Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -1 January
ഓദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്നും സമൂഹം മതിലിനെ തള്ളിക്കളഞ്ഞെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: വനിതാ മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓദ്യോഗിക സംവിധാനം പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഗ്രാമപ്രദേശങ്ങളില്‍ മതില് പൊളിഞ്ഞുവെന്നും ചെന്നിത്തല…
Read More » - 1 January
ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു
അങ്കമാലി: ഡി.വൈ.എഫ്.ഐ. അങ്കമാലി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് കവാടത്തില്‍ റോഡ് ഉപരോധം നടത്തി . മറ്റൂര്കരിയാട് റോഡില്‍ ടൈല്‍ വിരിച്ചതും റീടാറിങ് നടത്തിയതും അശാസ്ത്രീയമായാണെന്ന്…
Read More » - 1 January
ശബരിമല പ്രശ്നത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി•ശബരിമല പ്രശ്നം ആചാരപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖും ശബരിമല വിഷയവും രണ്ടാണെന്നും മോദി പറഞ്ഞു. ലിംഗ സമത്വവും സാമൂഹ്യനീതിയും പാലിക്കാനാണ് മുത്തലാഖ് ഓര്‍ഡിനന്‍സ്. ഇത് മതവിഷയത്തിലുള്ള ഇടപെടല്‍…
Read More » - 1 January
എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഒഴിവുകള്‍
ന്യൂഡല്‍ഹി :ഡെല്‍ഹിയിലെ ലാല്‍ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഫാക്കല്‍റ്റി, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളില്‍ ഒഴിവുണ്ട്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, ഓപറേഷന്‍സ് മാനേജ്മെന്റ് ആന്‍ഡ്ബിസിനസ് അനലിറ്റിക്സ്, ലോജിസ്റ്റിക്സ് ആന്‍ഡ്…
Read More » - 1 January
ടിക് ടിക് വിഡിയൊയെ കളിയാക്കി ; അരുതെന്ന് കരഞ്ഞ് കെെകൂപ്പി ജിനുവെന്ന യുവാവ്
ടിക് ടോക്കിലൂടെ അവതരിപ്പിച്ച വീഡിയൊയെ കുറച്ച് പേര് കളിയാക്കിയതിനെ തുടര്‍ന്ന് അവതരിപ്പിച്ച യുവാവ് മറ്റൊരു വീഡിയോയിലൂടെ എത്തി അരുത് പരിഹസിക്കരുതെന്ന് കരഞ്ഞ് കെെകൂപ്പി പറയുന്ന വീഡിയോ സമൂഹ…
Read More » - 1 January
വ്യോമാക്രമണം : ഐഎസ് കമാൻഡർമാർ കൊല്ലപ്പെട്ടു
ഡമാസ്കസ്: വ്യോമാക്രമണത്തിൽ ഐഎസ് കമാൻഡർമാർ കൊല്ലപ്പെട്ടു. സിറിയയിലെ അൽ-സുസൈയിലെ ഐഎസ് ഒളിത്താവളത്തിൽ ഇന്നലെ ഇറാക്ക് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് കമാൻഡർമാർ കൊല്ലപ്പെട്ടത്. ഐഎസിന്റെ മുതിർന്ന 30 കമാൻഡർമാരുടെ…
Read More » - 1 January
ഹര്മന് പ്രീത് കൗര്‍ ഐസിസി ടി-20 ക്യാപ്റ്റന്‍
മുംബൈ : ഐസിസി വനിത ടി-20 ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യയുടെ ഹര്മന് പ്രീത് കൗറിനെ നിയമിച്ചു. ഇന്ത്യയില്‍ നിന്നുള്ള സമൃതി മന്ദാനയും പുനം യാദവും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.…
Read More » - 1 January
പഴകിയ ഇറച്ചി വില്പന നടത്തി; അബുദാബിയില്‍ ഷോപ്പുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
അബുദാബി : പഴകിയ ഇറച്ചി വില്പന നടത്തിയ ഷോപ്പ് അടപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം മോശം ഇറച്ചി വില്‍പ്പന ചെയ്ത ഷോപ്പാണ് താല്‍ക്കാലികമായി അടപ്പിച്ചത് അല്‍ദഫ്റ സഹകരണ സൊസൈറ്റിക്കു…
