Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -28 December
വനിതാ മതില്: തുഷാറിന്റെ നിലപാട് തള്ളി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്
തിരുവനന്തപുരം: വനിതാ മതില് സംബന്ധിച്ച് ബിഡിജെഎസില്‍ ഭിന്നത. തുഷാര്‍ വെള്ളാപ്പള്ളിയുടെ അഭിപ്രായം വ്യക്തിപരമെന്ന് ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ് ഭട്ടതിരിപ്പാട്.തുഷാര്‍ പറഞ്ഞത് എസ്എന്‍ഡിപിയുടെ അഭിപ്രായമാണ്. തുഷാറൊഴികെയുള്ള…
Read More » - 28 December
ഫോണ്‍ ചോര്‍ത്തല്‍ വിഷയം ; വെളിപ്പെടുത്തലുമായി സെന്‍കുമാര്‍
തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ വെളിപ്പെടുത്തലുമായി മുൻ ഡിജിപി ടി.പി സെന്‍കുമാര്‍. കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴാണ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. അന്ന്…
Read More » - 28 December
വിമാനത്തില്‍ പക്ഷിയിടിച്ചു; പിന്നീട് സംഭവിച്ചത്
നെടുമ്ബാശേരി: വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് മടക്കയാത്ര മുടങ്ങി. ഇത്തിഹാദ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. അബുദാബിയില്‍ നിന്നു കൊച്ചിയിലേക്ക് വരുമ്ബോഴാണ് സംഭവം. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.…
Read More » - 28 December
കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് മോക്ഷം: തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ തുറന്നു
കോഴിക്കോട്: കാത്തിരിപ്പിന് വിരാമമിട്ട് കോഴിക്കോട്ടെ തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. ഇതോടെ മെഡിക്കല്‍ കോളേജിലേക്കും വിമാനത്താവളത്തിലേക്കുമുളള യാത്രയ്ക്കിടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന…
Read More » - 28 December
ഫ്ലെക്സ് കടയുടമയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം : ഫ്ലെക്സ് കടയുടമയെ ആക്രമിച്ചെന്ന വാർത്ത നിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ശരത് ചന്ദ്ര പ്രസാദ്. കടയുടമ സുരേഷിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും അതിനാലാണ് ആരോപണമുന്നയിച്ചതെന്നും…
Read More » - 28 December
വീട്ടുകാരുടെ കണ് മുന്നില്‍ കിണറ്റിലെ വെള്ളം തിളച്ചു പൊങ്ങി
പുത്തൂര്‍: കിണറ്റില്‍ വലിയ ശബ്ദത്തില്‍ വെള്ളം തിളച്ചു പൊന്തിയതിന്റെ ഭീതിയിലാണ് മാറനാട് ശശി വിലാസത്തില്‍ ശശീന്ദ്രന്റെ കുടുംബം. ഇവരുടെ വീട്ടു മുറ്റത്തെ കിണറ്റിലാണ് ഇന്നലെ അര മണിക്കൂറോളം…
Read More » - 28 December
ക്ഷേമപെൻഷൻകാരിൽ നിന്നും നിർബന്ധിത പിരിവ്: അന്വേഷണം ആരംഭിച്ചു
പാലക്കാട് ; വനിതാ മതിലിന്റെ പേരിൽ ക്ഷേമപെൻഷൻകാരിൽ നിന്നും നിർബന്ധിത പിരിവ് നടത്തിയ സംഭവത്തിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ അന്വേഷണം ആരംഭിച്ചു.ക്ഷേമ പെൻഷൻ വാങ്ങുന്ന ഭിന്നശേഷിക്കാരിൽ നിന്നും…
Read More » - 28 December
തീവണ്ടികളിലെ തകരാർ കണ്ടെത്താൻ ‘ഉസ്താദ്’ വരുന്നു
മുംബൈ: തീവണ്ടികളിലെ തകരാർ കണ്ടെത്താൻ പുതിയ കണ്ടുപിടുത്തം. നാഗ്പൂർ ഡിവിഷനിലെ റെയിൽവേ എൻജിനീയർമാരാണ് ഉസ്താദ് എന്ന റോബോർട്ടിനെ നിർമ്മിച്ചത്. അണ്ടർഗിയർ സർവൈലൻസ് ത്രൂ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അസ്സിസ്റ്റഡ്…
Read More » - 28 December
