Kerala
- Sep- 2021 -17 September
കാനത്തിന് തന്നോട് എന്താണ് വിരോധമെന്ന് അറിയില്ല, സിപിഐയുടെ റിപ്പോര്‍ട്ടില്‍ പരാതിയില്ല: ജോസ് കെ മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വരവ് ഇടതുമുന്നണിക്ക് പ്രത്യേക നേട്ടങ്ങളുണ്ടാക്കിയില്ലെന്ന സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പരാതി ഇല്ലെന്ന് ജോസ് കെ മാണി. സിപിഐ സംസ്ഥാന…
Read More » - 17 September
നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ: വാർത്തകൾ പങ്കുവച്ച് മലയാളികൾ
തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ. രണ്ടുവർഷം മുൻപ് പുറത്തുവിട്ട വാർത്തയിലാണ് നർകോട്ടിക് ജിഹാദ് ഉണ്ട് എന്ന സ്ഥിതീകരണം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ…
Read More » - 17 September
ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സ്കൂള്‍…
Read More » - 17 September
കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ആശങ്ക: അടുത്ത രണ്ടുമാസം നിര്‍ണായകമെന്ന് ഐസിഎംആര്‍
ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണെന്ന് ഐ.സി.എം.ആര് ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ. അടുത്ത രണ്ടു മാസം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോവിഡ് കേസുകള്‍…
Read More » - 17 September
സംസ്ഥാനത്ത്16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യമന്ത്രി വീണാജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍വഹിച്ചു. 126 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍, 21 കുടുംബാരോഗ്യ…
Read More » - 17 September
ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന് അന്തരിച്ചു
പുണെ: ലോകപ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന് അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുണെയിലെ വീട്ടില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ…
Read More » - 17 September
അപസ്മാര വിവരം മറച്ചു വച്ചു, ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുന്നു : പരാതിയുമായി യുവതി
കട്ടപ്പന: അപസ്മാര വിവരം മറച്ചു വച്ചതിന് ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുന്നുവെന്നും, എതിർക്കുമ്പോൾ മർദിക്കുന്നുവെന്നും പരാതിയുമായി യുവതി രംഗത്ത്. വെള്ളയാംകുടി സ്വദേശി സുധീഷിന്റെ ഭാര്യ വിദ്യയാണ് പരാതിയുമായി…
Read More » - 17 September
സര്‍ക്കാരിന്റെ ദൂതുമായി മന്ത്രി വി.എന്‍ വാസവന് പാലാ ബിഷപിനെ സന്ദര്‍ശിച്ചു
പാലാ: പ്രസ്താവനയിലൂടെ വിവാദങ്ങൾക്ക് വഴിതെളിച്ച പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കാണുവാൻ സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി വി.എന്‍ വാസവന് ബിഷപ് ഹൗസിലെത്തി. ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 17 September
ഭിന്നശേഷിക്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഉഴമലയ്ക്കൽ വോങ്കോട് സ്വദേശി അനിൽകുമാറാണ് പിടിയിലായത്. നെടുമങ്ങാട് വലിയമലയിൽ ഭിന്നശേഷിക്കാരിയായ 16 കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിന്…
Read More » - 17 September
ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുന്നു: ചോദിക്കാനെത്തിയ ബന്ധുക്കളെ സധീഷിൻറെ വീട്ടുകാർ നേരിട്ടത് വടിവാളുമായി
