Kerala
- May- 2021 -16 May
ലോക്ക് ഡൗണ്‍ കാലത്തെ വാഹന സംരക്ഷണം; നിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനം ലോക്ക് ഡൗണിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വാഹന സംരക്ഷണത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ദീര്‍ഘ നാള് ഉപയോഗിക്കാതെ ഇരിക്കുമ്പോള്‍ വാഹനത്തിന് ഉണ്ടായേക്കാവുന്ന തകരാറുകള്‍…
Read More » - 16 May
കൊല്ലത്ത് വീട്ടിൽ വളർത്തിയ ആടിന്റെ തലയറുത്ത് മാറ്റിയ നിലയിൽ; മന്ത്രവാദത്തിന് വേണ്ടിയെന്ന് സംശയം; അന്വേഷണം ആരംഭിച്ചു
കൊല്ലം: വീട്ടിൽ വളർത്തിയ ആടിനെ തലയറുത്ത് മാറ്റിയ നിലയിൽ കണ്ടെത്തി. കൊല്ലത്താണ് സംഭവം. തഴവ കുതിരപ്പന്തി പുത്തൻതറയിൽ റിട്ട: കൃഷി ഓഫീസർ പി.സി.വിജയകുമാറിന്റെ വീട്ടിൽ വളർത്തിയിരുന്ന മുന്തിയ…
Read More » - 16 May
‘ഇവന്മാര്ക്ക് വേറെ പണിയൊന്നുമില്ലെ? വെറുപ്പിക്കല്‍സ്’; മലയാളമാധ്യമങ്ങള്‍ക്കെതിരേ എന്‍എസ് മാധവന്
ആദ്യ പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ തിളങ്ങിയ ശൈലജ ടീച്ചറെയും ഒഴിവാക്കുമെന്ന് വാര്‍ത്ത
Read More » - 16 May
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ക്ഷീര മേഖലയെ ഒഴിവാക്കണം; ആവശ്യവുമായി മില്‍മ
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ക്ഷീര മേഖലയെ ഒഴിവാക്കണമെന്ന് മില്‍മ. നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മില്‍മ ആവശ്യവുമായി രംഗത്തെത്തിയത്. ലോക്ക്…
Read More » - 16 May
ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരുക്ക്. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയര്‍ഡ് ഉദ്യോഗസ്ഥയായ തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യനാ (62)…
Read More » - 16 May
ട്രിപ്പിൾ ലോക്ക് ഡൗൺ; തിരുവനന്തപുരത്തും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കാം
തിരുവനന്തപുരം: തിരുവനന്തപുരത്തും ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്നത്. പഴം, പച്ചക്കറി ഉൾപ്പടെ അവശ്യവസ്തുക്കൾ…
Read More » - 16 May
തൃശൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനം, ജനങ്ങള്‍ നേരിട്ട് കടകളില്‍ പോകരുതെന്ന് നിര്‍ദ്ദേശം
തൃശ്ശൂര്‍: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന തൃശ്ശൂര്‍ ജില്ലയില്‍ അവശ്യവസ്തുക്കളുടെ കടകള്‍ എല്ലാ ദിവസവും തുറക്കില്ല. പത്രം, പാല്, തപാല്‍ വിതരണം ഉണ്ടാകും.…
Read More » - 16 May
മാസ്ക് ധരിക്കാത്തതിന് ഇന്ന് 8579 പേര്‍ക്കെതിരെ കേസ്; 924 അറസ്റ്റ്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2002 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 924 പേരാണ്. 662 വാഹനങ്ങളും പിടിച്ചെടുത്തു. Also Read: എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ;…
Read More » - 16 May
കേന്ദ്രം അയച്ച മെഡിക്കല്‍ ഓക്സിജന്‍ കൊച്ചിയിലെത്തി സംസ്ഥാനത്തെത്തി
കൊച്ചി : കേന്ദ്രസര്‍ക്കാര്‍ അയച്ച മെഡിക്കല്‍ ഓക്സിജന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വല്ലാര്‍പാടത്ത് ഓക്സിജനുമായുള്ള ട്രെയിന്‍ എത്തിയത്. 118 മെട്രിക് ടണ്‍ ഓക്സിജനാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. ഡല്‍ഹിയിലേക്ക്…
Read More » - 16 May
എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ; കടകൾ രാവിലെ 8 മുതൽ 2 മണി വരെ മാത്രം; വഴിയോരക്കച്ചവടം അനുവദിക്കില്ല
കൊച്ചി: എറണാകുളത്ത് ഇന്ന് അർദ്ധ രാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. കോവിഡ് വൈറസ് വ്യാപനത്തിന് തടയിടാനായി കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പലചരക്കുകടകൾ, പഴം, പച്ചക്കറികൾ,…
Read More » - 16 May
ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച യുവാവ് അറസ്റ്റിൽ
ബംഗളൂരു : ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച യുവാവ് പിടിയിൽ. തോക്കോട്ടു സ്വദേശിയായ സ്വാലിസ് ഇക്ബാലിനെയാണ് മംഗളൂരു പോലീസ് പിടികൂടിയത്. Read Also :…
Read More » - 16 May
ബ്ലാക്ക് ഫംഗസ് ബാധ : ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : കൊവിഡ് ബാധിതരില്‍ മരണത്തിന് കാരണമായി തീരുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധ. മ്യൂകോര്‍മൈക്കോസിസ് എന്ന ഈ മാരക ഫംഗസ് ബാധയ്ക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം…
Read More » - 16 May
സൗമ്യ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച നിസംഗത കുറ്റകരം; ബിജെപി സംസ്ഥാന ഉപാധ്യക്ഷ
ഇക്കഴിഞ്ഞ 11നാണ് ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്.
