Kerala
- May- 2021 -28 May
1999 ൽ മരണപ്പെട്ടത് 10,000 പേർ, 2021ൽ 6 പേർ മാത്രം; ചുഴലിക്കാറ്റിനെ ‘പിടിച്ചുകെട്ടാൻ’ ഇന്ത്യയ്ക്ക് കഴിഞ്ഞതെങ്ങനെ?
ന്യൂഡൽഹി: നിസർഗ, വർധ, അംഫാൻ, ക്യാർ, മഹാ, വായു, ഫാനി, ബുൾബുൾ, യാസ്… പേരു കേട്ട് അമ്പരക്കണ്ട, ഇത് ഇന്ത്യയെ തൊട്ട്, തലോടി, താണ്ഡവമാടി കടന്നുപോയ ചുഴലിക്കാറ്റുകളുടെ…
Read More » - 28 May
പൊങ്കാല ശുചീകരണത്തിന് 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക്: വിവാദം കനത്തു; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തിന് 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്കെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്ന സാചര്യത്തിൽ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി. സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍…
Read More » - 28 May
ആറ്റുകാൽ പൊങ്കാലയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ സംഭവം; എല്ലാമൊരു മുൻകരുതലിനു വേണ്ടി ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല നഗരശുചീകരണത്തിന്റെ പേരില്‍ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ വിശദീകരണവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. പൊങ്കാലക്ക് ശേഷം 28 ലോഡ് മാലിന്യം കോര്പ്പറേഷന്…
Read More » - 28 May
മദ്യം കവർന്ന സംഭവം; ഒരാൾ അറസ്റ്റിൽ
ആറ്റിങ്ങൽ; മൂന്നുമുക്കിൽ ബീവറേജ് കോർപറേഷൻ ഗോഡൗണിൽ നിന്നു 155 കെയ്സ് വിദേശ മദ്യം കവർന്ന സംഭവത്തിൽ കവലയൂർ മൂങ്ങോട് കൂട്ടിക്കട കടയിൽ വീട്ടിൽ കിരൺ (22) നെ…
Read More » - 28 May
ലക്ഷദ്വീപ് വിഷയത്തിൽ സുരേഷ് ഗോപിയേയും കുടുംബത്തേയും അപമാനിച്ച് പോരാളി ഷാജി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാര നയങ്ങൾക്കെതിരെ വിമർശനമുയർത്തുന്നവർ മറ്റ് പലർക്ക് നേരേയും അസഭ്യവർഷം നടത്തുകയാണ്. വിഷയത്തിൽ ഇതുവരെ പിന്തുണച്ചോ…
Read More » - 28 May
വീടുകളിൽ കുക്കർ വാറ്റ് സജീവം; വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ വരെ മുൻപന്തിയിൽ, അടുക്കളകളിൽ വാറ്റൊഴുകുന്നു
കോട്ടയം: ബാറുകൾ തുറക്കാതായതോടെ വീടുകളിൽ വ്യാജവാറ്റ് സ്ഥിരമായി മാറുകയാണ്. ലോക്ഡൗണില്‍ ബാറുകളും ബിവറേജസും അടഞ്ഞതോടെ കുക്കറുകള്‍ ഉപയോഗിച്ച് വീടുകളിലാണ് വാറ്റ് സജീവമായിരിക്കുന്നത്. വിദേശങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരാണ് വീടിനെ ‘ഡിസ്റ്റിലറിയാക്കുന്നവരില്’…
Read More » - 28 May
പരിഷ്കാരങ്ങള്‍ ദ്വീപിന്റെ വികസനത്തിനും വളര്‍ച്ചക്കും: ഭരണകൂടത്തിന്റെ പരസ്യം ശ്രദ്ധേയമാകുന്നു
കൊച്ചി: ലക്ഷദ്വീപിലെ നടപടികളെ കുറിച്ച് വിശദമായ വിവരങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം. പുതിയ പരിഷ്കാരങ്ങള്‍ ദ്വീപിന്റെ വികസനത്തിനും വളര്ച്ചയ്ക്കുമാണെന്നു പരസ്യത്തില്‍ പറയുന്നു. ലക്ഷദ്വീപ് കളക്ടര്‍ അസ്ഗര്‍ അലി…
Read More » - 28 May
‘നന്മനിറഞ്ഞ മറ്റൊരു ദ്വീപ് കഥഅറിയുമോ? പ്രതിമകൾ ഇല്ലാത്ത ദ്വീപ്’; ഗാന്ധി പ്രതിമപോലും വെക്കാൻ നിഷ്കളങ്കർ സമ്മതിച്ചില്ല’
തിരുവനന്തപുരം: ലക്ഷദ്വീപിന്റെ നിഷ്കളങ്കതയെ കുറിച്ചും പ്രതിമ വെക്കുന്നതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെയും വൈറലായി ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്തയെ അടിസ്ഥാനപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വാട്സാപ്പുകളിൽ പ്രചരിക്കുന്നത്. അത് ഇപ്രകാരമാണ്.…
