Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -28 December
കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ ആക്രമണം
ഇടുക്കി: കോൺഗ്രസ്സ് പ്രവർത്തകരെ ആക്രമിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണവുമായി…
Read More » - 28 December
പീഡനക്കേസ് പ്രതി അതേ പെൺകുട്ടിയെ വീണ്ടും ആക്രമിച്ചതിന് അറസ്റ്റിൽ
മൂന്നാർ; പൊമ്പളെ ഒരുമ മുൻനേതാവ് ഗോമതിയുെട മകൻ പീഡിപ്പിച്ച പെൺകുട്ടിയെ വീണ്ടും ആക്രമിച്ചതിന് പോലീസ് പിടിയിൽ. വിവേകാണ് (23) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ടൗണിൽ ബസ് കാത്ത്…
Read More » - 28 December
വിനോദ സഞ്ചാരികളും വനപാലകരുടെയും ഏറ്റുമുട്ടലിൽ 13 പേർക്ക് പരിക്ക്
കുമളി; വിനോദ സഞ്ചാരികളും വനപാലകരുടെയും ഏറ്റുമുട്ടലിൽ 13 പേർക്ക് പരിക്ക്. പാർക്കിങ്ങിനെ ചൊല്ലിയുണ്ടായതർക്കമാണ് അടിപിടിയിലെത്തിയത്.
Read More » - 28 December
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അധിക്ഷേപിച്ച് ഓസീസ് കാണികള്‍
മെല്‍ബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റിനിടെ ഇന്ത്യന്‍ കളിക്കാരെ വംശീയമായി അധിക്ഷേപിച്ച് ഓസ്ട്രേലിയൻ കാണികൾ. പവലിയന്റെ ഒരു ഭാഗത്തിരുന്ന കാണികള്‍ “നിങ്ങളുടെ വീസ കാണിക്കൂ’ എന്ന് താരങ്ങളോടു പറയുകയായിരുന്നു.…
Read More » - 28 December
മോചനം കാത്ത് സൗദി ജയിലിൽ 45 മലയാളികൾ; മലയാളികളിലേറെയും യെമൻ പ്രദേശങ്ങളിൽ നിന്ന് ലഹരി ഇല കടത്തിയതിന് പിടിയിലായവർ
റിയാദ്; ശിക്ഷാ കാലാവധി കഴിഞ്ഞവർ അടക്കം 45 മലയാളികൾ അടക്കം 74 ഇന്ത്യക്കാർ ജയിലിൽ. മലയാളികളിലേറെയും യെമൻ പ്രദേശങ്ങളിൽ നിന്ന് ലഹരി ഇല കടത്തിയ കേസിൽ അറസ്റ്റിലാണ്.
Read More » - 28 December
മുന്‍ ഹോക്കി താരം ശകുന്തളക്ക് ഇനി ജീവിക്കാന്‍ പച്ചക്കറി വില്‍പ്പന നടത്തണ്ട; വെെകിയെങ്കിലും സര്‍ക്കാര്‍ ജോലി തേടിയെത്തി
തിരുവനന്തപുരം : 1978 കാലഘട്ടത്തില്‍ സംസ്ഥാന ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശകുന്തളക്ക് ഇനി ഉപജീവനത്തിനായി മാര്‍ക്കറ്റിലേക്ക് പച്ചക്കറിയുമായി പോകണ്ട. വെെകിയാണെങ്കിലും അവരെ അര്‍ഹിക്കുന്ന അംഗീകാരം…
Read More » - 28 December
പൂട്ടിച്ച അറവ് ശാലയിൽ അനധികൃത അറവ് തകൃതി
വടകര; പരാതിയെ തുടർന്ന് അടച്ച് പൂട്ടിയ അറവ്ശാലയിൽ അറവ് തകൃതിയായി നടക്കുന്നെന്ന പരാതി രൂക്ഷം. ഓർക്കാട്ടേരിയിലെ അറവ് ശാലക്കെതിരെയാണ് പരാതി. കലക്ടർ പൂട്ടിച്ച അറവ് ശാലയിൽ ഇപ്പോഴും…
Read More » - 28 December
2019 ഇന്ത്യൻ ഇരുചക്ര വാഹന വിപണിക്ക് സുവർണ്ണകാലം : കാരണമിങ്ങനെ
മുംബൈ: 2019ലെ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിക്ക് സുവർണ്ണകാലം. വരുന്ന വര്‍ഷം ഇരുചക്ര വാഹന വില്‍പ്പനയില്‍ എട്ട് മുതല്‍ 10 ശതമാനം വരെ വളര്‍ച്ചയ്ക്ക്…
Read More » - 28 December
നവീകരിച്ച പഴശ്ശി പാർക്ക് തുറന്നു
മാനന്തവാടി; നവീകരിച്ച പഴശ്ശി പാർക്ക് തുറന്നു. 4 വർഷമായി അടഞ്ഞ് കിടക്കുകയായിരുന്നു പാർക്ക്. ഒആർകേളു എംഎൽഎ ആണ് ഉദ്ഘാടനം നടത്തിയത്. 2 കോടിയുടെ2ആം ഘട്ട നവീകരണം 2019…
Read More » - 28 December
കണ്ണൂർ ഗോവ; പ്രതിദിന വിമാനം ജനവരി 25 മുതൽ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ പ്രതിദിന വിമാനം ജനവരി 25 മുതൽ ആരംഭിക്കും. ടിക്കറ്റ് ബുക്കിംങ് ആരംഭിച്ചു, 1999 രൂപ മുതലാണ് ടി്കറ്റ് നിരക്ക്.