കട്ടപ്പന: ഭർത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നെന്ന പരാതിയുമായി യുവതി. വെള്ളയാംകുടി സ്വദേശി സുധീഷിൻറെ ഭാര്യ വിദ്യയാണ് പരാതിയുമായി രംഗത്തെത്തിയത്. വിദ്യയുടെ ബന്ധുക്കൾ വീട് ആക്രമിച്ചെന്ന…
Read More » - 17 September
റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും ഔഷധി ചെയർമാനുമായ ഡോ കെആർ വിശ്വംഭരൻ അന്തരിച്ചു
കൊച്ചി: റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും ഔഷധി ചെയർമാനുമായ ഡോ കെആർ വിശ്വംഭരൻ അന്തരിച്ചു. ഇന്ന് രാവിലെ 10:30 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 70…
Read More » - 17 September
എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു: കേരളത്തെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിൽ പ്രതി ‘അർജുൻ’ തന്നെ
വയനാട്: പനമരം നെല്ലിയമ്പത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ പ്രതി പിടിയിലായി. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.…
Read More » - 17 September
കുട്ടികളെ വെയില് കൊള്ളിക്കണമെന്ന് പഴമക്കാർ പറയുന്നത് വെറുതെല്ല: വെയിലിന്റെ ഗുണങ്ങൾ അറിയാം
പഴമക്കാർ പറയാറുണ്ട് കുട്ടികളെ വെയില് കൊള്ളിക്കണമെന്ന്. ഇതിന് പിറകിലെ രഹസ്യം എന്താണെന്ന് നിങ്ങൾക്കറിയാമോ. ഇല്ലെങ്കിൽ അറിഞ്ഞേ മതിയാകൂ. ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നല്കുന്ന നമ്മള് പ്രകൃതിയിൽ…
Read More » - 17 September
ദേശീയ അവാര്‍ഡ് നേടിയ നടനും, നല്ലൊരു മനുഷ്യനുമാണ്: സല്യൂട്ട് ചെയ്യുന്നതില്‍ എന്താണ് പ്രശ്നമെന്ന് എസ്ഐ സാം ലെസ്ലി
കൊച്ചി : സല്യൂട്ട് വിവാദം ചർച്ചയായിരിക്കുന്ന വേളയിൽ രാജ്യസഭാംഗം സുരേഷ് ഗോപിയെ ചോദിക്കാതെ തന്നെ സല്യൂട്ട് ചെയ്ത എസ്ഐ സാം ലെസ്ലി വിശദീകരണവുമായി രംഗത്ത്. നല്ലൊരു മനുഷ്യന്…
Read More » - 17 September
‘അങ്ങനെയിപ്പോ കാക്കി വേറെ ആരും ഇടണ്ട’: മറ്റ് സർക്കാർ ഉദ്യോഗസ്ഥർ കാക്കി ധരിക്കരുതെന്ന് പോലീസ്
തിരുവനന്തപുരം: മറ്റ് സർക്കാർ ഉദ്യോഗസ്ഥർ കാക്കി ധരിക്കുന്നത് നിർത്തണമെന്ന് കേരള പോലീസ്. പൊലീസ് യൂണിഫോമിന് സമാനമായി കാക്കി വസ്ത്രമിട്ട് സമൂഹമാധ്യമങ്ങളിലും മറ്റും തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ…
Read More » - 17 September
റെയില്‍വേ സ്റ്റേഷനില്‍ കോച്ചിന്റെ സ്ഥാനം ചോദിച്ച രോഗിയായ യുവാവിനെ റെയില്‍വേ ജീവനക്കാരന് മര്‍ദ്ദിച്ചു
തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കോച്ചിന്റെ സ്ഥാനം അന്വേഷിച്ച രോഗിയായ യുവാവിന് മര്‍ദ്ദനം. വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവില് മൂസയുടെ മകന് ഷമീറിനാണ് ടോര്‍ച്ചുകൊണ്ടുള്ള അടിയില്‍ നെറ്റിയില്‍ പരിക്കേറ്റത്. മൊഴിയുടെ…
Read More » - 17 September
‘പന്തളം നഗരസഭാ ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമം’: ബിജെപി തദ്ദേശ സ്ഥാപനങ്ങളിലേക്ക് സമരം നടത്തുന്നു
പത്തനംതിട്ട: സിപിഐഎംഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് ബിജെപി സമരം വ്യാപിപ്പിക്കുന്നു. പന്തളം നഗരസഭാ ഭരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. 29ന് നടത്തുന്ന കളക്ട്രേറ്റ് ഉപരോധത്തില്‍ പത്തനംതിട്ട ജില്ലയിലെ മുഴുവന്‍…
Read More » - 17 September
ആയിരത്തോളം പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു: നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയിൽ?
