Kerala
- Mar- 2021 -31 March
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം : മലപ്പുറം ജില്ലയില്‍ ബുധനാഴ്ച 255 പേര് കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഇതോടെ മലപ്പുറം ജില്ലയില്‍ ഇതുവരെ…
Read More » - 31 March
പാവപ്പെട്ടവന്റെ അന്നം മുട്ടിക്കാനാണ് യുഡിഎഫ് നീക്കം : കോടിയേരി ബാലകൃഷ്ണന്
പാവപ്പെട്ടവന്റെ അന്നം മുട്ടിക്കാനാണ് യുഡിഎഫ് നീക്കമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. കോവിഡ് കാലത്ത് മൃഗങ്ങള്‍ക്കും ഭക്ഷണം എത്തിച്ചു എല്‍ഡിഎഫ് സര്‍ക്കാര്‍. കോവിഡ് കാലത്ത്…
Read More » - 31 March
വാഷിംഗ് മെഷീന് ഓണ്‍ ചെയ്ത് ആരും പോകരുത്; വീട്ടമ്മയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
സ്കോഡ്ലാന്‍ഡ്: വാഷിംഗ് മെഷീന് ഇത്രവലിയ അപകടകാരിയാണെന്ന് ആ വീട്ടമ്മ കരുതിയില്ല. വീട്ടില്‍ വല്ല ബോംബും പൊട്ടിത്തെറിച്ചതാണോ എന്നാണ് ലോറ ബിറെല് എന്ന വീട്ടമ്മ കരുതിയത്. പിന്നീട് അടുക്കളയില്‍…
Read More » - 31 March
പാലക്കാട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 84 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് രോഗബാധ ഉണ്ടായ 29…
Read More » - 31 March
അടുത്ത നിയമസഭയിൽ 100 സീറ്റുകളുമായി ബി.ജെ.പി കേരളം ഭരിക്കും, ഇത്തവണ 35 സീറ്റ് കിട്ടിയാൽ അധികാരത്തിലേറും; കെ സുരേന്ദ്രൻ
2026 ൽ നൂറ് സീറ്റുമായി ബി.ജെ പി.കേരളം ഭരിക്കുമെന്നും . 35 സീറ്റ് കിട്ടിയാൽ ബി.ജെ.പി അധികാരം പിടിക്കുമെന്നതിൽ ഭൂമിമലയാളത്തിൽ ആർക്കും സംശയമില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 31 March
ഡോളർ കടത്ത് കേസ് : സ്പീക്കർ പി. ശ്രീരാമകൃഷ്ണന് വീണ്ടും നോട്ടീസ് അയച്ച് കസ്റ്റംസ്
കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകി. ഏപ്രിൽ എട്ടിന് ഹാജരാകാനാണ് നിർദ്ദേശം. കേസിൽ നേരത്തേയും…
Read More » - 31 March
സര്‍വേ ഫലത്തില്‍ ഭയന്ന കോണ്‍ഗ്രസിന്റെ പുതിയ അടവ് , യു.ഡി.എഫിന് 101 സീറ്റെന്ന് കോണ്‍ഗ്രസ് മുഖപത്രത്തില്‍ വാര്‍ത്ത
കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിന് അനുകൂലമെന്നും, തുടര്ഭരണമെന്നുമുള്ള വാര്‍ത്തകള്‍ യു.ഡി.എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാറിനെതിരായ നിശബ്ദ തരംഗം കേരളത്തിലുണ്ടെന്നും ഇത്…
Read More » - 31 March
സ്വര്‍ണക്കടത്ത് കേസ്; ഇ.ഡിക്കെതിരായി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയിലേക്ക്
സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയിലേക്ക്. ഇ.ഡിക്കെതിരായി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. എറണാകുളം ജില്ലാ സെഷന്‍സ്…
Read More » - 31 March
ലൗ ജിഹാദ്, ആശങ്ക പങ്കുവച്ച ജോസ്. കെ. മാണിയെ ഭീഷണിപ്പെടുത്തി വായടപ്പിച്ചു, ജസ്നയ്ക്ക് എന്തു സംഭവിച്ചു? കെ. സുരേന്ദ്രൻ
ലൗ ജിഹാദിനെ കുറിച്ച് ക്രിസ്ത്യന്‍സഭകള്‍ക്കുള്ള ആശങ്ക പങ്കുവച്ച കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയെ പിണറായിയും കാനവും ചേര്‍ന്ന് ഭീഷണിപ്പെടുത്തി വായടപ്പിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
