Kerala
- Mar- 2021 -22 March
സംസ്ഥാനത്ത് തുടര്‍ഭരണമെന്ന സര്‍വേ ഫലങ്ങള്‍ ആശങ്കയുണ്ടാക്കുന്നു, തുറന്നുപറഞ്ഞ് എം.എ.ബേബി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രീ പോള്‍ സര്‍വേകളെല്ലാം സംസ്ഥാനത്ത് തുടര്‍ഭരണം വരുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ ഇടത് നേതാക്കള്‍ക്കിടയില്‍ അനുകൂല സര്‍വേ ഫലങ്ങള്‍…
Read More » - 22 March
സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ കൈകള്‍ അറ്റു
തൃശൂര്‍; അടയ്ക്കയാണെന്നു കരുതി പൊളിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വിരലുകള്‍ അറ്റു. വടക്കാഞ്ചേരി പിലക്കാട് മാളിയേക്കല്‍ ആറ്റബീവി(31)ക്കാണ് പരിക്കേറ്റത്. കൈയിന്റെ പെരുവിരലും നടുവിരലും ഭാഗികമായി നഷ്ടപ്പെടുകയും…
Read More » - 22 March
വിനയത്തിൽനിന്നാണ് ശാക്തീകരണമുണ്ടാകുന്നത്; രാഹുൽ ഗാന്ധി
കൊച്ചി : ഒരു വ്യക്തി മാത്രം ശാക്തീകരിക്കപ്പെടുന്നതിലല്ല കാര്യം, സമൂഹം മൊത്തമായി ശാക്തീകരിക്കപ്പെടുമ്പോഴേ ശാക്തീകരണം എന്ന വാക്കിന് അർഥമുള്ളൂ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിയമസഭ…
Read More » - 22 March
അവസാന വാക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ്റേത്; എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ നടപടിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി
എൻ.ഡി.എ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക തള്ളിയ നടപടിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി. വിഷയത്തിൽ അവസാന തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന് ആണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്രിക തള്ളിയതിനെതിരെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി…
Read More » - 22 March
ബണ്‍ കഴിച്ച ഒന്നര വയസ്സുകാരന്റെ തൊണ്ടയില്‍ നൂല് കമ്പി കുടുങ്ങി; രക്ഷപ്പെടുത്തിയത് സാഹസികമായി
കൊല്ലം; ബേക്കറിയില്‍ നിന്ന് വാങ്ങിയ ബണ്‍ കഴിച്ച ഒന്നര വയസ്സുകാരന്റെ തൊണ്ടയില്‍ നൂല് കമ്പി കുടുങ്ങി. കൊല്ലം പൂയപ്പള്ളി തച്ചക്കോട് ലക്ഷ്മി നിവാസില്‍ വിജയന്റെ മകന് ശ്രീഹരിയുടെ…
Read More » - 22 March
സ്വർണ വിലയിൽ കനത്ത ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായിരിക്കുന്നു. ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4205ല്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ…
Read More » - 22 March
വീണ്ടും സ്വർണവേട്ട; 1.13 കോടി രൂപയുടെ സ്വർണവുമായി രണ്ടുപേർ അറസ്റ്റിൽ
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 1.13 കോടിയുടെ സ്വർണമാണ് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് പിടികൂടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കാസർകോട്…
Read More » - 22 March
സിപിഎമ്മുകാർ വീട്ടിലേക്ക് ബോംബ് എറിഞ്ഞു, പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയെന്ന് ചിത്രലേഖ
കണ്ണൂർ: സിപിഎം പ്രവർത്തകർ വീടിന് നേരെ ബോംബെറിഞ്ഞതായി ചിത്രലേഖ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അക്രമിക്കപ്പെട്ട വിവരം ചിത്രലേഖ അറിയിച്ചത്. ഭര്‍ത്താവിന്റെ ശരീരത്തിൽ പരിക്കേറ്റതും ചില്ലുകള്‍ തകര്‍ന്നതും ലൈവില്‍ കാണിക്കുന്നുണ്ട്.…
Read More » - 22 March
ആര്‍എസ്എസ് ഭയക്കുന്നത് എസ് ഡിപിഐയെ മാത്രം; എല്‍ഡിഎഫും യുഡിഎഫും പരാജയം: സ്ഥാനാര്‍ഥി