Read More » - 28 December
കെട്ടിട നിർമ്മാണത്തിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു; അപകടം ഭക്ഷണ പൊതി ഇരുമ്പ് കമ്പിയിൽ തൂക്കി മുകളിലത്തെ നിലയിലേക്ക് കൈമാറുമ്പോൾ
നാദാപുരം; കെട്ടിട നിർമ്മാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ബാലന്റെയും നാണുവിന്റെയും മകൻ ചാത്തോത്ത് ബൈജു(37) ആണ് മരിച്ചത്. ഭക്ഷണ പൊതി ഇരുമ്പ് കമ്പിയിൽ തൂക്കി മുകളിലത്തെ നിലയിലേക്ക്…
Read More » - 28 December
കരിമീൻ വ്യാപകമായി ചത്തുപൊങ്ങുന്നു; വൈറൽ രോഗബാധയെന്ന് അധികൃതർ
പീച്ചി; കരിമീൻ ചത്ത് പൊങ്ങുന്നത് വ്യാപകമായി. റിസർവോയറിലെ വെള്ളത്തിലാണ് കരിമീനുകൾ വ്യാപകമായി ചത്ത് പൊങ്ങുന്നത്. കരിമീനിനെ ബാധി്ക്കുന്ന വൈറൽ രോഗബാധയാണ് കാരണമെന്ന് പരിശോധന നടത്തിയ അധികൃതർ വ്യക്തമാക്കി,
Read More » - 28 December
ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരിയുടെ കാലത്ത്: സെന്‍കുമാര്‍
തിരുവനന്തപുരം: പോലീസ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. അന്ന് ജേക്കബ് പുന്നൂസ് ആയിരുന്നു പൊലീസ് മേധാവി. സംസ്ഥാന…
Read More » - 28 December
വർഷങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിലായി; ജാമ്യമെടുത്ത് മുങ്ങിയത് 17 വർഷങ്ങൾക്ക് മുൻപ്
വടക്കാഞ്ചേരി; 17 വർഷത്തിന് ശേഷം പ്രതി അറസ്റ്റിലായി. ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ കന്യാകുമാരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി സുരേഷാണ് (42) പോലീസ് പിടിയിലായത്.
Read More » - 28 December
കുഞ്ഞിനെ സ്വന്തമാക്കാൻ ആൾമാറാട്ടം; ദമ്പതികൾ അറസ്റ്റിൽ
പത്തനംതിട്ട; തങ്ങളുടെതല്ലാത്ത കുഞ്ഞിനെ തട്ടിയെടുക്കാൻ ആൾമാറാട്ടം നടത്തിയ ദമ്പതികൾക്കെതിരെ കേസ്. നെടുമൺ സ്വദേശികൾക്കെതിരെയാണ് കേസ്. വ്യാജ വിവരങ്ങൾ നൽകി നിയമപരമല്ലാതെ കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചതിനാണ് കേസ്.
