Kerala
- May- 2021 -2 May
തൃശൂരിൽ ഭൂചലനം
ചെറുതുരുത്തി (തൃശൂർ): ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഭൂചലനം ഉണ്ടായിരിക്കുന്നു. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നി പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് 2.15 ഓടെ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്. വലിയ…
Read More » - 2 May
പരാജയം അംഗീകരിക്കുന്നു; വോട്ടർമാരുടെ സ്നേഹത്തിനും വിശ്വാസത്തിനും നന്ദി പറഞ്ഞ് കൃഷ്ണകുമാർ
തിരുവനന്തപുരം : തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാർ. കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 2 May
പിറവത്ത് വൻ ഭൂരിപക്ഷവുമായി അനൂപ് ജേക്കബിന്റെ വിജയം
കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവത്ത് വിജയം ആവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്(ജേക്കബ്ബ്) ഗ്രൂപ്പിലെ അനൂപ് ജേക്കബ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബ്ബിനെതിരെ 25,000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ്…
Read More » - 2 May
പാലക്കാടിന്റെ വികസനത്തിന് പിന്തുണ തേടി ശ്രീധരൻ സാറിനെ വിളിച്ചു; ഷാഫി പറമ്പിൽ
പാലക്കാട് : പാലക്കാട് വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ. നന്ദി വാക്കുകളിൽ ഒതുങ്ങില്ല. പ്രവർത്തനങ്ങളിലൂടെ താൻ ഇത് തെളിയിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അതേസമയം,…
Read More » - 2 May
ആലപ്പുഴ ബിജെപിക്ക് വളക്കൂറുള്ള മണ്ണ് തന്നെയാണ്, അതിനുള്ള വിത്തും വളവുമാണ് ഈ ജന പിന്തുണ; നന്ദി പറഞ്ഞ് സന്ദീപ് വാചസ്പതി
ആലപ്പുഴ ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാണെന്നും അതിനുള്ള വിത്തും വളവുമാണ് തനിക്ക് കിട്ടിയ വോട്ടുകളെന്നും ബി.ജെ.പി സ്ഥാനാർഥി സന്ദീപ് വാചസ്പതി. പ്രചാരണത്തിനായി കോടികൾ മുടക്കിയില്ലെന്നും വി.വി.ഐപികളെ ഇറക്കി പ്രചാരണം…
Read More » - 2 May
മലപ്പുറത്ത് എൽഡിഎഫ് നടത്തിയത് അതിഗംഭീര മുന്നേറ്റം; വിജയം സമ്മാനിച്ച എല്ലാവർക്കും അഭിനന്ദനം അറിയിച്ച് കെ ടി ജലീൽ
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂരിൽ നിന്നും വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീൽ. എൽഡിഎഫിന് വിജയം സമ്മാനിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ…
Read More » - 2 May
കേരളം വിധിയെഴുതി; ലഡു വിതരണം ചെയ്ത് സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ലഡു വിതരണം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താസമ്മേളനത്തിന് എത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ചുവന്ന ലഡു വിതരണം ചെയ്താണ് മുഖ്യമന്ത്രി സന്തോഷം…
Read More » - 2 May
ഇതൊരു തോല്‍വിയല്ല, വിജയത്തിന്റെ തുടക്കമാണെന്ന് ഫിറോസ് കുന്നംപറമ്പില്‍
തവനൂരിലെ ജനതയ്ക്ക് നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പില്‍. തവന്നൂരിലേത് തോല്‍വിയല്ല വിജയത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുറിപ്പിന്റെ പൂർണരൂപം……………………………
Read More » - 2 May
