Kerala
- Sep- 2021 -15 September
15 കാരിയെ പ്രണയം നടിച്ച് മൂന്നാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചു : മതം മാറ്റാന്‍ ശ്രമം
തിരുവനന്തപുരം: 15 കാരിയെ പ്രണയം നടിച്ച് മൂന്നാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ആറ് ദിവസമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ബീമാപ്പള്ളി സ്വദേശിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനുമായ അര്‍ഷാദിനെ (21)…
Read More » - 15 September
മീറ്റ് ദ മിനിസ്റ്ററിന് പുറമേ മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയുമായി വ്യവസായ മന്ത്രി
തിരുവനന്തപുരം: ജില്ലകൾ തോറും സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിക്ക് പിന്നാലെ ‘മീറ്റ് ദ ഇൻവെസ്റ്റർ’ ആശയ വിനിമയ പരിപാടിയുമായി വ്യവസായ മന്ത്രി പി രാജീവ്. നൂറു…
Read More » - 15 September
വനാതിർത്തികളിലെ വന്യജീവി സംഘർഷം: മന്ത്രിമാർ അടിയന്തര യോഗം ചേർന്നു
തിരുവനന്തപുരം: വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ വനം മന്ത്രി…
Read More » - 15 September
ഗോഡ്സേയുടെ പ്രസംഗ പരിഭാഷ വാട്സ്ആപ്പ് ഗ്രൂപ്പില്‍ : പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ്ഐയ്ക്കെതിരെ നടപടി
തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതിന് എസ്ഐയ്ക്കെതിരെ നടപടി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ…
Read More » - 15 September
കോഴിക്കോട് കണ്ടെൻമെന്റ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും: വാക്സിനേഷൻ പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കോഴിക്കോട് കണ്ടെൻമെന്റ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇൻക്യുബേഷൻ കാലയളവായ…
Read More » - 15 September
ചങ്കുറപ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വം നമുക്കില്ല എന്നതാണ് ദുരന്തം : നര്‍കോട്ടിക് ജിഹാദില്‍ പ്രതികരിച്ച് ജോയ് മാത്യു
കൊച്ചി : സംസ്ഥാനത്ത് പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ മത മേലദ്ധ്യക്ഷന്മാര്ക്കെതിരെ കടുത്ത എതിര്‍പ്പുമായി നടന് ജോയ് മാത്യു രംഗത്ത്. ‘മദ’ മേലധ്യക്ഷന്മാര്…
Read More » - 14 September
മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം: താലിബാന് ഭീഷണിയെന്ന് പിസി ജോര്‍ജ്
കോട്ടയം: കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം വെച്ചതായി ജനപക്ഷം നേതാവ് പി സി ജോര്‍ജ്. കഴിഞ്ഞ ദിവസം നേരം വെളുത്തപ്പോള്‍…
Read More » - 14 September
ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു
തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതിന് എസ്ഐയ്ക്കെതിരെ നടപടി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ…
Read More » - 14 September
അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ടെക്നോപാര്‍ക്ക് ജീവനക്കാരായ യുവതിയും യുവാവും ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
കല്‍പ്പറ്റ: എക്സൈസ് നടത്തിയ റെയ്ഡില്‍ അതിമാരകമായ മയക്കുമരുന്നുമായി ടെക്നോപാര്‍ക്ക് ജീവനക്കാരായ യുവതിയും യുവാവും ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ്…
Read More » - 14 September
മലപ്പുറത്ത് യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു: സഹപ്രവർത്തകരായ നഫീസ്, ജോൺ എന്നിവർ പിടിയിൽ
മലപ്പുറം: പെരിന്തല്‍മണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതിയെ മദ്യം നൽകി പീഡിപ്പിച്ച സഹപ്രവർത്തകരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍…
Read More » - 14 September
ഫോണിലൂടെ പറഞ്ഞുറപ്പിച്ച ലോട്ടറി ടിക്കറ്റിന് ആറ് കോടി: സ്മിജയ്ക്ക് പാരിതോഷികം നൽകി കോടീശ്വരൻ
ആലുവ: ആറു കോടി രൂപ കിട്ടുമായിരുന്നിട്ടും വാക്ക് മാറ്റാതെ വിശ്വാസം കാത്ത സ്മിജയ്ക്ക് പാരിതോഷികം നൽകി കോടീശ്വരൻ. ഫോണിലൂടെ പറഞ്ഞുറപ്പിച്ച ലോട്ടറി ടിക്കറ്റിന് സമ്മര്‍ ബംപര്‍ സമ്മാനമായി…
Read More » - 14 September
സംസ്ഥാനത്ത് ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെ ചേരിതിരിച്ച് വർഗീയ കലാപമുണ്ടാക്കാൻ ബിജെപി ശ്രമം: എകെ ബാലൻ
തിരുവനന്തപുരം: കേരളത്തിൽ ക്രിസ്ത്യൻ-മുസ്ലിം വർഗീയ കലാപമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് സിപിഎം നേതാവ് എകെ ബാലൻ. ബിജെപിക്കും സംഘപരിവാറിനും ഇപ്പോൾ വീണുകിട്ടിയിട്ടുള്ള ഈ പ്രശ്നത്തെ ഉയർത്തി ചേരിതിരിക്കാനുള്ള ഗൂഢാലോചന…
Read More » - 14 September
കപ്പല്‍ശാലയ്ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
