Kerala
- Sep- 2021 -7 September
മുട്ട പൊരിക്കുന്നതിനിടെ പൊള്ളലേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു
കൊടുവായൂര്‍: മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. കൊടുവായൂര്‍ കാക്കയൂര്‍ ചേരിങ്കല്‍ വീട്ടില്‍ കണ്ണന്റെയും രതിയുടെയും മകള്‍ വര്‍ഷയാണ് (17) മരിച്ചത്.…
Read More » - 7 September
ഇനി നമ്പര്‍ പ്ലേറ്റ് അലങ്കരിച്ചാൽ മുട്ടൻ പണി കിട്ടും
തിരുവനന്തപുരം: കൃത്യമായ രീതിയില്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. പരിശോധന തുടങ്ങി, കഴിഞ്ഞ മൂന്നുദിവസത്തിനിടെ മാത്രം 30 വാഹനങ്ങളാണ് വിവിധ സ്ക്വാഡുകള്‍ പിടിച്ചത്.…
Read More » - 7 September
കുടുംബശ്രീയുടെ ‘മുറ്റത്തെ മുല്ല’ വായ്പയിൽ തിരിമറി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ
പാലക്കാട് : പഴമ്പാലക്കോട് സർവീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്ത കുടുംബശ്രീ വായ്പയില്‍ ക്രമക്കേട് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. വി.കെ.നഗര്‍ ബ്രാഞ്ച്…
Read More » - 7 September
പൈൽസ് രോഗികളിൽ ശസ്ത്രക്രിയ നടത്തി വ്യാജ ഡോക്ടര്‍: ചികിത്സ കഴിഞ്ഞവർക്ക് ഗുരുതര പ്രശ്നങ്ങൾ
കൊച്ചി: പൈല്‍സ് ചികിത്സയ്ക്കായി ഏഴുനില ആശുപത്രി പണിത് രോഗികളിൽ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. ഇടപ്പള്ളി ബൈപ്പാസിലെ അല്‍ ഷിഫ ആശുപത്രി ഉടമ…
Read More » - 7 September
‘മദ്യപാനം ആഹാരത്തിന്റെ ഭാഗമാകണം, അപ്പോൾ ആർക്കും ഷാപ്പിൽ പോകാൻ നാണക്കേട് വരില്ല’ : ഇ പി ജയരാജന്റെ പ്രസ്താവന വൈറൽ
കണ്ണൂർ: മദ്യപാനം ആഹാരത്തിന്റെ ഭാഗമായി മാറണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുൻ മന്ത്രിയുമായ ഇ പി ജയരാജന്റെ പഴയ പ്രസ്താവന വീണ്ടും വൈറലായിരിക്കുകയാണ്. 2009 ജനുവരി…
Read More » - 7 September
ഒറ്റ ദിവസം കൊണ്ട് നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും സജ്ജമാക്കി: മന്ത്രി വീണാ ജോര്‍ജ്
കോഴിക്കോട്: വീണ്ടും ദുരന്തം വിതച്ച് നിപ വൈറസ്. എന്നാൽ ആശ്വാസമേകി പരിശോധനാ ഫലങ്ങള്‍. മരിച്ച പന്ത്രണ്ടുകാരനുമായി അടുത്ത സമ്പര്‍ക്കമുള്ള രക്ഷിതാക്കളടക്കം എട്ടു പേരുടെ സാംപിളുകള്‍ നെഗറ്റീവ് ആണെന്ന്…
Read More » - 7 September
എപി അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന ഭീഷണി: കേരള പോലീസ് കേസെടുത്തില്ല, തിരൂര്‍ സ്വദേശിക്കെതിരെ മംഗളൂരുവില്‍ കേസ്
മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയ വഴി വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ്. തിരൂര്‍ നിറമരുതൂര്‍ സ്വദേശിയായ അമദ്കാനകത്ത് സിദ്ദിഖിനെതിരെയാണ് കേസെടുത്തത്. ഇയളെ…
Read More » - 7 September
വൻകുടലിൽ ട്യൂമർ വളരുന്നു: ഇതിഹാസതാരം പെലെ ആശുപത്രിയില്‍
സാവോപോളോ: ഫുട്ബോൾ ഇതിഹാസ താരം പെലെ ആശുപത്രിയില്‍. വൻകുടലിൽ ട്യൂമര്‍ വളർന്നതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കാനാണ് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ വെച്ച്…
Read More » - 7 September
പോലീസിനെ കബളിപ്പിച്ചത് സര്‍ക്കാരിന്റെ എംബ്ലം ഉൾപ്പെടെയുള്ള വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് : യുവാവ് പോലീസ് പിടിയിൽ