മഞ്ചേരി: ദേശീയ രാഷ്ട്രീയത്തില്‍ ആര്‍എസ്എസ് അവരുടെ അജണ്ട നടപ്പാക്കുന്നതിന് ഭീഷണിയായി കാണുന്നത് എസ് ഡിപിഐയെ മാത്രമാണെന്ന് മലപ്പുറം ലോക്സഭാ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ. തസ്ലീം റഹ്മാനി…
Read More » - 22 March
സംസ്ഥാനത്ത് 14 ജ്വല്ലറികളില്‍ കസ്റ്റംസ് റെയ്ഡ്
കാസര്‍കോട്: സംസ്ഥാനത്ത് 14 ജ്വല്ലറികളില്‍ കസ്റ്റംസിന്റെയും കേന്ദ്ര ജി.എസ്.ടി വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്. ജ്വല്ലറികള്‍ നികുതി അടയ്ക്കാതെ വെട്ടിച്ച 12 കോടി രൂപ, കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടിലേയ്ക്ക്…
Read More » - 22 March
കേരളത്തിൽ ബി.ജെ.പി സർക്കാർ വരേണ്ടത് എന്തുകൊണ്ട് ? വ്യക്തമാക്കി ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍
കേന്ദ്രവുമായി സഹകരിക്കുന്ന സര്‍ക്കാര്‍ വന്നാല്‍ കേരള വികസനം യാഥാര്‍ഥ്യമാകുമെന്ന് ബി.ജെ.പി ദേശീയ വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വികസന പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും,…
Read More » - 22 March
സംസ്ഥാന കോൺഗ്രസിൽ വനിതകളുടെ കൂട്ടരാജി; കെ സി റോസക്കുട്ടി പാർട്ടി വിട്ടു
കൽപ്പറ്റ : കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും വനിതാകമ്മിഷന് മുന്‍ അധ്യക്ഷയുമാണ് റോസക്കുട്ടി ടീച്ചര്‍. സ്ത്രീകളെ കോൺഗ്രസ്…
Read More » - 22 March
‘രണ്ടുമണ്ഡലങ്ങളില്‍ സാങ്കേതിക പിഴവ് പരിഹരിക്കുന്നതിന് സമയം അനുവദിച്ചവർ ബിജെപിക്ക് മാത്രം അത് നൽകിയില്ല’
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതാണെന്നും…
Read More » - 22 March
ഈ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാൽ പിഴ ഇനി 15,000 രൂപ, ഒപ്പം ജയിൽ ശിക്ഷയും; പോക്കറ്റ് കാലിയാകാതെ സൂക്ഷിക്കുക
ഡല്‍ഹി: ട്രാഫിക് നിയമങ്ങൾ തെറ്റിക്കാതിരിക്കാൻ കർശന നടപടികളാണ് രാജ്യത്ത് അധികൃതർ സ്വീകരിച്ച് വരുന്നത്. വാഹനം ഓടിക്കുമ്പോള്‍ ട്രാഫിക് നിയമം പാലിക്കാത്തത് നിങ്ങളുടെ പോക്കറ്റ് കാലിയാകുന്ന കാര്യമാണ്. ഗതാഗത…
Read More » - 22 March
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സര്‍വേകള്‍ കാല്‍ക്കാശിന് വിലയില്ലാത്തത്; കുഞ്ഞാലിക്കുട്ടി
മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സര്‍വേകള്‍ കാല്‍ക്കാശിന് വിലയില്ലാത്തതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള പദ്ധതിയാണിത്. കാല്ക്കാശിന്റെ വിലയില്ലാത്ത…
Read More » - 22 March
കേരളം ദേശവിരുദ്ധരുടെ താവളം,പിണറായി സർക്കാറിനെതിരെ കുറ്റപത്രം പുറത്തിറക്കി സദാനന്ദ ഗൗഡ
തിരുവനന്തപുരം : കേരളം ദേശവിരുദ്ധരുടെ താവളമായി മാറുന്നുവെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ദേവസ്വം ബോർഡിനെ സിപിഎം പ്രവർത്തന കേന്ദ്രമാക്കിമാറ്റുന്നുവെന്നും അദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിനെതിരായ എൻഡിഎ കുറ്റപ്പത്രം…
Read More » - 22 March
അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തർക്കമാണ് കോൺഗ്രസിൽ നടക്കുന്നത്; കോടിയേരി ബാലകൃഷ്ണൻ
തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയിൽ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തർക്കമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് പരിഹസിച്ച് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ. സർവേ റിപ്പോർട്ടുകളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ലെന്ന്…
