Kerala
- Aug- 2021 -29 August
സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുവംശഹത്യയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി രാജ്യത്തിനാകെ അപമാനം: മുരളീധരന്
തിരുവനന്തപുരം : ആറുമണി വാര്‍ത്ത സമ്മേളനം ചരിത്രത്തെ വക്രീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുവംശഹത്യയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി…
Read More » - 29 August
അമ്പിളി ദേവി അഭിനയം നിർത്തി? കാരണം വ്യക്തമാക്കിയത് വളരെയേറെ വേദനയോടെ
തിരുവനന്തപുരം: പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അമ്പിളി ദേവി. അടുത്തയിടെ അമ്പിളിയുടെ ജീവിതത്തിലുണ്ടായ പല വിവാദങ്ങളും സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി ഒരു യൂ ട്യൂബ്…
Read More » - 29 August
ഫേസ്ബുക്ക് രാഷ്ട്രീയം കൊണ്ട് രക്ഷപ്പെടില്ല, കോൺഗ്രസിന് ആവശ്യം ഐക്യമാണ്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസ് മുന്നോട്ട് പോകണമെങ്കില്‍ കെ സുധാകരന്, വിഡി സതീശന് നേതൃത്വം ശക്തമായി മുന്നോട്ട് പോകണമെന്ന് മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സോഷ്യല്‍മീഡിയ രാഷ്ട്രീയം…
Read More » - 29 August
മുഖത്തെ ചുളിവ് മാറി ചര്‍മ്മം തിളങ്ങാൻ ഇതാ കിടിലനൊരു ‘ഐസ് ക്യൂബ്’
ചർമ്മ സംരക്ഷണമെന്നാൽ വില കൂടിയ ക്രീമുകളും ചികിത്സകളും എന്നല്ല അർഥം. വീട്ടിലിരുന്ന് ചെയ്യാവുന്നതും പ്രകൃതിദത്തവുമായി നിരവധി ഫലപ്രദമായ മാർഗങ്ങൾ ചര്‍മ്മ പരിചരണത്തിന് സഹായിക്കും. അത്തരത്തില്‍ ഒന്നാണ് ഐസ്…
Read More » - 29 August
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,836 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം…
Read More » - 29 August
കോവിഡ് ബാധിക്കുമെന്ന് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കി : സംഭവം കേരളത്തിൽ
കൊല്ലം : കോവിഡ് ഭീതിയിൽ വിദ്യാർത്ഥി ജീവനൊടുക്കി. തൊളിക്കോട് സ്വദേശി സജികുമാർ-രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം നടന്നത്. സഹോദരന്…
Read More » - 29 August
കോവിഡ് : സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിന്റെ ഭാഗമായി ജില്ലകളിലെ വാക്സിനേഷൻ നില അടിസ്ഥാനമാക്കി പുതിയ…
Read More » - 29 August
ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും സ്വാധീനമുണ്ടെങ്കിൽ പുതിയ പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരിക്കട്ടെ: ഉണ്ണിത്താൻ
കണ്ണൂർ: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി…
Read More » - 29 August
പിണറായി വിജയനെ നേരിടാൻ ഇതു പോര, കോൺഗ്രസിൽ തോറ്റവർ ജയിച്ചവരെ നോക്കി കൊഞ്ഞനം കുത്തും: ജസ്ല മാടശ്ശേരി
തിരുവനന്തപുരം: ഡി സി സി ലിസ്റ്റിനെച്ചൊല്ലി രൂപപ്പെട്ട കോൺഗ്രസിലെ ഭിന്നതകളെ രൂക്ഷമായി വിമർശിച്ച് ജസ്ല മാടശ്ശേരി. കോൺഗ്രസിലെ പുന:സംഘടന എന്നു വച്ചാൽ കസേരകളിയാണ്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും…
Read More » - 29 August
നേതാക്കൾ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്: വിലക്കേര്‍പ്പെടുത്തി കെപിസിസി
തിരുവനന്തപുരം : സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിൽ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നേതാക്കളെ വിലക്കി കെപിസിസി. വിലക്ക് ലംഘിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാകുമെന്നും കെപിസിസി…
Read More » - 29 August
പെട്രോൾ ഡീസൽ പമ്പുകൾ വഴിമാറും: ആറ് മാസത്തിനകം രാജ്യത്ത് എഥനോൾ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്ത് ആറ് മാസത്തിനകം എഥനോൾ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും തുടർന്ന് പമ്പുകൾ സ്ഥാപിക്കുകമെന്നും…
Read More » - 29 August
അച്ഛനേയും മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി
ആറ്റിങ്ങൽ : മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. ആറ്റിങ്ങൽ പിങ്ക് പൊലീസിലെ സിവിൽ പൊലീസ്…
Read More » - 29 August
കേരളത്തിലെ കോവിഡ് വ്യാപനം കുറയാന്‍ ലോക്ക്ഡൗൺ പ്രഖ്യാപിക്കുക മാത്രമാണ് ഏക വഴി: കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് വ്യപിക്കുന്ന സാഹചര്യത്തിൽ ഇത് കുറയാന്‍ ലോക്ക്ഡൗൺ പ്രഖ്യാപിക്കുക മാത്രമാണ് വഴിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ലോക്ക്ഡൗൺ പ്രഖ്യാപിച്ചാല്‍ സെപ്റ്റംബര്‍ 15-ഓടേ കേരളത്തില്‍ സ്ഥിതിഗതികള്‍…
Read More » - 29 August
സ്വര്‍ണ്ണക്കടത്ത് കേസിലടക്കം മുഖ്യമന്ത്രിയേയും കുടുംബത്തെയും അനാവശ്യമായി വലിച്ചിഴച്ചു: സി പി എം
