Kerala
- May- 2021 -4 May
വോട്ട് വിറ്റ പണം പോയത് ധർമ്മടത്തെക്കോ? വോട്ട് കച്ചവടം ആരോപണം തളളി, പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകച്ചവടം നടത്തിയെന്ന പിണറായി വിജയന്റെ ആരോപണം തള്ളിക്കളഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 2016 ലെ നിയമസഭാ…
Read More » - 4 May
‘എന്തിനാണ് ഇങ്ങനെയൊരു ഉറക്കം തൂങ്ങി പ്രസിഡന്റ്?’; മുല്ലപ്പള്ളിക്കെതിരെ ഹൈബി ഈഡന്
കൊച്ചി : നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈബി ഈഡന്. എന്തിനാണ് ഇങ്ങനെയൊരു…
Read More » - 4 May
കോവിഡ്; വരാനിരിക്കുന്നത് മൂന്നാം തരംഗം, വരാതിരിക്കാൻ മൂന്ന് വഴികൾ മാത്രമെന്ന് എയിംസ് മേധാവി
ഡൽഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിൽ നിന്നും കരകയറാൻ രാജ്യം ബുദ്ധിമുട്ടുമ്പോൾ വീണ്ടും ഒരു കോവിഡ് തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ്…
Read More » - 4 May
പരിഹാസങ്ങളില്‍ ചൂളിപോകുന്ന പാര്‍ട്ടിയല്ല ബിജെപി, പ്രവര്‍ത്തനവുമായി മുന്നോട്ട് തന്നെ പോകുമെന്ന് പി.കെ.കൃഷ്ണദാസ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഇത്രയും വലിയ മുന്നേറ്റമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. തിരഞ്ഞെടുപ്പ് തിരിച്ചടി പ്രതീക്ഷിച്ചിരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയോടാണ് അദ്ദേഹം ഇക്കാര്യം…
Read More » - 4 May
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പോലീസിനെ ആക്രമിച്ചു; കൊലക്കേസ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത് സാഹസികമായി
കോട്ടയം: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പോലീസിന് നേരെ കൊലക്കേസ് പ്രതിയുടെ ആക്രമണം. മുത്തൂറ്റ് പോള്‍ വധക്കേസിലെ മൂന്നാം പ്രതിയായ പായിപ്പാട് കൊല്ലാപുറം സ്വദേശി ഡെയ്ഞ്ചര്‍ സുജിത്…
Read More » - 4 May
BREAKING: ബോളാണെന്ന് കരുതി കളിക്കാനെടുത്തു; കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് പിഞ്ചു കുഞ്ഞുങ്ങൾക്ക് പരിക്ക്
കണ്ണൂർ: ബോംബ് സ്ഫോടനത്തിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് പരിക്ക്. കണ്ണൂരിൽ ഇരിട്ടിക്കടുത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. ഒന്നര വയസും അഞ്ചു വയസുമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയ…
Read More » - 4 May
‘പിൻവാതിൽ വഴി നിങ്ങൾ പ്രവേശിപ്പിച്ച സ്ത്രീകളല്ല, രമയെപ്പോലുള്ളവരാണ് യഥാർത്ഥ മാതൃകകൾ’; ശ്രീജിത്ത് പണിക്കർ
പിൻവാതിൽ വഴി നിങ്ങൾ പ്രവേശിപ്പിച്ച സ്ത്രീകളല്ല, മുൻവാതിൽ വഴി പ്രവേശിക്കാൻ നിങ്ങൾ മൂലം നിർബന്ധിതരായ രമയെപ്പോലുള്ള സ്ത്രീകളാണ് ശാക്തീകരണത്തിന്റെ യഥാർത്ഥ മാതൃകകളെന്നു സി.പി.എം അക്രമികളോട് ശ്രീജിത്ത് പണിക്കർ.…
Read More » - 4 May
വാക്ക് പാലിക്കാനുള്ളതാണ്; തെരഞ്ഞെടുപ്പിൽ എംഎം മണിയോട് തോറ്റതിന് തലമൊട്ടയടിച്ച് ആഗസ്തി
ഇടുക്കി: ഉടുമ്പൻചോലയിൽ മന്ത്രി എം എം മണിയോട് പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാർഥി ഇ എം ആഗസ്തി തല മൊട്ടയടിച്ചു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്തി തല മൊട്ടയടിച്ചത്.…
Read More » - 4 May