Read More » - 22 March
സര്‍വ്വേ ഫലം കണ്ട് കോണ്‍ഗ്രസ് വിഭ്രാന്തിയില്‍ ; ആര് അടുത്ത പ്രതിപക്ഷ നേതാവാകുമെന്ന തര്‍ക്കമാണ് നടക്കുന്നതെന്ന് കോടിയേരി
തിരുവനന്തപുരം : മാധ്യമങ്ങള്‍ പുറത്തു വിട്ട സര്‍വ്വേ ഫലം കണ്ട് കോണ്‍ഗ്രസ് വിഭ്രാന്തിയിലായിരിക്കുകയാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ആര് അടുത്ത പ്രതിപക്ഷ നേതാവാകുമെന്ന…
Read More » - 22 March
‘എന്നെ രക്ഷിക്കണം’; കല്യാണദിവസം കാണാതായ പ്രതിശ്രുത വരൻ്റെ സന്ദേശമെത്തി, ജസീമിൻ്റെ ‘മിസ്സിങിൽ’ ദുരൂഹത
പൂച്ചാക്കല്‍: വിവാഹത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ സാധനം വാങ്ങാൻ കടയിലേക്ക് പോയ പ്രതിശ്രുത വരനെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്. തന്നെ ആരൊക്കെയോ ചേർന്ന് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് യുവാവ് പറയുന്ന…
Read More » - 22 March
‘പുന്നപ്രയിലേത് നിങ്ങളുടെ രക്തസാക്ഷി മണ്ഡപമല്ല, ആയിരക്കണക്കിന് നിരപരാധികളെ ചതിച്ചു കൊന്നതിന്റെ സ്മാരകമാണ്’
നിങ്ങളുടെ രക്ത സാക്ഷിമണ്ഡപമല്ല പുന്നപ്രയിലേതെന്ന് സന്ദീപ് വചസ്പതി. ഒരു രക്ത സാക്ഷി മണ്ഡപത്തിൽ ബിജെപിക്കാരൻ ഒരു പൂവിട്ടപ്പോഴേക്കും എന്തിനാണ് നിങ്ങളുടെ മുട്ട് വിറയ്ക്കുന്നതെന്ന് സന്ദീപ് ചോദിച്ചു. അവിടെ…
Read More » - 22 March
തനിക്കെതിരെ നടത്തുന്ന ദുഷ് പ്രചാരണങ്ങൾക്ക് കഴക്കൂട്ടം മണ്ഡലത്തിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകും; കടകംപള്ളി
ശ്രീകാര്യം : വർഗീയ ശക്തികൾ തനിക്കെതിരെ നടത്തുന്ന ദുഷ് പ്രചാരണങ്ങൾക്ക് മണ്ഡലത്തിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ.…
Read More » - 22 March
മാണി സി കാപ്പന്റെ മികവല്ല പാലായില്‍ കണ്ടത്, എല്‍ഡിഎഫിന്റെ മികവ് : അവസരവാദിയെ ഒറ്റപ്പെടുത്തണമെന്നും പിണറായി
പാലാ : മാണി സി കാപ്പനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മാണി സി കാപ്പന്റെ മികവല്ല നേരത്തെ പാലായില്‍ കണ്ടത്. അത് എല്‍ഡിഎഫിന്റെ മികവായിരുന്നു.…
Read More » - 22 March
ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് തീരുമാനം എടുക്കേണ്ടത് സർക്കാരല്ല. ഹിന്ദു ധർമ്മത്തിൽ പ്രാവീണ്യമുള്ളവരാണ്; കാനം രാജേന്ദ്രൻ
ശബരിമല യുവതി പ്രവേശന വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹിന്ദു ധർമ്മത്തിൽ പ്രാവീണ്യമുള്ളവരാണ് എന്ന് സർക്കാർ സത്യവാങ്മൂലത്തിലുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുവതി പ്രവേശനവുമായി…
Read More » - 22 March
സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 160 രൂപ കുറഞ്ഞു, കാരണമിത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ ഇടിവ്. പവന് ഇന്ന് കുറഞ്ഞത് 160 രൂപ. ഇതോടെ ഒരു പവൻ സ്വർണത്തിന് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെ വില.…
Read More » - 22 March
ശബരിമല വിഷയം ചര്‍ച്ചയാക്കാനും പ്രതിരോധിക്കാനും സിപിഎം ഇല്ല : എ വിജയരാഘവന്
മലപ്പുറം : ശബരിമല വിഷയം ചര്‍ച്ചയാക്കാനും പ്രതിരോധിക്കാനും ഇല്ലെന്ന് സിപിഎം സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി എ വിജയരാഘവന്. കോണ്‍ഗ്രസും ബിജെപിയും ശബരിമല മാത്രം പറയുന്നത് മറ്റു വിഷയങ്ങള്‍…
Read More »