Kerala
- Jan- 2019 -14 January
സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാലക്കാട് ഇലച്ചിവഴിയിലും പരിസര പ്രദേശങ്ങളിലുമാണ് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വെള്ള ഷീറ്റില്‍ കറുത്ത മഷിയിലും നീല…
Read More » - 14 January
മകരവിളക്ക് കണ്ട് മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് സ്പെഷ്യല്‍ സര്‍വ്വീസ് ഒരുക്കി കെഎസ്ആര്‍ടിസി
പത്തനംതിട്ട: മകരവിളക്ക് കണ്ട് തൊഴുത് ഇറങ്ങുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ടി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ഇറക്കി കെഎസ്ആര്‍ടിസി. 1300ഓളം സ്പെഷ്യല്‍ സര്‍വ്വീസുകളാണ് ഇറക്കിയിട്ടുള്ളത്. പമ്പയില്‍നിന്ന് നിലയ്ക്കലിലേക്കും ദൂരസ്ഥലങ്ങളിലേക്കുമാണ് സര്‍വ്വീസുകള്‍. അതേസമയം…
Read More » - 14 January
ബുധനാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന് സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍. പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍…
Read More » - 14 January
ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി തട്ടിയെടുത്ത് മലയാളി മുങ്ങി
കോട്ടയം: ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി അസം സ്വദേശിയില്‍ നിന്നും സൂത്രത്തില്‍ തട്ടിയെടുത്ത മലയാളി മുങ്ങി. അറുപത്തിയഞ്ച് ലക്ഷം രൂപയുടെ സമ്മാനം നേടിയ ലോട്ടറിയുമായി നിലമ്പൂര്‍…
Read More » - 14 January
കരിപ്പൂരിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കണ്ണൂരില്‍ ടിക്കറ്റ്
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രാ എയര്‍പോര്‍ട്ടില്‍ വിമാന ഇന്ധന നികുതി 28 ശതമാനത്തില്‍ നിന്നും 1ശതമാനം ആയി കുറച്ചതോടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷമുണ്ടാവുക കോടിക്കണക്കിന് രൂപയുടെ നഷ്ടം. ആഭ്യന്തര…
Read More » - 14 January
ബസില്‍ കഞ്ചാവ് കടത്ത് : മൂന്ന് പേര് അറസ്റ്റില്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് വഴി കഞ്ചാവ് കടത്തിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടക്കട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശികളായ…
Read More » - 14 January
എസ്ബിഐ ബാങ്ക് ആക്രമണക്കേസ് : എന്‍.ജി.ഒ യൂണിയന് നേതാക്കള്‍ കീഴടങ്ങി
തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ ട്രഷറി ശാഖ ആക്രമണക്കേസിൽ 6 എൻ.ജി.ഒ യൂണിയൻ നേതാക്കൾ കീഴടങ്ങി. എന്‍.ജി.ഒ യൂണിയന് നേതാവ് സുരേഷ്…
Read More » - 14 January
ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ കലാകാരനായിരുന്നു ലെനിന് രാജേന്ദ്രന് -മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന്…
Read More » - 14 January
മുനമ്പം മത്സ്യബന്ധന ബോട്ടിലെ മനുഷ്യക്കടത്ത്; അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് മത്സ്യബന്ധന ബോട്ടില്‍ മനുഷ്യക്കടത്ത് നടത്തിയതിന് പിന്നില്‍ ദില്ലിയില്‍ നിന്നുള്ള രാജ്യാന്തര റാക്കറ്റെന്നാണ് സൂചന. ചെറായിയിലെ ഹോം സ്റ്റേയില്‍ ദിവസങ്ങളോളം താമസിച്ച നാല്‍പ്പതിലധികം…
Read More » - 14 January
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറി സ്ഥാനം ഗോപാല്‍ സുബ്രഹ്മണ്യം ഒഴിയുന്നു
ന്യൂഡല്‍ഹി: പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറി പദവിയില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യം ഒഴിയുന്നു. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രിം കോടതിയെ സമീപിച്ചു. വ്യക്തിപരമായ…
Read More » - 14 January
വിഡിയോ – മന്ത്രി ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച് ആലപ്പാട് സമരത്തെ പിന്തുണച്ചെത്തിയ മലപ്പുറം ടീം
കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരം മലപ്പുറത്ത് നിന്നുളള ചിലരാണ് നയിക്കുന്നതെന്ന് പറഞ്ഞ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച് ആലപ്പാട് സമരത്തെ പിന്തുണച്ചെത്തിയ…
Read More » - 14 January
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തര്‍ക്കങ്ങള്‍ പരിഹരിക്കാനൊരുങ്ങി കോണ്‍ഗ്രസും ലീഗും
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ്-ലീഗ് പ്രാദേശിക തര്‍ക്കങ്ങള്‍ പരിഹാരം കാണുന്നതിനായി ശ്രമം. പി കെ കുഞ്ഞാലിക്കുട്ടിയുടേയും ആര്യാടന് മുഹമ്മദിന്റേയും നേതൃത്വത്തിലാണ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുളള നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്…
Read More » - 14 January
ലെനിന് രാജേന്ദ്രന് അന്തരിച്ചു
ചെന്നൈ•സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന് രാജേന്ദ്രന് അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു. ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ…
Read More » - 14 January