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു. കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്. സിപിഎമ്മിലെ കേരളത്തിലെ…
Read More » - 4 May
പ്രിയ സ്വരാജ്, വാഴകൾ എന്ന് വിളിക്കുന്ന അണികളോട് താങ്കളും തോറ്റുപോയ എംഎൽഎയാണെന്ന് പറയണം; രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി : തെരഞ്ഞെടുപ്പിൽ എപ്പോഴും ശരി മാത്രമാണ് ജയിക്കുന്നതെന്ന് പറയാനാവില്ലെന്ന് എം.സ്വരാജിനോട് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുസോളിനിയും ഹിറ്റ്ലറും വരെ ജയിച്ചിട്ടുണ്ടെന്ന് താങ്കൾ അണികളെ പറഞ്ഞ്…
Read More » - 4 May
കോവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് അപമര്യാദയായി പെരുമാറരുത്; പോലീസിന് നിർദ്ദേശം നൽകി കോടതി
കൊച്ചി: കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട്അപമര്യാദയായി പെരുമാറരുതെന്ന് പൊലീസിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി. മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശി…
Read More » - 4 May
ഗൗരവകരമായ വിഷയം; സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരെ ഹൈക്കോടതി
കൊച്ചി: സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഏറെ ഗൗരവമുള്ള വിഷയമാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. Read Also: സർക്കാരിന്റെ നടപടി പ്രശംസനീയം; ആർടിപിസിആർ…
Read More » - 4 May
ലക്ഷ്മി പ്രിയക്ക് നേരെ സൈബർ ആക്രമണം, അതേല്ലോ, മുൻപ് ഞാൻ സബീന ലത്തീഫ് ആയിരുന്നു എന്ന് മറുപടിയുമായി താരം
മരണം വരെ താൻ പ്രസ്ഥാനത്തോടൊപ്പം ഉണ്ടാവുമെന്ന ലക്ഷ്മി പ്രിയയുടെ പോസ്റ്റിൽ സൈബർ ആക്രമണവുമായി ബിജെപി വിരുദ്ധർ. സുശാന്ത് നിലമ്പൂർ തുടങ്ങിയവർ പോസ്റ്റിൽ എതിർത്ത് കമന്റുമായി എത്തിയിട്ടുണ്ട്. ഇതോടെ…
Read More » - 4 May
കൃത്രിമ ഓക്സിജന്‍ ക്ഷാമമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പികെ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനി: പി ടി തോമസ്
കൊച്ചി: കേരളത്തില്‍ കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ കുത്തക കമ്പനികളുടെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എ. സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം…
Read More » - 4 May
സർക്കാരിന്റെ നടപടി പ്രശംസനീയം; ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെ അഭിനന്ദിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി. ആർടിപിസിആർ പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആർടിപിസിആർ നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച…
Read More » - 4 May
തുടർച്ചയായ 18 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിൽ നേരിയ വർധന
ഡല്‍ഹി: തുടർച്ചയായ 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിൽ നേരിയ വ്യത്യാസം. പെട്രോള്‍ വില ലിറ്ററിന് 12 പൈസ മുതല്‍ 15 പൈസ…
Read More » - 4 May
സൂക്ഷ്മതയോടെ ഭരിച്ചാൽ സർക്കാരിന് കൊള്ളാം,അല്ലെങ്കിൽ ഈ ഭൂരിപക്ഷമൊക്കെ തൂക്കിയെറിയാൻ ജനങ്ങൾക്ക് ഒരു നിമിഷം മതി; ബെന്യാമിൻ
