Kerala
- Jan- 2019 -1 January
പുതുവര്‍ഷ പുലരിയില്‍ അയ്യനെ കാണാന്‍ തിരക്ക്
ശബരിമല : പുതുവര്‍ഷ പുലരിയില്‍ അയ്യപ്പദര്‍ശനത്തിനായി പതിനായിരങ്ങള്‍ ശബരിമലയില്‍. ഇരുമുടിക്കെട്ടുമായി മലകയറി എത്തിയ ഭക്തരുടെ പ്രവാഹമാണു സന്നിധാനത്ത്. ശരണവഴികളെ അയ്യപ്പമന്ത്രത്തില് അലിയിച്ച് ചെറുതും വലുതുമായ ആയിരക്കണക്കിനു തീര്‍ഥാടക…
Read More » - 1 January
പൊലീസില്‍ അഴിച്ചുപണി
തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ കേരള പൊലീസില്‍ അഴിച്ചുപണി. ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയ കെഎപി നാലാം ബറ്റാലിയന് കമന്‍ഡാന്റ് കോരി സഞ്ജയ് കുമാര്‍ ഗരുഡിനെ പൊലീസ് ആസ്ഥാനത്ത് ഡിഐജിയായി…
Read More » - 1 January
റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി സ്കൂള്‍ ബസിടിച്ചു മരിച്ചു
ആലപ്പുഴ : ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ വിദ്യാര്‍ഥി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ സ്കൂള്‍ ബസിടിച്ചു മരിച്ചു. പുളിങ്കുന്ന് കണ്ണന്തറ വീട്ടില്‍ രാജേഷ്- സരിത ദമ്പതികളുടെ മകള്‍ ഭാവയാമി (ചിന്നു-…
Read More » - Dec- 2018 -31 December
പൊന്നാനിയില്‍ നിന്ന് കാണാതായ മത്സ്യതൊഴിലാളികളെ കണ്ടത്തി
പൊന്നാനിയില്‍ നിന്ന് കാണാതായ രണ്ട് മത്സ്യതൊഴിലാളികളെ കോഴിക്കോട് പയ്യോളിയില്‍ കണ്ടെത്തി. പൊന്നാനി സ്വദേശി മൊയ്തീന് ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നിവരെയാണ് കണ്ടെത്തിയത്. നിയന്ത്രണം നഷ്ടപ്പെട്ട…
Read More » - 31 December
ലോകമെങ്ങുമുളള മലയാളികൾക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവർഷം ആശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ലോകമെങ്ങുമുളള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവർഷം ആശംസിച്ചു. പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയെ മഹത്തായ കൂട്ടായ്മയിലൂടെ അതിജീവിച്ചാണ് കേരളം 2019 ലേക്ക്…
Read More » - 31 December
ഗവർണർ പുതുവത്സരാശംസകള്‍ നേർന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള കേരളീയർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം ഗവർണർ പി. സദാശിവം ആശംസിച്ചു. കേരളത്തിന്റെ പുനർനിർമാണത്തിനുള്ള ആശയങ്ങളിലെയും പ്രവൃത്തിയിലെയും ഒരുമയെ ശക്തിപ്പെടുത്തുന്നതാവട്ടെ…
Read More » - 31 December
നാടിന്റെ മതനിരപേക്ഷതയ്ക്കു പിന്നിൽ നവോത്ഥാനപ്രസ്ഥാനങ്ങൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയകാലത്ത് ഒരേമനസ്സോടെ, ഒറ്റക്കെട്ടോടെ നാട് പ്രവർത്തിച്ചതിന് പ്രധാനകാരണം നാട് ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഇടപെടലാണ് ഇത്തരമൊരു പാരമ്പര്യം രൂപപ്പെട്ടതിനു പിന്നിലെന്നും…
Read More » - 31 December
നാളെ ട്രെയിന്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : കരുനാഗപ്പള്ളിയില്‍ ട്രാക്ക് അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ചൊവ്വാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണ ഏര്‍പ്പെടുത്തിയതായി റെയില്‍വേ . 16343 തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകിയായിരിക്കും…
Read More » - 31 December
ക്ഷേത്രനടയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: ക്ഷേത്രനടയില്‍ ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാണാതായ സമീപവാസിയുടെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. ഇദ്ദേഹം എഴുതിയതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചതായും പൊലീസ്…
Read More » - 31 December
നഷ്ടമായത് ധീരനായ സഖാവിനെയെന്ന് യെച്ചൂരി
ന്യൂഡല്‍ഹി : സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു. ധീരനായ സഖാവിനെയാണ് നഷ്ടമായതെന്നും വിദ്യാര്‍ത്ഥി പ്രസ്ഥാന നാളുകള്‍ മുതല്‍ അടുപ്പമുള്ള…
Read More » - 31 December
വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രചരണം അടിസ്ഥാന രഹിതം: മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ…
Read More » - 31 December
ജലമെട്രോ കൊച്ചിയില്‍ !
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ 2019 ഡിസംബറോട് കൂടി സാധ്യമാകുമെന്ന് കെഎംആര്‍എല്‍. കൊച്ചി നഗര ഗതാഗതത്തെ ഒരൊറ്റ പൊതു ഗതാഗത സംവിധാനത്തിന് കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വാട്ടര്‍…
Read More » - 31 December
സൈമണ്‍ ബ്രിട്ടോയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോ. ഞെട്ടലോടെയാണ് ബ്രിട്ടോയുടെ പെട്ടെന്നുള്ള…
Read More » - 31 December
ഈ ജില്ലയില്‍ സ്കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട് ?