Read More » - 28 May
‘ഓരോ സ്കൂളിനും ഉള്ളിൽ ജുമാ മസ്ജിദ് വേണം, ലവ് ജിഹാദ് നിയമപരമാക്കണം’; സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് അലി അക്ബർ
ലക്ഷദ്വീപ് വിഷയത്തിൽ സംയുക്തമായി പ്രമേയം പാസാക്കാനൊരുങ്ങുന്ന ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പരിഹസിച്ച് സംവിധായകൻ അലി അക്ബർ. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ദ്വീപ് വിഷയത്തിൽ ഇടത്, വലതു,ജിഹാദി നേതാക്കളുടെ പ്രതികരണം…
Read More » - 28 May
വെള്ളക്കെട്ട് പരിഹരിക്കാൻ ‘പെട്ടിയും പറയും’ പദ്ധതി ; പരമ്പരാഗത രീതിയിലേക്ക് മടങ്ങി കൊച്ചി
കൊച്ചി: ഒരു ചെറിയ മഴ പെയ്താൽ തന്നെ വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന കൊച്ചി നഗരത്തിന്റെ മഴക്കാലജീവിതം ഏറെ ദുസ്സഹമാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് തുടങ്ങി ബസ്റ്റാൻഡിലും നഗരത്തിലുമെല്ലാം വെള്ളം…
Read More » - 28 May
നിയമസഭ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഗവര്‍ണര്‍
തിരുവനന്തപുരം : രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യം…
Read More » - 28 May
പൃഥ്വിരാജിനെതിരെ ഉണ്ടായത് പന്‍സാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തില്‍ ഉണ്ടായ സമീപനം: മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ നടന് പൃഥ്വിരാജിനെ പിന്തുണച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാന് രംഗത്ത്. എതിര് ശബ്ദങ്ങളുടെ മുഴുവന്‍ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇക്കൂട്ടരുടെ പ്രസ്താവനകളില്‍ കാണുന്നത്.…
Read More » - 28 May
കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ശുചിമുറികള്‍ ഇനി രാജ്യാന്തര നിലവാരത്തിലേയ്ക്ക്; തീരുമാനവുമായി പിണറായി സർക്കാർ
തിരുവനന്തപുരം: എല്ലാ കെഎസ്ആര്‍ടിസി ഡിപ്പോകളിലെയും ശുചിമുറികള്‍ രാജ്യാന്തര നിലവാരത്തിലേയ്ക്കെത്തിക്കാനൊരുങ്ങി പിണറായി സർക്കാർ. ഇതിനായി എല്ലാ ഡിപ്പോകളിലും സ്ഥിതി വിലയിരുത്തി സ്ഥലവിവ25 ഡിപ്പോകളില്‍ ശുചിമുറികള്‍ പുതുക്കി നിര്‍മ്മിക്കാന്‍ അതത്…
Read More » - 28 May
‘സേവ് ലക്ഷദ്വീപ്’ എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആൾക്കൂട്ടത്തിനോടല്ല എന്റെ യോജിപ്പ്: ദേവൻ
ലക്ഷദ്വീപ് വിഷയത്തിൽ പല സിനിമാ പ്രവർത്തകരും അനുകൂലിച്ചും പ്രതികൂലിച്ചും വാഗ്വാദങ്ങൾ നടക്കുകയാണ്. ഏറ്റവും ഒടുവിൽ പൃഥ്വിരാജിനെതിരെ ജനം ടിവിയിൽ ഉണ്ടായ പരാമർച്ചതിനെതിരെ വിവാദങ്ങൾ രൂക്ഷമാണ്. പൃഥ്വിരാജിനെ അനുകൂലിച്ചു…
Read More » - 28 May
മലയാളം ഉൾപ്പെടെ എട്ടു ഭാഷകളിൽ ഇനി എഞ്ചിനീയറിംഗ് പഠിക്കാം
ന്യൂഡല്‍ഹി: ഭാഷ ഇനി എന്‍ജിനീയറിങ് പഠനത്തിന് ഒരു തടസ്സമാകില്ല. മലയാളം ഉള്‍പ്പടെ രാജ്യത്തെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിന് അനുമതി നല്കി ഓള് ഇന്ത്യ കൗണ്‍സല്‍ ഫോര്‍…
Read More » - 28 May
സ്വാതന്ത്ര്യമെന്ന സ്വപ്നം കാണാൻ യുവാക്കളെ പ്രേരിപ്പിച്ച ദേശ സ്നേഹിയാണ് സവർക്കർ; വി മുരളീധരൻ
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ 50 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ട ദേശ സ്നേഹിയാണ് വീര സവർക്കറെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. സവർക്കറുടെ…
Read More » - 28 May
ടിപിയെ ഇപ്പോഴും ചിലർ ഭയക്കുന്നതിന്റെ സൂചനയാണ് ജനതാദൾ എസ്സിൻ്റെ പരാതി ; കെകെ രമ
