Kerala
- Apr- 2021 -8 April
സെക്രട്ടേറിയറ്റിനു മുന്നിലെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, രാജ്ഭവൻ എന്നിവയ്ക്കു മുന്നിലുള്ള സമരം, പ്രതിഷേധം എന്നിവ നിരോധിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും പ്രസിഡന്റ്…
Read More » - 8 April
‘വ്യാപകമായ അക്രമത്തിന് കാരണം ഉന്നത തല ഗൂഢാലോചന, നടന്നത് ആസൂത്രിത കലാപശ്രമം’: എം.വി. ജയരാജന്
പെരിങ്ങത്തൂരില്‍ നടന്നത് ആസൂത്രിത കലാപശ്രമമാണെന്നും, വ്യാപകമായ ആക്രമത്തിന് കാരണം ഉന്നത തല ഗൂഢാലോചനയാണെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ജയരാജന്റെ…
Read More » - 8 April
പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമം നടന്നു; തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്ന് കെ സുരേന്ദ്രന്
കാസർഗോഡ് : നിയമസഭ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ കൃത്രിമം നടന്നു. ഇക്കാര്യത്തില്‍…
Read More » - 8 April
സി.പി.എം അക്രമം എസ്.ഡി.പി.ഐ സഹായത്തോടെ, പൊലീസ് നിഷ്ക്രിയം, ബി.ജെ.പി കയ്യുംകെട്ടി നോക്കിനിൽക്കില്ല; കെ സുരേന്ദ്രൻ
സംസ്ഥാനത്ത് സി.പി.എം അക്രമം അഴിച്ചുവിടുന്നത് എസ്.ഡി.പി.ഐ സഹായത്തോടെയാണെന്നും, സി.പി.എം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലം നടക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ‘തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന…
Read More » - 8 April
കൊലപാതകികളുടെ നേതാക്കളോട് ചർച്ചയ്ക്കില്ല; കോൺഗ്രസ് ഇറങ്ങിപ്പോയി ; മൻസൂർ വധം സി പി ഐ എം ന്റെ രാഷ്ട്രീയ ഭാവിയെ തകർക്കും
മൻസൂർ വധക്കേസിൽ എല്ലാ പാർട്ടികളും നേതാക്കളും സി പി ഐ എം നെതിരെ രംഗത്തെത്തിയിരിക്കുന്നു. കണ്ണൂരിലെ സമാധാനയോഗം ബഹിഷ്കരിച്ച് യുഡിഎഫ്. ഇന്നലെ വൈകിട്ട് നടന്ന അക്രമസംഭവങ്ങളില്‍ പൊലീസ്…
Read More » - 8 April
വിഡ്ഢികളുടെ ലോകത്തിലെ കൺവീനറാണ് താങ്കൾ; അനില്‍ ആന്റണിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് സൈബര്‍ ടീം
തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ കെ ആന്റണിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് സൈബര്‍ ടീം.…
Read More » - 8 April
കോന്നിയിൽ ഭയന്ന് ഇടത് ക്യാമ്പ്; കെ. സുരേന്ദ്രൻ്റെ വളർച്ച ആശങ്കയുണ്ടാക്കുന്നുവെന്ന് വിലയിരുത്തൽ, കുറ്റം മുഴുവൻ യുഡിഎഫിന്
കോന്നി: ശക്തമായ ത്രികോണ മത്സരം തുടക്കം മുതൽ നിലനിന്നിരുന്ന കോന്നി മണ്ഡലത്തിൽ ബിജെപിയും യുഡിഎഫും തമ്മിൽ രഹസ്യ അജണ്ടയുണ്ടായിരുന്നെന്ന ആരോപണവുമായി ഇടത് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാര്‍.…
Read More » - 8 April
‘സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നത്; കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പൂർണമായി വെളിപ്പെടുത്താനാവില്ല’ ക്രൈംബ്രാഞ്ച്
സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിനെതിരെയുള്ള ഇ.ഡിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈംബ്രാഞ്ച്…
Read More » - 8 April
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കസ്റ്റംസ് പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണം
ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് മൂന്നുപേരെ കസ്റ്റംസ് പിടികൂടി. സ്വര്‍ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ കസ്റ്റംസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന…