സംസ്ഥാനത്ത് വീണ്ടും 30,000 കടന്ന് കോവിഡ്; പുതിയ കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. പുതുതായി 31,950 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. 3,39,441 പേരാണ് ചികിത്സയിലുള്ളത്. ഇന്ന്…
Read More » - 2 May
ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ലൈഫ് മിഷൻ ആരോപണങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് അനിൽ അക്കര
തൃശൂർ: ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര. നിയമസഭയിലേക്കോ പാർലമെന്റ് രംഗത്തേക്കോ മത്സരിക്കാനില്ലെന്ന് അനിൽ അക്കര വ്യക്തമാക്കി. Read Also: ബേപ്പൂരിൽ മുഹമ്മദ് റിയാസിന്…
Read More » - 2 May
‘സംസ്ഥാനത്ത് മുസ്ലിം വോട്ടിൽ വർഗീയ ധ്രുവീകരണം നടന്നു’ ; കെ. സുരേന്ദ്രൻ
സംസ്ഥാനത്ത് മുസ്ലിം വോട്ടിൽ വർഗീയ ദ്രുവീകരണം നടന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എൻ.ഡി എ സ്ഥാനാർത്ഥികൾ വിജയിക്കാതിരിക്കാൻ മതം പറഞ്ഞു വോട്ട്…
Read More » - 2 May
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പരാജയത്തിനു പിന്നിലെ കാരണങ്ങള്‍ ഇവ
കാസര്‍കോട്: ബി.ജെ.പിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മഞ്ചേശ്വരവും കോന്നിയും. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനവും കോന്നിയില്‍ മൂന്നാം സ്ഥാനവുമാണ് അദ്ദേഹത്തിന് കിട്ടിയത്. പല സര്‍വേകളും സുരേന്ദ്രന് ജയിച്ചുകയറുമെന്ന്…
Read More » - 2 May
തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയം സമ്മാനിച്ചതിന് മട്ടന്നൂരിന് നന്ദി അറിയിച്ച് കെ കെ ശൈലജ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ മിന്നും വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. നാടിന്റെ അതിജീവന പോരാട്ടത്തിൽ ഒപ്പം നിൽക്കുന്നതിന്…
Read More » - 2 May
നേമത്ത് വി. ശിവൻകുട്ടി വിജയിച്ചു
തിരുവനന്തപുരം: നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി വിജയിച്ചു. തുടക്കത്തിൽ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ മുന്നിട്ട് നിന്നെങ്കിലും പിന്നീട് ലീഡ് കുറയുന്ന കാഴ്ച്ചയാണ് കണ്ടത്. യുഡിഎഫ്…
Read More » - 2 May
ജനവിധി മാനിച്ച് തല മൊട്ടയടിക്കുമെന്ന് ഇ. എം ആഗസ്തി; പരാജയം വ്യക്തിപരമല്ല, മൊട്ടയടിക്കരുതെന്ന് മണിയാശാൻ
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ എം.എം. മണി 38,305 വോട്ടുകൾക്ക് വിജയിച്ചു. ഇതോടെ എം.എം. മണിയോട് തോൽവി സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാർഥി ഇ.എം. അഗസ്തി നാളെ…
Read More » - 2 May
തവനൂരിൽ ഫിറോസ് കുന്നംപറമ്പിലിനെ തോൽപ്പിച്ച് കെ.ടി. ജലീൽ
മലപ്പുറം : തവനൂരില്‍ എൽഡിഎഫ് സ്ഥാനാർഥി കെ.ടി. ജലീൽ വിജയിച്ചു. യുഡിഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെ 2564 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പുറകിലായിരുന്ന കെ.ടി. ജലീലാണ്…
Read More » - 2 May
അട്ടിമറിയിലൂടെ കെ.എം.ഷാജിയെ തകര്‍ത്ത് എല്‍ഡിഎഫിലെ കെ.വി.സുമേഷ്
കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി സുമേഷിന് അട്ടിമറി ജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിയെ 5605 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ കനത്ത മത്സരമാണ് നടന്നത്.…
