Kerala
- Jan- 2019 -5 January
ഹര്‍ത്താല്‍ ദിനത്തില്‍ സംരക്ഷണം; രാഷ്ടീയ കക്ഷികളെ കാണാനൊരുങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മ
കൊച്ചി: ഹര്‍ത്താലുകള്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന കാര്യം രാഷ്ട്രീയ കക്ഷികളുടെ ശ്രദ്ധയില്പ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മ. പ്രശ്നപരിഹാരത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹര്‍ത്താല്‍ നിന്ന് ഒഴിവാക്കാന്‍ യുഡിഎഫ്, എല്‍ഡിഎഫ്,…
Read More » - 5 January
പരീക്ഷകൾ മാറ്റിവച്ചു
കോട്ടയം : ദേശീയ പണിമുടക്ക് കണക്കിലെടുത്ത് മഹാത്മഗാന്ധി സർവകലാശാലയും, ആരോഗ്യ സർവകലാശാലയും ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. ആരോഗ്യ സർവകലാശാല പരീക്ഷകളുടെ പുതിയ…
Read More » - 5 January
പൊതു വിപണിയിൽ നെൽവില 15; ദുരിതത്തിലായി കർഷകർ
കൽപ്പറ്റ; വയനാട്ടിലെ കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിച്ച് നെൽ വിലയിടിവും , ഉത്പാദന ചിലവും. പൊതുവിപണിയില്‍ നെല്ലിന് വേണ്ടത്ര വില ലഭിക്കുന്നില്ല. നിലവിൽ മട്ട നെല്ലിന് ക്വിന്റലിന് 1,500…
Read More » - 5 January
യുവതികള്‍ ശബരിമലയില്‍ എത്തിയത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടി, പാതിരാത്രി ആര്‍ക്കും അങ്ങനെ ചെയ്യാം : ജി മാധവന് നായര്‍
കോഴിക്കോട് : ശബരിമല സ്ത്രീ പ്രവേശനം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയാണെന്ന് വിമര്‍ശിച്ച് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി.മാധവന് നായര്‍ രംഗത്ത്. പാതിരാത്രി ആര്‍ക്കു വേണേലും അങ്ങനെ ചെയ്യാം…
Read More » - 5 January
കേരളത്തിലെ ക്രമസമാധാനം: ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചു
തിരുവനന്തപുരം•കേരളത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ ധരിപ്പിച്ചതായി ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. Briefed Hon'ble…
Read More » - 5 January
ഹര്‍ത്താല്‍ : കണ്ണൂര്‍ ജില്ലയില്‍ മാത്രം 174 അറസ്റ്റ്
കണ്ണൂര്‍ : ഹര്‍ത്താലിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആക്രമ സംഭവങ്ങളില്‍ 174 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതില്‍ 101 പേര് മുന്‍കരുതലായും 73 പേര് അക്രമ…
Read More » - 5 January
സര്‍ക്കാരിന്റെ ശ്രമം പ്രകോപനം സൃഷ്ടിക്കാന്‍ : ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്കി വി.മുരളീധരന്
തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഉരിത്തിരഞ്ഞ സംഘര്‍ഷങ്ങളെ സിപിഎം- ബിജെപി സംഘട്ടനമാക്കി മാറ്റുവാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ബിജെപി നേതാവ് വി.മുരളീധരന് എംപി. ഇത്…
Read More » - 5 January
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ്: സര്‍ക്കാര്‍ ജീവനക്കാരിക്ക് സസ്പെൻഷൻ
മലപ്പുറം•മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ അവഹേളനപരമായി പോസ്റ്റ് ഇട്ടതിനും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സോഷ്യൽ മീഡിയ മുഖേന പ്രചാരണം നടത്തിയതിനും മലപ്പുറം മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി…
Read More » - 5 January
പ്രളയ നഷ്ടം : വീട് പുനര്‍ നിര്‍മ്മാണത്തിന് 6594 കുടുംബങ്ങള്‍ക്ക് ആദ്യഗഡു നല്കി
തിരുവനന്തപുരം : പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ പുരോഗതി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ വിലയിരുത്തി. തകര്‍ന്ന വീടുകളെ ആറു വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം ലഭ്യമാക്കുന്നത്. സ്വന്തം…
Read More » - 5 January
യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് നല്ല കാര്യം: എതിര് നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം : മന്ത്രി എം എം മണി
ഇടുക്കി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് നല്ല കാര്യമാണെന്നും ഇതിനെതിരെ അക്രമം അഴിച്ചു വിടുന്നവരെ ഒറ്റപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി എം എം മണി. പി എസ് ശ്രീധരന്…
Read More » - 5 January
മുഖ്യമന്ത്രി ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബിയാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചി : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രാഹുല്‍ ഈശ്വര്‍. മുഖ്യമന്ത്രി ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബിയുടെ ഇടപെടലാണ് ദേവസ്വം…
Read More » - 5 January
ഡിവൈഎഫ്ഐ മാര്‍ച്ചിന് നേരെ കല്ലേറ്
കണ്ണൂര്‍: തലശേരിയില്‍ ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ചിന് നേരെ കല്ലേറ് . താക്കളുടെ വീടുകള്‍ അക്രമിച്ചതിനെതിരെയായിരുന്നു ഡിവൈഎഫ്ഐ മാര്‍ച്ച്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. നിലവില്‍ സ്ഥലത്തെ അന്തരീക്ഷം…
