Kerala
- May- 2021 -7 May
സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് എന്ന വ്യാജേന സ്പിരിറ്റ് കടത്താന്‍ ശ്രമം; വയനാട്ടില്‍ 11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വന്‍ സ്പിരിറ്റ് വേട്ട. മുത്തങ്ങ അതിര്‍ത്തിയിലെ പൊന്‍കുഴി ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയില്‍ നിന്ന് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് 11,000 ലിറ്റര്‍…
Read More » - 7 May
നിയമസഭാ തെരഞ്ഞെടുപ്പ്; കേരളത്തിന്റെ വിജയം കൂട്ടായ്മയുടേത്; പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാൻ ശ്രമമെന്ന് സിപിഎം
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാൻ മാദ്ധ്യമ ശ്രമം നടക്കുവെന്ന് സിപിഎം. സിപിഎമ്മിന്റെ ഡൽഹിയിലെ മുഖപത്രമായ പിപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലാണ്…
Read More » - 7 May
‘കേരളത്തിലെ വിജയം പിണറായിയുടേത് അല്ല’, കൂട്ടായ്മയുടേതെന്ന് സിപിഎം
തിരുവനന്തപുരം: ഇടതു തരംഗം ഇടതുപക്ഷ നിലപാടിന്റെ ഭാഗമായിരുന്നുവെന്നും കൂട്ടായ ശ്രമത്തിന്റെ ഫലമായിരുന്നുവെന്നും സി.പി.എം. ഇത് പിണറായി വിജയന്റെ സര്‍വാധിപത്യത്തിലേക്കു ചുരുക്കുകയാണ്. പിണറായി വിജയന്റെ വ്യക്തിപ്രഭാവമാണ് വിജയ കാരണമെന്നും…
Read More » - 7 May
ഇടവമാസ പൂജ; ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടാകില്ല
പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ശനിയാഴ്ച്ച മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ…
Read More » - 7 May
ലോക്ക് ഡൗണിന് ഇനി മണിക്കൂറുകള്‍ മാത്രം; നാട്ടിലേയ്ക്ക് മടങ്ങാനായി അതിര്‍ത്തികളില്‍ ആളുകളുടെ തിരക്ക്
പാലക്കാട്: കേരളത്തില്‍ നാളെ മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ തിരക്ക് വര്‍ധിക്കുന്നു. ലോക്ക് ഡൗണ്‍ നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വാളയാര്‍ ഉള്‍പ്പെടെയുള്ള…
Read More » - 7 May
ആദരാഞ്ജലി അര്‍പ്പിച്ച് സഖാക്കൾ; സിപിഎമ്മുകാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ഷിബു ബേബി ജോണ്‍
കൊല്ലം: തനിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റിനെതിരെ ആര്.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. തന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത്…
Read More » - 7 May
BREAKING: ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരെയുള്ള ഹര്‍ജിയില്‍ കോടതി വിധി പുറത്ത്
കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല. സ്റ്റേ വേണമെന്ന ലാബുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി…
Read More » - 7 May
‘ഒരു കാരണവശാലും ഇത് ആവര്‍ത്തിക്കില്ല, ജീവനക്കാരിക്കെതിരെ നടപടിയുണ്ടാകും: മാപ്പ് പറഞ്ഞ് ഏഷ്യാനെറ്റ്
കോഴിക്കോട്: ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച വിവാദത്തില്‍ ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തിനെ തുടർന്ന് മാപ്പു പറഞ്ഞ് ഏഷാനെറ്റ് ന്യൂസ് ചാനല്‍.…
