Kerala
- May- 2021 -9 May
ക്ഷേത്രഘോഷയാത്ര എതിര്‍ത്ത് തീവ്ര ഇസ്ലാമിസ്റ്റുകള്‍, ഘോഷയാത്ര തടയാനാകില്ലെന്ന് കോടതി
ചെന്നൈ : മുസ്ലീം ആധിപത്യപ്രദേശത്ത് ക്ഷേത്രഘോഷയാത്ര നടത്തുന്നത് എതിര്‍ത്ത് തീവ്ര ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഇസ്ലാം മതസ്ഥര്‍. എന്നാല്‍ ഘോഷയാത്ര തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു . തമിഴ്നാട്ടിലെ…
Read More » - 9 May
രാഹുൽ എത്തിയ മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് തകർന്നടിഞ്ഞു ; പാർട്ടി പ്രസിഡന്റ് ആക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വി രാഹുല്‍ഗാന്ധിയെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കാനുള്ള സോണിയാഗാന്ധിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നുറപ്പായി. ഇക്കുറി രാഹുല്‍ഗാന്ധിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നേക്കുമെന്ന്…
Read More » - 9 May
കോവിഡ് നിയമങ്ങൾ കാറ്റിൽപറത്തി വിവാഹം; വധുവിന്റെ പിതാവിനെതിരെ കേസെടുത്ത് പോലീസ്
പത്തനംതിട്ട: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം. 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ പങ്കെടുത്തിരിക്കുന്നത് 75 പേര് ആണ്. പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുളള…
Read More » - 9 May
മഞ്ചേശ്വരത്തെ നിയുക്ത എംഎല്‍എ എ.കെ.എം അഷ്റഫിന് കോവിഡ്
കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ നിയുക്ത എംഎല്‍എ എ.കെ.എം. അഷ്റഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷ്റഫ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.…
Read More » - 9 May
അട്ടപ്പാടിയിൽ പരിശോധന കർശനമാക്കി പോലീസ്
പാലക്കാട്: അട്ടപ്പാടി മേഖലയിൽ കൊറോണ വൈറസ് രോഗ പ്രതിരോധത്തിൻ്റെ ഭാഗമായിപുറത്ത് നിന്നെത്തുന്നവരെ പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയതായി എ.എസ്.പി പദം സിംങ് അറിയിക്കുകയുണ്ടായി.…
Read More » - 9 May
മന്ത്രി സ്ഥാനത്തിനായി ചരടുവലി, കെ.കെ.ശൈലജയെ ഒഴിവാക്കാന്‍ നീക്കമെന്ന് സൂചന
തിരുവനന്തപുരം: നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ ബഹുമതികള്‍ നേടിയ, പാര്‍ട്ടി നോക്കാതെ മലയാളികള്‍ ഇഷ്ടപ്പെടുന്ന കെ.കെ. ശൈലജയ്ക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമെന്ന് സൂചന. മന്ത്രി ആകാതിരിക്കാന്‍ ഇവര്‍ക്കെതിരെ ആസൂത്രിതമായ നീക്കം…
Read More » - 9 May
മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കണം; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്സിജന്‍ ഉപയോഗിച്ചുവരുന്നുണ്ട്.…
Read More » - 9 May
സംസ്ഥാനത്തെ അതിവേഗ റെയില്‍ പാത പദ്ധതി; വിദേശവായ്പ സ്വീകരിക്കുന്നതിന് നീതി ആയോഗിന്റെ അനുമതി
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പാത പദ്ധതിക്ക് വിദേശവായ്പ സ്വീകരിക്കുന്നതിനുള്ള അനുമതിയായി. നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തിച്ചേരാവുന്നതാണ് പദ്ധതി. ഇതിന് സംസ്ഥാന സര്‍ക്കാര്‍…
Read More » - 9 May
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം : മലപ്പുറം ജില്ലയില്‍ ഇന്ന് 3,850 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി.…
Read More » - 9 May
ഭാരത് ബയോടെക് കോവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല
ന്യൂഡൽഹി : ഭാരത് ബയോടെക് കോവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല. 25 ലക്ഷം ഡോസ് വാക്സീനാണ് കേരളം ആവശ്യപ്പെട്ടത്. ഭാരത് ബയോടെക്കുമായി ചര്‍ച്ച…
Read More » - 9 May
തെരഞ്ഞെടുപ്പിലെ പരാജയം; എല്‍ജെഡിയില്‍ പൊട്ടിത്തെറി, നാല് അംഗങ്ങള്‍ രാജിവെച്ചു
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ എല്‍ജെഡിയില്‍ പൊട്ടിത്തെറി. എം.വി ശ്രേയാംസ്കുമാറിനെതിരെ ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നു. തുടര്‍ന്ന് നാല് അംഗങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ നിന്നും…
Read More » - 9 May
കോഴിക്കോട് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 3805 പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍…
Read More » - 9 May
പോരാളി ഷാജിയുടെ ഒരു കാപ്സൂൾ സച്ചിദാനന്ദൻ്റെ കയ്യിലുണ്ട് ,അത് പുറത്തായാൽ അതോടെ കേന്ദ്രസർക്കാർ വീഴും : സന്ദീപ് വാര്യർ