Read More » - 1 January
കണ്ണൂര്‍ ഐടിഐയില്‍ തൊഴില്‍മേള
കണ്ണൂര്‍ : ഗവ.ഐടിഐയില്‍ സ്പെക്ട്രം 2018 എന്ന പേരില്‍ ജനുവരി നാലിന് തൊഴില്‍മേള നടത്തും. ജില്ലയിലെ പത്ത് ഗവ.ഐടിഐകളില്‍ നിന്നും മറ്റു സ്വകാര്യ ഐടിഐകളില്‍ നിന്നമായി പ്ലംബ,…
Read More » - 1 January
ഗ്രാമീണമേഖലയില്‍ ബ്രോഡ്ബാന്‍ഡ് : പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യുഡല്‍ഹി: ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമീണമേഖലയിലും മറ്റ് പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യങ്ങൾ വ്യാപമാക്കാൻ പുതിയ ബ്രോഡ്ബാന്‍ഡ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി കേബിള്‍ ടീവി ശൃംഖല വഴി…
Read More » - 1 January
മലപ്പുറത്തെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു
മലപ്പുറം: വഴിക്കടവ് തണ്ണിക്കടവിലെത്തിയ മാവോയ്സ്റ്റുകള്‍ ആരെന്ന് വ്യക്തമായി. യനാട് കല്‍പ്പറ്റ സ്വദേശി സോമന്, പൊള്ളാച്ചി സ്വദേശി സന്തോഷ്, ചന്ദ്രു എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നാട്ടിലെത്തിയ ഇവര്‍ 4 മണിക്കൂറോളം…
Read More » - 1 January
സര്‍ക്കാര്‍ മതില് പൊളിഞ്ഞു: ബിജെപി
തിരുവനന്തപുരം•ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ചും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തും സി.പി.എം ഇന്ന് സംഘടിപ്പിച്ച വനിതാ മതില് വമ്പിച്ച പരാജയം ആയിരുന്നെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്…
Read More » - 1 January
കൊട്ടിയൂര്‍ പീഡനം : പെണ്‍കുട്ടിയുടെ ആവശ്യം കോടതി തള്ളി
കണ്ണൂര്‍ : കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രായപൂര്‍ത്തി തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി തേടി പീഡനത്തിനിരയായ പെണ്‍കുട്ടി നല്കിയ ഹര്‍ജി വിചാരണക്കോടതി തള്ളി. പെണ്‍കുട്ടി നേരിട്ടെത്തിയാണ് അഭിഭാഷകര്‍ മുഖേന…
Read More » - 1 January
വനിതാ മതിലിൽ; കാസര്‍കോഡ് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം
കാസര്‍കോഡ്: കാസര്‍കോഡ് വനിതാ മതിലിനിടെ ആര്.എസ്.എസ് – സി.പി.എം സംഘര്‍ഷം. വനിതാ മതിലിന് മുമ്ബ് ചേറ്റുകുണ്ടിലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന പുല്ലിന് ഒരു സംഘം തീയിടുകയായിരുന്നു. ഇതോടെ…
Read More » - 1 January
രാവിലെ ആര്‍എസ്എസിന്റെ ഭാഷ, വൈകീട്ട് മുസ്ലീംലീഗ് ; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബൃന്ദ കാരാട്ട്
തിരുവനന്തപുരം: വനിതാ മതില് സമാപന സമ്മേനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഎം പി ബി അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസ് രാവിലെ ആര്‍എസ്എസിന്റെ ഭാഷയിലും വൈകീട്ട് മുസ്ലീം…
Read More » - 1 January
സിപിഎം പ്രവര്ത്തകന് മര്‍ദ്ദനമേറ്റു
കണ്ണൂര്‍ : വടക്കെ പൊയിലൂരില്‍ സിപിഎം പ്രവര്ത്തകന് മര്‍ദ്ദനമേറ്റു. വയല്‍പുരയില്‍ വീട്ടില്‍ അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ അടിയേറ്റ പരിക്കുകളോടെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി 9.30…