Read More » - 7 May
കോവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ കേസെടുക്കും
കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നാളെ മുതൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് പോലീസ്. കമ്മിഷണർ സി.എച്ച്. നാഗരാജുവാണ്…
Read More » - 7 May
ബംഗാളിലെ അക്രമങ്ങൾ ഇടില്ലെന്ന ഏഷ്യാനെറ്റിന്റെ പ്രതികരണം : മാപ്പപേക്ഷയുമായി റിപ്പോർട്ടർ, നടപടിയെടുത്തെന്ന് ഏഷ്യാനെറ്റ്
തിരുവനന്തപുരം: ബംഗാളിലെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് എന്തെന്ന കോട്ടയം സ്വദേശിയുടെ ചോദ്യത്തിന് സംഘികൾക്ക് അടികൊണ്ട വാർത്ത ഇടാൻ സൗകര്യമില്ല എന്ന് പറഞ്ഞ റിപോർട്ടർക്കെതിരെ പ്രതിഷേധം ശക്തം.…
Read More » - 7 May
15 ദിവസം, കേരളത്തിൽ 628 ജീവനെടുത്ത് കോവിഡ്; വേണം അതീവ കരുതൽ
തിരുവനന്തപുരം: കഴിഞ്ഞ 15 ദിവസംകൊണ്ട് 628 പേരുടെ ജീവനെടുത്ത് കോവിഡ്. രോഗലക്ഷണങ്ങളില്ലാതെ വീടുകളിൽ കഴിയുന്നവരും കോവിഡ് നെഗറ്റീവായവരും ആരോഗ്യസ്ഥിതി വഷളാകാതിരിക്കാൻ അതീവ കരുതലെടുക്കണമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.…
Read More » - 7 May
നാളെ മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ; ഇന്ന് തിരക്ക് നിയന്ത്രിക്കുമെന്ന് പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ പൊതുനിരത്തുകളിലും കടകളിലും വ്യാപാരസ്ഥാപനങ്ങളിലും മറ്റും ഇന്ന് ഉണ്ടാകാവുന്ന തിരക്ക് പ്രോട്ടോകോൾ ലംഘനങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കും. അവശ്യസാധനങ്ങൾ…
Read More » - 7 May
ബംഗാളിലെ നരനായാട്ട് കണ്ടില്ലെന്ന് നടിച്ച് കേരളത്തിലെ മാധ്യമങ്ങള്‍; തുറന്നടിച്ച് പി.സുധീര്‍
തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍. ബംഗാളിലെ മനുഷ്യാവകാശ ലംഘനങ്ങളും തൃണമൂല്‍ അക്രമികള്‍ നടത്തുന്ന നരനായാട്ടും കേരളത്തിലെ മാധ്യമങ്ങളും…
Read More » - 7 May
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ; സംസ്ഥാനത്തെ ആരാധനാലയങ്ങൾ അടച്ചിടും
തിരുവനന്തപുരം: നാളെ മുതൽ മെയ് 19 വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങൾ അടച്ചിടുന്നത്.…
Read More » - 7 May
സർക്കാർ പുറത്തിറക്കിയ ലോക്ക് ഡൗൺ ഉത്തരവിൽ അതൃപ്തി; ഇളവുകൾ നൽകിയാൽ ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പിലാക്കാനാകില്ലെന്ന് പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ആരരംഭിക്കുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾക്കായി ഇറക്കിയ സർക്കാർ ഉത്തരവിൽ പോലീസിന് അതൃപ്തി. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇളവുകൾ കുറയ്ക്കണമെന്നാണ് പോലീസിന്റെ ആവശ്യം.…
Read More » - 7 May
സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ
ആലപ്പുഴ: സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്.സാമ്പത്തിക തട്ടിപ്പുകേസിലാണ് അറസ്റ്റിലായത്.ഒരു കോടി രൂപ ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് തട്ടിയെടുത്തുവെന്നാണ്…