കൊട്ടാരക്കര : സര്‍ക്കാരിന്റെ എംബ്ലം ഉൾപ്പെടെയുള്ള വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് പൊലീസിനെ കബളിപ്പിച്ച യുവാവ് അറസ്റ്റിലായി. ആംബുലന്‍സ് ഡ്രൈവറായ കൊട്ടാരക്കര തലച്ചിറ സ്വദേശി അജ്മല്‍ നസീറാണ്…
Read More » - 7 September
ട്രിപ്പിള്‍ ലോക്ക്ഡൗൺ പിൻ വലിക്കുമോ? കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിനൊപ്പം രാത്രി കാല കര്‍ഫ്യുവും പിന്‍വലിക്കുന്നില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍…
Read More » - 7 September
കൊവിഡില്ലാത്തയാളെ രോഗപ്പകർച്ചയുണ്ടെന്ന പേരിൽ സമ്പർക്ക വിലക്കിലിരുത്തി: സാങ്കേതിക പിഴവെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: കൊവിഡില്ലാത്തയാൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയെന്ന് പരാതി. കോഴിക്കോട് വേങ്ങേരിയിലാണ് സംഭവം. ആന്റിജൻ പരിശോധന ഫലം പോസിറ്റീവായെങ്കിലും സംശയത്തെ തുടർന്ന് നടത്തിയ ആർടിപിസിആർ ഉൾപ്പെടെ മൂന്ന് പരിശോധന…
Read More » - 7 September
നിപ രോഗലക്ഷണങ്ങള്‍ കാണിച്ചവരുടെ പരിശോധനാഫലം പുറത്ത് വിട്ട് ആരോഗ്യമന്ത്രി
കോഴിക്കോട് : നിപ രോഗലക്ഷണങ്ങള്‍ കാണിച്ചവരുടെ പരിശോധനാഫലം പുറത്ത് വിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. മരിച്ച പന്ത്രണ്ടുകാരനുമായി അടുത്ത സമ്പർക്കമുള്ള രക്ഷിതാക്കളടക്കം എട്ടു പേരുടെ സാംപിളുകള്‍ നെഗറ്റീവ്…
Read More » - 7 September
കൊല്ലത്ത് ഭാര്യാ മാതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍
കൊല്ലം: വീട്ടമ്മയെ ഇഷ്ടിക കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍. കൊല്ലം മയ്യനാട് കുളങ്ങര രാമന്‍കുളം വീട്ടില്‍ വിനോദിനെയാണ് (32) അറസ്റ് ചെയ്തത്. ഭാര്യാ മാതാവായ…
Read More » - 7 September
ഇന്ധന വില വീണ്ടും കുറച്ച് എണ്ണക്കമ്പനികൾ : പുതിയ നിരക്കുകൾ അറിയാം
ന്യൂഡൽഹി : രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിനും ഡീസലിനും 14 പൈസയാണ് കുറഞ്ഞത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്.…
Read More » - 7 September
‘ചില കേന്ദ്രങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കി, മുകേഷിനെതിരെ പ്രവർത്തകർ തിരിഞ്ഞു’ – സിപിഎം സംഘടനാ റിപ്പോർട്ട്
കൊല്ലം: ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം പോയെന്ന് സിപിഐഎം സംഘടനാ റിപ്പോര്‍ട്ട്. വോട്ടുചോര്‍ച്ച ഉള്‍പ്പെടെ പരിശോധിക്കാന്‍ കമ്മിഷന് വേണമെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ലഭിച്ച വോട്ട് ഇക്കുറി കിട്ടാതെ…
Read More » - 7 September
ചരക്ക് ലോറി ഡിവൈഡറിൽ കയറി മറിഞ്ഞു: രണ്ട് ലക്ഷം മുട്ട നശിച്ചു
മഞ്ചേരി: മുട്ടയുമായി വരികയായിരുന്ന ചരക്ക് ലോറി ഡിവൈഡറിൽ കയറി മറിഞ്ഞ് രണ്ട് ലക്ഷം മുട്ട നശിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ നാലിന് മഞ്ചേരി നഗരത്തിൽ മലപ്പുറം റോഡിൽ…
Read More » - 7 September
നിപ വൈറസ് : രോഗലക്ഷണങ്ങൾ പ്രകടമായവരുടെ പരിശോധനാ ഫലങ്ങൾ ആരോഗ്യവകുപ്പ് ഇന്ന് ഔദ്യോഗികമായി പുറത്തുവിടും
കോഴിക്കോട് : നിപ രോഗലക്ഷണങ്ങൾ പ്രകടമായവരുടെ പരിശോധനാ ഫലങ്ങൾ ആരോഗ്യവകുപ്പ് ഇന്ന് ഔദ്യോഗികമായി പുറത്തുവിടും. എട്ട് പേരുടെ പരിശോധനാ ഫലമാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇന്ന് പുറത്തുവിടുക.…
