Kerala
- Mar- 2021 -12 March
കെ.കെ രമയ്ക്ക് പിന്തുണയുമായി യുഡിഎഫ്; വടകരയില്‍ കോൺഗ്രസിന്റെ പുതിയ തന്ത്രം
ഇത്തവണ 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക
Read More » - 12 March
കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റയിൽവേ
തിരുവനന്തപുരം : കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച സീസണ് ടിക്കറ്റ് സംവിധാനം പുനസ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ മെമു എക്സ്പ്രസ് ട്രെയിനുകളിലെ അണ്‍റിസേര്‍വ്ഡ് കോച്ചുകളിലും 17…
Read More » - 12 March
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബിനെതിരെ ലൈംഗിക ചുവയുള്ള അധിക്ഷേപ പ്രവാഹം
പിറവം: പിറവത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഡോ. സിന്ധുമോള്‍ ജേക്കബിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപം. 15 വര്‍ഷം തുടര്‍ച്ചയായി ജനപ്രതിനിധിയായ ഡോ. സിന്ധു പിറവത്ത് സ്ഥാനാര്‍ത്ഥി…
Read More » - 12 March
കേരള നിയസഭാ തെരഞ്ഞെടുപ്പ് 2021 , ഒരു എത്തിനോട്ടം
പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിനായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രില്‍ 6നും വോട്ടെണ്ണല്‍ മേയ് 2നും നടക്കും സംസ്ഥാനത്തെ പതിനാലാം നിയമസഭയിലെ അംഗങ്ങളുടെ…
Read More » - 12 March
2001 മുതല്‍ തുടര്‍ച്ചയായി എം.എല്‍.എ, അഞ്ചാം തവണയും വിജയക്കുതിപ്പ് നടത്താനൊരുങ്ങി ഗണേഷ് കുമാര്‍
പത്തനാപുരം: കൊല്ലം ജില്ലയിലെ നിയോജക മണ്ഡലമാണ് പത്തനാപുരം. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ സിപിഐയ്ക്കും കേരള കോണ്ഗ്രസസ് ബി യ്ക്ക് ഒപ്പം നിന്ന മണ്ഡലം. ഒരു തവണ മാത്രമാണ് കോണ്‍ഗ്രസിന്…
Read More » - 12 March
25 വര്‍ഷത്തിന് ശേഷം പുനലൂര്‍ മണ്ഡലം തിരിച്ചു പിടിക്കാനൊരുങ്ങി യു ഡി എഫ് ; സീറ്റ് മുസ്ലിം ലീഗിന് തന്നെ
25 വര്‍ഷത്തിന് ശേഷം പുനലൂര്‍ മണ്ഡലം തിരിച്ചു പിടിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ മുസ്ലിം ലീഗ് മത്സരിച്ച പുനലൂരില്‍ ഇത്തവണയും ലീഗ് സ്ഥാനാര്‍ത്ഥി തന്നെ…
Read More » - 12 March
ഫത്വ പുറപ്പെടുവിച്ച് എന്നെ ഇല്ലാതാക്കാമെന്ന് കുറേ വര്‍ഗീയവാദികള്‍ തീരുമാനിച്ചാല്‍ ഞാന്‍ മിണ്ടാതിരിക്കുമെന്ന് കരുതിയോ ?
കോട്ടയം; പി.സി ജോര്‍ജിന് ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന കേരള മുസ്ലീം ജമാഅത്ത് കൗണ്‍സിലിന്റെ പ്രസ്താവനയ്ക്കെതിരെ പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി.സി ജോര്‍ജ്. പൂഞ്ഞാര്‍ എന്നത് ഇന്ത്യന്‍…
Read More » - 12 March
നിയമസഭാ തിരഞ്ഞെടുപ്പ്: പിണറായി വിജയന് കെട്ടിവയ്ക്കാനുള്ള തുക നല്കി ഗാന്ധിഭവനിലെ അമ്മമാര്‍
ഗാന്ധിഭവനിലെ വില്‍പ്പനശാലയിലൂടെ വിറ്റുകിട്ടുന്ന തുക സ്വരുക്കൂട്ടിവച്ച് അതില്‍ നിന്നൊരു പങ്കാണ് പിണറായിക്ക് സമ്മാനിച്ചത്.
Read More » - 12 March
അമിത് ഷാ വന്നാലും നേമത്ത് എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: നേമത്ത് ഉമ്മന്‍ ചാണ്ടിയല്ല അമിത് ഷാ വന്നാലും എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കാനില്ലെന്ന് ഹൈക്കമാന്റിനെ അറിയിച്ചത് അവിടെ എല്‍ഡിഎഫ്…
Read More » - 12 March
നേമം നിയമസഭാ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി
ന്യൂഡൽഹി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരാണ് നേമത്തേക്ക് നേരത്തെ ഉയർന്നു കേട്ടിരുന്നത്. എന്നാൽ ഇപ്പോൾ നേമം നിയമസഭാ സീറ്റിൽ…
Read More » - 12 March
സംസ്ഥാനത്ത് സ്കൂളുകളുടെ സമീപം 50 മീറ്റർ ചുറ്റളവിൽ പെട്രോൾ പമ്പുകൾക്ക് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളുടെ സമീപം 50 മീറ്റർ ചുറ്റളവിൽ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത് വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ രംഗത്ത് എത്തിയിരിക്കുന്നു. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം…
Read More » - 12 March
കോൺഗ്രസിൽ കൂട്ട രാജി ; തൃശൂരിൽ 33 ബൂത്ത് പ്രസിഡന്റുമാരുൾപ്പെടെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു
തൃശൂർ : സ്ഥാനാർഥി നിർണയം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ചാലക്കുടിക്കും കൊടുങ്ങല്ലൂരിനും പിന്നാലെ സാധ്യതാ പട്ടികയ്ക്കെതിരെ ചേലക്കരയിലും മണലൂരിലും അതൃപ്തി പരസ്യമായി. സ്ഥാനാർഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച്…
Read More » - 12 March
കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി : കെപിസിസിയുടെ മുന്‍ ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വച്ചാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
Read More » - 12 March
നാല് വിദ്യാര്‍ത്ഥികളെ കാണാതായി ; അന്വേഷണം
മണ്ണഞ്ചേരി : നാല് വിദ്യാര്‍ത്ഥികളെ കാണാതായി. കൗമാര പ്രായത്തിലുള്ള ബന്ധുക്കളായ നാലുകുട്ടികളെയാണ് ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍നിന്നു കാണാതായത്. അന്യസംസ്ഥാനത്തുനിന്നുവന്ന് തൊഴില്‍ സംബന്ധമായി സ്ഥിരതാമസമാക്കിയവരുടെ മക്കളാണിവര്‍. പതിന്നാലും…
Read More » - 12 March
മാർച്ച് 26ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ് ജില്ലാ ഘടകം
ഭൂപതിവു ചട്ടം അനുസരിച്ചു നല്‍കിയിട്ടുള്ള പട്ടയ ഭൂമിയില്‍ വീടും കൃഷി അനുബന്ധ നിര്‍മാണങ്ങളും മാത്രമേ അനുവദിക്കുയുള്ളു.
