Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -31 December
ശബരിമല: യുവതികള്‍ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് ശബരിലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന ദേവസ്വം മന്ത്രി…
Read More » - 31 December
വ്യത്യസ്ത സംഭവങ്ങളിൽ 3 പേർ ജീവനൊടുക്കിയ നിലയിൽ; മരിച്ചവരെല്ലാം മോഷണ കുറ്റം ആരോപിക്കപ്പെട്ടവർ
ബെംഗളുരു; മോഷണ കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് വീട്ടമ്മ ഉൾപ്പെടെ 3 പേർ ജീവനൊടുക്കിയ നിലയിൽ. വീട്ടുജോലിക്കാരിയും ഈജിപുര സ്വദേശിനിയുമായ ജി തങ്കമണി(48), ഹാസൻ സ്വദേസി സുനിൽ (21)…
Read More » - 31 December
പ്രണയത്തിന് അതിരുകളില്ല; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി വിദേശവനിത ഇന്ത്യയിലേക്ക്
ഫേസ്ബുക്ക് പ്രണയങ്ങളിലെ ചതിക്കുഴികൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുമ്പോഴും,ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകിയെ കാണാനും രക്ഷിക്കാനുമായി പാകിസ്താനിലെത്തി ആറ് വര്‍ഷം ജയിലില്‍ കിടന്ന മുംബൈ സ്വദേശി ഹമീദി നിഹാല്‍…
Read More » - 31 December
ജമാല്‍ ഖഷോഗിയുടെ മൃതദേഹം ബാഗില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഇസ്താംബൂള്‍: മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിലെ നിര്‍ണായകമായ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. കൊലപാതകത്തിനു ശേഷം ഖഷോഗിയുടെ മൃതദേഹം ബാഗില്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.…
Read More » - 31 December
ലോകം കണ്ട അത്ഭുതമാകും വനിതാ മതിലെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം : വനിതാ മതിലിനെ പൊളിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടക്കുന്നതായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്നാല്‍ ഈ ശ്രമങ്ങളൊന്നും വിലപ്പോവിലെന്നും വനിതാ…
Read More » - 31 December
അനാവശ്യ കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇനി എട്ടിന്റെ പണി
അനാവശ്യ കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇനി എട്ടിന്റെ പണി. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാവുന്ന സാഹചര്യത്തിൽ സൈബർ പോലീസാണ് ഇത്തരത്തിൽ കൂടുതൽ സുരക്ഷയൊരുക്കുന്നത്. ഇന്ന് ആളുകൾ എന്തുകാര്യത്തിനും…
Read More » - 31 December
തകര്‍ച്ചയൊക്കെ പഴങ്കഥ: 2019ല്‍ ഇന്ത്യന്‍ രൂപക്ക് നല്ലകാലമെന്ന് വിദേശ മാധ്യമങ്ങൾ
ദുബായ്: ഇന്ത്യൻ രൂപയുടെ തകർച്ചയെല്ലാം പഴങ്കഥയെന്നും 2019 ഇന്ത്യൻ രൂപക്ക് കരുത്തിന്റെ സമയമെന്നും വിദേശ മാധ്യമങ്ങൾ. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ മാറ്റവും അമേരിക്കന്‍ സാമ്ബതത്തിക…
Read More » - 31 December
ലോകത്തിലെ ഏറ്റവും സുന്ദരി എന്ന ബഹുമതി ആർക്കും വിട്ടുകൊടുക്കാതെ തൈലെനെ ബ്ലോന്‍ഡിയ
പാരിസ് • തൻറെ ആറാം വയസിലാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്ന ബഹുമതി തൈലെനെ ബ്ലോന്ഡിയയെ തേടി എത്തിയത് ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതി…