Read More » - 28 December
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : ജനുവരി മൂന്ന് മുതല്‍ സ്പെക്ട്രം ഐ.ടി.ഡി ജോബ് ഫെയര്‍- തൊഴില്‍ മേള
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും നോഡല്‍ ഐ ടി ഐകളില്‍ ജനുവരി മൂന്നു മുതല്‍ 21 വരെ സ്പെക്ട്രം ഐ ടി ഡി ജോബ് ഫെയര്‍ എന്നപേരില്‍ തൊഴില്‍…
Read More » - 28 December
യുവതിയെ ഭര്‍ത്താവിന്റെ അമ്മ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
നോയിഡ: യുവതിയെ ഭര്‍ത്താവിന്റെ മാതാവ് സ്ത്രീധന തര്‍ക്കത്തിനൊടുവില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. മുപ്പത് വയസുകാരിയായ ചഞ്ചലിനേയാണ് ഭര്‍ത്തൃമാതാവ് രാജേശ്വരി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. പൊള്ളലേറ്റ യുവതിയെ ഗുതുതരാവസ്ഥയില്‍…
Read More » - 28 December
സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി; യുവാവിന്റെ വീടിരിക്കുന്ന അതിർത്തി നിർണ്ണയിക്കാനാകാതെ പോലീസ് അന്വേഷണം വൈകി
തൃശ്ശൂർ; സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് യുവാവ് മരിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയെടുക്കാൻ താമസിച്ചു. ചെറുപ്പക്കാരൻരെ ചെറുമുക്കുള്ള വീട് ഏത് ഭാഗത്താണെന്ന് പോലീസുകാർക്ക് സംശയം തീരാഞ്ഞതാണ്…
Read More » - 28 December
ക്രിക്കറ്റ് മത്സരത്തിനിടെ ഏവരെയും അമ്പരിപ്പിച്ച് ഒരു ക്യാച്ച് : വീഡിയോ കാണാം
സിഡ്നി: ക്രിക്കറ്റ് മത്സരത്തിനിടെ ഏവരെയും അമ്പരിപ്പിച്ച് ഒരു ക്യാച്ച്. വനിതാ ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സര്‍ താരം ലോറന് സ്മിത്ത് എടുത്ത ക്യാച്ച് വീഡിയോയാണ് സമൂഹ…
Read More » - 28 December
ജെസ്ന തിരോധാനം ; അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ ഇനി വിശദപരിശോധനക്ക് വിധേയമാക്കും
മുണ്ടക്കയം; ജെസ്ന തിരോധാനത്തിൽ ലഭിച്ച തെളിവുകൾ ഇനി വിശദ പരിശോധനക്ക്. തെളിവുകളെല്ലാം വിശദമായി പരിശോധിക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. മാർച്ച് 22 നാണ് ജെസ്നയെ കാണാതായത്.
Read More » - 28 December
അഭിമന്യുവിന്റെ കുടുംബത്തിനുള്ള താക്കോൽ ദാനം; 14 ന് നടത്തും
മൂന്നാർ; മഹാരാജാസ് കോളേജിൽ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ കുടുംബത്തിനുള്ള വീടിന്റെ താക്കോൽ ദാനം 14 ന്. ജനവരി 14 ന് 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 28 December
എസ്ഐയുടെ പേരിൽ വാട്സാപ്പ് സന്ദേശം; അന്വേഷണം ആരംഭിച്ചു
മൂവാറ്റുപുഴ; സബ് ഇൻസ്പെക്ടറുടെ പേരിൽ ശബരിമല വിഷയത്തിൽ പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം. എസ്ഐയുടെ ഔദ്യോഗിക നമ്പറിൽ നിന്നാണ് വാട്സപ്പ് സന്ദേശം പോയത്, എന്നാൽ ഇത്തരം പോസ്റ്റുകൾ…
Read More » - 28 December
മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസ്; മുന്‍ എംഎല്‍എക്ക് കോടതി വിധിച്ചത്
ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ഡിഎംകെ മുന്‍ എംഎല്‍എക്കു 10 വര്‍ഷം തടവും 42,000 രൂപ പിഴയും കോടതി വിധിച്ചു. ഡിഎംകെ മുന്‍ എംഎല്‍എ…
Read More » - 28 December
ഓൺലൈൻ പണതട്ടിപ്പ് ; ബാങ്കിന്റെ വിശദീകരണം തേടി
തിരുവനന്തപുരം; പ്രതിരോധ വക്താവ് ധന്യ സനലിന്റെ ക്രെഡിറ്റ് കാർഡ് വഴി 33,000 രൂപ തട്ടിയെടുത്ത കേസിൽ ബാങ്കിൽ നിന്ന് വിശദീകരണം തേടി പോലീസ്. ബാങ്കിന്റെ ചെന്നൈ ബ്രാഞ്ച്…
Read More » - 28 December
ചെമ്പിൽ നിന്നും ഇനി സ്വർണ്ണവും നിർമ്മിക്കാം
ചെമ്പ് സ്വർണമാക്കി മാറ്റാൻ കഴിയുന്ന വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ഒരു കൂട്ടം ഗവേഷകര്‍. സ്വര്‍ണ്ണത്തിന് സമാനമായ പുതിയൊരു വസ്തുവാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. സയന്‍സ് അഡ്വാന്‍സസ് എന്ന ജേര്‍ണലില്‍…
Read More »