Kerala
- Apr- 2021 -11 April
‘അട്ടിമറി നടന്നെന്ന് സൂചന , തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം സംശയകരം’ – മുല്ലപ്പള്ളി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചരണത്തില്‍ വീഴ്ചപറ്റിയതായി കെപിസിസി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പ്രചരണ വേദിയില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പിലേതിനു സമാനമായി അട്ടിമറി…
Read More » - 11 April
‘അനുമതിയില്ലാതെ സിപിഎം ഓഫീസീൽ കാവിക്കൊടി പിടിച്ച് ഷൂട്ടിംഗ് നടത്തിയാൽ സഖാക്കൾ വകവച്ചു തരുമോ?’; സന്ദീപ് വാര്യർ
പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാം കുന്ന് ക്ഷേത്ര പരിസരത്തെ സിനിമാ ഷൂട്ടിംഗ് തടഞ്ഞതിനെ പിന്തുണച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഷൂട്ടിംഗ് തടഞ്ഞെങ്കില്‍ അത് നന്നായി പോയെന്നും, അനുമതിയില്ലാതെ…
Read More » - 11 April
‘പാർട്ടി യോഗ്യതയുള്ള’വർക്ക് നിയമനം നൽകി, ഇതാണ് ഘടനാപരമായ ജാതീയ പുറംതള്ളൽ; രഞ്ജിത്തിനെ അഭിനന്ദിച്ച ഐസക്കിനെതിരെ വിമർശനം
ജീവിതസാഹചര്യങ്ങളോളും കഷ്ടപ്പാടുകളോടും പൊരുതി റാഞ്ചിയിലെ ഐഐഎമ്മിൽ പ്രൊഫസറായി ജോലി നേടിയ രഞ്ജിത്തിനെ അഭിനന്ദിച്ച ധനമന്ത്രി തോമസ് ഐസക്കിനെ വിമർശിച്ച് സാമൂഹിക പ്രവർത്തകൻ കെ സന്തോഷ് കുമാർ. കാലിക്കറ്റ്…
Read More » - 11 April
വൈറൽ ഡാൻസുകാർക്ക് കേരള പോലീസിന്റെ പിന്തുണ ; ഔദ്യോഗിക പേജിൽ പങ്കുവച്ച ട്രോളിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം: ‘വൈറൽ ഡാൻസുകാരായ ജാനകി, നവീൻ എന്നീ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഒന്നടങ്കം വലിയ പിന്തുണയാണ് നല്കികൊണ്ടിരിക്കുന്നത്. ചില വ്യക്തികളുടെ വിദ്വേഷങ്ങൾക്കെതിരെയാണ് ഈ പിന്തുണ. ഒരു വിദ്വേഷ…
Read More » - 11 April
16-കാരന് നേരെ ലൈംഗികാതിക്രമം; വയോധിക അറസ്റ്റിൽ
കുളത്തൂപ്പുഴ : പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച വയോധിക അറസ്റ്റിൽ. മൈലമൂട് സ്വദേശിനിയായ 69 കാരിയെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ…
Read More » - 11 April
ലഹരിമരുന്നുകളുമായി നിശാപാർട്ടി; നാല് പേർ അറസ്റ്റിൽ
കൊച്ചി: ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടികളിൽ നടത്തിയ റെയ്ഡിൽ നാല് പേർ അറസ്റ്റിൽ ആയിരിക്കുന്നു. കസ്റ്റംസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ എം ഡി എം എയും കഞ്ചാവുമുൾപ്പടെയുള്ള…
Read More » - 11 April
എം എ യൂസഫലി രക്ഷപെട്ടത് വന്‍ ദുരന്തത്തില്‍ നിന്നും, സമീപത്ത് ഹൈവേയും വീടും അടക്കമുള്ള ജനവാസ പ്രദേശങ്ങള്‍
കൊച്ചി: കൊച്ചിയില്‍ എംഎ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത് പൈലറ്റിന്റെ ഒറ്റ ഒരു നിശ്ചയദാര്‍ഢ്യത്തില്‍. എൻജിൻ തകരാറു ശ്രദ്ധയിൽ പെട്ടതോടെ അടിയന്തിരമായി സുരക്ഷിത…
Read More » - 11 April
പുഴയിലിറങ്ങുന്നവർ ശ്രദ്ധിക്കുക ; ഒരാഴ്ചയ്ക്കിടെ നീർനായയുടെ കടിയേറ്റത് അഞ്ചുപേർക്ക്
മുക്കം: കടുത്ത വേനൽ വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. വേനല്‍ അധികരിച്ചതോടെ ദൈനം ദിന ആവശ്യങ്ങള്‍ക്കായി പുഴയെ ആശ്രയിക്കേണ്ടിവരുന്ന പുഴയോര വാസികളുടെ ദുരിതത്തിന് അറുതിയില്ലാതെ ഇരുവഴിഞ്ഞിപുഴയില്‍ വീണ്ടും നീര്‍നായയുടെ…
