Kerala
- Sep- 2021 -3 September
‘എങ്കിൽ ആഷിഖ് അബുവിന്റെ വാരിയംകുന്നൻ തന്നെ പോരേ?’: ഒമർ ലുലുവിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: നടൻ പൃഥ്വിരാജ് സംവധായകൻ ആഷിഖ് അബു എന്നിവർ വാരിയംകുന്നൻ എന്ന ചിത്രത്തിൽ നിന്നും പിന്മാറിയിട്ടും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. 15 കോടി രൂപ മുടക്കാൻ…
Read More » - 3 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നത പ്രദര്‍ശനം: പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
കൊല്ലം : കൊട്ടിയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം വെണ്‍മണിച്ചിറ ചരുവിള വീട്ടില്‍ ഷെമീര്‍ (37) ആണ് പിടിയിലായത്. മദ്യപിച്ച്…
Read More » - 3 September
കോവിഡിനൊപ്പം ജീവിക്കണം: ഇനി എല്ലാം അടച്ചുപൂട്ടാനാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് വ്യാപനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തദ്ദേശ സ്ഥാപനങ്ങൾ പിറകോട്ട് പോയതാണ് ഇപ്പോഴുള്ള രോഗവ്യാപനത്തിന് കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി ആകെയുള്ള…
Read More » - 3 September
‘ഭാര്യയ്ക്ക് ഭീകര സംഘടനയുമായി ബന്ധം, ഭാര്യയെ കാണാനില്ല, ലക്ഷ്വദീപില്‍ നിന്ന് ഫോൺ’- പോലീസിൽ പരാതിയുമായി ഭർത്താവ്
മംഗളുരു: ഭാര്യയ്ക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്കി. ബെല്‍ത്തങ്ങാടി താലൂക്കിലെ ചിദാനന്ദ കെ ആര് ആണ് പരാതി നല്‍കിയത്. ഭാര്യയെ കുറെ…
Read More » - 3 September
തീവ്രവാദ ബന്ധം പുറത്ത്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് രണ്ടാഴ്ച്ചക്കകം എൻഐഎ ഏറ്റെടുക്കും
കോഴിക്കോട്: തീവ്രവാദ ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എൻഐ എ രണ്ടാഴ്ച്ചക്കകം ഏറ്റെടുക്കും. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഐഎ…
Read More » - 3 September
രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും നേരിയ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,322 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ…
Read More » - 3 September
വാടക വീടൊഴിപ്പിക്കാന്‍ പോലീസ് എത്തിയപ്പോൾ താമസക്കാരൻ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂര്‍: വാടക വീടൊഴിപ്പിക്കാന്‍ പോലീസ് എത്തിയപ്പോൾ താമസക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നേരത്തെ പയ്യന്നൂര്‍ ടൗണില്‍ വളംകട നടത്തിയിരുന്ന എസ് ഗോപാലകൃഷ്ണ ഷേണായിയാണ് വാടകവീട്ടിൽ തൂങ്ങി…
Read More » - 3 September
എടീ,എടാ വിളി വേണ്ട : പൊതുജനങ്ങളോട് പൊലീസ് മാന്യമായി സംസാരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി : പൊതുജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തൃശൂര്‍ ചേര്‍പ്പ്…
Read More » - 3 September
ബിജെപി നിലപാടുകളെ പ്രതിരോധിക്കാന്‍ ആവാത്ത തരത്തിൽ കോൺഗ്രസ് തകർച്ചയിൽ: എ. വിജയരാഘവൻ
തിരുവനന്തപുരം: യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കോണ്‍ഗ്രസില്‍ വലിയ തകര്‍ച്ചയും ശിഥിലീകരണവുമാണ് നടക്കുന്നതെന്നും കേരളത്തിലെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഇങ്ങനെ തന്നെ…
