Kerala
- Jan- 2019 -17 January
മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്കനെ ഡാമില്‍ കാണാതായി
തൃശ്ശൂര്‍ : മീന്‍ പിടിക്കാനായി വെള്ളത്തിലിറങ്ങിയ മധ്യവയസ്കനെ കാണാതായി. വടക്കാഞ്ചേരി വാഴാനി ഡാമില്‍ ചൊവാഴ്ച്ച ഉച്ചോയോട് കൂടിയായിരുന്നു അപകടം. മഠത്തിലാംകുന്നത്ത് വീട്ടില്‍ കുട്ടപ്പനെയാണ് കാണാതായത്. ചൂണ്ടയില്‍ കുടുങ്ങിയ…
Read More » - 17 January
ടാര്‍ വീപ്പ മറിഞ്ഞ് എട്ട് നായക്കുട്ടികള്‍ കുടുങ്ങി: രക്ഷയ്ക്കെത്തി ആംബുലന്‍സ് ഡ്രൈവര്‍മാര്‍
മലപ്പുറം: മരണത്തോട്് മല്ലടിച്ച് എട്ട് നായ്ക്കുട്ടികള്ക്ക് രക്ഷകരായെത്തിയത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. മുന്‍സിപ്പാലിറ്റിക്ക് സമീപത്ത് നരത്തി വച്ചിരുന്ന ടാര്‍ വീപ്പകള്‍ മറിഞ്ഞ് ടാറില്‍ കുടുങ്ങിയ നായ്ക്കുട്ടികള്‍ക്കാണ് ഇവര്‍ രക്ഷകരായി…
Read More » - 17 January
കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി വിവരം
കണ്ണൂര്‍ : ഐഎസില്‍ ചേരുവാനായി കണ്ണൂരില്‍ നിന്നും പുറപ്പെട്ട ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. കണ്ണൂര്‍ സിറ്റിയിലെ താമസക്കാരനും അഴിക്കോട് പൂതപ്പാറ സ്വദേശിയുമായ അന്‍വര്‍ അഫ്ഗാനിസ്ഥാനിലെ…
Read More » - 17 January
സ്വര്‍ണവിലയില്‍ വര്‍ദ്ധന
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന. 80 രൂപയാണ് പവന് വര്‍ദ്ധിച്ചത്. ഈ ആഴ്ചയില്‍ ഇത് മൂന്നാം തവണയാണ് രാജ്യാന്തര വിപണിയില്‍ വര്‍ധനവുണ്ടാകുന്നത്. ചൊവ്വാഴ്ച പവന് 200…
Read More » - 17 January
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 2002 ഡിസംബര്‍ 22 ന് വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ…
Read More » - 17 January
മാതാ അമൃതാനന്ദമയി ഇന്ന് തലസ്ഥാനത്ത്
തിരുവനന്തപുരം : കൈമനം ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മാതാ അമൃതാനന്ദമയി വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്തും. വെള്ളിയാഴ്ച രാവിലെ ഏഴിന് സമൂഹരാഹു പൂജ, രാത്ര ഒമ്പതിന്…
Read More » - 17 January
ചിത്രോത്സവം 26 ന് സംഘടിപ്പിക്കും
കണ്ണൂര്‍: മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ചിത്രോത്സവം സംഘടിപ്പിക്കുന്നു. എല്‍കെജി മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രോത്സവത്തില്‍ പങ്കെടുക്കാം. ജനുവപി…
Read More » - 17 January
എഴുത്തച്ഛന് പുരസ്കാര ജേതാവ് എം.മുകുന്ദനെ മയ്യഴി ആദരിക്കുന്നു
മയ്യഴി : എഴുത്തച്ഛന് പുരസ്കാര ജേതാവ് എ.മുകുന്ദനെ സബര്‍മതി ഇന്നോവേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേന്‍ ‘മുകുന്ദായനം’ എന്ന പേരില്‍ ജനുവരി 20 ന് ആദരിക്കും. വൈകുന്നേരം 6.30…
Read More » - 17 January
ബാര്‍ കോഴക്കേസില്‍ മാണിക്ക് വീണ്ടും തിരിച്ചടി :തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ്
കൊച്ചി : ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം മാണിയെ വിടാതെ പിടിച്ച് വിജിലന്‍സ്. കെ.എം മാണിക്കെതിരായ തുടര്‍ അന്വേഷണത്തില്‍ സര്‍ക്കാര്‍ അനുമതിയുടെ അവശ്യമില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.…
