Kerala
- Jun- 2021 -6 June
‘ഉണ്ടയില്ലാ വെടിയിൽ ഭയക്കുന്നവനല്ല’: തനിക്കെതിരായി പറഞ്ഞ കാര്യങ്ങൾ തെളിയിക്കാൻ വെല്ലുവിളിച്ച് കെ.മുരളീധരൻ
കോഴിക്കോട്: ബി.ജെ.പിയുടെ കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ശക്തമായ ആരോപണങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നുതായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ആരോപണ വിധേയനായ വ്യക്തി നിൽക്കക്കള്ളിയില്ലാതെ തനിക്കെതിരെ ചിലത് പറയുന്നത്…
Read More » - 6 June
‘കോടിയേരിയുടെ മകൻ ലഹരി കടത്ത് കേസിൽ കുരുങ്ങിയതിലുള്ള പ്രതികാരം സുരേന്ദ്രന്റെ മകനോട് തീർക്കുന്നു’: ബി ജെ പി
കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ലഹരി കടത്ത് കേസിൽ കുരുങ്ങിയതിലുള്ള പ്രതികാരം കെ സുരേന്ദ്രൻെ മകനോട് തീർക്കുകയാണെന്ന് ബിജെപി. പ്രതികാരം തീർക്കാനാണ് കെ.സുരേന്ദ്രന്റെ മകനെ…
Read More » - 6 June
വയനാട്ടിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
വയനാട്; വയനാട്ടിൽ ഇന്ന് 198 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 302 പേര് രോഗമുക്തി നേടി. ജില്ലയിൽ ടെസ്റ്റ്…
Read More » - 6 June
പുലർച്ചെ തലയിൽ മുണ്ടിട്ടോ രോഗിയെന്ന് തെളിയിച്ച് സഹതാപം പിടിച്ചു പറ്റാനോ ഞങ്ങൾ ശ്രമിക്കില്ല: ബിജെപി
ഭരിക്കുന്ന പാർട്ടിയുടെ അടിമകളായ ഉദ്യോഗസ്ഥർ അങ്ങനെ പലതും ചെയ്യുന്നുണ്ടാവും. അങ്ങനെയുള്ളവർ. ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ചവരുടെ ഇപ്പോഴത്തെ സ്ഥിതി ഇവരെല്ലാം ഓർക്കുന്നത് നല്ലത്.
Read More » - 6 June
വിദ്യാര്‍ത്ഥികളുടെ ഇന്റര്‍നെറ്റ് പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഇന്റര്‍നെറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പ് നല്കി മുഖ്യമന്ത്രി പിണറായി വിജയന്. പ്രശ്നം പരിഹരിക്കുന്നതിന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ച്…
Read More » - 6 June
ഹൊസ്ദുർഗ് മുൻ എം.എൽ.എ എം.നാരായണന് ഹൃദയശസ്ത്രക്രിയയ്ക്ക് സഹായവാഗ്ദാനവുമായി മമ്മൂട്ടി
കൊച്ചി: ഹൊസ്ദുർഗ് മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ എം.നാരായണന് ഹൃദയശസ്ത്രക്രിയയ്ക്ക് സഹായവാഗ്ദാനവുമായി നടൻ മമ്മൂട്ടി. എം.നാരായണന് ശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രിയിൽ അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വാർത്തയറിഞ്ഞ…
Read More » - 6 June
മരണനിരക്ക് ഉയർന്നു തന്നെ, സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,672 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂർ 1417, കോഴിക്കോട്…
Read More » - 6 June
പ്ലസ് ടു ക്ലാസുകള്‍ നാളെ മുതല്‍
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ആരംഭിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന…
Read More » - 6 June
താൻ നിയമം അനുസരിക്കുന്ന പൗരൻ, ഇന്ത്യ വിട്ടത് ചികിത്സയ്ക്കായി’: മെഹുൽ ചോക്സി
ഡൽഹി: താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും, ഇന്ത്യ വിട്ടത് ചികിത്സയ്ക്കായാണെന്നും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സി. ഡൊമിനിക്കയിലെ ജയിലിൽ കഴിയുന്ന ചോക്സി അവിടുത്തെ ഹൈക്കോടതിയിൽ…
Read More » - 6 June
‘മരുമകൻ വാഴും നാട്, മക്കളെല്ലാം കോർപ്പറേറ്റ്, അണികൾക്ക് എച്ചിൽ കക്ഷണം’: ‘ബന്ധു നിയമനത്തെ’ പരിഹസിച്ച് എസ് സുരേഷ്
തിരുവനന്തപുരം: കേരളത്തിലെ സി പി എം ഒരു തൃണമൂൽ ആകുന്നുവെന്ന് പരിഹസിച്ച് ബി.ജെ.പി വാക്താവ് എസ് സുരേഷ്. കുടുംബാധിപത്യം മന്ത്രിസഭയിൽ വരെയെത്തി നിൽക്കുന്നതിനെയാണ് സുരേഷ് പരിഹസിച്ചത്. കേരള…
Read More » - 6 June
മഞ്ജുവാരിയർ കഴിഞ്ഞാൽ ഫെമിനിസ്റ്റ് എന്ന വാക്ക് അഭിമാനപൂർവ്വം അവകാശപ്പെടാവുന്നത് സുബി സുരേഷിന്: അഞ്ജു പാർവതി പ്രഭീഷ്
അഞ്ജു പാർവതി പ്രഭീഷ് ഇരുപതു വർക്ഷത്തോളമായി കലാവേദിയിൽ നിറഞ്ഞു നില്ക്കുന്ന ഒരു കലാകാരിയാണ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവു തെളിയിച്ച , ഇന്നും തെളിയിച്ചുക്കൊണ്ടിരിക്കുന്ന…
Read More » - 6 June
കുഴൽപ്പണക്കേസിൽ അന്വേഷണം മകനിലേക്ക് എത്തില്ല, മാധ്യമങ്ങൾ നൽകുന്നത് വ്യാജ വാർത്തകൾ: കെ സുരേന്ദ്രന്
കൊച്ചി: കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം തന്റെ മകന് കെഎസ് ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. തന്റെ മകന് ധര്‍മ്മരാജനെ വിളിച്ചോ ഇല്ലയോ…
Read More » - 6 June