Read More » - 8 April
വന്ദേമാതരം ചൂളംവിളിച്ച് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സിൽ ഇടംപിടിച്ച് മലയാളി പെൺകുട്ടി
തൃശൂര്‍: വന്ദേമാതരം ചൂളംവിളിച്ച് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സിൽ ഇടംപിടിച്ച് മലയാളി പെൺകുട്ടി. തൃശൂര്‍ ചെറുതുരുത്തി സ്വദേശിനിയ മഞ്ജുശ്രീയാണ് ചൂളംവിളിച്ച് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചിരിക്കുന്നത്.…
Read More » - 8 April
‘കോവിഡ് രണ്ടാം തരംഗം കൂടുതലായും ബാധിക്കുന്നത് കുട്ടികളെ’; റിപ്പോർട്ട് പുറത്ത്
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്രാപിക്കുന്ന സഹചര്യത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കോവിഡ് രണ്ടാം വരവില്‍ കൂടുതലായി ബാധിക്കുന്നത് കൗമാരക്കാരെയും കുട്ടികളെയും ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.…
Read More » - 8 April
ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കളുടെ സിനിമയിലേക്കുള്ള അവസരങ്ങള്‍ നഷ്ടമായി ; കൃഷ്ണകുമാര്‍
തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങൾ വരെ നഷ്ടമായി തുടങ്ങിയെന്ന് നടൻ കൃഷ്ണകുമാർ. രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ വലിയ തരത്തിലുള്ള…
Read More » - 8 April
ബിജെപി പ്രവർത്തകന്റെ വീട് ആക്രമിക്കാൻ കൊണ്ടുവന്ന നാടൻ ബോംബ് പൊട്ടി ഡിവൈഎഫ്ഐ നേതാവിന് ഗുരുതര പരിക്ക്
കടയ്ക്കൽ /കൊല്ലം : ബിജെപി പ്രവർത്തകന്റെ വീട് ആക്രമിക്കാൻ കൊണ്ടുവന്ന നാടൻ ബോംബ് കയ്യിലിരുന്നു പൊട്ടി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്കു ഗുരുതര പരുക്ക്. മേഖലാ സെക്രട്ടറി കുറ്റിക്കാട്…
Read More » - 8 April
റോഡിൽ മാലിന്യം തള്ളുന്നവർ ശ്രദ്ധിക്കുക ആളെതിരിച്ചറിഞ്ഞാൽ ഇതുപോലെ പണികിട്ടും
കട്ടപ്പന: വഴയോരത്ത് മാലിന്യം തള്ളിയയാള്‍ക്ക് ‘പണി’ കൊടുത്ത് ഇരട്ടയാര്‍ പഞ്ചായത്ത്. മാലിന്യത്തില്‍ ഉണ്ടായിരുന്ന പേപ്പറില്‍ നിന്നാണ് വ്യക്തിയുടെ വിവരങ്ങള്‍ ലഭിച്ചത്. ആളെ തിരിച്ചറിഞ്ഞശേഷം സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തി മാലിന്യം…
Read More » - 8 April
പണപ്പിരിവും അഴിമതിയും അടുത്ത മന്ത്രിയും കുടുങ്ങി, വെട്ടിലായി മഹാരാഷ്ട്ര സർക്കാർ
മുംബൈ ∙ അംബാനിക്കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, മന്ത്രിമാരുൾപ്പെട്ട ‘പണപ്പിരിവ്’ വിവാദത്തെക്കുറിച്ചു കൂടുതൽ ആരോപണം ഉന്നയിച്ചതോടെ മഹാരാഷ്ട്ര സർക്കാർ പ്രതിരോധത്തിൽ. രാജിവച്ച ആഭ്യന്തര മന്ത്രി…
Read More » - 8 April
ആരിഫിന്റെ പോസ്റ്റർ വിവാദത്തിലേക്ക് ; വ്യക്തിപൂജ എൽ ഡി എഫ് ന് വിനയാകുന്നു
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ചിത്രമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചരണത്തിനായി സിപിഎം ഉപയോഗിച്ചത്. അതേസമയം മുഖ്യമന്ത്രി അല്ലാതെ മറ്റൊരു ചിത്രവും ആരും അധികം ഉപയോഗിക്കുകയും ചെയ്തിരുന്നില്ല. ക്യാപറ്റന് എന്ന ടാഗില്‍…
Read More » - 8 April
കഴക്കൂട്ടത്ത് ബിജെപിക്കൊപ്പം നിന്നു, ക്ഷേത്ര സംരക്ഷണത്തിനായി സംസാരിച്ചു; സ്വാമി ചിദാനന്ദ പുരിക്കെതിരെ സൈബർ സഖാക്കൾ
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ ശൗചാലയത്തിന് മുന്നില്‍ വുളു എടുക്കുന്ന സ്ഥലം എന്നെഴുതിയ ബോർഡ് ആർക്കെങ്കിലും വായിച്ചാൽ മനസിലാകുമോയെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. ശൗചാലയത്തിനു…