Read More » - 12 March
ഒഎല്‍എക്സിലും തട്ടിപ്പ് പെരുകുന്നു ; പ്രധാന തട്ടിപ്പുകള്‍ സൈനികരെന്ന വ്യാജേന
കോട്ടയം : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ദിനം തോറും വര്‍ധിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഓണ്‍ലൈനിലെ സെക്കന്‍ഹാന്‍ഡ് വിപണിയായ ഒഎല്‍എക്സിലും തട്ടിപ്പുകള്‍ പെരുകുകയാണ്. വീട്ടുപകരണങ്ങള്‍ പകുതി വിലയ്ക്ക്…
Read More » - 12 March
വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പോലീസ് പിടിയിൽ. കോടഞ്ചേരി മഞ്ഞുമല ഇലവുങ്കൽ മാത്യു മത്തായി (64)യെയാണ് കോടഞ്ചേരി പൊലീസ്സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തുഷാരഗിരി കിന്നരിത്തോട് കൊട്ടാരത്തിൽ…
Read More » - 12 March
മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കോഴിക്കോട്: നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍. 410 മില്ലി ഗ്രാം നിരോധിത എംഡിഎംഎ എന്ന മാരക മയക്കുമരുന്നുമായാണ് കൂടത്തായി അമ്പലക്കുന്നുമ്മല്‍ നിതിന്‍ ദാസി(32)നെ പൊലീസ് പിടികൂടിയത്. കൂടത്തായി-മൈക്കാവ്…
Read More » - 12 March
ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷ്
തിരുവനന്തപുരം : ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷ്. തന്റെ ശമ്പളം ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചാണ് ഇദ്ദേഹം ഉത്തരവിറക്കിയത്. നേരത്തെ രതീഷിന്റെ…
Read More » - 12 March
ബിജെപിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് തര്‍ക്കമില്ല ; പ്രഖ്യാപിക്കുന്നത് കേന്ദ്ര നേതൃത്വമെന്ന് എം.ടി രമേശ്
തിരുവനന്തപുരം : ബിജെപിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഇല്ലെന്ന് ബിജെപി നേതാവ് എം.ടി രമേശ്. അന്തിമ തീരുമാനം സ്ക്രീനിങ്ങ് കമ്മിറ്റിക്ക് ശേഷമുണ്ടാകും. കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ…
Read More » - 12 March
സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. 27 സീറ്റിൽ…
Read More » - 12 March
35 സീറ്റുകള്‍ മതി സര്ക്കാരുണ്ടാക്കാനെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയില്‍ ഭീതിപൂണ്ട് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : കേവലഭൂരിപക്ഷത്തിന് 71 സീറ്റുകള്‍ വേണ്ടപ്പോള്‍ 35 സീറ്റുകള്‍ മതി സര്ക്കാരുണ്ടാക്കാനെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസില്‍…
Read More » - 12 March
ഇ.ശ്രീധരന് ഒരു സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറി ; വാക്കുകള്‍ക്ക് ബിജെപിക്കാരന്റെ മൂല്യമേയുള്ളൂവെന്ന് എ.വിജയരാഘവന്
പാലക്കാട് : ഇ.ശ്രീധരന് ഒരു സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നയാളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇപ്പോഴുള്ള മൂല്യം ഒരു ബിജെപി…
Read More » - 12 March
എതിരാളി എത്രതന്നെ ശക്തനായാലും താന്‍ വിജയിച്ചിരിക്കും, അങ്കത്തട്ടിലേക്ക് ഇറങ്ങുംമുമ്പ് ഫിറോസ് കുന്നുപറമ്പിലിന്റെ ശപഥം
മലപ്പുറം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തവനൂരില്‍ മത്സരിക്കുമെന്ന് ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നുംപറമ്പില്‍. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായി അവകാശപ്പെട്ട് അദ്ദേഹം രംഗത്തെത്തി. തന്റെ എതിരാളി…
Read More » - 12 March
പുല്ലുചെത്താൻ പോയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു
ആലപ്പുഴ: പശുവിന് പുല്ലുചെത്താന്‍ പോയ മധ്യവയസ്കൻ ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ആലപ്പുഴ പഴവീട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പുരുഷോത്തമന്(78) ആണ് ഷോക്കറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ…
Read More »