Read More » - 11 April
തിരുവല്ല സ്റ്റേഷനിലെത്തിയ ട്രെയിനില്‍ കുരുങ്ങി മൃതദേഹം, ഞെട്ടി യാത്രക്കാര്‍; പൊലീസിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
പത്തനംതിട്ട: പാലരുവി എക്സ്പ്രസിന്റെ എന്ജിന് മുന്പില് മൃതദേഹം കുരുങ്ങിക്കിടന്നു. പാലക്കാട്ടുനിന്ന് തിരുനെല്‍വേലിയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. ട്രെയിന്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്ന യാത്രക്കാരാണ് മൃതദേഹം കണ്ടത്.…
Read More » - 11 April
‘എങ്ങനെയെങ്കിലും ഒഴിവാക്കി തരൂ’; വീണ എസ് നായരുടെ പോസ്റ്റര്‍ വിവാദത്തില്‍ വെട്ടിലായി ആക്രികടക്കാരൻ
തിരുവനന്തപുരം : വട്ടിയൂർകാവ് യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ തൂക്കി വിറ്റ സംഭവം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ ഏറ്റവും ഒടുവിൽ…
Read More » - 11 April
ക്ഷേത്രഭൂമിയിൽ ലീഗ് കൊടി വെച്ച് ഷൂട്ടിംഗ് നടത്തിയ സംഭവം; സിനിമയുടെ ചിത്രീകരണത്തിന് പൂർണ സുരക്ഷ നൽകുമെന്ന് ഡിവൈഎഫ്ഐ
പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്രഭൂമിയിൽ ലീഗിൻ്റെ കൊടിയുയർത്തിയും മുസ്ളിം ഹിന്ദു പ്രണയം പറഞ്ഞും നടത്തിയ ഷൂട്ടിംഗ് നിർത്തിവെച്ച സംഭവത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പിന്തുണയുമായി ഡി…
Read More » - 11 April
എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ അടിയന്തിരമായി ഇടിച്ചിറക്കി
കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി കൊച്ചിയിൽ ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയുമായിരുന്നു ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.…
Read More » - 11 April
കോവിഡ് വ്യാപനം രൂക്ഷമാകുന്നു; അടുത്ത അധ്യയന വർഷവും സ്കൂളുകൾ തുറക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത അധ്യയന വർഷവും സ്കൂളുകളിൽ ക്ലാസുകൾ മുടങ്ങും. ജൂണിൽ സ്കൂളുകൾ തുറക്കാനാകില്ലെന്ന് വിദ്യാദ്യാസ വകുപ്പ് വിലയിരുത്തി. പുതിയ…
Read More » - 11 April
കായംകുളത്തെ ഗവ. സ്കൂളിൻ്റെ ശോചനീയാവസ്ഥ കണ്ട് പണം പിരിച്ച് നൽകി ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ പഞ്ചാബ് പൊലീസ്
തിരുവനന്തപുരം: കേരളത്തിലെ സ്കൂളിൻ്റെ ശോചനീയാവസ്ഥ കണ്ട് സ്കൂളിൻ്റെ കേടുപാടു തീർക്കുന്നതിനായി പണം പിരിച്ച് നൽകി പഞ്ചാബ് പൊലീസ്. ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് മാതൃകാപരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.…
Read More » - 11 April
ബൈക്ക് കൈകാട്ടി നിര്‍ത്തി, ദേഹത്തേക്ക് ആസിഡ് ഒഴിച്ചു; ഡിവൈഎഫ്ഐ നേതാവ് ഗുരുതരാവസ്ഥയില്‍
കോതമംഗലം :ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ജിയോ പയസിന് നേരെ ആസിഡ് ആക്രമണം. രാമല്ലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ആക്രമണം. ബൈക്ക് കൈകാട്ടി നിര്‍ത്തി ജിയോയുടെ ദേഹത്തേക്ക്…
Read More » - 11 April
സാങ്കേതിക തകരാർ; എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി താഴെയിറക്കി
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട വിമാനമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. സാങ്കേതിക…
