Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -26 December
വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന് (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തിരുവനന്തപുരം ബൈപാസിലെ…
Read More » - 26 December
ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
അബുദാബി: യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൊവ്വാഴ്ച ആറ് മുതല്‍ എട്ട് അടി വരെ…
Read More » - 26 December
ഡൽഹി വിഷമയത്തിൽ ; വാഹന നിയന്ത്രണവും
ന്യൂഡല്‍ഹി: ഡൽഹി നഗരത്തിലെ വായു മലിനീകരണം വീണ്ടും ഗുരുതരാവസ്ഥയിലേക്ക്. തുടര്‍ച്ചയായ നാലാം ദിവസവും ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യം തുടരുകയാണെങ്കില്‍ സ്വകാര്യ വാഹനങ്ങളുടെ…
Read More » - 26 December
മോദി സർക്കാരിന്റെ പുതുവത്സര സമ്മാനം : രാമേശ്വരം – ധനുഷ്കോടി റെയിൽ പാതയുടെ പുനർ നിർമ്മാണം
ന്യൂഡൽഹി : 1964 ലെ ചുഴലിക്കാറ്റിൽ തകർന്ന രാമേശ്വരം – ധനുഷ്കോടി റെയിൽ പാത പുനർ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. രാമേശ്വരം മുതൽ ധനുഷ്കോടി വരെയുള്ള…
Read More » - 26 December
ഇന്ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്
ദില്ലി: ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തിൽ പ്രതിഷേധിച്ചാണ്സമരം. വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ…
Read More » - 26 December
ഇന്തോനേഷ്യയിലെ സുനാമി; മരണം 429 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി. 1459 പേര്‍ക്ക് പരുക്കേറ്റു. 150ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 5,600 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും ഇന്‍ഡോനേഷ്യയുടെ ദുരന്ത നിവാരണ…
Read More » - 26 December
ലക്ഷങ്ങളെ അണിനിരത്തി അയ്യപ്പജ്യോതി ഇന്ന് :പിന്തുണ അറിയിച്ച് കൂടുതൽ ഹൈന്ദവ സംഘടനകൾ
കൊച്ചി : ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. മഞ്ചേശ്വരം…
Read More » - 26 December
ചൈനയിൽ ഒളിവിലിരുന്ന് രഹസ്യമായി വിശ്വാസികളുടെ ക്രിസ്തുമസ് ആഘോഷം: ഭരണകൂടം പള്ളികൾ തകർത്ത് മുന്നേറുന്നു
തിരുപ്പിറവിയെ ഓർമ്മിച്ച് ലോകമെങ്ങും കോടിക്കണക്കിനു ക്രിസ്ത്യാനികൾ ക്രിസ്തുമസ് ആഘോഷിയ്ക്കുമ്പോൾ ചൈനയിലെ പത്ത് ലക്ഷത്തോളം വരുന്ന ക്രിസ്ത്യൻ വിശ്വാസികൾ ഒളിവിലിരുന്നും രഹസ്യമായുമാണ് തങ്ങളുടെ വിശ്വാസജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം…
Read More » - 26 December
മുത്തലാഖ് ബില്‍ പാസാക്കാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നാളെ ലോക്സഭയില്‍ പാസാക്കാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. നിര്‍ബന്ധമായും ഹാജരാകണമെന്ന് നിര്‍ദേശിച്ച് പാര്‍ട്ടി എം.പിമാര്‍ക്ക് ബിജെപി വിപ്പുനല്‍കി. മുത്തലാഖ് ബില്ലിന്മേല് ചര്‍ച്ചയ്ക്ക്…
Read More » - 26 December
ദുബായില്‍ സൂപ്പര്‍ സെയില്‍ ഇന്ന് തുടക്കം
ദുബായ്: ദുബായില്‍ സൂപ്പര്‍ സെയില്‍ ഇന്ന് തുടങ്ങും. 3200 ഔട്ട്ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡി എസ് എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം…
Read More » - 26 December
ബസ് നിര്‍ത്തി കൂട്ടുകാരോട് കുശലം, ചോദ്യം ചെയ്ത യാത്രക്കാരന് മര്‍ദനം
