Kerala
- May- 2021 -5 May
‘പേര് സബീനാ എ ലത്തീഫ് വിവാഹശേഷം സബീനാ ജയേഷ് , താല്പര്യം ഭാരതീയ ജനതാ പാർട്ടിയോട്’; ലക്ഷ്മിപ്രിയ പറയുന്നു
ബിജെപിയെ അനുകൂലിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുകയാണ് മലയാളത്തിന്റെ പ്രിയ നടി ലക്ഷ്മി പ്രിയ. തന്റെ ജാതിയും മതവും എടുത്തുകാട്ടി ചർച്ച ചെയ്യുന്നവരോട് താൻ ഇതുവരെയും തന്റെ…
Read More » - 5 May
‘ഞാൻ ഒന്നുമല്ലാതിരുന്നപ്പോൾ എന്നോട് നന്നായി പെരുമാറിയയാളാണ്’; ഉണ്ണി മുകുന്ദൻ
ചെറുപ്പക്കാരുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. പൃഥ്വിരാജ് എന്ന നടൻ സഹപ്രവർത്തകനാവും മുൻപേ ഹൃദയത്തോട് ചേർത്തുവയ്ക്കാവുന്ന ഓർമ്മ സമ്മാനിച്ച വ്യക്തിയാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. ടൈംസ് ഓഫ്…
Read More » - 5 May
ടോമിൻ തച്ചങ്കരി അടുത്ത പൊലീസ് മേധാവിയായേക്കുമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ. പുതിയ പോലീസ് മേധാവി ആരെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. സീനിയര്‍ ഐ…
Read More » - 5 May
പ്രാര്‍ഥനയ്ക്ക് ഫലസിദ്ധി ലഭിക്കാന്‍
ശ്രീകോവിലിനു മുന്നില്‍ തൊഴുകൈയോടെ, ഏകാഗ്രമായി അയാള്‍ പ്രാര്‍ത്ഥിച്ചു. ‘ഭഗവാനെ ആരോഗ്യവും ആയുസും നിറയെ സമ്പത്തും നല്കി എന്നെ അനുഗ്രഹിക്കണേ’ പ്രാര്‍ത്ഥന കഴിഞ്ഞ് സംതൃപ്തിയോടെ അയാള്‍ പുറത്തേക്കു വന്നു.…
Read More » - 5 May
ബിജെപി കേരളത്തിൽ ഇല്ലാതായത് ആഘോഷിക്കുന്നത് കേരള ജനത ഒന്നാകെയാണ്’; സുരേന്ദ്രനോട് ടി സിദ്ദിഖ്
കോഴിക്കോട്: കേരളത്തിൽ ബിജെപി ഇല്ലാതായത് ആഘോഷിക്കുന്നത് യുഡിഎഫും എൽഡിഎഫും അല്ലെന്നും കേരളജനത ഒന്നാകെയാണെന്നും ടി സിദ്ദിഖ്. വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയവേയാണ് ടി…
Read More » - 5 May
ഞാൻ എന്നും സംഘ പുത്രി തന്നെ, മരണം വരെ ബിജെപിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ- ലക്ഷ്മി പ്രിയ
കേരളത്തിൽ ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് നടി ലക്ഷ്മി പ്രിയ. എന്നും സംഘ പുത്രി തന്നെ ആയിരിക്കുമെന്നും നടി…
Read More » - 5 May
കേരളത്തിൽ ബിജെപി വളരണമെങ്കിൽ ഗുജറാത്ത് മോഡൽ പ്രവർത്തനങ്ങളാണ് വേണ്ടത്; ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം : കേരളത്തിൽ ബിജെപി വളരണമെങ്കിൽ ഗുജറാത്ത് മോഡൽ പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഇതിനായി സഹകരണ സംഘങ്ങളിലേക്ക് മത്സരിക്കുകയും അധ്യാപക-വിദ്യാർത്ഥി സംഘടനകൾ ശക്തിപ്പെടുത്തുകയുമാണ്…
Read More » - 5 May
എന്തും താങ്ങാന്‍ തയ്യാറാണ്,തീരുമാനം നേതൃത്വത്തിന് എടുക്കാമെന്ന് കെ.സുരേന്ദ്രന്
കോഴിക്കോട്: പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും തോല്‍വിയില്‍ പാര്‍ട്ടിക്ക് മനസ്സിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. എന്തും താങ്ങാന്‍ തയ്യാറാണ്. തീരുമാനം…
Read More » - 4 May