അയ്യപ്പ ജ്യോതി തെളിയിക്കുന്നതിനിടെ ഭക്തരെ ആക്രമിച്ച സംഭവത്തിൽ 8 സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ ; പയ്യന്നൂരിൽ അയ്യപ്പ ജ്യോതി തെളിയിക്കുന്നതിനിടെ ഭക്തരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. അഞ്ച് കേസുകളിലായി 8 സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണ് അറസ്റ്റിലായത്. എം.വി.ഷനു,…
Read More » - 28 December
നവോത്ഥാന നായകരെ മതത്തിന്റെ കള്ളിയില്‍ ഒതുക്കുന്നത് പിന്തിരിപ്പന് നടപടിയെന്ന് കോടിയേരി
കൊച്ചി : നവോത്ഥാന നായകരെ മതത്തിന്റെ കള്ളിയില്‍ ഒതുക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നത് പിന്തിരിപ്പന് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നവോത്ഥാന വീണ്ടെടുപ്പിനുള്ള വനിതാമതില്‍ ക്രൈസ്തവ…
Read More » - 28 December
വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതു മുന്നണിയെന്ന് വി.എസ്
തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരണത്തിനെതിരെ ആഞ്ഞടിച്ച് വി.എസ് അച്ചുതാന്ദന്‍. വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതു മുന്നണിയെന്നും വി.എസ് വ്യക്തമാക്കി. തിരുവന്തപുരത്ത് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപ്പെട്ട് അനാചാരങ്ങശും…
Read More » - 28 December
വനിതാ മതിൽ ; ബിഡിജെഎസിൽ ഭിന്നത
ആലപ്പുഴ : സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ പങ്കെടുക്കുന്ന വിഷയത്തിൽ ബിഡിജെഎസിലെ ഭിന്നത വ്യക്തമാകുന്നു. വനിതാ മതിലുമായി ബന്ധപ്പെട്ടുള്ള തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും ബിഡിജെഎസ്…
Read More » - 28 December
ആശാ വര്‍ക്കര്‍മാരെ വെട്ടാൻ മദ്യലഹരിയിലായിരുന്ന യുവാവിന്റെ ശ്രമം; പിന്നീട് സംഭവിച്ചത്
ചെങ്ങന്നൂര്‍: ആശാ വര്‍ക്കര്‍മാരെ വെട്ടാൻ യുവാവിന്റെ ശ്രമം. പ്രളയദുരിതാശ്വാസ കണക്കെടുപ്പിനെത്തിയ ആശാ വര്‍ക്കര്‍മാര്‍ക്ക് നേരെയാണ് യുവാവിന്റെ ആക്രമണം ഉണ്ടായത്. ഇയാൾ മദ്യലഹരിയിലായിരുന്നു. പിടിച്ചുവാങ്ങിയ വെട്ടുകത്തിയുമായി സ്ത്രീകള്‍ നടത്തിയ…
Read More » - 28 December
സര്‍വ സസന്നാഹങ്ങളും സമ്മര്ദ്ദങ്ങളുമുപയോഗിച്ച് സര്‍ക്കാര്‍ പണിയുന്ന മതില് നവോത്ഥാനമല്ല : തിരിച്ചടിച്ച് സുകുമാരന്‍ നായര്‍
തിരുവനന്തപുരം : വനിതാ മതിലില്‍ നിന്നും വിട്ടു നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് എന്‍എസ്എസിനെതിരായി ഉയരുന്ന ആക്ഷേപങ്ങളില്‍ തിരിച്ചടിച്ച് എന്‍എസ്എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. സര്‍ക്കാര്‍ സന്നാഹങ്ങളും സകലവിധ…
Read More » - 28 December
വനിതാ മതില് :എന്‍എസ്എസ് വീണ്ടുവിചാരം നടത്തണമെന്ന് ജി സുധാകരന്
കോഴിക്കോട് : വനിതാ മതില് വിഷയത്തില്‍ എന്‍എസ്എസ് വീണ്ടു വിചാരം നടത്തണമെന്ന് മന്ത്രി ജി.സുധാകരന്. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രസാതവന. നവോത്ഥാന പാരമ്പര്യമുള്ള പ്രസ്ഥാനമാണ്…
Read More » - 28 December
ബാലകൃഷ്ണപിള്ളയ്ക്ക് എതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ്
തിരുവനന്തപുരം : ആർ. ബാലകൃഷ്ണപിള്ളയ്ക്ക് എതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ്. സമദൂര നിലപാടിൽ ഉറച്ചുനിൽക്കുമെന്നും ആചാര സംരക്ഷണത്തിന്റെ കാര്യത്തിൽ നിലപാടിൽ മാറ്റമില്ലല്ലെന്നും എൻഎസ്എസ് വ്യക്തമാക്കി. അവർ നായർമാർ…
Read More » - 28 December
വനിതാ മതിലില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടങ്ങള്‍ പിരിച്ചുവിടുമെന്ന് ഭീഷണി