Read More » - 16 May
കേരളത്തില്‍ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും, കനത്ത മഴ രണ്ട് ദിവസം കൂടി തുടരും
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും രണ്ടു ദിവസം കൂടി…
Read More » - 16 May
അറബിക്കടലില്‍ വെച്ച് അതിതീവ്ര ചുഴലിക്കാറ്റായി ആഞ്ഞടിച്ച് വന്‍ നാശം വിതയ്ക്കാന്‍ ടൗട്ടെ
തിരുവനന്തപുരം: കേരളത്തിന് പിന്നാലെ ഗോവയിലും കനത്ത നാശനഷ്ടം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്. ടൗട്ടെ മധ്യകിഴക്കന്‍ അറബിക്കടലില്‍ വെച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറിയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.…
Read More » - 16 May
സംസ്ഥാനത്ത് 11 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും വിവിധ ജില്ലകളിൽ മഴക്കെടുതികൾ തുടരുന്നു. വടകരയിൽ നാലു കിലോമീറ്റർ കടൽഭിത്തിക്ക് കേടുപറ്റി. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി രണ്ടായിരത്തോളംപേരെ മാറ്റി…
Read More » - 16 May
ഇത് കേരളമാണ്, ഇവിടം ഇങ്ങനെയാണ്; ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തോടുള്ള സർക്കാർ അവഗണക്കെതിരെ സന്ദീപ് വാര്യർ
തിരുവനന്തപുരം: ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. സൗമ്യ ജോലി ചെയ്തിരുന്നത് ഗാസയിലും…
Read More » - 16 May
തീവ്രവാദത്തെ അനുകൂലിക്കുന്ന മലയാളികളുടെ മനോഭാവത്തെ മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമാണെന്ന് ജസ്ല മാടശ്ശേരി
കൊച്ചി : ഭീകരവാദത്തെയും തീവ്രവാദത്തെയും അനുകൂലിക്കുന്ന മനോഭാവത്തെ മുളയിലേ നുള്ളിയിലെങ്കില്‍ അപകടമാണെന്ന് ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ജസ്ല മാടശ്ശേരി. തന്റെ മകനെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക്…
Read More » - 16 May
മന്ത്രി എം.എം മണിയുടെ പൈലറ്റ് വാഹനം തലകീഴായി മറിഞ്ഞു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
ചങ്ങനാശേരി: മന്ത്രി എം.എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കുപോയ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. Read Also…
Read More » - 16 May
നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, എന്നീ ജില്ലകളില്‍ നിലവില്‍ വരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നേരിയ മാറ്റം വരുത്തി സംസ്ഥാന…
Read More » - 16 May
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പുതിയ കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട്…
Read More » - 16 May
സംസ്ഥാനത്ത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: എഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം…
Read More » - 16 May
ചോര തറയില്‍ വീഴാതെ ആടിന്റെ തലയറുത്ത് മാറ്റപ്പെട്ട നിലയില്‍; മന്ത്രവാദത്തിനെന്ന് സംശയം
ചോര തറയില്‍ വീഴാത്ത നിലയില്‍ ആടിന്റെ തലയറുത്ത് മാറ്റപ്പെട്ട നിലയില്‍; മന്ത്രവാദത്തിനെന്ന് സംശയം
Read More » - 16 May
ഈരാറ്റുപേട്ട പരിസരത്ത് ജോര്‍ജിനെ കണ്ടാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലും
കോട്ടയം: പി.സി. ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കിയ യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. നടയ്ക്കല്‍ സ്വദേശി അറഫ നഗര്‍ അമീന് യൂസഫ് ആണ് സ്റ്റേഷനില്‍ ഹാജരായത്.…
Read More » - 16 May
ടൗട്ടേ ചുഴലിക്കാറ്റ്; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. നാളെ അര്‍ധരാത്രി വരെ ഉയര്‍ന്ന തിരമാലകളുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള തീരത്ത് 3 മീറ്റര്‍…
Read More »