Read More » - 1 January
കേരളം മുന്നോട്ടാണെന്ന സൂചനയാണ് വനിതാ മതിലിലെ സ്ത്രീപങ്കാളിത്തം നല്‍കുന്നതെന്ന് കെപിഎസി ലളിത
തൃശ്ശൂര്‍ : വനിതാ മതിലിലെ ജനപങ്കാളിത്തം കണ്ട് വളരെയധികം സന്തോഷം തോന്നുന്നതായി പ്രശസ്ത സിനിമാ നടി കെപിഎസി ലളിത. വനിതാ മതിലിലെ സ്ത്രീ പങ്കാളിത്തം കേരളം പിറകോട്ടല്ല…
Read More » - 1 January
ഷുഹൈബ് രക്തസാക്ഷി അനുസ്മരണ റാലി സംഘടിപ്പിക്കും
കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഷുഹൈബ് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് കെ..സുധാകരന് ഉദ്ഘാടനം…
Read More » - 1 January
ഭിന്നിപ്പിക്കലല്ല; ഐക്യമാണ് വനിതാ മതിലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയം ആക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് വനിതാ മതിലിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ആളുകളെ ഭിന്നിപ്പിക്കുന്നതല്ല മറിച്ച് ഐക്യത്തിലേക്ക് കൊണ്ടുപോകുന്നതാണ്…
Read More » - 1 January
പുതുവർഷത്തിലെ ആദ്യ ദിനത്തിൽ നേട്ടം കൊയ്ത് ഓഹരി വിപണി
മുംബൈ: പുതുവർഷത്തിലെ ആദ്യ ദിനത്തിൽ നേട്ടം കൊയ്ത് ഓഹരി വിപണി.സെന്‍സെക്സ് 186.24 പോയിന്റ് ഉയർന്നു 36,254.57ലും നിഫ്റ്റി 47.60 പോയിന്റ് ഉയര്‍ന്ന് 10,910.10 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.…
Read More » - 1 January
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: 21 സിപിഎം പ്രവര്‍ത്തകരെ വെറുതെ വിട്ടു
തലശ്ശേരി : ബിജെപി പ്രവര്‍ത്തകനായ ശിവപുരം മള്ളന്നൂരിലെ വാണിയന്കുന്നുമ്മല് വീട്ടില്‍ ബിജു കൊല്ലപ്പെട്ട കേസിലെ പ്രതികളെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. 2000…
Read More » - 1 January
ദുബായിൽ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍
ദുബായ്: 2019ൽ ദുബായിൽ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍. 2019ലേക്കുള്ള ദുബായുടെ വാര്‍ഷിക ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്…
Read More » - 1 January
ഓര്‍ഡിനന്‍സ് ഇറക്കില്ല- പ്രധാനമന്ത്രി
ന്യൂഡല്‍ഹി•സുപ്രീംകോടതി വിധിക്ക് മുന്‍പ് അയോധ്യ വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അഭിഭാഷകനാണ് കേസ് വൈകിക്കുന്നതെന്നും മോദി ആരോപിച്ചു. ഭരണഘടനാപരമായ പ്രശ്നപരിഹാരമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും…
Read More » - 1 January
കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് വരുന്നു
കൊച്ചി: കെഎസ്ആര്‍ടിസി മാനേജുമെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. ജനുവരി 16 അര്‍ദ്ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക് നടത്താന്‍…
Read More » - 1 January
മദ്യത്തോടൊപ്പം ഭക്ഷണം കഴിക്കാറുണ്ടോ ? എങ്കിൽ ശ്രദ്ധിക്കുക
മദ്യപിക്കുമ്പോള്‍ അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച് ‘ജങ്ക് ഫുഡ്’ കഴിക്കുന്നത് അത്ര പന്തിയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത് മദ്യപിക്കുമ്പോള്‍ ശരീരം ആല്‍ക്കഹോളിനെ പുറന്തള്ളാന്‍ ശ്രമിക്കും. കൂടുതല്‍ സമയം…
Read More »