‘നീ’ മാന്യമാണെങ്കിൽ, ‘നിങ്ങൾ’ ഡബിൾ മാന്യം തന്നെ: ഷംസീർ – എം ബി രാജേഷ് വിഷയത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ
അങ്ങനെയെങ്കിൽ പ്രാദേശികമായി ഉപയോഗിക്കുന്ന മറ്റുപദങ്ങൾ പണിക്കർ തിരിച്ചും വിളിച്ചാലോ
Read More » - 6 June
ഡിജിറ്റൽ വിദ്യാഭ്യാസം; ഇന്റർനെറ്റ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർമാരുടെ…
Read More » - 6 June
പരീക്ഷ മൂല്യനിര്‍ണയം: അധ്യാപകര്‍ക്ക് സ്പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ തുടങ്ങുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസ് നടത്താനായി ഒരുങ്ങുന്നു. ഇതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍…
Read More » - 6 June
രഞ്ജിത്തിന്റെ ഭാര്യയെ വരെ അറസ്റ് ചെയ്തപ്പോൾ രജിനെ മാത്രം വിട്ടയച്ചത് എന്തിന്? സിപിഎം ബന്ധം രജിനെ രക്ഷപെടുത്തുമ്പോൾ
തൃശൂര്‍: കൊടകര കുഴൽപ്പണ കേസിലെ മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യ കോടാലി വല്ലത്ത് ദീപ്തി(34)യെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം ഒളിപ്പിച്ചതിനാണ് അറസ്റ്റ്. രഞ്ജിത്ത് പിടിയിലാകുമെന്ന്…
Read More » - 6 June
‘ബി.ജെ.പി കോർ കമ്മിറ്റി യോഗം പൊലീസ് വിലക്കിയത് സർക്കാർ ഇടപെട്ട്’: രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ
കൊച്ചി: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം പൊലീസ് വിലക്കിയതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. പാർട്ടിയെ…
Read More » - 6 June
വ്യാജമദ്യം കടത്ത്: കൊലക്കേസ് പ്രതിയടക്കം നാലുപേർ അറസ്റ്റിൽ
തിരുവനന്തപുരം: വ്യാജമദ്യം കടത്തിയ കൊലക്കേസ് പ്രതിയടക്കം നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടുപേർ ആർ.എസ്.എസ് പ്രവർത്തകരാണ്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ…
Read More » - 6 June
കുതിരാന്‍ തുരങ്ക നിര്‍മ്മാണ പുരോഗതി വിലയിരുത്തി, ഒരെണ്ണമെങ്കിലും ഉടൻ തുറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തൃശ്ശൂര്‍: കുതിരാന്‍ തുരങ്ക നിര്‍മ്മാണ പുരോഗതി വിലയിരുത്തി മന്ത്രിമാരുടെ സംഘം. കുതിരാന്‍ തുരങ്ക നിര്‍മ്മാണവും തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് പൊതുമരാമത്ത്…
Read More » - 6 June
നിരവധി വാഹനമോഷണ കേസുകളിലെ പ്രതികൾ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി വാഹനമോഷണ കേസുകളിലെ പ്രതികളെ പൊലീസ് പിടികൂടി. വെങ്ങാനൂര്‍ പനയറകുന്ന് ഇടുവ റോഡില്‍ മേലെ പൊന്നറത്തല ആനന്ദ് നിവാസില്‍ ആദിത്യന് (18), കോട്ടുകാല്‍ പുത്തളം…
Read More » - 6 June
പോലീസ് നോട്ടീസ് നൽകി: ബിജെപി കോർ കമ്മിറ്റി യോഗ സ്ഥലം മാറ്റി
കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗവേദി മാറ്റി. പോലീസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് യോഗസ്ഥലം മാറ്റാൻ തീരുമാനിച്ചത്. ആദ്യം യോഗം നടത്താൻ നിശ്ചയിച്ചിരുന്ന ഹോട്ടലിൽ ലോക്ക് ഡൗൺ…
Read More » - 6 June
കൊടകര കുഴൽപ്പണ കേസ്: പ്രതികൾക്ക് സി.പി.ഐ, സി.പി.എം ബന്ധം, ബി.ജെ.പി എന്നും ഒറ്റക്കെട്ടെന്ന് കുമ്മനം
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പിയെ കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുമ്മനം രാജശേഖരൻ. നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നും പാർട്ടിയിലെ പ്രവർത്തകരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും കുമ്മനം രാജശേഖരൻ…
Read More » - 6 June
നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പണം നൽകിയെന്ന വെളിപ്പെടുത്തൽ: കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി പോലീസ്
കാസർകോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി പോലീസ്. വിഷയത്തിൽ അന്വേഷണം നടത്താൻ ജില്ലാ പോലീസ്…
Read More » - 6 June
ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിൽ: പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ന്യൂനപക്ഷ അനുപാതം റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണെന്നു പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ സ്കോളർഷിപ്പ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കോടതി…
Read More » - 6 June
ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണം: മുസ്ലീം ലീഗ്
മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ തുടർ നടപടികൾക്കായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താൻ സർവകക്ഷി…
Read More »