തിരുവനന്തപുരം: മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ എല്ലാ പരിധിയും ലംഘിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി…
Read More » - 29 August
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും : വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒൻപതു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,…
Read More » - 29 August
എത്രയോ കാലമായി മമ്മൂട്ടി ഇന്‍ഡസ്ട്രി ഭരിക്കുന്നു: തമന്ന
തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു ഏറെ കയ്യടി നേടിയ തമന്ന മമ്മൂട്ടിയെ കുറിച്ച്…
Read More » - 29 August
പാകിസ്താനിലേക്ക് കടക്കാനായി ശ്രീലങ്കൻ സംഘം കൊച്ചിയിൽ : പരിശോധന ശക്തമാക്കി പോലീസ്
കൊച്ചി : ശ്രീലങ്കയിൽ നിന്നും മത്സ്യബന്ധന ബോട്ടുകളിൽ എത്തിയ സംഘം കൊച്ചിയിലെത്തി.13 പേരാണ് സംഘത്തിലുള്ളതെന്നും പാകിസ്താനിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പോലീസ് അറിയിച്ചു. ആലപ്പുഴ വഴിയാണ് ഇവർ…
Read More » - 29 August
തെറ്റ് ചെയ്തെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ, പെൺകുട്ടിയുമായി പരിചയം മാത്രം: പോക്സോകേസിൽ ജാമ്യം കിട്ടിയ യുവാവ് പറയുന്നു
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ അറസ്റ്റിലായ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ജയിലില്‍ കഴിയുകയായിരുന്ന പതിനെട്ടുകാരന് കോടതി ജാമ്യം…
Read More » - 29 August
ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചു: ചൊവ്വാഴ്ച പ്രതിഷേധമെന്ന് കെ.ജി.എം.ഒ.എ
തിരുവനന്തപുരം : കോവിഡ് പോരാട്ടത്തിനിടയിലും ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ആചരിക്കാനൊരുങ്ങി കെ.ജി.എം.ഒ.എ. ആഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കും. സംസ്ഥാനത്തെ…
Read More » - 29 August
സിനിമ വളരെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞവരുണ്ട്: ‘പിടികിട്ടാപ്പുള്ളി’ മോശമെന്ന് പറയുന്നവർക്ക് സംവിധായകന്റെ മറുപടി
സണ്ണി വെയ്ന്‍, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പിടികിട്ടാപ്പുള്ളി’ ഒടിടിയിൽ റിലീസ് ആയി. നവാഗതനായ ജിഷ്ണു ശ്രീകണ്ഠന് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.…
Read More » - 29 August
‘ഒരു കാര്യം മനസിലായി, കുമ്പക്കുടി സുധാകരനാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്’: അഡ്വ. എ ജയശങ്കര്‍
തിരുവനന്തപുരം : കോണ്‍ഗ്രസ് ഡിസിസി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍. ഒരു കാര്യം വ്യക്തമായി. തെന്നല…
Read More » - 29 August
ഉമ്മൻചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽ പിന്നെ ഞാനെന്തിനാ ഈ സ്ഥാനത്ത് ഇരിക്കുന്നത്: വി ഡി സതീശൻ
തിരുവനന്തപുരം: ഡി ഡി സി ലിസ്റ്റുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കെതിരെ മറുപടിയുമായി വി ഡി സതീശൻ രംഗത്ത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽ പിന്നെ ഞാനെന്തിനാ ഈ…
Read More » - 29 August
ഞാനെന്താ രണ്ടാം കെട്ടിലുണ്ടായതാണോ? ആദ്യം ഉമ്മൻചാണ്ടിക്കെതിരെ നടപടിയെടുക്ക്: പൊട്ടിത്തെറിച്ച് കെ.പി അനില്‍കുമാര്‍
തിരുവനന്തപുരം: സസ്പെന്ഷന് നടപടികളിൽ രോഷാകുലനായി മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍. ഒരു മാനദണ്ഡവും പാലിക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നാണ് അനിൽകുമാർ ചൂണ്ടിക്കാണിക്കുന്നത്. ഞാനെന്താണ് രണ്ടാം കെട്ടിലുണ്ടായതാണോ,…
Read More » - 29 August
വെരിഫിക്കേഷൻ കോഡ് തട്ടിപ്പ് : വാട്സ്ആപ്പ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ന്യൂഡൽഹി : വാട്സ്ആപ്പ് ഉപഭോക്താക്കളുടെ അക്കൗണ്ടുകളുടെ നിയന്ത്രണം പോലും തട്ടിയെടുത്ത് കബളിപ്പിക്കുന്ന രീതി വ്യാപകമാകുകയാണ്. ഒരിക്കൽ അക്കൗണ്ട് നിയന്ത്രണം തട്ടിപ്പ് സംഘം ഏറ്റെടുത്താൽ നിമിഷങ്ങൾക്കുള്ളിലാണ് വിവിധ രീതികളിൽ…
Read More » - 29 August
ബക്കറ്റ് പിരിവ് നടക്കില്ല, ഓണ്‍ലൈന്‍ വഴി സമ്മേളനം ചേർന്നാലോ: സി പി എമ്മിന് പാരയായി ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്
കണ്ണുര്‍: കോവിഡ് പ്രതിസന്ധികൾക്കിടയിൽ സിപിഎമ്മിന് തലവേദനയായി ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്. മുന്നൊരുക്കങ്ങള്‍ കണ്ണൂരില്‍ തുടങ്ങിയെങ്കിലും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ പാർട്ടിയ്ക്കുള്ളത്. ഒരുവർഷത്തോളമായി നീട്ടിക്കൊണ്ടു പോകുന്ന സമ്മേളനങ്ങൾ…
Read More »