Kerala
- Jun- 2021 -2 June
‘2വർഷത്തോളമായി തെളിവുകൾ സഹിതം ഞാൻ നിരന്തരം ഉന്നയിച്ച കാര്യങ്ങളാണ് സിഎജി ഓഡിറ്റിൽ കണ്ടെത്തിയിരിക്കുന്നത്’
പാലക്കാട്: ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ഭവനനിർമാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ അഥവാ PMAY(G) കേരള സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് വിവരാവകാശ രേഖകൾ സഹിതം 2019 മുതൽ…
Read More » - 2 June
റോഡ് നിര്‍മാണത്തിന് ഇനിയും നിയമക്കുരുക്കുകള്‍ ബാക്കി; ഉടൻ നടപടിയെന്ന് മന്ത്രി റിയാസ്
കുറ്റ്യാടി: 2016ല്‍ സര്‍ക്കാര്‍ അനുമതി ലഭിച്ച കുറ്റ്യാടി ബൈപാസ് റോഡ് നിര്‍മാണത്തിൽ ഉടൻ നടപടിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ബൈപാസ് റോഡ് നിര്‍മാണത്തിൽ ഇനിയും നിയമക്കുരുക്കുകള്‍…
Read More » - 2 June
നൂറിലേറെ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: പ്രത്യേക മാനദണ്ഡങ്ങളോട് കൂടി സംസ്ഥാനത്തെ നൂറിലേറെ തടവുകാരെ മോചിപ്പിക്കാൻ സര്‍ക്കാര്‍. കോവിഡ് ബാധിച്ചതോടെ തടവുകാരിൽ പലരുടെയും ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. 70 വയസ്സ് കഴിഞ്ഞ, 25 വര്‍ഷം…
Read More » - 2 June
മരണനിരക്ക് ഉയർന്നു; രണ്ടാംതരംഗം പ്രതിരോധിക്കുന്നില്‍ വീഴ്ചയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് മരണനിരക്ക് ഉയർന്നു എന്ന വാദവുമായി പ്രതിപക്ഷം നിയമസഭയിൽ. സർക്കാരിന് കോവിഡ് രണ്ടാംതരംഗം പ്രതിരോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ഡോ.എം.കെ.മുനീറാണ്…
Read More » - 2 June
ഗാന്ധിപ്രതിമയുടെ മുന്നിൽ നിന്ന് ഐഷ സുൽത്താന, കേരളത്തിലെ ഫോട്ടോയെന്ന് പൊളിച്ചടുക്കി സോഷ്യൽ മീഡിയ
കൊച്ചി: ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ വെക്കാൻ അനുവദിക്കുന്നില്ലെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായിരുന്നു. ദ്വീപ് നിവാസികൾ അത്ര നിഷ്കളങ്കർ അല്ലെന്നും ഇവർ വാദിച്ചിരുന്നു. എന്നാൽ ഇത്…
Read More » - 2 June
സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികൾ; ഞെട്ടിക്കുന്ന കോവിഡ് മരണങ്ങളുടെ കണക്കുകൾ പുറത്തു വിട്ട് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ അനാഥരായത് 42 കുട്ടികളെന്ന് സര്‍ക്കാര്‍. കോവിഡ് വ്യാപിച്ചു മരിച്ചവരുടെ കുട്ടികളുടെ എണ്ണമാണ് സർക്കാർ പുറത്തു വിട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികൾ…
Read More » - 2 June
15 ദിവസത്തിനുള്ളിൽ നിലപാട് മാറുന്ന ഈ സൂക്കേടിനെ എന്ത് പേര് വിളിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ: സന്ദീപ് വാചസ്പതി
ലോകത്തെ കോവിഡ് മഹാമാരി കീഴടക്കുമ്പോൾ നിരവധി രാജ്യങ്ങൾക്ക് വാക്സീൻ നൽകി മാതൃകയായ രാജ്യമാണ് ഇന്ത്യ. നരേന്ദ്ര മോദി സർക്കാരിന്റെ വാക്സീൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ മുതിർന്ന…
Read More » - 2 June
വട്ടിയൂർക്കാവിൽ സ്കൂട്ടർ മോഷണം; യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംപാറ വി.കെ.പി നഗർ തേജസ് കോട്ടേജിൽ ജഫിൻ വിൽസൺ (21), വിളപ്പിൽ മൈലാടി…
Read More » - 2 June