Read More » - 5 January
കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം ഒഴിവാക്കാന്‍ സമാധാന യോഗത്തില്‍ ധാരണ
കണ്ണൂര്‍ : സംഘര്‍ഷാവസ്ഥ മൂര്ചിച്ച് നിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇരു വിഭാഗം നേതാക്കളും ധാരണയിലെത്തി. കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി,…
Read More » - 5 January
പുനർനിർമാണം അതിബൃഹത്തായ കർത്തവ്യം; ജീവനക്കാർ ഉണർന്നു പ്രവർത്തിക്കണം – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം•പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം അതിബൃഹത്തായ കർത്തവ്യമാണെന്നും ഇക്കാര്യത്തിൽ സർക്കാർ ജീവനക്കാർ ഉണർന്നു പ്രവർത്തിക്കുക പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. പണ്ടത്തെ അവസ്ഥയിലല്ല, കൂടുതൽ മെച്ചപ്പെട്ട കേരളത്തെ വാർത്തെടുക്കാനാണ്…
Read More » - 5 January
പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ പതിനെട്ടുകാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു
കണ്ണൂര്‍ : ബന്ധുവായ പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായി പരാതി. തളിപറമ്പ് കപ്പാലത്തെ പി.ആശിഖിനെയാണ് നാലംഗ ഗുണ്ടാ സംഘം മര്‍ദ്ദിച്ചത്.…
Read More » - 5 January
മഹാത്മാഗാന്ധി സര്‍വകലാശാല; ജനുവരി എട്ട്, ഒന്‍പതിലെ പരീക്ഷകള്‍ നീട്ടി വെച്ചു
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി . ദേശീയപണിമുടക്ക് മൂലമാണ് പരീക്ഷകള്‍ മാറ്റുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന്…
Read More » - 5 January
എച്ച് ഐവി തുടക്കത്തിൽ കണ്ടത്താം; ഐഡി നാറ്റ് ടെസ്റ്റ് ശ്രീചിത്രയിൽ
തിരുവനന്തപുരം; എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി-സി ,രക്തത്തിലെ അണുബാധ തുടങ്ങിയവ രോഗത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്താൻ ഐഡിനാറ്റ് സൗകര്യം ശ്രീചിത്രയിൽ ആരംഭിച്ചു. സുരക്ഷിതത്വമല്ലാത്ത രക്തം സ്വീകരിക്കുന്നത് വഴി എച്ച്ഐവി…
Read More » - 5 January
സനലിന്റെ കുടുംബത്തിന് പത്ത് ലക്ഷം അനുവദിക്കും
തിരുവനന്തപുരം; വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് മരിച്ച ചേങ്കോട്ടുകോണം വീട്ടിൽ സനൽ കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ മന്ത്രി…
Read More » - 5 January
ദര്‍ശനത്തിനെത്തിയ വിദേശികള്‍ സന്നിധാനത്ത് പോകാതെ മടങ്ങി
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായിയെത്തിയ വിദേശികള്‍ സന്നിധാനത്തേക്ക് പോകാതെ മടങ്ങിയതായി റിപ്പോര്‍ട്ട്. സ്വീഡനില്‍ നിന്നെത്തിയ മിഖായേല്‍ മൊറോസയും നദേശ ഉസ്കോവയുമാണ് മടങ്ങിയത്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പ്രശ്നങ്ങളുണ്ടാക്കാന്‍…
Read More » - 5 January
‘ഇത് തുടര്‍ന്നാല്‍ ഭരണഘടനയനുസരിച്ചുള്ള പ്രത്യാഘാതങ്ങള്‍’ :പിണറായി വിജയന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ കേരളാ സര്‍ക്കാരിനെതിരെ ഭീഷണിയുമായി ബിജെപി കേന്ദ്ര നേതൃത്വം. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരായി വ്യാപകമായി…
Read More » - 5 January
അക്രമങ്ങളില്‍ വോയ്സ് ഓഫ് മാതൃഭൂമി പ്രതിഷേധിച്ചു
തൃശ്ശൂര്‍ : ഹര്‍ത്താലിന്റെ മറവില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ വോയ്സ് ഓഫ് മാതൃഭൂമി എംപ്ലോയീസ് യൂണിയന് സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു.…
Read More » - 5 January
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പാളയത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെയാണ്…
Read More » - 5 January
ശബരിമലയിൽ നിരോധനാജ്ഞ നീട്ടി
പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടുവാനാണ് കളക്ടർ ഉത്തരവിട്ടത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും റിപ്പോർട്ടിനെ…
Read More » - 5 January
ബെസ്റ്റ് ഈ ഗവേര്‍ണന്‍സ് അവാര്‍ഡുകളില്‍ എട്ടില്‍ അഞ്ചും സ്വന്തമാക്കി കണ്ണൂര്‍ ജില്ല
കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ 2017-18 വര്‍ഷത്തെ എട്ട് ഇ-ഗവേണന്‍സ് പുരസ്കാരങ്ങളില് അഞ്ചെണ്ണവും കരസ്ഥമാക്കി കണ്ണൂര്‍ ജില്ല. ഭരണ നിര്‍വഹണത്തില്‍ മികച്ച രീതിയില്‍ വിവര സാങ്കേതിക വിദ്യടെ…
Read More » - 5 January
ക്ലിനിക്കല്‍ സൈക്കേളജിസ്റ്റ് ഇന്റര്‍വ്യൂ
വയനാട്: കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്കുകീഴില്‍ തുടങ്ങുന്ന ലഹരി മുക്തകേന്ദ്രത്തിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. താല്ക്കാലികാടിസ്ഥാനത്തില് നിയമനത്തിനായുളള കൂടിക്കാഴ്ച ജനുവരി 7ന് രാവിലെ 11ന് മാനന്തവാടി ജില്ലാ മെഡിക്കല്‍…
Read More »