Read More » - 31 December
മുല്ലപ്പള്ളിയുടെ കേരളയാത്ര ഫെബ്രുവരിയില്‍
തിരുവനന്തപുരം : ഫെബ്രുവരി ആദ്യ വാരം കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന കേരളയാത്ര സംഘടിപ്പിക്കും. ഇന്നലെ ചേര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയാണ് ഇതു സംബന്ധിച്ച…
Read More » - 31 December
നാളെ അബുദാബിയില്‍ പാര്‍ക്കിങ് സൗജന്യം
അബുദാബി: പുതുവര്‍ഷത്തോടനുബന്ധിച്ച് നാളെ അബുദാബിയില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു. ഇന്നു രാത്രി 12 മുതല്‍ രണ്ടിന് രാവിലെ 8 വരെയാണ് സൗജന്യ പാര്‍ക്കിങ്. നിരോധിത…
Read More » - 31 December
വനിതാ മതില്: വിവാദങ്ങള്‍ നല്ലതിനെന്ന് കോടിയേരി
തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില് ഒരു മതനിരപേക്ഷ സംഗമമായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്. എല്ലാ മതത്തിലും എല്ലാ സമുദായത്തിലും പെട്ട സ്ത്രീകള്‍ പങ്കെടുക്കുന്ന…
Read More » - 31 December
ഗുരുനിന്ദകനായ വെള്ളാപ്പള്ളിയെ മഹത്വവത്ക്കരിച്ചാല്‍ ദുഖിക്കേണ്ടി വരും -സുധീരന്
തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശനെ മഹത്വവത്കരിക്കുന്നതില്‍ മുഖ്യമന്ത്രിക്കും കമ്മ്യുണിസ്റ്റ് നേതാക്കള്‍ക്കും ഭാവിയില്‍ ദുഖിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് നവോത്ഥാന സന്ദേശവിരുദ്ധനും…
Read More » - 31 December
രാജസ്ഥാനിൽ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വിജയം : കോൺഗ്രസിന് തിരിച്ചടി
ന്യൂഡൽഹി: രാജസ്ഥാനില്‍ നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻ വിജയം. കോണ്‍ഗ്രസിനെക്കാള്‍ മൂന്ന് സീറ്റ് അധികം ബി.ജെ.പി നേടി. ഭില്‍വാരയിലെ മണ്ഡലഗര്, ചുരുവിലെ ബിദാസര്‍, ദൗസയിലെ ലവാന്,…
Read More » - 31 December
മോദി ഒരു ബ്ലാക്ക് മെയിലറാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
അമരാവതി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു. ആളുകളെ ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കുന്ന ബ്ലാക്ക്മെയ്ലറാണ് നരേന്ദ്രമോദിയെന്ന് അദ്ദേഹം ആരോപിച്ചു. ‘മോദി ഒരു…
Read More » - 31 December
യുഎസ് പത്രങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം
വാഷിങ്ടണ്‍ : സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുഎസില്‍ പത്രങ്ങളുടെ അച്ചടിയും വിതരണവും തടസ്സപ്പെട്ടു. ദി ലോസ്് ആഞ്ജലസ് ട്രൈംസ്, ഷിക്കാഗോ ട്രിബ്യൂണ്‍, ബാള്‍ട്ടിമോര്‍ സണ്‍ തുടങ്ങി ട്രിബ്യൂണ്‍…
Read More » - 31 December
യുഎസ് -ചൈന ബന്ധത്തില്‍ വലിയ പുരോഗതിയെന്ന് ട്രംപ്
വാഷിങ്ടണ്‍ : യുഎസ്-ചൈന ബന്ധത്തില്‍ വലിയ പുരോഗതിയെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് ചെനീസ് പ്രസിഡണ്ട് ഷീ ജിന്‍…
Read More » - 31 December
വനിതാ മതിലിന് പിന്തുണയറിയിച്ച് ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍
കൊച്ചി: നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കേരള സര്‍ക്കാര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വനിതാ മതിലിന് പിന്തുണയറിയിച്ച് ലോക പ്രശസ്ത ഫോട്ടഗ്രാഫര്‍…
