Kerala
- Apr- 2021 -12 April
കടകൾ 9 മണി വരെ, ഹോട്ടലുകളിലും കർശന നിയന്ത്രണങ്ങൾ; പുതിയ നിയന്ത്രങ്ങളിങ്ങനെ
തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സ്ഥിതി വഷളാവുകയാണ്. പൊതുപരിപാടികൾ 2 മണിക്കൂർ മാത്രം. 200 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളു.…
Read More » - 12 April
ബൈക്കിലെത്തി മോഷണം; യുവാവ് അറസ്റ്റിൽ
വെഞ്ഞാറമൂട്; ബൈക്കിലെത്തി യുവതിയിൽ നിന്നും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത സംഭവത്തിൽ കീഴ്തോന്നയ്ക്കൽ മഞ്ഞമല അടപ്പിനകം ക്ഷേത്രത്തിനു സമീപം വിപിൻ ഭവനിൽ വിജിൻ(20) നെ പൊലീസ് അറസ്റ്റു…
Read More » - 12 April
ജലീലിന്റെ രാജിക്കാര്യം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല; ബാലനെ തള്ളി എം.എ. ബേബി
തിരുവനന്തപുരം : ബന്ധുനിയമന ആരോപണത്തില്‍ ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന മന്ത്രി എ.കെ. ബാലന്റെ പരാമര്‍ശം തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം…
Read More » - 12 April
കണ്ണൂർ വിമാനത്തവാളത്തിൽ കസ്റ്റംസ് സ്വർണ്ണക്കടത്ത് പിടികൂടി, പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണം
കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണ്ണക്കടത്ത് പിടികൂടി. 28 ലക്ഷം രൂപ വിലവരുന്ന 589 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്വദേശി തസ്റീഫിനെ…
Read More » - 12 April
സംസ്ഥാനത്തിൻ്റെ സ്ഥിതി ഗുരുതരം; ആശുപത്രികളില്‍ കിടക്കകളും ഐ.സി.യുവും നിറഞ്ഞു, നിയന്ത്രണങ്ങൾ കടുപ്പിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ സ്ഥിതി വഷളാവുകയാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർധനവ് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നു. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ രോഗികളുള്ളത്. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ…
Read More » - 12 April
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പരിശീലനം ലഭിച്ച സിപിഎം ഗുണ്ടകൾ; മുല്ലപ്പള്ളി
തിരുവനന്തപുരം : കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നത് പരിശീലനം ലഭിച്ച സിപിഎം ഗുണ്ടകളാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ട്. ഇക്കാര്യം…
Read More » - 12 April
വീട്ടമ്മയുടെ കൊലപാതകം, കൂടുതല്‍ ദുരൂഹമാക്കുന്ന ചില കാര്യങ്ങള്‍ കണ്ടെത്തി : അജ്ഞാതനായ പ്രതിയ്ക്കുവേണ്ടി പൊലീസ്
കട്ടപ്പന: വീട്ടമ്മയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. കട്ടപ്പന കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മയെയാണ് (60) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.…
Read More » - 12 April
കേരളത്തിൽ ത്രിശങ്കു സഭ; മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യമെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: കേരളത്തിൽ ഇത്തവണ തൂക്കുമന്ത്രിസഭ ഉണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്. എന്‍.ഡി.എയ്ക്ക് ഇത്തവണ ഉറച്ച പ്രതീക്ഷയാണ് ഉള്ളതെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലം…
Read More » - 12 April
വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ വിവാദ പരാമർശം; അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫിസിലേക്ക് മാർച്ച്
അഡ്വ. ഹരീഷിനെപ്പോലുള്ള വിഷവിത്തുകൾ സമൂഹത്തിന് അപകടമാണെന്ന് ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ. വാളയാർ പെൺകുട്ടികളുടെ അമ്മയെ അപമാനിച്ച് വിവാദ പരാമർശം നടത്തിയ അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫിസിലേക്ക്…