മലപ്പുറം: വനിതാ മതിലില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടങ്ങള്‍ പിരിച്ചുവിടുമെന്ന് ഭീഷണി. കുടുംബശ്രീ ഭാരവാഹികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് നിറമരുതൂര്‍ പഞ്ചായത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ പ്രേമലത ശബ്ദ സന്ദേശം…
Read More » - 28 December
അന്യഗ്രഹ ജീവികൾ വന്നു: അടിയന്തര സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്
പൂനെ• അന്യഗ്രഹ ജീവികൾ വീടിനു മുന്നിൽ വന്നു എന്നവകാശപ്പെട്ട് അടിയന്തര സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിൽ. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…
Read More » - 28 December
ട്രെയിന്‍ കാത്തുനിൽക്കേ പ്രസവവേദന; ഒടുവിൽ യുവതി പ്ലാറ്റ്ഫോമില്‍ പ്രസവിച്ചു
മുംബൈ: ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന. 21 കാരി ഒടുവിൽ റെയില്‍വേ പ്ലാറ്റ്ഫോമില്‍ പ്രസവിച്ചു. മുംബൈയിലെ തിരക്കുള്ള റെയില്‍വേ പ്ലാറ്റ്ഫോമില്‍ വെച്ചാണ് യുവതിക്ക് സുഖപ്രസവമുണ്ടായത്. ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന…
Read More » - 28 December
രാജ്യത്ത് വിശ്വസിക്കാന്‍ കൊള്ളാവുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം : രാജ്യത്ത് വിശ്വസിക്കാന്‍ കൊള്ളാവുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 134 ാം ജന്മദിനാഘോഷം തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത ഉദ്ഘാടനം…
Read More » - 28 December
ഏറ്റവും മോശം വിമാന സർവീസ് ഇൻഡിഗോയുടേത്: പർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി
ഡൽഹി: രാജ്യത്തെ ഏറ്റവും മോശം വിമാന സർവീസ് ഇൻഡിഗോയുടേതെന്ന് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ കണ്ടെത്തൽ. വിമാനത്തിലെ ജീവനക്കാർ യാത്രക്കാരോട് മോശമായിട്ടാണ് പെരുമാറുന്നതെന്നും കമ്പനി കൂടുതൽ തുകയാണ് യാത്രക്കാരിൽ…
Read More » - 28 December
പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എറണാകുളം ജില്ല മുന്നില്‍
കൊച്ചി: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് എറണാകുളം ജില്ല മുന്നില്‍. എറണാകുളം ജില്ലയില്‍ 2186 വീടുകളാണ് പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഇവര്‍ക്കുള്ള സഹായധനം ആദ്യഘഡുവായി 1340…
Read More » - 28 December
വിവാഹ പന്തലില്‍ മോഷണം: ഒരു ലക്ഷം കവര്‍ന്നയാള്‍ കുടുങ്ങിയത് ഇങ്ങനെ
തൊടുപുഴ: വിവാഹത്തിനിടെ ഒരു ലക്ഷം രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. മുട്ടം വള്ളിപ്പാറ സ്വദേശി ദിലീപിനെ (26) ആണ് അറസ്റ്റിലായത്. കലയന്താനിയില്‍ ബുധന്‍ ഉച്ചയോടെ പള്ളിയിലാണ് വിവാഹം നടന്നത്.…
Read More » - 28 December
വനിതാ മതില്: ബാലാവകാശ കമ്മീഷന്റെ തീരുമാനം തെറ്റാണെന്ന് രമേശ് ചെന്നിത്തല
പത്തനംതിട്ട: വനിതാ മതിലില്‍ പതിനെട്ടു വയസിനു താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കെരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ബാലവകാശ കമ്മീഷന്റെ നിലപാട് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്…
Read More » - 28 December
‘പേട്ട’ യുമായി പൊങ്കലിന് രജനി എത്തും : ട്രെയിലര്‍ റിലീസ് ചെയ്തു
ചെന്നൈ :’സ്റ്റൈല്‍ മന്നന്’ രജനീകാന്തിന്റെ പൊങ്കല്‍ ചിത്രം ‘പേട്ട’ യുടെ ട്രൈയിലര്‍ റിലീസ് ചെയ്തു. വ്യത്യസ്ഥങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് താരം ചിത്രത്തിലെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം…
Read More »