Read More » - 3 September
സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യലാബുകളുടെ ആര്‍ടിപിസിആര്‍ നിരക്ക് നിശ്ചയിച്ചു
തിരുവനന്തപുരം: സര്‍ക്കാരിന് വേണ്ടി കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ നിരക്ക് തീരുമാനിച്ചു. ഇപ്പോള്‍ 500 രൂപയാണ് സ്വകാര്യ ലാബുകള്‍ ഈടാക്കുന്ന ചാര്‍ജ്. എം പാനല്‍…
Read More » - 3 September
എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതി: വനിതാ കമ്മീഷന് നടപടി തുടങ്ങി, പരാതിക്കാരുടെ മൊഴിയെടുക്കും
മലപ്പുറം: എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ഹരിത നല്കിയ പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന് നടപടി തുടങ്ങി. പരാതിക്കാരുടെ മൊഴിയെടുക്കും. ഈ മാസം ഏഴിന് മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകാന്‍…
Read More » - 3 September
കോണ്‍ഗ്രസ് വിട്ട പി.എസ്. പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു
തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുൻ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനാണ് പാർട്ടി പ്രവേശനം പ്രഖ്യാപിച്ചത്.…
Read More » - 3 September
സുഖകരമായ ഉറക്കം ലഭിക്കാനുള്ള ചില വഴികൾ
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 3 September
ഒറ്റക്കെട്ടായി നിന്നാല്‍ വികസന രംഗത്ത് മുന്നേറാനാവും: വികസനമാണ് എംപിയെന്ന നിലയില്‍ ലക്ഷ്യമിടുന്നതെന്ന് ജോണ്‍ ബ്രിട്ടാസ്
കണ്ണൂര്‍: എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ വികസന രംഗത്ത് മുന്നേറാനാവുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കണ്ണൂരിന്റെ ടൂറിസം വികസനമാണ് എംപിയെന്ന നിലയില്‍ ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. കണ്ണൂര്‍ പ്രസ്…
Read More » - 3 September
ആഴ്ചകൾക്ക് മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍: പ്രതി ഒളിവിൽ
ഇടുക്കി: ആഴ്ചകൾക്ക് മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി പണിക്കന്‍കുടി വലിയപറമ്പിൽ സിന്ധു (45)വിന്റെ മൃതദേഹമാണ് സമീപവാസിയായ മാണിക്കുന്നേല്‍ ബിനോയിയുടെ…
Read More » - 3 September
വിസ കാലാവധി കഴിഞ്ഞ് തിരികെ പോകാൻ കഴിയാതെ പ്രതിസന്ധിയിലായ പ്രവാസികൾക്ക് സഹായഹസ്തവുമയി കൃഷ്ണകുമാർ
തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽപെട്ടുപോയ പ്രവാസികൾക്ക് നടൻ കൃഷ്ണകുമാറിന്റെ സഹായഹസ്തം. അബുദാബിയിൽ നിന്ന് ലീവിന് വന്ന പ്രവാസികളാണ് തിരികെ ജോലിയിൽ പ്രവേശിക്കാൻ…
Read More » - 3 September
പ്രതി ജാമ്യത്തിന് അര്‍ഹനല്ല: വിസ്മയ കേസിൽ കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി
കൊല്ലം: വിസ്മയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കിരണ്‍കുമാറിന്റെ ജാമ്യഹര്‍ജി വീണ്ടും കോടതി തള്ളി. പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്ന് നിരീക്ഷിച്ച് ജില്ലാ സെഷന്‍സ് ജഡ്ജി കെ.വി ജയകുമാറാണ്…
Read More » - 3 September
സംഘിയായതില്‍ അഭിമാനം, നാല് വോട്ടിന് വേണ്ടി കണ്ടവന്റെ കാല് നക്കുന്നവനല്ല താനെന്ന് അലി അക്ബര്‍