Read More » - 12 April
ലോറിയില്‍ നിന്ന് തെറിച്ചുവീണ യുവാവിന് മേല്‍ വാഹനം കയറി ദാരുണാന്ത്യം
ആലപ്പുഴ: ഉറക്കത്തിനിടെ ലോറിയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന് മേല്‍ മറ്റൊരു ലോറി പാഞ്ഞുകയറി. തൃക്കുന്നപ്പുഴ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പല്ലന തൈവയ്പ്പില്‍ വീട്ടില്‍ പരേതനായ മണിയന്റെ…
Read More » - 12 April
തുടര്‍ഭരണമെന്ന ഉറപ്പില്‍ സി.പി.എം, ഇനി പാര്‍ട്ടി കോണ്‍ഗ്രസും കേരളത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ തങ്ങള്‍ക്ക് തുടര്‍ ഭരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.എം . 80 സീറ്റ് ഉറപ്പിച്ചുവെന്ന് കണക്കുകള്‍ നിരത്തി പാര്‍ട്ടി പറയുന്നു. തുടര്‍ ഭരണം കിട്ടിയാല്‍…
Read More » - 12 April
‘ആക്രിക്കച്ചവടക്കാരന്റെ രാഷ്ട്രീയ വിവേകമാണ് വട്ടിയൂര്‍ക്കാവിലെ വോട്ട് കച്ചവടം പുറംലോകത്തെ അറിയിച്ചത് ‘; എം വി ജയരാജന്
ആക്രിക്കച്ചവടക്കാരന്റെ രാഷ്ട്രീയ വിവേകമാണ് വട്ടിയൂര്‍ക്കാവിലെ വോട്ട് കച്ചവടം പുറംലോകത്തെ അറിയിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ.തലശ്ശേരിയിലും ഗുരുവായൂരിലും ഉൾപ്പെടെ നിരവധി മണ്ഡലങ്ങളിൽ വോട്ട് കച്ചവടം പരസ്പരം…
Read More » - 12 April
കേരളത്തിലെ കോവിഡ് വാക്സിന് സ്റ്റോക്ക് , പ്രതികരണവുമായി മന്ത്രി കെ.കെ. ശൈലജ : കേന്ദ്രത്തിന് കത്തയച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കുള്ള കൊറോണ വൈറസ് വാക്സിന് മാത്രമാണുള്ളതെന്നും വാക്സിന് വിതരണം തുടരുന്നതിന് വേണ്ടി കേന്ദ്രത്തോട് കൂടുതല്‍ വാക്സിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തിലെ വാക്സിന്…
Read More » - 12 April
ബന്ധുനിയമന വിവാദം; പ്രതികരണവുമയി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
മന്ത്രി കെ.ടി.ജലീലിന്റെ അവകാശവാദത്തെ പിന്തുണയ്ക്കതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകായുക്ത വിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു. ‘രേഖകൾ ഞാൻ കണ്ടിട്ടില്ല. ആദ്യം അതുപരിശോധിക്കട്ടെ,…
Read More » - 12 April
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മദ്ധ്യ കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കും. ഇതിന്റെ ഭാഗമായി…
Read More » - 12 April
‘യൂസഫലിയുടെ ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ഏഴാമൻ ആര്?, ചോദ്യം വരാം’; കണക്കിലെ കളി കാര്യമാകരുതെന്ന് ശ്രീജിത്ത് പണിക്കർ
ആധികാരികമായ ഉറവിടത്തിൽ നിന്നും വിവരശേഖരണം നടത്തുകയെന്നത് പ്രധാനമാണെന്നും, അപകടത്തിൽ പെട്ട ആളുകളുടെ എണ്ണത്തിലെ കൃത്യത പൊലീസ് ഉറപ്പിക്കേണ്ടതാണെന്നും രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കോർപ്പറേറ്റ് വ്യവസായി എം.എ.…
Read More » - 12 April
അമ്മമാരെയും സ്ത്രീകളെയും ഉപദ്രവിക്കുകയും മനുഷ്യരെ കൊല്ലുകയുമാണ് മമത ചെയ്യുന്നത്; പ്രധാനമന്ത്രി
കൊൽക്കത്ത : ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മാ, മതി, മനുഷ്’ എന്ന മുദ്രാവാക്യവുമായാണ് മമത അധികാരത്തിലേറിയതെന്ന്…
Read More » - 12 April
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം, ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനം : എതിര്‍പ്പുമായി ഭരണസമിതി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ വാര്‍ത്താകുറിപ്പ് സംബന്ധിച്ച് വന്‍ വിവാദം. വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമാക്കിയത് അറിഞ്ഞില്ലെന്ന് ദേവസ്വം ഭരണസമിതിയിലെ…
Read More » - 12 April
മൻസൂർ കൊലപാതകം; മരിച്ച രതീഷിനൊപ്പം ഒളിവിൽ കഴിഞ്ഞിരുന്നത് ശ്രീരാഗ്, കൂട്ടുപ്രതിക്ക് എല്ലാമറിയാം?