വിവാഹ റാഗിംഗിനെതിരെ കേരള പോലീസ്
തിരുവനന്തപുരം•അതിരുകടക്കുന്ന വിവാഹ റാഗിംഗിനെതിരെ കേരള പോലീസ് രംഗത്ത്. കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും ‘റാഗിംഗു’മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണെന്ന് പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.…
Read More » - 14 January
വികാര നിര്‍ഭരമായി അഭിമന്യുവിന്റെ വീടിന്റെ താക്കോല്‍ദാന ചടങ്ങ് : ദു: ഖം താങ്ങാനാകാതെ മാതാപിതാക്കള്‍
ഇടുക്കി : എറണാകുളം മഹാരാജാസ് കോളജില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎം വച്ചു നല്കിയ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി…
Read More » - 14 January
തീവ്രനിലപാടുള്ളവരെ ശബരിമലയില്‍ കൊണ്ടുപോയ പിണറായി മാപ്പ് പറയണം : കെ മുരളീധരന്
കോഴിക്കോട്: തീവ്ര നിലപാടുള്ളവരെ ശബരിമലയില്‍ കൊണ്ടുപോയ പിണറായി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് എം എല്‍ എ കെ മുരളീധരന്. ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പിണറായി പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ്…
Read More » - 14 January
സംസ്ഥാനത്ത് ആദ്യമായി മകരസംക്രാന്തിയില്‍ ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും അയ്യപ്പജ്യോതി തെളിഞ്ഞു
തിരുവനന്തപുരം : മകരസംക്രാന്തിയില്‍ ശബരിമലയില്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഒരേസമയം അയ്യപ്പജ്യോതി തെളിഞ്ഞു . സംസ്ഥാനത്ത് ആദ്യമായാണ് ശബരിമലയിലെ ആചാരങ്ങളും,വിശ്വാസങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭക്തര്‍…
Read More » - 14 January
തിരുവനന്തപുരം-ചെന്നൈ സ്പെഷ്യല്‍ ട്രെയിന്‍ ഓടിക്കും
തിരുവനന്തപുരം•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 2019 ജനുവരി 17 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും ചെന്നൈ സെന്‍ട്രലിലേക്ക് പ്രത്യേക നിരക്കില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. 17 ന്…
Read More » - 14 January
അമിത വേഗത ആപത്ത് : ബൈക്കപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂർ : നിരവധി വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് ദിവസവും റിപ്പോർട്ട് ചെയുന്നത്. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളാണ് എന്നാണ് കണക്ക്. അത്തരത്തിൽ നടന്ന ഒരു ബൈക്കപകടത്തിന്റെ…
Read More » - 14 January
ദുരിതമാരിയില്‍ വീണ തനിച്ചല്ല: സഹായ ഹസ്തവുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: രണ്ട് വൃക്കകളും തകരാറിലായ കടുവാപ്പള്ളി തോട്ടക്കാട് തട്ടാന്‍വിളാകത്തില്‍ വീണയുടെ (20) ചികിത്സ ചെലവ് സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതി വഴി വഹിക്കുമെന്ന് ആരോഗ്യ…
Read More » - 14 January
ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്; പുതിയ വെളിപ്പെടുത്തലുമായി അന്വേഷണസംഘം
കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ വെടിയുതിര്‍ത്തവര്‍ക്ക് അധോലോക കുറ്റവാളി രവി പൂജാരയെ അറിയില്ലെന്ന് കൊച്ചി സിറ്റി പൊലീസ്. രവി…
Read More » - 14 January
മകര വിളക്ക് തെളിഞ്ഞു ഭക്തി സാന്ദ്രമായി സന്നിധാനം
പത്തനംതിട്ട : ശബരിമല സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കി പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിഞ്ഞു. നിരവധി ഭക്തരാണ് മകരജ്യോതി ദർശിക്കുവാൻ ശബരിമലയിൽ എത്തിയത്. പൊന്നമ്പലമേടിന്റെ ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു.…
Read More » - 14 January
നിയമങ്ങള്‍ക്ക് പുല്ലുവില :പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിര്‍ബാധം തുടരുന്ന മണ്ണെടുപ്പ്
കുമളി: നിയമങ്ങള്‍ വകവെക്കാതെ പെരിയാര്‍ കടുവാസങ്കേതത്തിനുള്ളില്‍ മണലെടുപ്പ് പുരോഗമിക്കുന്നു.ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് നിക്ഷേപിക്കാനായി വനം വകുപ്പ് തന്നെയാണ് യന്ത്രസംവിധാനങ്ങളുപയോഗിച്ച് മണ്ണെടുക്കുന്നത്. കുമളി ടൗണിനു സമീപം ആനവച്ചാലില് നിര്‍മിക്കുന്ന…
Read More » - 14 January
‘അതെ സഖാവേ മലപ്പുറത്ത് കടലില്ല… തോടാണ്’ ജയരാജനെ ട്രോളി സോഷ്യല്‍ മീഡിയ
മലപ്പുറത്ത് കടലില്ല എന്ന മന്ത്രി ഇ.പി ജയരാജന്റെ വിചിത്ര വാദത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ പെയ്യുകയാണ്. ആലപ്പാട് സമരസമിതിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നപ്പോള്‍ ആണ്…
Read More » - 14 January
ശബരിമല മകരവിളക്ക് : തിരുവാഭരണം സന്നിധാനത്തേക്ക്
പത്തനംതിട്ട : തിരുവാഭരണം സന്നിധാനത്തേക്ക്. തിരുവാഭരണം ചാർത്തി ദീപാരാധന അൽപസമയത്തിനകം. ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. മകരവിളക്ക് കാത്ത് തീർത്ഥാടകർ ശബരിമലയിൽ. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ മകരജ്യോതി…
Read More »