Read More » - 31 March
ഭാര്യയെ വെടിവച്ചു കൊന്നു; മുൻ സൈനികന് ജീവപര്യന്തം
കോഴിക്കോട്: ഭാര്യയെ തോക്കുകൊണ്ട് വെടിവെച്ചും തലയ്ക്കിടിച്ചും കൊലപ്പെടുത്തിയ മുൻസൈനികന് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു. കുന്ദമംഗലം എ.എസ്. വില്ല ഒരലിങ്ങല്‍ പി. സുരേഷ് കുമാറിനെ(51)തിനെയാണ് ജീവപര്യന്തം തടവിനും അമ്പതിനായിരം…
Read More » - 31 March
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് കള്ളപ്പണം കടത്തിയ മലയാളി പിടിയില്‍
കൊല്ലം : കേരളത്തിലേയ്ക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച കള്ളപ്പണം എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച കള്ളപ്പണം എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സേലത്ത് നിന്നും കൊച്ചിയിലേക്കുള്ള…
Read More » - 31 March
ബി.ജെ.പി കേരളത്തില്‍ പടര്‍ന്നുപിടിച്ചു കഴിഞ്ഞു, ഇനി ഭരണത്തിലെത്താന്‍ അധികനാള്‍ വേണ്ടിവരില്ലെന്ന് കെ.സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് രണ്ടാം തീയതി കഴിയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇരു മുന്നണികളിലും ഉളള പാര്‍ട്ടികള്‍ മറ്റു വഴികളില്ലാത്തതു കൊണ്ടാണ് അവിടെ…
Read More » - 31 March
മകളെ പേടിയുണ്ട് ; കേരളത്തിലെ ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്ന് പ്രിയങ്ക ഗാന്ധി
കൊല്ലം : കേരളത്തിലെ ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.…
Read More » - 31 March
സി.പി.എമ്മിന്റെ രാജ്യത്തെ ഏക അക്കൗണ്ടും പൂട്ടിക്കും, നേമം ബിജെപിയുടെ കേരളത്തിലേക്കുള്ള ഗേറ്റ് വേ; കെ.സുരേന്ദ്രന്
സി.പി.എമ്മിന്റെ രാജ്യത്തെ ഏക അക്കൗണ്ടും പൂട്ടിക്കുമെന്നും, കേരള നിയമസഭയിലേക്കുള്ള ബി.ജെ.പിയുടെ ഗേറ്റ് വേ ആണ് നേമം എന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. നേമത്ത് വിജയം ആവര്‍ത്തിക്കുന്നതിനൊപ്പം…
Read More » - 31 March
ദേശീയനേതാക്കള്‍ പ്രചാരണത്തിനെത്തില്ലെന്ന കടകംപള്ളിയുടെ പരിഹാസത്തിന്, ക്ഷണക്കത്ത് നല്കി ശോഭയുടെ മധുര പ്രതികാരം
കഴക്കൂട്ടത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കള്‍ വരുന്നില്ല എന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശോഭ തന്നെ രംഗത്ത് എത്തി. പ്രധാനമന്ത്രി…
Read More » - 31 March
കേരളത്തിലേക്ക് അനധികൃതമായി പണം കടത്താൻ ശ്രമം; കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ
കൊല്ലം: കേരളത്തിലേയ്ക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച പണം പിടികൂടി. 23 ലക്ഷം രൂപയാണ് പിടികൂടിയത്. അമരവിള ചെക്ക്പോസ്റ്റിൽ വെച്ച് നടന്ന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 31 March
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണം : ശശി തരൂര്‍
തിരുവനന്തപുരം : സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി പരിഗണനകള്‍…
Read More » - 31 March
സ്ത്രീകൾക്ക് സംരക്ഷണവും പരിഗണനയും നൽകുന്നില്ല, കോൺഗ്രസിൽ വീണ്ടും രാജി