Read More » - 11 April
കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ റെയ്ഡ്; പിടിച്ചെടുത്തത് മാരക മയക്കുമരുന്ന് : ഡിജെ അടക്കം നാല് പേര് അറസ്റ്റില്‍
കൊച്ചി: കൊച്ചി നഗരത്തിലെ വിവിധ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് വിവിഝ ഏജന്‍സികളുടെ വ്യാപക പരിശോധന. വിവിധ സബ് ഡിവിഷനുകൾക്ക് കീഴിലെ ഹോട്ടലുകളിലെ നിശാപാർട്ടികളിലാണ് പരിശോധന നടന്നത്. പരിശോധനയില്‍…
Read More » - 11 April
കോവിഡിന്റെ രണ്ടാം തരംഗം; തൃശൂർ പൂരം നടത്തിപ്പിനെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
തൃശ്ശൂർ: സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പിനെ കുറിച്ച് സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ. മുൻ വർഷങ്ങളിലേതു…
Read More » - 11 April
മാല മോഷണം; ഗിന്നസ് റെക്കോര്‍ഡ് ഉടമ തൃശൂര്‍ നസീര്‍ അറസ്റ്റില്‍
കണ്ണൂര്‍: ഗിന്നസ് റെക്കോർഡ് ഉടമ തൃശൂര്‍ നസീറിനെ കുട്ടിയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ച കേസില്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 23നാണ് കേസിനാസ്പദമായ സംഭവം. പിണറായി…
Read More » - 11 April
ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ നേരിടേണ്ടി വരുന്നത് കൊടിയ മാനസിക പ്രശ്നങ്ങൾ ; സ്വപ്ന അതിലൊരാൾ മാത്രം
മാനസിക സമ്മർദ്ദങ്ങൾ മനുഷ്യനുമേൽ അടിച്ചേൽപ്പിക്കുന്നതിൽ ബാങ്കിംഗ് മേഖലയ്ക്ക് വലിയ പങ്കുണ്ടെന്ന് ഇന്നും ഇന്നലെയും പറഞ്ഞു തുടങ്ങിയതല്ല , പക്ഷെ തൂങ്ങിയാടുന്ന ആ ഷാൾ കാണുമ്പോൾ വീണ്ടും അതൊക്കെ…
Read More » - 11 April
കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി.…
Read More » - 11 April
ശ്രീ ചിത്തിര തിരുനാളിനെതിരെ 3 വധശ്രമം നടന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അശ്വതി തിരുനാൾ
തിരുവനന്തപുരം: തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിനെതിരെ മൂന്ന് വധശ്രമങ്ങള്‍ നടന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി. ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുതിയ…
Read More » - 11 April
വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ വിവാഹിതരെ പോലെ കണക്കാക്കാം; ഹൈക്കോടതി
കൊച്ചി: വിവാഹിതരാകാതെ ഒന്നിച്ച് താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ വിവാഹിതർക്ക് തുല്യമായി കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങൾക്ക് മേലുള്ള അവകാശത്തിന് വിവാഹിത ദമ്പതിമാരിൽ നിന്നും വ്യത്യാസങ്ങൾ പാടില്ലെന്ന് ഹൈക്കോടതി…
Read More » - 11 April
ശബരിമല നട തുറന്നു ; ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ദർശനം നടത്തും
പത്തനംതിട്ട : മേടമാസ പൂജകള്‍ക്കും വിഷുപൂജകള്‍ക്കുമായി ശബരിമല ക്ഷേത്രനട തുറന്നു. ശനിയാഴ്ച വൈകുന്നേരം തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന്…
Read More » - 11 April
സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം ; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു
തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധന തുടങ്ങി. ദില്ലി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി…
Read More »