യാത്രയയപ്പ് ആഘോഷിച്ചില്ല, പകരം നൂറ് വീടുകളില്‍ ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ചു; മാതൃകയായി 10-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍
മലപ്പുറം: കോവിഡ് കാലത്ത് മാതൃകയായി തിരുവാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍. യാത്രയയപ്പ് ആഘോഷങ്ങള്‍ ഒഴിവാക്കി, പകരം നൂറ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ചു…
Read More » - 4 May
ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു, വിശദ വിവരങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് വെട്ടിച്ചുരുക്കി റെയില്‍വേ. മേയ് ആറു മുതല്‍ 15 വരെയുള്ള 10 ട്രെയിനുകളാണ് റദ്ദാക്കിയത്. Read…
Read More » - 4 May
ആലപ്പുഴയില്‍ വാന്‍ നിയന്ത്രണം വിട്ട് ഒരാൾക്ക് ദാരുണാന്ത്യം
ഹരിപ്പാട്: ആലപ്പുഴയില്‍ വാന്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ആറാട്ടുപുഴ വലിയഴീക്കൽ ചെമ്പിശ്ശേരിൽ സി.വി. സാനു(54)ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. ഞായറാഴ്ച വട്ടച്ചാൽ ഗുരുമന്ദിരത്തിനു…
Read More » - 4 May
ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തിന് ഒപ്പമുള്ള ഉത്തരവാദിത്വം എവിടെ? മമതയോട് ചോദ്യങ്ങളുമായി പാര്‍വതി തിരുവോത്ത്
കൊച്ചി: പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ബംഗാളില്‍ എന്താണ് നടക്കുന്നതെന്നും അധികാരത്തിന് ഒപ്പമുള്ള ഉത്തരവാദിത്വം എവിടെ പോയെന്നും പാര്‍വതി ചോദിച്ചു. ട്വിറ്ററില്‍…
Read More » - 4 May
20 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച ബണ്ട് ഒറ്റരാത്രി കൊണ്ട് തകര്‍ന്നു; ജലസേചന വകുപ്പിന്റെ ‘അത്ഭുത പ്രവര്‍ത്തി’
ആറിന് കുറുകേ ഷട്ടര്‍ നിര്‍മ്മിച്ചാല്‍ പ്രശ്നം പരിഹരിക്കപ്പെടും
Read More » - 4 May
കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകൾ വെട്ടിച്ചുരുക്കി റെയില്‍വേ
കോഴിക്കോട് : സംസ്ഥാനത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് വെട്ടിച്ചുരുക്കി റെയില്‍വേ. മേയ് ആറു മുതല്‍ 15 വരെയുള്ള 10 ട്രെയിനുകളാണ് റദ്ദാക്കിയത്. Read Also : രാജ്യത്തെ കൊവിഡ്…
Read More » - 4 May
ആചാര സംരക്ഷണ നിയമവുമായി രംഗത്തിറങ്ങിയവരെ മൂലയ്ക്കിരുത്തണം; കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയതിന് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് തോമസ് ഐസക്ക്. സ്വയം വിമര്‍ശനം കോണ്‍ഗ്രസിന്റെ അജണ്ടയിലുണ്ടെങ്കില്‍ ശബരിമലയിലെ നിലപാട് തിരുത്തി പുതിയ തലമുറയോട് മാപ്പു…
Read More » - 4 May
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വരാനിരിക്കുന്നത് അതിശക്തമായ മഴയും അതിതീവ്ര ഇടിമിന്നലും
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മെയ്…
Read More » - 4 May
പെട്രോള്‍ ഒഴിച്ച് എ.ടി.എമ്മിന് തീകൊളുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ
കളമശ്ശേരി : പെട്രോള്‍ ഒഴിച്ച് എ.ടി.എമ്മിന് തീകൊളുത്തിയ സംഭവത്തില്‍ കോട്ടയം പൂഞ്ഞാര്‍ സ്വദേശി പിടിയില്‍. പനച്ചിപ്പാറ കല്ലാടിയില്‍ സുബിന് സുകുമാരനാണ് (31) പിടിയിലായത്. കവിളിലും മൂക്കിലും കൈക്കും…