Read More » - 31 December
‘നരേന്ദ്രമോദി മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് തയ്യാറെടുക്കുന്നു’: ആശങ്കയുമായി പാക്കിസ്ഥാൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് തയ്യാറെടുക്കുന്നുവെന്ന ആശങ്കയുമായി പാകിസ്ഥാൻ. പാക്കിസ്ഥാന് റെയില്‍വേ മന്ത്രി ഷേയ്ക്ക് റാഷിദ് പ്രകടിപ്പിച്ച ആശങ്കയ്ക്ക് പിന്നിൽ പാക്കിസ്ഥാനില്‍ ഭീകരവാദികളുടെ ക്യാമ്പുകള്‍…
Read More » - 31 December
പുതുവർഷ ആഘോഷങ്ങൾക്ക് വെളിച്ചം നൽകാൻ പടക്കങ്ങളെത്തി
തിരുവനന്തപുരം : പുതുവർഷ ആഘോഷങ്ങൾക്ക് വെളിച്ചം നൽകാൻ പടക്കങ്ങളെത്തി.പൂത്തിരിയും മത്താപ്പുമായി നാട്ടിൽ ആഘോഷത്തിന് ‘തിരി’ കൊളുത്താൻ പടക്ക കമ്പനികളും സജീവമായി. ഇന്ത്യൻ, ചൈനീസ്, ഫാൻസി പടക്കങ്ങളാണ് ആകാശ…
Read More » - 31 December
പള്ളിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ സാവകാശം തേടിയെന്ന് ഓര്‍ത്തഡോക്സ് സഭ
കൊച്ചി: പള്ളിവിഷയത്തില്‍ സര്‍ക്കാര്‍ സാവകാശം തേടിയെന്ന് ഓര്‍ത്തഡോക്സ് സഭ. പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുന്നംകുളത്ത് പള്ളിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇടത്…
Read More » - 31 December
ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം :സമവായ ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ സമവായ ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിശദമായ ചര്‍ച്ചകളിലൂടെയുള്ള പ്രശ്ന പരിഹാരത്തിനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍…
Read More » - 31 December
ശബരിമല ദർശനത്തിനെത്തിയ സ്ത്രീകൾ തനിയെ മടങ്ങിയതാണ്; മനീതി സംഘത്തെക്കുറിച്ചും മുഖ്യമന്ത്രി
തിരുവനന്തപുരം : ശബരിമല ദർശനത്തിനെത്തിയ സ്ത്രീകൾ തനിയെ മടങ്ങിയതാനെന്നും പോലീസ് നിർബന്ധിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾ മുൻപോട്ട് പോകാൻ തയ്യാറാണെന്ന് അറിയിച്ചാൽ പോലീസ് സംരക്ഷണം നൽകുമെന്നും…
Read More » - 31 December
സിഡ്നി ടെസ്റ്റ് ഒഴിവാക്കി രോഹിത് ശര്‍മ്മ ഇന്ത്യയിലേക്ക് പറന്നതിന് പിന്നിലെ കാരണം
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്കും പങ്കാളി റിതിക സജ്ദേയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഞായറാഴ്ച മുംബൈയിലെ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇക്കാര്യം റിതികയുടെ ബന്ധുവും…
Read More » - 31 December
സോഷ്യൽ മീഡിയ തിരഞ്ഞ ആ പോലീസുകാരനെ കണ്ടെത്തി
കോട്ടയം : സോഷ്യൽ മീഡിയയിൽ വൈറലായ ആ വിഡിയോയിലെ താരത്തെ ഒടുവിൽ കണ്ടെത്തി. കോട്ടയത്ത് ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ…
Read More » - 31 December
ഓട്ടോറിക്ഷകളില്‍ പരാതികള്‍ ഒഴിവാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : ഓട്ടോറിക്ഷകളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള കൃത്യമായി ഓട്ടോറിക്ഷാ നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് വികസിപ്പിക്കാന്‍…
Read More »