Read More » - 2 May
കടുത്ത പോരാട്ടത്തിനൊടുവില്‍ കളമശ്ശേരി പിടിച്ച് എല്‍ഡിഎഫ്; പി.രാജീവിന് ജയം
കൊച്ചി: ശക്തമായ പോരാട്ടത്തിനൊടുവില്‍ കളമശ്ശേരി മണ്ഡലം ഇടതിനൊപ്പം. പി. രാജീവിനെ ഇറക്കിയാണ് എല്‍ഡിഎഫ് കളമശ്ശേരി മണ്ഡലം പിടിച്ചെടുത്തത്. സിറ്റിംഗ് എംഎല്‍എ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനും മുസ്ലീം…
Read More » - 2 May
വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത് വിജയിച്ചു; വി.വി. രാജേഷ് രണ്ടാം സ്ഥാനത്ത്
വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് വിജയിച്ചു. തൊട്ടടുത്ത സ്ഥാനാർത്ഥിയെക്കാൾ 20,609 വോട്ടിന്റെ ഭൂരിപക്ഷമാണ് വി. കെപ്രശാന്തിന് ലഭിച്ചത്. നിലവിൽ വട്ടിയൂർക്കാവിലെ സിറ്റിംഗ് എം.എൽ.എയാണ് മുൻ…
Read More » - 2 May
ജനവിധി അപ്രതീക്ഷിതം; ആത്മവിശ്വാസം തകർന്നിട്ടില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. ജനവിധി തികച്ചും അപ്രതീക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയം ഉണ്ടാകാൻ ഉള്ള രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നില്ലെന്നും ആത്മ…
Read More » - 2 May
തകര്‍ച്ചയിലും ‘കൈ’ വിടാതെ വയനാട്; മൂന്നില്‍ രണ്ടും സ്വന്തമാക്കി യുഡിഎഫ്
കൽപ്പറ്റ: ഇടത് തേരോട്ടത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോഴും യുഡിഎഫിന്റെ ‘കൈ’ വിടാതെ വയനാട്. വയനാട് ജില്ലയില്‍ ആകെയുള്ള മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും യുഡിഎഫ് വിജയിച്ചു. കല്‍പ്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും യുഡിഎഫ്…
Read More » - 2 May
കേരളത്തിലെ ശക്തയായ ജനപ്രതിനിധിയെന്ന് തെളിയിച്ച് ജനങ്ങളുടെ ടീച്ചറമ്മ, കെ.കെ.ശൈലജ വിജയിച്ചത് റെക്കോഡ് ഭൂരിപക്ഷത്തില്‍
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ റെക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ.മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ മന്ത്രി, 61000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സംസ്ഥാനത്ത് ഏറ്റവുംകൂടിയ…
Read More » - 2 May
‘അപ്രതീക്ഷിത പരാജയം, സര്‍ക്കാരിന്റെ കൊള്ളയും അഴിമതിയും ഇല്ലാതായെന്ന് ആരും കരുതണ്ട’; രമേശ് ചെന്നിത്തല
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണെന്നും വസ്തുതകള്‍ കൂടുതല്‍ പഠിച്ച് പ്രതികരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിജയത്തോടെ…
Read More » - 2 May
ഇത് പിണറായി വിജയന്റെ മാത്രം വിജയമെന്ന് പി.സി.ജോർജ്
പൂഞ്ഞാര്‍ : നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയം മുഖ്യമന്ത്രി പിണറായി വിജയന്റെ ജയമാണെന്ന് പി സി ജോര്‍ജ്. കോവിഡ് മഹാമാരിയുടെ കാലത്തും രണ്ടു പ്രളയ കാലത്തും മുഖ്യമന്ത്രിയുടെ…
Read More » - 2 May
അരുവിക്കരയില്‍ ശബരിനാഥിന് പരാജയം; തകർന്നത് 30 വർഷത്തെ യു.ഡി.എഫ് പ്രമാണിത്തം
അരുവിക്കരയില്‍ സിറ്റിംഗ് എം.എല്‍.എയായ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥിന് പരാജയം. ഇടതുമുന്നണിയുടെ ജി.സ്റ്റീഫനാണ് മണ്ഡലത്തില്‍ വിജയിച്ചത്. 30 വര്‍ഷത്തിന് ശേഷമാണ് അരുവിക്കര യു.ഡി.എഫില്‍ നിന്ന് ഇടത് മുന്നണി പിടിച്ചെടുക്കുന്നത്.…
Read More »