തിരുവനന്തപുരം : കേരള രാഷ്ട്രയ ചരിത്രത്തെ തിരുത്തിക്കുറിച്ചു കൊണ്ട് പിണറായി സർക്കാർ കൂടുതൽ സീറ്റുകൾ നേടി ഭരണത്തുടർച്ച സ്വന്തമാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം യുഡിഎഫിനും…
Read More » - 4 May
സിപിഎം സർക്കാരിന്റെ വിജയത്തിന്റെ ക്രെഡിറ്റ് പിണറായിക്കോ ശൈലജക്കോ അല്ല, പിന്നെയോ? ആ 2 പേരെ പരിചയപ്പെടാം
കേരളത്തിലെ ഇലക്ഷൻ വിഷയം പൂർണ്ണമായും എൽഡിഎഫ് അഴിമതി ഭരണം തുടരണമോ വേണ്ടയോ എന്ന ഒറ്റ അജണ്ടയിൽ എത്തുമായിരുന്നു. എന്നാൽ ഇടതിന്റെ വിജയത്തിന് പിന്നിൽ രണ്ടു വ്യക്തികൾ ആണെന്ന്…
Read More » - 4 May
കോവിഡ്; സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമെന്ന് ആരോഗ്യ വിദഗ്ദർ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായ സാഹചര്യത്തിലെന്ന് ആരോഗ്യ വിദഗ്ദർ. കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് എത്താൻ വേണ്ടിവന്നത് അഞ്ച് ദിവസം…
Read More » - 4 May
സംസ്ഥാനത്ത് നാലു ലക്ഷം വാക്സിൻ ഡോസുകൾ ഇന്നെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ലക്ഷം വാക്സിൻ ഡോസുകൾ ഇന്നെത്തും. തിരുവനന്തപുരത്താണ് വാക്സിൻ ഡോസുകൾ എത്തിക്കുക. കോവിഷീൽഡ് വാക്സിനാണ് എത്തുക. Read Also: സ്വർണ്ണവിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ സ്വർണ്ണ…
Read More » - 4 May
കടകംപ്പള്ളിയുടെയും മറ്റും മാപ്പപേക്ഷയും മുതലക്കണ്ണീരും വഞ്ചന, അതിന്റെ തെളിവാണ് എൻഎസ്എസിനു മേലുള്ള ആക്രമണം: വി മുരളീധരൻ
തിരുവനന്തപുരം: എൻഎസ്എസിനെതിരെ സിപിഎം നടത്തുന്നത് ആക്രമണം ആണെന്നും അതിനെ ശക്തമായി അപലപിക്കുന്നെന്നും വി മുരളീധരൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, വിജയലഹരിയിൽ എൻഎസ്എസിനുമേൽ സിപിഎമ്മും അണികളും നടത്തുന്ന…
Read More » - 4 May
ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് ഒന്‍പത് വര്‍ഷം; ഇത്തവണ പ്രത്യേകതയായി കെ.കെ. രമയുടെ നിയമസഭാ പ്രവേശം
ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന് അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാൽ കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് ഒന്‍പത് വര്‍ഷം. ടി.പി യുടെ ഭാര്യയും ആര്.എം.പി നേതാവും കൂടിയായ കെ.കെ. രമ നിയമസഭാ…
Read More » - 4 May
‘ജയപരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും, മരണംവരെ ബിജെപിയ്ക്ക് വോട്ട്’: ലക്ഷ്മിപ്രിയ
കൊച്ചി: 10 വയസ്സുള്ളപ്പോൾ തനിക്ക് ബിജെപിയെയോ എബിവിപിയെയോ എന്താണെന്നു പോലും അറിയാത്ത പ്രായത്തിൽ എബിവിപി സ്ഥാനാർത്ഥിയായി മത്സരിച്ചതാണ് താൻ എന്ന് പ്രശസ്ത സിനിമാ തരാം ലക്ഷ്മി പ്രിയ.…
Read More » - 4 May
സ്വർണ്ണവിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,360 രൂപയായി. ഗ്രാമിന് 20 രൂപയും…
Read More » - 4 May
രജിസ്ട്രേഷനു ശേഷം പണം നല്‍കാമെന്ന് പറഞ്ഞ് വസ്തു എഴുതി വാങ്ങി, 8 വർഷമായും പണം നൽകിയില്ല, ഉടമ വിഷംകഴിച്ച് മരിച്ചു
പോത്തന്‍കോട് : കബളിപ്പിക്കപ്പെട്ട ഭൂ ഉടമ, വസ്തുവാങ്ങിയ ആളിന്റെ വീടിന് മുന്നില്‍ വിഷംകഴിച്ച് മരിച്ചു. ആശാവർക്കറിന്റെ ഭർത്താവാണ് മരിച്ച ആൾ. കാട്ടായിക്കോണം ചന്തവിള രാഹുല്‍ നിവാസില്‍ രാമചന്ദ്രന്…
Read More »