Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -31 December
വനിതാ മതില്: എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാ മതിലില്‍ എന്‍എസ്എസിന്റെ നിലാപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പജ്യോതിയെ അനുകൂലിച്ച എന്‍എസ്എസ് വനിതാ…
Read More » - 31 December
ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി വീണ്ടും സ്ഥലം ഏറ്റെടുക്കല്‍ : പ്രതിഷേധവുമായി നാട്ടുകാര്‍
കൊച്ചി : ദേശീയപാത 66 ന്റെ വീതി കൂട്ടലുമായി ബന്ധപ്പെട്ട ഇടപ്പള്ളിയില്‍ നടക്കുന്ന സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. എറണാകുളം മൂത്തകുന്നത്താണ് പ്രതിഷേധം. മൂത്തകുന്നം മുതല്‍ ഇടപ്പള്ളി…
Read More » - 31 December
സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കാത്തത് വലിയ നഷ്ടമുണ്ടാക്കുമെന്ന് പാര്‍ട്ടിക്കാരന്റെ ഭീഷണി : ജെ. ദേവികയുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: ഇത്രയും കാലം സി പി എമ്മിനെ വാഴ്ത്തിപ്പാടിയല്ല താന്‍ കഴിഞ്ഞതെന്ന് എഴുത്തുകാരി ജെ ദേവിക. സി പി എം അനുഭാവിയായ ഒരു പരിചയക്കാരന്റെ ഭീഷണിയാണ് ഇങ്ങനെ…
Read More » - 31 December
ലാലേട്ടന് ബിജെപിയാണോ? അതിന് ലാലേട്ടന് നല്കിയ കിടുക്കന്‍ മറുപടി : വൈറലായി യുവാവിന്റെ കുറിപ്പ്
കൊച്ചി : മലയാളികളുടെ സ്വകാര്യ അഹങ്കാരമാണെന്നും ലാലേട്ടന്. താരരാജാവിനെ നേരിട്ട് കാണാന്‍ സാധിക്കുകയെന്നത് തന്നെ ഓരോ മോഹന്‍ലാല്‍ ആരാധകനും പറഞ്ഞറിയിക്കാനാവാത്ത അവേശമാണ് മനസ്സില്‍ നിറയ്ക്കുക. പലര്‍ക്കും അതിനുള്ള…
Read More » - 31 December
ബുര്‍ജ് ഖലീഫയില്‍ ഏറ്റവുമധികം അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ ഈ മലയാളിയും
ദുബായ്: ദുബായുടെ അഭിമാനം ബുര്‍ജ് ഖലീഫയില്‍ ഏറ്റവുമധികം അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ ഒരു മലയാളിയുമുണ്ട്. തൃശൂരുകാരനായ മണ്ണംപേട്ട സ്വദേശി ജോര്‍ജ് നെരേപ്പറമ്പിലാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. 11-ാം വയസില്‍…
Read More » - 31 December
വനിതാ മതിൽ ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെ ; മുഖ്യമന്ത്രി
തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെയാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിൽ…
Read More » - 31 December
നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി; രണ്ടു പേരെ കാലപുരിക്കയച്ചു
ജമ്മു: പുതുവർഷത്തിൽ ഭീകരാക്രമണ ലക്ഷ്യംവച്ച് നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാഷ്മീരിലെ നൗഗാമിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സാണ് പരാജയപ്പെടുത്തിയത്. നിയന്ത്രണരേഖ കടക്കാന്‍…
Read More » - 31 December
വരാപ്പുഴ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം: ആരോപണവുമായി കുടുംബം
കൊച്ചി : വരാപ്പുഴയില്‍ കസ്റ്റഡി മരണക്കേസ് സിപിഎം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മരിച്ച ശ്രീജിത്തിന്റെ കുടുംബം. പ്രതികളായ പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തത് ഇതിന് തെളിവാണ്. അതേസമയം സി പി…
Read More » - 31 December
