Kerala
- Apr- 2021 -12 April
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മദ്ധ്യ കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കും. ഇതിന്റെ ഭാഗമായി…
Read More » - 12 April
‘യൂസഫലിയുടെ ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ഏഴാമൻ ആര്?, ചോദ്യം വരാം’; കണക്കിലെ കളി കാര്യമാകരുതെന്ന് ശ്രീജിത്ത് പണിക്കർ
ആധികാരികമായ ഉറവിടത്തിൽ നിന്നും വിവരശേഖരണം നടത്തുകയെന്നത് പ്രധാനമാണെന്നും, അപകടത്തിൽ പെട്ട ആളുകളുടെ എണ്ണത്തിലെ കൃത്യത പൊലീസ് ഉറപ്പിക്കേണ്ടതാണെന്നും രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കോർപ്പറേറ്റ് വ്യവസായി എം.എ.…
Read More » - 12 April
അമ്മമാരെയും സ്ത്രീകളെയും ഉപദ്രവിക്കുകയും മനുഷ്യരെ കൊല്ലുകയുമാണ് മമത ചെയ്യുന്നത്; പ്രധാനമന്ത്രി
കൊൽക്കത്ത : ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മാ, മതി, മനുഷ്’ എന്ന മുദ്രാവാക്യവുമായാണ് മമത അധികാരത്തിലേറിയതെന്ന്…
Read More » - 12 April
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം, ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനം : എതിര്‍പ്പുമായി ഭരണസമിതി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ വാര്‍ത്താകുറിപ്പ് സംബന്ധിച്ച് വന്‍ വിവാദം. വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമാക്കിയത് അറിഞ്ഞില്ലെന്ന് ദേവസ്വം ഭരണസമിതിയിലെ…
Read More » - 12 April
മൻസൂർ കൊലപാതകം; മരിച്ച രതീഷിനൊപ്പം ഒളിവിൽ കഴിഞ്ഞിരുന്നത് ശ്രീരാഗ്, കൂട്ടുപ്രതിക്ക് എല്ലാമറിയാം?
ചെക്യാട്: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിനൊപ്പം ഒളിവിൽ കഴിഞ്ഞത് ശ്രീരാഗ് ആണെന്ന് റിപ്പോർട്ട്. ശ്രീരാഗിനൊപ്പമായിരുന്നു രതീഷ് ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ…
Read More » - 12 April
രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള കമ്മീഷന്റെ നടപടിക്കെതിരെ അന്ത്യശാസനം നൽകി ഹൈക്കോടതി
സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതി. ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. സി.പി.എമ്മും…
Read More » - 12 April
ആദ്യം ആക്രിക്കടയില്‍,ഇപ്പോൾ വാഴത്തോട്ടത്തില്‍; വീണാ നായരുടെ നോട്ടീസുകൾ ഉപേക്ഷിച്ച നിലയില്‍
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ വോട്ട് അഭ്യര്‍ത്ഥനാ നോട്ടീസുകൾ ഉപേക്ഷിച്ച നിലയില്‍. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകള്‍ കണ്ടെത്തിയത്. വലിയ കെട്ടായിട്ടാണ് അഭ്യര്‍ത്ഥനാ…
Read More » - 12 April
കോവിഡിനെ തുടര്‍ന്ന് മണിയന്‍പിള്ള രാജുവിന് ശബ്ദം നഷ്ടമായി ; പ്രതിസന്ധിഘട്ടത്തെ അതിജീവിക്കുന്നത് ഇങ്ങനെ
കോവിഡും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും തരണം ചെയ്ത നടൻ മണിയന് പിള്ള രാജുവിന് നേരിട്ടത് വലിയ ഗുരുതര പാർശ്വ ഫലങ്ങൾ. രോഗത്തിനെതിരെ രാജു ഏറെ കരുതല്‍ പാലിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.…
Read More » - 12 April
അദ്ധ്യാപക നിയമനം; വിവരാവകാശ രേഖയ്ക്ക് വിചിത്രമായ മറുപടിയുമായി കാലിക്കറ്റ് സർവകലാശാല