കൊച്ചി: കൊച്ചി കപ്പല്‍ശാലയ്ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് കപ്പല്‍ശാലയില്‍ സ്ഫോടനം നടത്തുമെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത് . തുടര്‍ന്ന്…
Read More » - 14 September
ബിജെപി ചേരിതിരിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: എ.കെ ബാലന്
തിരുവനന്തപുരം: ബിജെപിയ്ക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് എ.കെ ബാലന്. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളെ ചേരിതിരിച്ച് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് എ.കെ ബാലന് ആരോപിച്ചു. ബിജെപിക്കും സംഘപരിവാറിനും…
Read More » - 14 September
പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂരില്‍ യുഡിഎഫ് ഇറക്കിയ പ്രസ്താവന വിവാദത്തില്‍
തൃശൂര്‍: സംസ്ഥാനത്ത് നര്‍കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂരില്‍ യുഡിഎഫ് ഇറക്കിയ പ്രസ്താവന വിവാദത്തിലായി. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും…
Read More » - 14 September
ജഗതിയുടെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കി സ്വന്തം വീട്ടിൽ കയറ്റിയ ആൾ ഇപ്പോള്‍ മതം മാറ്റത്തിനെതിരെയുള്ള സമരനായകൻ
തിരുവനന്തപുരം: നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്താൽ വിവാദത്തിൽ അകപ്പെട്ട പാലാ ബിഷപ്പിനെ പിന്തുണച്ച ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകനായ ബഷീര്‍ വളളിക്കുന്ന്. ലൗ ജിഹാദിനെതിരെ…
Read More » - 14 September
അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്: അരുൺകുമാർ
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവനയായ നർക്കോട്ടിക് ജിഹാദിൽ പ്രതികരിച്ച് മാധ്യമ പ്രവർത്തകൻ അരുൺ കുമാർ. ഒസാമ ബിൻ ലാദൻ ഇസ്ലാമായത് കൊണ്ടോ സന്തോഷ് മാധവനും ഗോവിന്ദ ചാമിയും…
Read More » - 14 September
സുഹൃത്തിന്റെ സഹോദരിയുടെ ഫോണിൽ അശ്ലീല സന്ദേശം: മധ്യസ്ഥം വഹിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്തിയ 5 പേര് അറസ്റ്റില്‍
ആലപ്പുഴ: പൂച്ചാക്കലില്‍ വിപിന്‍ലാല്‍ കൊലപാതക കേസില്‍ ഒളിവില്‍ പോയ 5 പ്രതികൾ പോലീസ് പിടിയിലായി. ചേർത്തല തൈക്കാട്ടുശ്ശേരിയില്‍ രോഹിണിയിൽ വിപിൻലാലിനെ (37) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്…
Read More » - 14 September
വർഗീയ സംഘടനകൾ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാതന്ത്ര്യസമര ഏടുകളെ അങ്ങനെയല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തിൽ പങ്കെടുക്കാത്തവരെ സ്വാതന്ത്ര്യസമര സേനാനിയെന്ന് ചിത്രീകരിക്കുന്നുവെന്നും മലബാർ കലാപം മുസ്ലിം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമെന്ന്…
Read More » - 14 September
മയക്കുമരുന്നും കഞ്ചാവും കഴിവതും സ്വന്തം മതത്തില്‍ നിന്നും വാങ്ങി ഉപയോഗിക്കുക : സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സംഭവങ്ങളില്‍ ഒന്നാണ് നാര്‍ക്കോട്ടിക്ക് ജിഹാദ്. ഇത് സംബന്ധിച്ച് പാലാ ബിഷപ്പിന്റെ പ്രസംഗം വിവാദമായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും…
Read More » - 14 September
സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്. കനയ്യ കുമാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. ബിഹാറില്‍…
Read More » - 14 September
എല്‍ഡിഎഫിന്റെ തുടര്‍ഭരണം യുഡിഎഫിന്റെ തകര്‍ച്ച വേഗത്തിലാക്കിയെന്ന് എ വിജയരാഘവന്
കൊച്ചി: പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം യുഡിഎഫിന്റെ തകര്‍ച്ച വേഗത്തിലാക്കിയെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലേക്ക്…
Read More » - 14 September
എൽ ഡി എഫിലെ വിപുലമായ സഖ്യമാണ് ഇടതുമുന്നണിയുടെ വിജയത്തിന്റെ പിന്നിൽ: എ. വിജയരാഘവൻ
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിച്ചിരിക്കുന്നുവെന്നും കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ സിപിഎമ്മിലേക്ക് എത്തുമെന്നും അദ്ദേഹം…
Read More » - 14 September
സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍വേ പാതയ്ക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ഹരിത ട്രിബ്യൂണലിന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. പാരിസ്ഥിതികാനുമതി…
Read More » - 14 September
കോണ്‍ഗ്രസിന്റെ പിറകിലുള്ള നല്ല ആളുകള്‍ ഇനിയും ഇടതുപക്ഷത്തേക്ക് വരും: എ വിജയരാഘവന്
തിരുവനന്തപുരം : യുഡിഎഫും കോണ്‍ഗ്രസും തകര്‍ച്ചയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര് പാര്‍ട്ടി വിടും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് അംഗീകാരമാണ്…
Read More »