ഇടുക്കി : കോണ്‍ഗ്രസില്‍ നിന്നു രാജിവെക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. ശാന്തമ്പാറയിലും കോണ്‍ഗ്രസില്‍ രാജി. അംഗന്‍വാടി എംപ്ലോയേഴ്സ് ഫെഡറേഷന് സംസ്ഥാന ട്രഷറും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ…
Read More » - 31 March
ഇരട്ടവോട്ട് തടയാൻ സത്യവാങ്മൂലം വാങ്ങണം; കർശന നിർദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: ഇരട്ടവോട്ട് ഹർജി ഹൈക്കോടതി തീർപ്പാക്കി. ഇരട്ടവോട്ടുള്ളവർ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയാണ്…
Read More » - 31 March
വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ ; കസ്റ്റംസിനെ തള്ളി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : സന്തോഷ് ഈപ്പൻ സമ്മാനമായി നൽകിയ ഐ ഫോണാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ തള്ളി ക്രൈംബ്രാഞ്ച്.വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ…
Read More » - 31 March
കായംകുളത്ത് വോട്ടറെ പെൻഷൻ നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി; വരണാധികാരിയോട് റിപ്പോർട്ട് തേടി ജില്ലാ കളക്ടർ
വോട്ടറെ പെൻഷൻ നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വരണാധികാരിയോട് റിപ്പോർട്ട് തേടി ജില്ലാ കളക്ടർ. കായംകുളം മണ്ഡലത്തിൽ 77ാം നമ്പർ ബുത്തിലെ ചേരാവള്ളി തോപ്പിൽ വീട്ടിലാണ് തപാൽ…
Read More » - 31 March
കേരളത്തിൽ കമ്മ്യൂണിസം അവസാനിക്കാന്‍ ഇനി അധികം നാളുകള്‍ വേണ്ട; അലി അക്ബര്‍
തിരുവനന്തപുരം : കമ്മ്യൂണിസം അറബിക്കടലില്‍ അവസാനിക്കാന്‍ അധികം നാളുകള്‍ വേണ്ടെന്ന് സംവിധായകൻ അലി അക്ബര്‍. ബിജെപി കാലടി ഏര്യാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമസ്കാരം…
Read More » - 31 March
വീട്ടിലെ സ്ത്രീകൾക്കെതിരെ അധിക്ഷേപം വന്നു; വിവാദം തിരിച്ചറിവുകള്‍ക്ക് സഹായിച്ചു,വീണ്ടും ഖേദം പ്രകടിപ്പിച്ച് ജോയ്സ്
രാഹുൽഗാന്ധിക്കെതിരായ മോശം പരാമർശത്തിൽ വീണ്ടും ഖേദം പ്രകടിപ്പിച്ച് ഇടുക്കി മുൻ എംപി ജോയ്സ് ജോർജ്. തന്റെ ഭാഗത്തുനിന്ന് ഉണ്ടാക്കാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായത്. പൊതുവേദിയിൽ മാത്രമല്ല സ്വകാര്യ…
Read More » - 31 March
പിണറായി വിജയൻ സ്വന്തം നിഴലിനെപോലും പേടിക്കുന്ന ഭീരു, പിണറായിയുടെ യോഗങ്ങള്‍ നടത്തുന്നത് പി.ആര് ഏജന്‍സി; മുല്ലപ്പള്ളി
പിണറായി വിജയനെ വര്‍ഷങ്ങളായിട്ട് അറിയുന്നതാണെന്നും അദ്ദേഹം സ്വന്തം നിഴലിനെപോലും പേടിക്കുന്ന ഭീരുവാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ നടത്തുന്നത് പി.ആര്.ഏജന്‍സി ആണെന്നും 120 കോടി രൂപയാണ് അതിനായി…
Read More » - 31 March
ശോഭ സുരേന്ദ്രന് നേരെ നടന്ന സിപിഎം ആക്രമണം വധശ്രമമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി
തിരുവനന്തപുരം : ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് നേരെ ചെമ്പഴന്തിയില്‍ നടന്ന സിപിഎം ആക്രമണം വധശ്രമമായിരുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി. കൊല്ലം സ്വദേശി കേബിള്‍ രാജേഷ് എന്നറിയപ്പെടുന്ന…
Read More »