കൊച്ചി: സംഘിയായതില്‍ അഭിമാനിക്കുന്നുവെന്ന് സംവിധായകന് അലി അക്ബര്‍. വാരിയംകുന്നന് എന്ന ചിത്രത്തില്‍ നിന്നും ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന ചര്‍ച്ചയിലാണ് അലി…
Read More » - 3 September
സുഹൃത്തിന്റെ മാതാവിന്റെ ചിത്രങ്ങള്‍ ക്യാമറയിൽ പകര്‍ത്തി: നഗ്നചിത്രങ്ങള്‍ കൊടുത്ത് പണം വാങ്ങി, യുവാവ് പിടിയില്‍
പാലാ: സുഹൃത്തിന്റെ മാതാവിന്റെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പണം വാങ്ങി പലര്‍ക്കും കൊടുത്ത യുവാവ് പിടിയില്‍. പാലാ, വള്ളിച്ചിറ, മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പില്‍ വര്‍ക്കിയുടെ മകന് 20…
Read More » - 3 September
തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ പിന്തുണച്ചില്ല: ജി സുധാകരനെതിരെ സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട്
അമ്പലപ്പുഴ : അമ്പലപ്പുഴ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ജി സുധാകരന് വീഴ്ച വന്നുവെന്ന് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. എളമരം കരീം, കെ ജെ തോമസ് എന്നിവരടങ്ങിയ…
Read More » - 3 September
മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക: അതിര്‍ത്തി കടക്കുന്നവരുടെ ദേഹത്ത് സീല്‍
കല്‍പ്പറ്റ: കൃഷിയാവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക സര്‍ക്കാര്‍. വയനാട് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം സീല്‍…
Read More » - 3 September
കേന്ദ്രത്തിനെതിരെ പ്രതികരിക്കുന്ന മാദ്ധ്യമങ്ങളെ വേട്ടയാടുന്നു : ജോണ്‍ ബ്രിട്ടാസ് എംപി
കണ്ണൂര്‍ : പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലും മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്രത്തിനെതിരെ പ്രതികരിക്കുന്ന മാദ്ധ്യമങ്ങളെ വേട്ടയാടുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണവുമായി ജോണ്‍ ബ്രിട്ടാസ് എം.പി. കേന്ദ്രസര്‍ക്കാര്‍…
Read More » - 3 September
പത്തനാപുരത്തിന് പുറമേ കൊട്ടാരക്കരയിലും എംഎല്‍എ ഓഫിസ് തുറന്ന് കെ ബി ഗണേഷ് കുമാര്‍: കടുത്ത അതൃപ്തിയിൽ സിപിഎം
കൊട്ടാരക്കര: സിപിഎമ്മിന് കടുത്ത അതൃപ്തിക്ക് വഴിവെച്ച് പത്തനാപുരത്തിന് പുറമേ കൊട്ടാരക്കരയിലും എംഎല്‍എ ഓഫിസ് തുറന്ന് കെ ബി ഗണേഷ് കുമാര്‍. ധനമന്ത്രിയുടെ മണ്ഡലത്തില്‍ ഘടക കക്ഷി എംഎല്‍എ…
Read More » - 3 September
കേരളത്തിന്റെ പ്രതിച്ഛായ തന്നെ തകര്‍ക്കുന്ന സമ്പ്രദായം: നോക്കുകൂലിക്കെതിരെ ഹൈക്കോടതി
കൊച്ചി : കേരളത്തില്‍ നിന്നും നോക്കുകൂലി സമ്പ്രദായം തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. നോക്കുകൂലി കേരളത്തിനെ പറ്റി തെറ്റായ ധാരണകൾ പരത്തുന്നു.നോക്കുകൂലി കേരളത്തിന്റെ പ്രതിച്ഛായ തന്നെ തകർക്കുകയാണെന്ന് കോടതി…
Read More » - 3 September
കോണ്‍ഗ്രസിന്റെ ശൈലി മാറ്റി ആറ് മാസത്തിനുള്ളില്‍ സെമി കേഡര്‍ പാര്‍ട്ടിയാക്കും : വി.ഡി സതീശന്
കോഴിക്കോട് : കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സംഘടനാപരമായ കാര്യങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റിന്റേത് അവസാന വാക്കാണ്. ഞാന്‍ പ്രതിപക്ഷ നേതാവ്…
Read More »