Read More » - 17 January
ഓടിക്കൊണ്ടിരുന്ന ബസിന്റെ ആക്സില്‍ ഊരിത്തെറിച്ചു
തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ആക്സില്‍ ഊരിത്തെറിച്ചു. തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി. ബസില്‍ 50 യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പാലോട് വിബിഐയ്ക്ക്…
Read More » - 17 January
മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീം കോടതിയില്‍
കോഴിക്കോട് : ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ സമയ സുരക്ഷയ്ക്കായി സുപ്രീം കോടതിയെ സമീപിച്ച് ബിന്ദുവും കനകദുര്‍ഗ്ഗയും. ഹര്‍ജ്ജി നാളെ പരിഗണിക്കുമെന്ന് ചിഫ് ജസ്റ്റിസ് അറിയിച്ചു. മുതിര്‍ന്ന…
Read More » - 17 January
പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
പുനലൂര്‍: മീന്‍ പിടിക്കുന്നതിനിടെ തെന്മല ഒറ്റക്കല്‍ ലുക്കൗട്ടിനു സമീപം ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടമണ്‍ സ്വദേശി ഷിജു( 35)വിന്റെ മതദേഹമാണ് മൂന്നുദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെടുത്തു.…
Read More » - 17 January
മിഠായി തെരുവില്‍ തീപിടുത്തം
കോഴിക്കോട്: മിഠായി തെരുവില്‍ തീപിടുത്തം. നവീകരണം പൂര്‍ത്തിയാക്കി തുറന്നd കൊടുത്ത മിഠായി തെരുവില്‍ ആദ്യമായാണ് അഗ്നിബാധ. മൊയ്തീന് പള്ളി റോഡിലെ ബില്ല കളക്ഷന്‍സ് എന്ന കടയിലാണ് തീപിടുത്തമുണ്ടായത്.…
Read More » - 17 January
ആലപ്പാട് ഖനനം: തീരുമാനത്തില്‍ അയഞ്ഞ് മന്ത്രി ഇ.പി ജയരാജന്
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ നിലപാടില്‍ അയഞ്ഞ് വ്യവസായ മന്ത്രി ഇ.പി ജയരാജന്. വിഷയത്തില്‍ ജനങ്ങളുടേയും സര്‍ക്കാരിന്റേയും തൊഴിലാളികളുടേയും താത്പര്യം സംരക്ഷിക്കുമെന്ന് ജയരാജന് അറിയിച്ചു. പ്രതിസന്ധികള്‍…
Read More » - 17 January
ശബരിമല സ്ത്രീപ്രവേശനം : ഹൈക്കോടതി നിരീക്ഷക സമിതിയ്ക്കെതിരെ കടകംപള്ളി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഹൈക്കോടതി നിരീക്ഷകസമിതിയ്ക്കെതിരെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്ത്. സമിതിയുടെ റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തിയെന്നും നിലപാടുകള്‍ സുപ്രീംകോടതി വിധിയ്ക്കു വിരുദ്ധമെന്ന് സശയമുള്ളതായും അദ്ദേഹം പറഞ്ഞു.
Read More » - 17 January
വിദഗ്ധ പഠനം നടത്തുന്നത് വരെ ആലപ്പാട്ടെ ഖനനം അവസാനിപ്പിക്കണം; വി.എസ്
തിരുവനന്തപുരം: വിദഗ്ധ പഠനവും നിഗമനങ്ങളും വരുന്നത് വരെ ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. ആലപ്പാടിന് എന്ത് സംഭവിച്ചു എന്ന് മനസിലാക്കാന്‍…
Read More » - 17 January
ബാര്‍ക്കോഴ കേസ്: തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ്
കൊച്ചി: മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ തുടന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. അതേസമയം കോടതി ആവശ്യപ്പെട്ടാല്‍ തുടന്വേഷണം നടത്താമെന്നാണ് വിജിലന്‍സിന്റെ തീരുമാനം.