Read More » - 4 May
വാക്സിന് കരുതലോടെ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിണറായി വിജയന്റെ പ്രശംസ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച 73,38,806 വാക്സിന് ഡോസുകള്‍ കൊണ്ട് 74,26,164 ഡോസുകളുടെ കുത്തിവയ്പ്പ് നടത്തിയ ആരോഗ്യപ്രവര്‍ത്തകരെയും നഴ്സുമാരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന്…
Read More » - 4 May
കെഎസ്ആര്‍ടിസി ബസും മിനിവാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 9 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: കല്ലമ്പലത്ത് വാഹനാപകടം. കെഎസ്ആര്‍ടിസി ബസും മിനിവാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒന്‍പതു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read: മാസത്തിൽ 440…
Read More » - 4 May
കേരളത്തിന് 4.75 ലക്ഷം ഡോസ് വാക്സിന് കൂടി എത്തിച്ച് നൽകി കേന്ദ്രസർക്കാർ
തിരുവനന്തപുരം : കേരളത്തിനായി 4.75 ലക്ഷം ഡോസ് വാക്സിന് കൂടി എത്തിച്ച് നൽകി കേന്ദ്രസർക്കാർ. ഇന്ന് രാവിലെ 75,000 ഡോസ് കൊവാക്സിനും, രാത്രിയില്‍ നാല് ലക്ഷം ഡോസ്…
Read More » - 4 May
അവിടെ നടന്നത് സിനിമാ താരത്തിനോടുള്ള അന്ധമായ ആരാധന, വോട്ടുകള്‍ ബിജെപിയിലേയ്ക്ക് മറിഞ്ഞു
തൃശൂര്‍ : തൃശൂരില്‍ ചില നേതാക്കളുടെ കാലുവാരലിനെ തുടര്‍ന്നാണ് താന്‍ പരാജയപ്പെട്ടതെന്ന് പത്മജ വേണുഗോപാല്‍. അതേസമയം, കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേയ്ക്ക് പോയെന്ന് പത്മജ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍…
Read More » - 4 May
ഒരുജിഹാദിയും അല്ല.. എസ്ഡിപിഐയും അല്ല, മാപ്പുപറയണമെങ്കില്‍ അമീന്റെ ദേ…കഴുത്തിലേ ശ്വാസം നിലയ്ക്കണം; ട്വിസ്റ്റ്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ തോറ്റ പി.സി.ജോര്‍ജിന് നേരെ വധഭീഷണി മുഴക്കിയ ഈരാറ്റുപേട്ട സ്വദേശി അമീന് എന്ന യുവാവ് സോഷ്യൽ മീഡിയയിലൂടെ മാപ്പുപറഞ്ഞ സംഭവത്തില്‍ ട്വിസ്റ്റ്. വീഡിയോയുടെ…
Read More » - 4 May
മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ 4,000 പിന്നിട്ട് പ്രതിദിന കൊറോണ വൈറസ് ബാധിതര്‍. ചൊവ്വാഴ്ച 4,323 പേര്‍കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
Read More » - 4 May
നേമത്ത് എല്‍ഡിഎഫിനും മഞ്ചേശ്വരത്ത് യുഡിഎഫിനും വോട്ട് ചെയ്തുവെന്ന് എസ് ഡി പി ഐ സംസ്ഥാന അധ്യക്ഷൻ
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് എല്‍ഡിഎഫിനും മഞ്ചേശ്വരത്ത് യുഡിഎഫിനും വോട്ട് ചെയ്തുവെന്ന് എസ്ഡിപിഐ പ്രസിഡന്റ് പി അബ്ദുള്‍ മജീദ് ഫൈസി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 4 May
കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന് എബിവിപി
തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് എബിവിപി. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുമ്പോൾ കേരളത്തില്‍ കോവിഡ് വാക്സിനേഷന്…
Read More »