കാലവർഷം എന്ന് തുടങ്ങുമെന്ന് വ്യക്തത നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം തുടങ്ങുന്നു. വ്യാഴാഴ്ച മുതൽ തെക്കു പടിഞ്ഞാറൻ കാലവർഷം പെയ്തു തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇക്കുറി ശരാശരിയേക്കാൾ കൂടുതൽ…
Read More » - 2 June
കേന്ദ്രസഹായം അട്ടിമറിച്ചു, ഒന്നും തരുന്നില്ലെന്ന് പാടിനടന്നു, നെറികെട്ട രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം: വി മുരളീധരൻ
തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. പാവപ്പെട്ടവര്‍ക്കുള്ള കേന്ദ്രഭവനപദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഫണ്ട് കേരളം നഷ്ടപ്പെടുത്തി എന്ന സി.എ.ജി…
Read More » - 2 June
കൂടുതൽ സഹായങ്ങൾ ഇനിയും നൽകും; കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ
ന്യൂഡൽഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് റഷ്യ. ഇന്ത്യയുമായി റഷ്യയുണ്ടാക്കിയ കോവിഡ് പ്രതിരോധ കരാറുമായി മുന്നോട്ട് പോകുമെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയുടെ…
Read More » - 2 June
ആകെയുള്ള മകനും ഇന്നലെ മരിച്ചതോടെ നെഞ്ച് തകര്‍ന്ന് അച്ഛനും അമ്മയും :മൂന്നുമക്കളും മരിച്ചത് 17-ാം വയസ്സില്‍
തിരൂരങ്ങാടി: മക്കള്‍ മൂന്ന് പേരും വിധിക്ക് കീഴടങ്ങിയതോടെ ജന്മം നല്കിയ അച്ഛനെയും അമ്മയേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഒരു നാട് മുഴുവനും. ഏഴാം വയസ്സില്‍ അപൂര്‍വ്വ…
Read More » - 2 June
ഒഴിഞ്ഞുകിടക്കുന്നത് 6832 അധ്യാപക ഒഴിവുകള്‍: ഉടൻ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകള്‍ ഉടൻ ഒഴിവുകള്‍ നികത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവിൽ 6832 അധ്യാപക തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷ…
Read More » - 2 June
പരീക്ഷ റദ്ദാക്കല്‍; എന്‍ജിനീയറിങ് പ്രവേശനത്തില്‍ തിരിച്ചടിയാകുമെന്ന് ആശങ്ക
തിരുവനന്തപുരം: സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചതോടെ കേരളത്തില്‍ പ്രൊഫഷണല്‍ കോഴ്സ് പ്രവേശനത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. കേരള എന്‍ജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു…
Read More » - 2 June
മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി മൽസ്യബന്ധനം നടത്താൻ സർക്കാർ അനുമതി
തൃശ്ശൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ അയവ് വരുത്തി സർക്കാർ. തൃശ്ശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്കി ജില്ലാ ഭരണകൂടം. ആന്റിജന്‍ ടെസ്റ്റ്…
Read More » - 1 June
വീഡിയോ കോള്‍, പൊലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം : അപരിചിതരുടെ വീഡിയോ കോള്‍ സംബന്ധിച്ച് മുന്നറിയിപ്പുമായി പൊലീസ്. ഇങ്ങനെയുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിനുമുന്പ് ശ്രദ്ധിക്കണം അല്ലെങ്കില്‍ പണികിട്ടുമെന്ന് പൊലീസ്. മൊബൈല്‍ ഫോണിലേക്ക് വീഡിയോ…
Read More » - 1 June
ചാരായ വില്പന നടത്തിയ യുവാക്കൾ പിടിയിൽ