തിരുവനന്തപുരം: ഇന്നലെയാണ് നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമർശിച്ചതിന് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന ആരോപണവുമായി കവി കെ സച്ചിദാനന്ദൻ രംഗത്ത് വന്നത്. എന്നാൽ വ്യാജ വീഡിയോ പോസ്റ്റ്…
Read More » - 9 May
കോവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി വിവാഹമാമാങ്കം , വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസ്
കോഴിക്കോട്: കോവിഡ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയും നിയമങ്ങള്‍ ലംഘിച്ചും വിവാഹ മാമാങ്കം. കോഴിക്കോട് ജില്ലയിലാണ് സംഭവം. അമ്പതിലധികം പേരെ പങ്കെടുപ്പിച്ചു വിവാഹ പാര്‍ട്ടി നടത്തിയ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി,…
Read More » - 9 May
കൊവിഡ് പശ്ചാത്തലത്തില്‍ ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് ആശ്വാസമായി പൊലീസിന്റെ പുതിയ പദ്ധതി
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ അടിയന്തിരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി പരാതി നല്കാന് നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്ക് സംവിധാനം വരുന്നു. വ്യക്തികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ…
Read More » - 9 May
കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
കോട്ടയം: കോട്ടയം ജില്ലയില്‍ 2324 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ…
Read More » - 9 May
കോവിഡ് : സംസ്ഥാനത്ത് 1500 ഓളം തടവുകാരെ ഉടൻ മോചിപ്പിക്കാൻ നിര്‍ദേശം നല്കി ജയില്‍ ഡിജിപി
തിരുവനന്തപുരം : കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്ക് പരോൾ. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി.…
Read More » - 9 May
പ്രവർത്തിദിനങ്ങളുടെ എണ്ണം കുറച്ച് എൽ.ഐ.സി; നടപ്പിലാക്കിയത് സർക്കാർ തീരുമാനം
ഡൽഹി: പ്രവർത്തി ദിനങ്ങളുടെ എണ്ണം കുറച്ച സുപ്രധാനമായ തീരുമാനവുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. മെയ് 10 മുതൽ ഒരു തീരുമാനം പ്രാബല്യത്തിൽ വരുത്തുകയാണ് കമ്പനി.…
Read More » - 9 May
കോവിഡ് രണ്ടാം തരംഗം ; എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റണമെന്ന് സർക്കാർ
തിരുവനന്തപുരം : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റണമെന്ന് സർക്കാർ. സര്‍ക്കാര്‍ ആശുപത്രികള്‍ ഈ മാസം കോവിഡ് ചികിത്സയില്‍ മാത്രം…
Read More » - 9 May
കേരളം അപകട സോണില്‍ തന്നെ, ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം…
Read More » - 9 May
ആകെ മരണം 5814, ആശങ്ക അകലാതെ കേരളം; ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ടു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
Read More » - 9 May
മദ്യം ഓൺലൈൻ വിൽപ്പനയ്ക്ക് സര്‍ക്കാര്‍ അനുമതി
റായ്പുര്‍: ലോക്ക്ഡൗണിൽ മദ്യത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിനും വിതരണത്തിനും അനുമതി നല്കി ഛത്തീസ്ഗഢ് സര്‍ക്കാര്‍. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആവശ്യക്കാര്‍ക്ക് മദ്യം വീടുകളില്‍ എത്തിച്ച് നൽകുന്നതാണ് പദ്ധതി. ഇത്…
Read More » - 9 May
തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം ന്യൂസ് റൂമില്‍ വന്നത് അമ്മയുടെ മരണ വാർത്ത; മാതൃദിനത്തിൽ അമ്മയെ കുറിച്ച് എം.വി നികേഷ് കുമാർ
കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം അമ്മ സി.വി ജാനകിയുടെ മരണ വാര്‍ത്ത ന്യൂസ് റൂമില്‍ വന്നതിന്റെ അനുഭവം ഓര്‍മിച്ചെടുക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.വി…
Read More » - 9 May
കോവിഡ് രണ്ടാം തരംഗം നേരിടാന്‍ കേരളത്തിന് 240.6 കോടി രൂപ സഹായധനം നല്കി കേന്ദ്രം
ചെറിയ സംസ്ഥാനമായ സിക്കിമിന് 6.2 കോടിയും ലഭിക്കും.
Read More » - 9 May
തുടര്‍ ഭരണം, എല്‍.ഡി.എഫിനേയും പിണറായി വിജയനേയും വാനോളം പുകഴ്ത്തി വിദേശരാജ്യങ്ങളിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍
കൊച്ചി: കേരളത്തില്‍ എല്‍.ഡി.എഫിന്റെ ഗംഭീര വിജയവും തുടര്‍ ഭരണവും പിണറായി വിജയന്റെ നേട്ടങ്ങളും വിദേശരാജ്യങ്ങളിലും ചര്‍ച്ചയാകുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, ക്യൂബ, ജര്‍മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ…
Read More »