തിരുവനന്തപുരം : സത്യപ്രതിജ്ഞക്ക് ടിപി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചതിന് എതിരെയുള്ള ജനതാദൾ എസ്സിൻ്റെ പരാതി രാഷ്ട്രീയപ്രേരിതമെന്ന് വടകര എംഎൽഎ കെകെ രമ. എകെജി സെന്ററിൽ നിന്നുള്ള…
Read More » - 28 May
ഇന്ത്യയില്‍ 50 വര്‍ഷത്തിനിടെ ഉണ്ടായത് 117 ചുഴലിക്കാറ്റ്; കോടികളുടെ നാശനഷ്ടം; റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 50 വര്‍ഷത്തിനിടെ ഉണ്ടായത് 117 ചുഴലിക്കാറ്റെന്ന് റിപ്പോർട്ട്. കഴിഞ്ഞ 1970 മുതല്‍ 2019 വരെയുള്ള 50 വര്‍ഷത്തിനിടെ ഉണ്ടായത് 117 ചുഴലിക്കാറ്റെന്ന് പഠനം. 1970-1980…
Read More » - 28 May
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യനയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഗാര്‍ഡ് ഓഫ് ഓണ്ര് സ്വീകരിച്ചു. തുടര്‍ന്ന് സ്പീക്കര്‍…
Read More » - 28 May
നിയമസഭാ സ്പീക്കറെ ‘സര്’ എന്ന വിളിയിൽ മാറ്റം വരുത്തുമോ? ശീലത്തിന്റെ ഭാഗമാണെന്ന് എംബി രാജേഷ്
തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ ‘സര്’ എന്ന വിളിയിൽ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. സര് അഭിസംബോധന ഒരു ശീലത്തിന്റെ ഭാഗമാണെന്നും അതില്‍ മാറ്റം വേണമോയെന്ന…
Read More » - 28 May
‘ആ കളക്ടറുടെ ഒരു ധാർഷ്ട്യമുണ്ടല്ലോ? അതു വിലപോവില്ലായെന്നു പഠിപ്പിക്കേണ്ടതുണ്ട്’; ലക്ഷദ്വീപ് കളക്ടർക്കെതിരെ തോമസ് ഐസക്
തിരുവനന്തപുരം: ലക്ഷദ്വീപിൽ പ്രതിഷേധിക്കാനും മാത്രം പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയ ദ്വീപ് കളക്ടർ അസ്കർ അലിക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്. കളക്ടറുടെ ധാർഷ്ട്യം വില പോവില്ലെന്നു നമ്മൾ പഠിപ്പിക്കണമെന്നാണ്…
Read More » - 28 May
അന്ന് അദ്ധ്യാപകന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെന്നു കണ്ടെത്തി ആദ്യസംഘം; രക്തക്കറയിൽ വിശ്വാസവുമായി രണ്ടാമത്തെ സംഘം
പാനൂര്‍ : പാലത്തായി യുപി സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന് പീഡിപ്പിച്ചുവെന്ന കേസില്‍ രണ്ടാമത്തെ അന്വേഷണ സംഘം പുതിയ തെളിവുമായി രംഗത്ത്. കേസ് നടന്നെന്ന് പറയുന്ന…
Read More » - 28 May
രാജുവിനെ സപ്പോർട്ട് ചെയ്യുന്നില്ല, തെറി വിളിക്കുന്നവരെയും സപ്പോർട്ട് ചെയ്യുന്നില്ല: മേജർ രവി
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ സിനിമ മേഖലയിൽ നിന്നും ആദ്യം ശബ്ദമുയർത്തിയത് നടൻ പൃഥ്വിരാജ് ആയിരുന്നു. പൃഥ്വിക്കെതിരെ രുക്ഷവിമർശനങ്ങളും ഉയർന്നിരുന്നു. പൃഥ്വിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി…
Read More » - 28 May
അരി വിതരണം: വിദ്യാര്‍ഥികള്‍ക്കുതന്നെ വിതരണം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: സ്കൂളുകളിലെ അരിവിതരണത്തിൽ കടുപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍. അരി വിദ്യാര്‍ഥികള്‍ക്കുതന്നെ വിതരണം ചെയ്യണമെന്നും ഭക്ഷ്യധാന്യം സ്കൂളുകളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇവ ആദിവാസി കോളനികളിലോ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കോ…
Read More » - 28 May
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേരള ബ്ലാസ്റ്റേഴ്സും
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് സംസ്ഥാന സർക്കാരിന് 10,000 എൻ 95 മാസ്കുകൾ സംഭാവന ചെയ്തു. എറണാകുളം ജില്ലാ…
Read More »