ചെക്യാട്: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിനൊപ്പം ഒളിവിൽ കഴിഞ്ഞത് ശ്രീരാഗ് ആണെന്ന് റിപ്പോർട്ട്. ശ്രീരാഗിനൊപ്പമായിരുന്നു രതീഷ് ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ…
Read More » - 12 April
രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള കമ്മീഷന്റെ നടപടിക്കെതിരെ അന്ത്യശാസനം നൽകി ഹൈക്കോടതി
സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതി. ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. സി.പി.എമ്മും…
Read More » - 12 April
ആദ്യം ആക്രിക്കടയില്‍,ഇപ്പോൾ വാഴത്തോട്ടത്തില്‍; വീണാ നായരുടെ നോട്ടീസുകൾ ഉപേക്ഷിച്ച നിലയില്‍
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ വോട്ട് അഭ്യര്‍ത്ഥനാ നോട്ടീസുകൾ ഉപേക്ഷിച്ച നിലയില്‍. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകള്‍ കണ്ടെത്തിയത്. വലിയ കെട്ടായിട്ടാണ് അഭ്യര്‍ത്ഥനാ…
Read More » - 12 April
കോവിഡിനെ തുടര്‍ന്ന് മണിയന്‍പിള്ള രാജുവിന് ശബ്ദം നഷ്ടമായി ; പ്രതിസന്ധിഘട്ടത്തെ അതിജീവിക്കുന്നത് ഇങ്ങനെ
കോവിഡും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും തരണം ചെയ്ത നടൻ മണിയന് പിള്ള രാജുവിന് നേരിട്ടത് വലിയ ഗുരുതര പാർശ്വ ഫലങ്ങൾ. രോഗത്തിനെതിരെ രാജു ഏറെ കരുതല്‍ പാലിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.…
Read More » - 12 April
അദ്ധ്യാപക നിയമനം; വിവരാവകാശ രേഖയ്ക്ക് വിചിത്രമായ മറുപടിയുമായി കാലിക്കറ്റ് സർവകലാശാല
അദ്ധ്യാപക നിയമനത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് വിചിത്രമായ മറുപടിയുമായി കാലിക്കറ്റ് സർവകലാശാല. മാർക്കുകൾ പുറത്തുവിടാനാകില്ലെന്നും ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുമെന്നുമാണ് സർവകലാശാല…
Read More » - 12 April
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ് കോവിഡ് വർധിച്ചത്; ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എല്ലാ ജില്ലകളിലും രോഗവ്യാപനം കൂടുകയാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് രോഗബാധ വര്‍ധിക്കാന്‍ ഇടയായതെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട്…
Read More » - 12 April
‘ഹെലികോപ്ടർ അപകടത്തിൽ നിന്നും യൂസഫലി രക്ഷപ്പെട്ടത് അള്ളാഹുവിന്റെ ഒരു മുന്നറിയിപ്പാണ്’; ജോമോൻ പുത്തൻപുരയ്ക്കൽ
എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. യൂസഫലി വീടിനു തൊട്ടടുത്തുള്ള സ്ഥലത്ത് പോലും യാത്ര ചെയ്യാൻ ഹെലികോപ്ടർ ഉപയോഗിച്ചതിന്…
Read More »