ഈരാറ്റുപേട്ട: യു ട്യൂബ് നോക്കി ചാരായം വാറ്റി വില്പന നടത്തിയ മൂന്നംഗസംഘത്തെ ഇൗരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. 15 ലിറ്റർ ചാരായവും 80 ലിറ്റർ കോടയും രണ്ട്…
Read More » - 1 June
മാസ്ക് ധരിച്ചില്ല, ചോദ്യം ചെയ്ത പോലീസുകാരന് ക്രൂര മർദ്ദനം
മറയൂർ: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥരെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. മറയൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ രതീഷ്, സി.പി.ഒ അജീഷ് പോൾ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.…
Read More » - 1 June
കുട്ടികൾ ഓൺലൈനിലാണ്; രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് കേരളാ പോലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളെ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പഠനം ഓൺലൈൻ ക്ലാസുകളിലൂടെയായതിനെ തുടർന്ന് കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗവും വർദ്ധിച്ചിരിക്കുകയാണ്. പഠനത്തിനേക്കാൾ കൂടുതൽ…
Read More » - 1 June
ന്യൂനപക്ഷ അനുപാത വിധി; ഇടതിനും വലതിനും പ്രതികരിക്കാന്‍ ഭയമെന്ന് സന്ദീപ് വാര്യര്‍
തിരുവനന്തപുരം: ന്യൂനപക്ഷ അനുപാത വിധിയില്‍ ഇടതിനെയും വലതിനെയും കടന്നാക്രമിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഇരുകൂട്ടര്‍ക്കും ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവര്‍…
Read More » - 1 June
തൃശൂർ ജില്ലയിൽ മത്സ്യബന്ധനം നടത്താൻ അനുമതി; നിബന്ധനകൾ ഇങ്ങനെ
തൃശൂർ: തൃശൂർ ജില്ലയിൽ മത്സ്യബന്ധനം നടത്താൻ അനുമതി. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച അനുമതി നൽകിയത്. ആന്റിജൻ ടെസ്റ്റ് ഫലം നെഗറ്റീവായവർക്ക് കടലിൽ പോകാനാണ് അനുമതി നൽകിയിരിക്കുന്നത്.…
Read More » - 1 June
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4344 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1464 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2981 വാഹനങ്ങളും പോലീസ്…
Read More » - 1 June
പത്തനംതിട്ടയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
പത്തനംതിട്ട; ജില്ലയില്‍ ഇന്ന് 694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 920 പേര് കോവിഡിൽ നിന്നും രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്ന്…
Read More » - 1 June
ബ്ലാക്ക് ഫംഗസ് : സംസ്ഥാനത്ത് വീണ്ടും മരണം
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ വീട്ടമ്മയാണ് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന…
Read More » - 1 June
പൗരത്വ ബില്ലിനും കര്‍ഷക സമരത്തിനും ഗുഡ്ബൈ, എല്ലാം പരാജയം : ഇനി ലക്ഷ്യം ലക്ഷദ്വീപ് ; പ്രതിഷേധവുമായി ഇടത് നേതാക്കള്‍
ന്യൂഡല്‍ഹി: രാജ്യവിരുദ്ധത വിശേഷിപ്പിച്ച് ഇടത് എം.പിമാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചേറ്റെടുത്ത പൗരത്വബില്ലിനെതിരെയുള്ള സമരവും കര്‍ഷ സമരവും വന്‍ പരാജമായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ ഒരു വിഷയവും കിട്ടാതിരിക്കുമ്പോഴായിരുന്നു ലക്ഷദ്വീപ് എന്ന…
Read More »