അദ്ധ്യാപക നിയമനത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് വിചിത്രമായ മറുപടിയുമായി കാലിക്കറ്റ് സർവകലാശാല. മാർക്കുകൾ പുറത്തുവിടാനാകില്ലെന്നും ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുമെന്നുമാണ് സർവകലാശാല…
Read More » - 12 April
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ് കോവിഡ് വർധിച്ചത്; ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എല്ലാ ജില്ലകളിലും രോഗവ്യാപനം കൂടുകയാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് രോഗബാധ വര്‍ധിക്കാന്‍ ഇടയായതെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട്…
Read More » - 12 April
‘ഹെലികോപ്ടർ അപകടത്തിൽ നിന്നും യൂസഫലി രക്ഷപ്പെട്ടത് അള്ളാഹുവിന്റെ ഒരു മുന്നറിയിപ്പാണ്’; ജോമോൻ പുത്തൻപുരയ്ക്കൽ
എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. യൂസഫലി വീടിനു തൊട്ടടുത്തുള്ള സ്ഥലത്ത് പോലും യാത്ര ചെയ്യാൻ ഹെലികോപ്ടർ ഉപയോഗിച്ചതിന്…
Read More » - 12 April
ഏറ്റവും കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും താമര വിരിയും: ബിജെപി വിലയിരുത്തൽ ഇങ്ങനെ
തിരുവനന്തപുരം : ഇത്തവണ അഞ്ച് മണ്ഡലങ്ങളില്‍ താമര വിരിയുമെന്ന വിലയിരുത്തലില്‍ ബിജെപി. നേമം ഉള്‍പ്പെടെ അഞ്ചുമണ്ഡലങ്ങളിലാണ് എന്‍ഡിഎയുടെ വിജയപ്രതീക്ഷ. ബാക്കി മണ്ഡലങ്ങളിൽ ക്രമാനുഗതമായ വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയാകുമെന്ന…
Read More » - 12 April
ഗവര്‍ണര്‍ ശബരിമല ദർശനം ആചാരപൂർവ്വം നടത്താൻ തീരുമാനിച്ചതിന് പിന്നിൽ ഐജി ശ്രീജിത്ത്: കാരണം ഇങ്ങനെ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്താന്‍ തീരുമാനിച്ചത് എഡിജിപി ശ്രീജിത്ത് പറഞ്ഞ ഐതീഹ്യം കേട്ടപ്പോള്‍. അലിഗഡ് സര്‍വകലാശാലയുടെ വിസി ആയിരിക്കെ തന്നെ ആരിഫ്…
Read More » - 12 April
മൂന്നര ലക്ഷം അപേക്ഷകർക്കായി പത്ത് ലക്ഷം ബാലറ്റുകൾ അച്ചടിച്ചു, തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം കൈമാറണം; യു.ഡി.എഫ്
നിയമസഭാ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം പുറത്തുവിടണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തപാൽ വോട്ടിനായി അപേക്ഷിച്ചവരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം…
Read More » - 12 April
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പരാമർശം; പി.സി ജോര്‍ജ് വര്‍ഗീയ വിഷമാണെന്ന് ശ്രീജ നെയ്യാറ്റിൻകര, പരാതി നൽകി
കൊച്ചി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിൻ്റെ പരാമർശത്തിനെതിരെ സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെ ആഭ്യന്തര വകുപ്പിന് പരാതി നൽകിയതായി…
Read More » - 12 April
എൽഡിഎഫിലെ പ്രമുഖർ തോല്‍ക്കും; ബിജെപിക്ക് മൂന്നു സീറ്റ്, ഇന്റലിജൻസ് രണ്ടു മുന്നണികൾക്കും ഒപ്പം: ആശങ്കയിൽ മുന്നണികൾ
തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സുകൾ രണ്ടു മുന്നണികൾക്കും വിജയം പ്രവചിച്ചപ്പോൾ ആശങ്കയിൽ മുന്നണികൾ. സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഇടതുപക്ഷത്തിനു അനുകൂലമായപ്പോൾ കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനാണു…