Read More » - 7 September
മണ്ണെണ്ണയൊഴിച്ചു കത്തിക്കാൻ ശ്രമിച്ചു, മരിക്കും മുൻപേ കുഴിച്ചുമൂടി: സിന്ധുവിന്റെ ഫോണിൽ മറ്റു പലരുടെയും കോളുകൾ
ഇടുക്കി: കാമാക്ഷി താമഠത്തിൽ സിന്ധുവിനെ (45) കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. ഒളിവിലായിരുന്ന പ്രതി പണിക്കൻകുടി മാണിക്കുന്നേൽ ബിനോയി സേവ്യർ (48) അറസ്റ്റിൽ. 3 ദിവസമായി പെരിഞ്ചാൻകുട്ടി…
Read More » - 7 September
പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച് യുവാവ്, സംഭവം കേരളത്തിൽ
ഇടുക്കി: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ തലമുടി യുവാവ് ബലപ്രയോഗത്തിലൂടെ മുറിച്ചു കളഞ്ഞതായി പരാതി. പീരുമേട് സ്വദേശിയായ 19കാരിക്ക് നേരെയാണ് ആക്രമണം. തിങ്കളാഴ്ച പകൽ ആയിരുന്നു സംഭവം.…
Read More » - 7 September
വീട്ടിലെ ദയനീയ സ്ഥിതി പറഞ്ഞ് പത്താം ക്ലാസുകാരിയില്‍ നിന്നും തട്ടിയെടുത്തത് 75 പവന്: യുവാവും അമ്മയും അറസ്റ്റില്‍
ആറ്റിങ്ങല്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയില്‍ നിന്നും 75 പവന് തട്ടിയെടുത്ത യുവാവും അമ്മയും അറസ്റ്റിലായി. മണമ്പൂര്‍ കവലയൂര്‍ എന്‍ എസ് ലാന്‍ഡില്‍ ഷിബിന്‍ (26), അമ്മ…
Read More » - 7 September
വീട്ടമ്മയെ ദിവസങ്ങളോളം കൂടെ താമസിപ്പിച്ച് പീഡനത്തിനിരയാക്കിയ ശേഷം മുങ്ങിയ മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം : ഭർതൃമതിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയ ശേഷം മുങ്ങിയ യുവാവ് പിടിയിൽ. മലപ്പുറം വള്ളുവമ്പ്രം പുല്ലാര സ്വദേശി കപ്രാട്ട് നിഷാദ് (27) നെയാണ്…
Read More » - 7 September
‘പ്രിയപ്പെട്ട മോഷ്ടാവേ, ആ ബാറ്ററികളും റൈസ് കുക്കറുകളും തിരികെ തരൂ’ : അപേക്ഷയുമായി യുവാക്കൾ
ആലുവ : ദേശീയപാതയിലെ അമ്പാട്ടുകാവിൽ വഴിയോരത്തു പൊറോട്ടയും ബീഫ് കറിയും വിറ്റിരുന്ന സുഹൃത്തുക്കളായ ദിലീഷ് കരുവേലി, സുധീഷ് ബാബു എന്നിവരാണ് മോഷ്ടാവിനോട് അപേക്ഷയുമായി എത്തിയിരിക്കുന്നത്. ‘അമ്മയ്ക്ക് ഇനി…
Read More » - 7 September
സർക്കാർ വീഴ്ചയ്ക്ക് ജനങ്ങളെ ബലിയാടാക്കുകയാണ്, വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതം: സാബു എം ജേക്കബ്
കൊച്ചി: കോവിഡ് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാതെ ജീവിക്കാൻ പുറത്തിറങ്ങുന്ന ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബ്. വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള…
Read More » - 7 September
ശൈലജ ടീച്ചറിൻ്റെ കാലത്ത് മറുപടികൾ ഏകീകൃതമായിരുന്നു, ഇപ്പോൾ ആശാ വർക്കർ പറയുന്നതല്ല ആശുപത്രിക്കാർ പറയുന്നത്
തിരുവനന്തപുരം: സർക്കാർ ഉടനടി ശൈലജ ടീച്ചറെ ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്നുംടീച്ചർക്കുള്ള അനുഭവ പരിചയം വീണാ ജോർജിനില്ല എന്നും വ്യക്തമാക്കി സംവിധായകൻ വിസി…
Read More » - 7 September
‘എന്റെ മകളെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഇവർക്ക് അറിയാമോ?’: ബാല
കൊച്ചി: നടൻ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടരുകയാണ്. ബാല വീണ്ടും വിവാഹം കഴിച്ചതിലുള്ള വിമർശനങ്ങളാണ് ഇതിൽ ഏറെയും. എന്നാൽ ഇത്തരം വിമർശനങ്ങളുമായി എത്തുന്നത്…
Read More »