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി : മുത്തലാഖ് ബില്ലിനെ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന മുത്തലാഖ് ബില്ലിനെ രാജ്യസഭയില്‍ എന്തു…
Read More » - 31 December
കാറിൽ ട്രക്ക് ഇടിച്ചുകയറി; ഒരു കുടുംബത്തിലെ പത്തു പേര്‍ക്ക് ദാരുണാന്ത്യം
കച്ച്: കാറിനു മുന്നിലും പിന്നിലും ട്രക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ 10 പേര് മരിച്ചു. ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലയായ കച്ചിലെ ബച്ചുവയിലാണ് അപകടമുണ്ടായത്.…
Read More » - 31 December
മലയാളികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു ; ഒരു മരണം ,ആറുപേർക്ക് പരിക്ക്
തമിഴ്നാട് : മലയാളികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃശൂർ പുഴയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ കൊക്കയിലേക്ക്…
Read More » - 31 December
ബ്രാഹ്മണര്‍ക്ക് മാത്രം ജോലി: പത്രപ്പരസ്യം നല്കിയ സ്വകാര്യകമ്പനി ക്ഷമാപണവുമായി രംഗത്ത്
ചെന്നൈ: ജോലി ഒഴിവുകളില്‍ ബ്രാഹ്മണര്‍ക്ക് മാത്രം അവസരമെന്ന് കാണിച്ച് നല്കിയ പരസ്യത്തിനെതിരെ വിമര്‍ശനം രൂക്ഷമായതോടെ ക്ഷമാപണവുമായി സ്വകാര്യ കമ്പനി. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇന്റീരിയര്‍ ഡിസൈന്‍…
Read More » - 31 December
പെൺ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി വാക്കത്തോൺ
കോഴിക്കോട് : പെൺ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി വാക്കത്തോൺ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് ഓബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിക്കുത്. ജനുവരി 2ന് മെഡിക്കൽ കോളജിൽ നിന്ന്…
Read More » - 31 December
ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിതെളിച്ച ആ പോലീസുകാരൻ ആരാണ്?
തിരുവനന്തപുരം: അത്യാസന്ന നിലയിലുള്ള രോഗിയുമായെത്തിയ ആംബുലന്‍സ് ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ വഴി തെളിച്ച പൊലീസുകാരനെ തേടി സോഷ്യൽ മീഡിയ. ഗതാഗതക്കുരുക്കില്‍ പെട്ട ആംബുലന്‍സിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത്…
Read More » - 31 December
30 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് തിരിച്ചയാള് അപകടത്തില്‍ മരിച്ചു
ശാസ്താംകോട്ട: വിദേശത്തു നിന്നും നാട്ടിലേയ്ക്ക് തിരിച്ചു വന്ന പ്രവാസി വാഹനാപകടത്തില്‍ മരിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അര്‍ച്ചനയില്‍ (നെല്ലിപ്പിള്ളില്‍) രാജന്‍പിള്ള(55)യാണ് മരിച്ചത്. 30 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച്…
Read More » - 31 December
അപകടത്തിൽ തുണയായത് ലോഫ്ലോർ ബസിലെ സുരക്ഷാ സംവിധാനങ്ങൾ
ഏനാത്ത് : അപകടത്തിൽ തുണയായത് ലോഫ്ലോർ ബസിലെ സുരക്ഷാ സംവിധാനങ്ങൾ. അടൂർ ഏനാത്ത് പുതുശ്ശേരി ഭാഗം ജംക്ഷനിൽ കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട കെയുആർടിസി ബസിൽ നിന്ന് ആളുകളെ…
Read More » - 31 December
തെലങ്കാനയില്‍ മന്ത്രിസഭ രൂപീകരണം വൈകുന്നു : കാരണം ഇത്
ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ടാം തവണയും വിജയിച്ച് അധികാരത്തില്‍ എത്തിയെങ്കിലും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഇതുവരെ മന്ത്രിസഭ രൂപീകരിച്ചിട്ടില്ല. ജ്യോതിഷ പ്രകാരം നല്ല സമയം ഇല്ലാത്തതിനാലാണ് വൈകുന്നത്.…