Read More » - 12 April
നാണമില്ലാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നത്, നായനാരുടെ ആത്മാവ് പോലും പിണറായിയോട് പൊറുക്കില്ല; ചെന്നിത്തല
തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം,…
Read More » - 12 April
‘ഹെലികോപ്ടർ വീണ് ഭൂമി നശിച്ചു, 2 കോടി നഷ്ടപരിഹാരം വേണം’; ഹെലികോപ്ടർ കാരണം ചതുപ്പ് ഭൂമി നശിച്ചെന്നാരോപിച്ച് ഉടമ രംഗത്ത്
പനങ്ങാട്: എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിന് പുതിയ മാനം. ഹെലികോപ്ടർ വീണതോടെ ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂ ഉടമ രംഗത്ത്. നെട്ടൂർ സ്വദേശി പീറ്ററിന്റെ…
Read More » - 12 April
റംസിയുടെ സഹോദരി അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി: ഇനി തനിക്ക് വേണ്ടെന്ന് ഭർത്താവ്, കൊല്ലണമെന്ന് പിതാവ്
കൊല്ലം: പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസി(24)യുടെ സഹോദരി അന്‍സി വീണ്ടും…
Read More » - 12 April
ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടർന്നാൽ ഫഹദിനെ വിലക്കും; മുന്നറിയിപ്പുമായി ഫിയോക്ക്
തിരുവനന്തപുരം: ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടർന്നാൽ ഫഹദിനെ വിലക്കുമെന്ന് മുന്നറിയിപ്പ് നൽകി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദിന്റെ ചിത്രങ്ങൾ തിയറ്റർ കാണില്ലെന്നാണ്…
Read More » - 12 April
‘രതീഷ് ഒരു നേതാവിനെ കുറിച്ച് പ്രകോപനപരമായി സംസാരിച്ചു; രതീഷിനെ മറ്റ് പ്രതികൾ മർദ്ദിച്ച് കെട്ടിത്തൂക്കി’
മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. രതീഷിനെ കൂട്ടുപ്രതികൾ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കെ സുധാകരൻ. രതീഷ് കൂലോത്തിന്റെത് ആത്മഹത്യയല്ലെന്നും മൻസൂർ വധക്കേസിലെ പ്രതികൾ…
Read More » - 12 April
വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ മർദ്ദിച്ചു കൊലപ്പെടുത്തി; രണ്ടു പേർ കസ്റ്റഡിയിൽ
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ മർദ്ദിച്ചു കൊന്നു. കൊല്ലത്താണ് സംഭവം. പുനലൂർ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്…
Read More » - 12 April
സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; 12 ദിവസത്തിനിടെ പവന് 1500 രൂപ വർധിച്ചു; അറിയാം ഇന്നത്തെ വില
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 34,840 രൂപയായി. ഗ്രാമിന് 15 രൂപയും…
Read More » - 12 April
സംസ്ഥാനത്ത് കോഴി ഇറച്ചിക്ക് പൊള്ളുന്ന വില; വർധനവിന് കാരണമിത്
മുക്കം: സംസ്ഥാനത്ത് കോഴി ഇറച്ചിക്ക് വൻ വില വർധനവ്. വടക്കൻ ജില്ലകളിൽ ഒരു കിലോ കോഴി ഇറച്ചിക്ക് 220 രൂപയാണ് വില. കിലോക്ക് 165 രൂപയിലധികം വിൽക്കാൻ…
Read More » - 12 April
‘ദൈവം കൊണ്ടിറക്കിയതുപോലെയാണ് തോന്നിയത്’; മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് യൂസഫലി
കൊച്ചി : കഴിഞ്ഞദിവസമായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ ചതുപ്പിൽ ഇടിച്ചിറക്കിയത്. കനത്ത മഴയിൽ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റർ ചതുപ്പിൽ…
Read More »