Read More » - 17 January
കോഴികളെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തു; ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: കോഴികളെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്ത സംഭവത്തില്‍ ഹൈക്കോടതി വനം വകുപ്പിനോട് വിശദീകരണം തേടി. പെരുമ്പാമ്പിന്റെ വയറ്റില്‍ ചവിട്ടി പാമ്പുപിടിത്ത വിദഗ്ദന് കോഴികളെ പുറത്തെടുത്തതാണ് സംഭവം.…
Read More » - 17 January
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയെ വീണ്ടും വിസ്തരിച്ചു
തലശ്ശേരി : കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയെ വിചാരണക്കോടതി മുമ്പാകെ വീണ്ടും വിസ്തരിച്ചു. പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വിസ്തരിച്ചത്. പ്രായപൂര്‍ത്തി തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി തേടി…
Read More » - 17 January
ദേശീയ പാത സ്ഥലമേറ്റെടുപ്പിനെതിരെ സമരം തീ മതില് തീര്‍ത്ത് പ്രതിഷേധം
കൊച്ചി: ദേശീയ പാത സ്ഥലമേറ്റെടുപ്പിനെതിരെ സമരം തീ മതില് തീര്‍ത്ത് പ്രതിഷേധം. ദേശീയപാത 66 ലെ സ്ഥലമേറ്റെടുപ്പിനെതിരെയാണ് പ്രദേശവാസികള്‍ സംഘടിച്ച് തീമതില്‍ തീര്‍ത്തത്. എറണാകുളം ജില്ലയില്‍ മൂത്തകുന്നം…
Read More » - 17 January
അവിശ്വാസികളെന്ന് മുദ്രകുത്തി കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമം ചെറുക്കും -കോടിയേരി
കണ്ണൂര്‍ : അവിശ്വാസികളെന്ന് മുദ്രകുത്തി കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം വിശ്വാസികളെ ഉപയോഗിച്ച് പരാജയപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിശ്വാസികളെയും അവിശ്വാസികളെയും ഒരു പോലെ…
Read More » - 17 January
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ദ്ധിച്ചു. അന്താരാഷ്ട്രതലത്തില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് ഇന്ധനവില ഉയരാന്‍ ഇടയായത്. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ്…
Read More » - 17 January
ലോക്സഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് സീറ്റു വിഭജനത്തില്‍ ഇന്ന് തീരുമാനം, ജോര്‍ജിനെ ഒഴിവാക്കിയേക്കും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള സീറ്റു വിഭജനത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഇത് സംബന്ധിച്ച് ഇന്ന് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കും. അതേസമയം ചെറുകക്ഷികളെ മുന്നണിയിലെടുക്കുന്നകാര്യം ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുമെങ്കിലും പി.സി.…
Read More » - 17 January
ബസിന്റെ വാതില്‍ തുറന്നിടിച്ച് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനു പരിക്ക്
നെയ്യാറ്റിന്‍കര : ബസ്സ്റ്റോപ്പില്‍ നിന്നും മുന്നോട്ടെടുത്ത കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്നിടിച്ച് വഴിയരികില്‍ കുഞ്ഞിനെ എടുത്ത് നിന്നിരുന്ന യുവതിയ്ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ഡോ.ശാലിനിയ്ക്കും…
Read More » - 17 January
‘ലാഭചിന്തയിലൂടെയല്ല പരിസ്ഥിതിക പ്രതിസന്ധിയെ നോക്കികാണേണ്ടത്’ : ആലപ്പാട് ഖനനത്തിനെതിരെ വി എസ്
തിരുവനന്തപുരം : ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നിലപാടുമായി ഭരണപരിഷ്കാരണ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. പത്ര പ്രസ്താവനയിലൂടെയാണ് ഖനനത്തിനെതിരായ തന്റെ പ്രതിഷേധം വി എസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ…
Read More »