വയനാട്: നെല്ലിയമ്പത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയിലായതായി സൂചന. ഡിഐജിയുടെ വാര്‍ത്താസമ്മേളനം രാവിലെ 11 മണിക്ക് ചേരും. കഴിഞ്ഞ ജൂണ്‍ 10നാണ് നെല്ലിയമ്പത്ത് കേശവന് മാസ്റ്ററും (75)…
Read More » - 17 September
മലയാളികളുടെ രണ്ടാമത്തെ വീടാണ് ദുബൈ, ഇത് ദുബൈ നല്കിയ അംഗീകാരം: ഗോൾഡൻ വിസയിൽ പ്രതികരിച്ച് പൃഥ്വിരാജ്
ദുബൈ: മലയാളികളുടെ രണ്ടാമത്തെ വീടാണ് ദുബൈ എന്ന് സിനിമാ താരം പൃഥ്വിരാജ്. യു.എ.ഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ദുബൈ സര്‍ക്കാര്‍ നല്കിയ അംഗീകാരമാണെന്നും അത് സന്തോഷത്തോടെ…
Read More » - 17 September
മോദിയുടെ തട്ടകം പിടിച്ചെടുക്കാൻ കനയ്യകുമാർ: ആവനാഴിയിലെ അവസാനത്തെ അസ്ത്രവും പുറത്തെടുക്കാനൊരുങ്ങി പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പഴയകാല പ്രതാപം തിരിച്ചു പിടിക്കാനൊരുങ്ങി പ്രശാന്ത് കിഷോര്‍ രംഗത്ത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി ജെ പി യെ നേരിടാൻ സംസ്ഥാനങ്ങളിൽ ശക്തി പ്രാപിച്ചാൽ…
Read More » - 17 September
ലീഗിന്റെ കുട്ടികള്‍ പ്രഗല്ഭര്: ഹരിത വിഷയം വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം : ഹരിത വിഷയം വീണ്ടും ചര്‍ച്ചചെയ്യുമെന്ന് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പാർട്ടിയിലെ പ്രധാന നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്ത്…
Read More » - 17 September
ഭാര്യയുമായി ലൈംഗികബന്ധം നടന്നിട്ടില്ല, കുട്ടിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന യുവാവിന്റെ ആവശ്യം അംഗീകരിച്ച് കോടതി
കൊച്ചി: ഭാര്യയുമായി ലൈംഗികബന്ധം നടന്നിട്ടില്ലെന്നും അതിനാൽ ഭാര്യ ജന്മം നൽകിയ കുട്ടിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവാവ്. യുവാവിന്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി. കുട്ടിയുടെ ഡി.എൻ.എ…
Read More » - 17 September
സംസ്ഥാനത്തെ കൂടുതല്‍ ഇളവുകള്‍ നാളെ അറിയാം: ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യം ചര്‍ച്ചയില്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍. ഘട്ടംഘട്ടമായാണ് ഇളവുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇിന്റെ ഭാഗമായി കൂടുതല്‍ ഇളവുകള്‍ നല്കുന്ന കാര്യം നാളെ…
Read More » - 17 September
ചന്ദ്രിക കള്ളപ്പണക്കേസില്‍ മുഈന്‍ അലി തങ്ങള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല, ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു
മലപ്പുറം: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യൂത്ത്ലീഗ് ദേശീയ നേതാവ് മുഈന്‍ അലി തങ്ങള്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന്…
Read More » - 17 September
നിലമ്പൂരിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ: പിഴയല്ല പാരിതോഷികം
നിലമ്പൂര്‍: കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് നിലമ്പൂര്‍ നോര്‍ത്ത് വനം ഡി എഫ് ഒ മാര്ട്ടിന് ലോവല്‍. കൃഷിക്ക് നാശം വരുത്തുന്ന കാട്ടുപന്നികളെ…
Read More »