കോഴിക്കോട്: വനിത മതില് നാളെ നടക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ആയിരിക്കുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. നാളെ പൂര്‍ണ്ണ അവധി അറിയിപ്പ് വന്നിരുന്നെങ്കിലും…
Read More » - 31 December
സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ വി.എസ് അനുശോചിച്ചു
തിരുവനന്തപുരം: കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് വിഎസ്. അച്യുതാനന്ദന്. . വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ചുവട് വെച്ച് കടന്ന് വന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 31 December
ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ചെന്നൈ• തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്കി.വടക്ക് തമിഴ്നാട് തീരത്തും പുതുച്ചേരി തീരത്തും മണിക്കൂറില്‍ 35…
Read More » - 31 December
സഭയിലെ വനിതകളും മതിലില്‍ പങ്കെടുക്കും :ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്
തിരുവനന്തപുരം: സര്‍ക്കാരിന്റേത് നീതിയുടെ ഭാഗത്താണ്. വനിതാ മതിലിന് സഭ എതിരല്ല. സഭയിലെ വനിതകളും മതിലില്‍ പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ ഒരു വാര്‍ത്താ…
Read More » - 31 December
പ്രളയാനന്തര പുനർനിർമാണം ഇഴഞ്ഞുനീങ്ങുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതം: മുഖ്യമന്ത്രി
തിരുവനന്തപുരം•പ്രളയാനന്തര പുനർനിർമാണവും ദുരിതാശ്വാസവും ഇഴഞ്ഞു നീങ്ങുന്നവെന്ന വാർത്തകളും പ്രചാരണവും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 13311 വീടുകളാണ് പൂർണമായി തകർന്നത്. ഇതിൽ 8881 കുടുംബങ്ങൾ…
Read More » - 31 December
സൈമൺ ബ്രിട്ടോ അന്തരിച്ചു
തൃശൂർ : സിപിഎം നേതാവ് സൈമൺ ബ്രിട്ടോ(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശ്ശൂരിലായിരുന്നു അദ്ദേഹം. 1983ല്‍ എസ്എഫ്ഐ സംസ്ഥാന…
Read More » - 31 December
വനിതാ മതിൽ : വിട്ടുനിൽക്കുന്നവർ എത്ര വലിയ താരമായാലും ഉന്നതരായാലും അവർ സമൂഹത്തിൽ ഒറ്റപ്പെടുമെന്ന് യു. പ്രതിഭ
കായംകുളം: വനിതാ മതിനെ കുറിച്ച് പ്രതികരിച്ച് യു. പ്രതിഭ എംഎൽഎ. വനിതാ മതില് നിന്നും വിട്ടുനിൽക്കുന്നവർ എത്ര വലിയ താരമായാലും ഉന്നതരായാലും അവർ സമൂഹത്തിൽ ഒറ്റപ്പെടുമെന്ന് മാധ്യമപ്രവർത്തകരുടെ…
Read More » - 31 December
നിപാ രോഗികളെ പരിചരിച്ചിരുന്ന താല്‍ക്കാലിക ജീവനക്കാര്‍ പടിയിറങ്ങി
കോഴിക്കോട്: കോഴിക്കോട് നിപാ വൈറസ് ബാധിച്ചിരുന്ന കാലത്ത് രോഗികളെ പരിചരിച്ച താല്‍ക്കാലിക ജീവനക്കാര്‍ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പടിയിറങ്ങി. ആരോഗ്യവകുപ്പ് തൊഴിലാളികള്‍ക്ക് നീട്ടിനല്‍കിയ കരാര്‍കാലാവധി ഇന്നാണ്…
Read More » - 31 December
ഓപ്പറേഷന് പനേല: ഇതര സംസ്ഥാന ശര്‍ക്കരയില്‍ വ്യാപക മായമെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം•സംസ്ഥാന വിപണിയില്‍ ലഭ്യമായിട്ടുള്ള ശര്‍ക്കരയിലെ മായം കണ്ടെത്താനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച ‘ഓപ്പറേഷന് പനേല’യില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നല്ലൊരു ശതമാനം ശര്‍ക്കരയിലും മായം…
Read More » - 31 December
ഒല്ലാല്‍ റെയില്‍വേ ഗേറ്റ് മേല്‍പ്പാലം പാതിവഴിയില്‍
പരവൂര്‍: പരവൂരുകാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിന്റെ ഫലമായി നടപ്പാക്കിയ പദ്ധതിയാണ് ഒല്ലാല്‍ റെയില്‍വേ മേല്‍പ്പാലം. പരവൂരില്‍നിന്ന് പാരിപ്പള്ളിയിലേക്കുള്ള പ്രധാന പാതയിലാണ് ഗേറ്റ്. ഗേറ്റ് അടയ്ക്കുമ്പോള്‍ ഇരുവശവും നിറയുന്നത് നൂറുകണക്കിന്…
Read More » - 31 December
ബാങ്ക് ജീവനക്കാര്‍ നടത്തിയ ജൈവകൃഷി
തൃക്കരിപ്പൂര്‍: ഫാര്‍മേഴ്സ് ബാങ്ക് ജീവനക്കാര്‍ കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് കൃഷി ഓഫീസര്‍ അരവിന്ദന് കൊട്ടാരത്തില്‍ ഉദ്ഘാടനംചെയ്തു.വിഷരഹിത പച്ചകറികള്‍ കൃഷി ചെയ്തു നമ്മുടെ തലമുറക്ക്…
Read More » - 31 December
കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിനു മുന്നിൽ 22 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചു. അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലിയും,ധനസഹായവും സർക്കാർ നൽകും.സിഎസ്ഐ സഭ…
Read More »