Read More » - 7 May
ലോക്ക് ഡൗൺ ഇളവുകൾ എന്തൊക്കെ; അറിയാം വിശദ വിവരങ്ങൾ
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ നടപ്പിലാക്കുക.…
Read More » - 7 May
കോവിഡ് രോഗികൾക്ക് ഇനി റെയില്‍വേ കോച്ചുകള്‍; ആവശ്യം ഉന്നയിച്ച് കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ ചികിത്സാ സൗകര്യങ്ങള്‍ തികയില്ലെന്ന ആശങ്കയെ തുടര്‍ന്ന് കേരളം റെയില്‍വേ കോച്ചുകള്‍ തേടുന്നു. കൊവിഡ് രോഗികളെ മാറ്റിപാര്‍പ്പിക്കാനും ചികിത്സ നല്കുന്നതിനുമായി നിലവിലുള്ള…
Read More » - 7 May
വീടുകൾക്കുള്ളിലും മാസ്ക് ധരിക്കണം; ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം വർധിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ കർശന ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ. ജാഗ്രത പുലർത്തിയില്ലെങ്കിൽ രോഗ വ്യാപന കേന്ദ്രങ്ങളായി വീടുകൾ…
Read More » - 7 May
ചിന്ത ജെറോമിന്റെ വാക്സിൻ പോസ്റ്റിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
കൊല്ലം: വാക്സിനേഷന് സ്വീകരിച്ചതായി കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവജന കമ്മിഷന് അധ്യക്ഷ ചിന്താ ജെറോമിനെതിരേ നടപടിക്കു മുഖ്യമന്ത്രിയുടെ നിര്‍ദേശം. 18-45 വയസ് വിഭാഗത്തിലുള്ളവര്‍ക്ക് സംസ്ഥാനത്ത് വാക്സിനേഷന് നല്കി…
Read More » - 7 May
ഇനിയും അടച്ചിടാനോ? ഇലക്ഷന് സമയത്ത് ഇതൊന്നും കണ്ടില്ലല്ലോ..ഇത് കേരളമാണെന്ന് ഡോക്ടര്‍ ഷിംന അസീസ്
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്ന് ഡോക്ടര്‍ ഷിംന അസീസ് . ഇനിയും അടച്ചിടാനോ, പട്ടിണിയാവില്ലേ? എന്തിനാണ് ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? ഇലക്ഷന് സമയത്ത്…
Read More » - 7 May
കോവിഡിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് നടപടി. 10 ദിവസത്തെ ഡ്യൂട്ടിക്ക് 3 ദിവസം ഓഫ് എന്നതായിരുന്നു രീതി. read also: കേന്ദ്രം രാജ്യത്ത്…
Read More » - 7 May
പ്രചാരണത്തില്‍ അലംഭാവം; മന്ത്രിയുടെ ബൂത്തില്‍ സിപിഐക്ക് വോട്ട് കുറഞ്ഞു; സെക്രട്ടറിക്ക് സസ്പെന്ഷന്
ചേര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് വിജയിച്ചെങ്കിലും ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി…
Read More » - 7 May
പരാജയം വിലയിരുത്താൻ ബിജെപി സംസ്ഥാന നേതാക്കൾ താഴേ തട്ടിലേക്കിറങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ ബിജെപി സംസ്ഥാന നേതാക്കൾ താഴേ തട്ടിലേക്കിറങ്ങുന്നു. ബൂത്ത്, മണ്ഡലം തലങ്ങളിൽ സംസ്ഥാന നേതാക്കൾ നേരിട്ടെത്തി പരിശോധന നടത്തും. ഓൺലൈനായി…
Read More » - 7 May
പ്രളയത്തെ അതിജീവിച്ചു, ഓഖിയെ അതിജീവിച്ചു. കൊവിഡിനെയും അതിജീവിക്കാനാകുമെന്ന് ഷൈൻ നിഗം
ദിവസേനയുള്ള കൊവിഡ് പോസിറ്റീവ് കണക്ക് 42,000വും കടന്ന് മുന്നോട്ടു പോകുമ്ബോള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി നടന് ഷെയ്ന് നിഗം. പ്രളയത്തിലും ഓഖിയിലുമൊക്കെ ഒരുമിച്ചുനിന്നവര്‍ കൊവിഡിനെ മറികടക്കാനും…
Read More »