Read More » - 8 April
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും നല്ല…
Read More » - 8 April
ഡോളർ കടത്ത് കേസ്; സ്പീക്കർ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല
കൊച്ചി : ഡോളർക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നും ഹാജരാകില്ല. അസുഖമുള്ളതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്നാണ് വിശദീകരണം. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനെ കൊടിയേരി ബാലകൃഷ്ണന്റെ…
Read More » - 8 April
കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അല്ല; വെളിപ്പെടുത്തലുമായി ഭാര്യ
ആലപ്പുഴ : വോട്ടെടുപ്പ് ദിവസം കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അല്ലെന്ന വെളിപ്പെടുത്തലുമായി ഭാര്യ രാജി. കുടുംബവഴക്കിലാണ് സോമന് പരിക്കേറ്റതെന്നും ഇത് രാഷ്ട്രീയ പ്രശ്നമല്ലെന്നും…
Read More » - 8 April
നാടുകാണി ചുരത്തില്‍ ചരക്കുലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറെ കാണാനില്ല
കോഴിക്കോട് : നാടുകാണിയില്‍ ചരക്കു ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു. നാടുകാണി ചുരത്തില്‍ വച്ചാണ് ലോറി അപകടത്തില്‍പ്പെട്ടത്. തമിഴ്നാട്ടില്‍ നിന്നും ചായപ്പൊടിയുമായി കൊച്ചിയിലേക്ക് പുറപ്പെട്ട വാഹനമാണ്…
Read More » - 8 April
ഓഫീസെടുത്തത് വെറുതെയല്ല, ഇ ശ്രീധരനും സുരേന്ദ്രനും ശോഭയും ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് സിപിഎം വിലയിരുത്തല്‍
കേരളത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത നേട്ടം ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം സിപിഎം വിലയിരുത്തുന്നു. മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും പാലക്കാട് ഇ ശ്രീധരനും കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനും ജയിച്ചേക്കുമെന്നാണ് പാര്‍ട്ടി…
Read More » - 8 April
അച്ഛൻ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും ആ അമ്മ മിണ്ടിയില്ലെന്ന ഹരീഷ് വാസുദേവിന്റെ പരാമർശത്തിനെതിരെ ജനതാദള്‍
സാമൂഹ്യമാധ്യമങ്ങളിലൂടെ വാളയാർ പെൺകുട്ടികളുടെ അമ്മയെ അപമാനിച്ച അഡ്വ. ഹരീഷ് വാസുദേവനെതിരെ മാനനഷ്ടക്കേസ് നല്കാന് ഭാരതീയ നാഷണല്‍ ജനതാദള്‍. ജില്ലാ സെക്രട്ടറി എംഎം കബീറും. മഹിളാ ജനതാ സെക്രട്ടറി…
Read More » - 8 April
കൃഷ്ണകുമാറിൻ്റെ പ്രഭാവം മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടി; തിരുവനന്തപുരത്ത് വോട്ട് നൽകിയത് ആർക്കെന്ന് പറഞ്ഞ് എസ്ഡിപിഐ
തിരുവനന്തപുരം: സംസ്ഥാനം ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. തിരുവനന്തപുരം നോർത്തിൽ കൃഷ്ണകുമാർ ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. തിരുവനന്തപുരത്ത് കൃഷ്ണകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വലിയതുറ…
Read More » - 8 April
തെരഞ്ഞെടുപ്പ് കാലത്ത് കൂട്ടത്തോടെ അയ്യപ്പനെ വിളിച്ചവർക്ക് ഇപ്പോൾ വേണ്ടാതായി; വെള്ളാപ്പള്ളി
ചേര്‍ത്തല : തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അയ്യപ്പനെ ആര്‍ക്കും വേണ്ടാതായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വോട്ടിനുവേണ്ടി അയ്യപ്പനെ എല്ലാവരും മാര്‍ക്കറ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.…
Read More »