Read More » - 31 December
പുതുവത്സരാഘോഷം; മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. മദ്യപിച്ചു വാഹനമോടിക്കുന്ന ആള് മനുഷ്യബോംബിന് സമാനമാണെന്ന് പൊലീസ് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. പുതുവര്ഷനാളുകളുടെ ആഹ്ളാദാരവങ്ങള്‍ ഉയരുകയായി. എല്ലാവര്‍ഷവും പുതുവത്സരാഘോഷനാളുകളില്‍…
Read More » - 31 December
നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കുവാന്‍ എല്ലാവരും ഒന്നിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : നിഷേധാത്മകത വെടിഞ്ഞ് നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കുവാന്‍ എല്ലാവരും ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വര്‍ഷത്തെ അവസാനത്തെ മന് കി ബാത്ത് റേഡിയോ പ്രഭാഷണത്തിലാണ്…
Read More » - 31 December
സ്കൂളുകള്‍ തിങ്കളാഴ്ച്ച തുറക്കില്ലെന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി
തിരുവനന്തപുരം: ക്രിസ്മസ് അവധിക്കു ശേഷം പൊതു വിദ്യാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. ചൊവ്വാഴ്ച്ചയെ സ്കൂള്‍ തുറക്കു എന്ന തരത്തില്‍…
Read More » - 31 December
സ്കൂളുകളിലെ വനിതാ ജീവനക്കാർ മതിലിൽ പങ്കെടുക്കണമെന്ന് ഡിഡിഇ
തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ സർക്കാർ സ്കൂളുകളിലെ വനിതാ ജീവനക്കാർ പങ്കെടുക്കണമെന്ന് ഡിഡിഇ നിർദേശം. ആലപ്പുഴയിലെ സ്കൂളുകൾക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്. ഇന്നത്തെ സ്കൂൾ അസംബ്ലിയിൽ…
Read More » - 31 December
തീവണ്ടിയില്‍ കവര്‍ച്ചയ്ക്കിരയായ തമിഴ്നാട് സ്വദേശിയെ പ്രദേശവാസികള്‍ പണം നല്കി നാട്ടിലേക്കയച്ചു
കണ്ണൂര്‍ : തീവണ്ടി യാത്രയ്ക്കിടയില്‍ കവര്‍ച്ചയ്ക്കിരയായ തമിഴ്നാട് സ്വദേശിക്ക് സഹായമേകിയത് പ്രദേശവാസികള്‍. ചെന്നൈ വേദാരണ്യം സ്വദേശിയും അധ്യാപകനുമായ രമേഷ് കുമാറിന്റെ പണവും എടിഎം കാര്‍ഡും ട്രെയിന്‍ യാത്രയ്ക്കിടെ…
Read More » - 31 December
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് ബിന്ദു കൃഷ്ണക്ക് പകരം അടൂര്‍ പ്രകാശിനെ ഇറക്കുമെന്നു സൂചന
തിരുവനന്തപുരം : കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്ന ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് എം.എല്‍.എ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി മല്‍സരിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്നാണ് അടൂര്‍…
Read More » - 31 December
ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് നിലവില്‍ വരണം; സഭാ വിശ്വാസികള്‍
ദേവസ്വം ബോര്‍ഡിന്റെയോ വഖഫ് ബോര്‍ഡിന്റെയോ മാതൃകയില്‍ ചര്‍ച്ച് ആക്ട് നിലവില്‍ വരണമെന്ന ആവശ്യം ശക്തമാകുന്നു. മലങ്കര സഭയിലെ പള്ളിത്തര്‍ക്കവും സിറോ മലബാര്‍ സഭ ഭൂമിയിടപാടും കെട്ടടങ്ങാത്ത പശ്ചാത്തലത്തിലാണ്…
Read More » - 31 December
കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു
കോഴിക്കോട് : കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. കോഴിക്കോട് കുന്ദമംഗലം ചെത്തുകടവിലാണ് അജ്ഞാതനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.…
Read More »