പാലാ: ഓട്ടത്തിനിടെ ബസ് നിര്‍ത്തി കൂട്ടുകാരോട് കുശലം പറഞ്ഞ ഡ്രൈവറെ ചോദ്യം ചെയ്ത യാത്രക്കാരനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആക്രമിച്ചതായി പരാതി. എറണാകുളം പാലാ റൂട്ടില്‍ ഓടുന്ന ആര്‍എസ്എ…
Read More » - 26 December
ട്യൂഷന് സെന്ററിലേക്ക് കൊണ്ടു പോകുന്നതിനിടെ പീഡനം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ട്യൂഷന് സെന്ററിലേക്ക് കൊണ്ടു പോകുന്നതിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാടാണ് സംഭവം. ട്യൂഷന് സെന്ററിലേക്ക് കൊണ്ടു പോകുന്ന പെണ്‍കുട്ടിയെ പുതിയ കോട്ടയിലെ ആളൊഴിഞ്ഞ…
Read More » - 26 December
ഈ ദ്വീപുകൾക്ക് പുതിയ പേര് നൽകാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂപഹത്തിലെ മൂന്നു ദ്വീപുകള്‍ക്ക് പുതിയ പേരിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റോസ്, നെയ്ല്‍, ഹാവ്ലോക് ദ്വീപുകളുടെ പേരുകളാണ് ഞായറാഴ്ച മാറ്റുന്നത്. റോസിന് സുഭാഷ് ചന്ദ്രബോസ്,…
Read More » - 26 December
സൗദിയില്‍ ലെവി; പുനപരിശോധ ഫലം ഒരുമാസത്തിനകം
സൗദി ; വിദേശികള്‍ക്കേര്‍പ്പെടുത്തിയ ലെവി പുനപരിശോധ ഫലം ഒരുമാസത്തിനകം അറിയാമെന്ന് സൗദിയിവാണിജ്യ മന്ത്രി. ലെവി സംബന്ധിച്ച് പഠിക്കാന്‍ സാമ്ബത്തിക മന്ത്രാലയം ചുമതലപ്പെടുത്തിയ പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം…
Read More » - 26 December
ഭീകരാക്രമണം: സൈനികന് കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയന്‍ പ്രവിശ്യായ ഹമായില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം…
Read More » - 26 December
തിരുവാതിര വ്രതം അനുഷ്ഠിക്കാം; ഫലം ഉറപ്പ്
ധനുമാസക്കുളിരിന്റെ സ്പർശവുമായി തിരുവാതിര. 22നു ശനിയാഴ്ചയാണ് തിരുവാതിര ആഘോഷം. തിരുവാതിരയും എട്ടങ്ങാടിയും ഇത്തവണ ഒരു മിച്ചാണ് നടത്തുന്നത്. ശ്രീപരമേശ്വരന്റെ ജന്മനാളായാണ് കേരളീയർ തിരുവാതിര ആഘോഷിക്കുന്നത്. ശ്രീകൃഷ്ണനെ ഭർത്താവായി…
Read More » - 26 December
കമ്മാടം കളിയാട്ടത്തിന് തുടക്കം
ചിറ്റാരിക്കാൽ: കമ്മാടം ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് തുടക്കമായി. കളിയാട്ടത്തിന് മുന്നോടിയായുള്ള കലവറ നിറക്കൽ ഘോഷയാത്ര നടത്തി.
Read More » - 26 December
വ്യാപകമായ തോതിൽ ജലറ്റിൻ സ്ററിക് കടത്തൽ; തീവ്രവാദബന്ധം തള്ളികളയാനാകില്ലെന്ന് പോലീസ്
ജലറ്റിൻ സ്റ്റിക് വ്യാപകമായി കടത്തുന്ന സംഭവത്തിൽ തീവ്രവാദ ബന്ധം തള്ളിക്കളയാതെ പോലീസ്. ഇത്തരം സംഭവങ്ങളിൽ തീവ്രവാദ ബന്ധം തള്ളിക്കളയാനാകില്ലെന്ന് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാർ പറഞ്ഞു
Read More » - 26 December
അതിർത്തിയിൽ പോലീസ് ചെക്ക് പോസ്ററിന് ശുപാർശ
പാലക്കാട്: ചരക്ക് , സേവന നികുതിയുട മറപറ്റി സംസ്ഥാനത്തേക്ക് സ്ഫോടക വസ്തുക്കൾ കടത്തുന്നത് വ്യാപകമായതോടെ അതിർത്തി പ്രദേശങ്ങളിൽ പോലീസ് ചെക്ക് പോസ്റ്റിന് ശുപാർശ. ജിഎസ്ടിയുടെ പേരിൽ വാഹനങ്ങൾ…
Read More » - 26 December
നാട്ടിക മണ്ഡലത്തിൽ തീരദേശ ഹൈവേ
തൃപ്പയാർ: നാട്ടിക മണ്ഡലത്തിൽ വലപ്പാട്, നാട്ടിക . തളിക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തീരദേശ ഹൈവേയെത്തും. ജില്ലയിൽ 5 തീരമണ്ഡലങ്ങിലൂടെ തീരദേശ ഹൈവേ കടന്ന് പോകും.
Read More » - 26 December
എടിഎം ലക്ഷ്യമിട്ട് മോഷ്ടാക്കൾ വീണ്ടും
പാലക്കാട്: എടിഎം ലക്ഷ്യമിട്ട് മോഷ്ടാക്കൾ വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം നൂറണിക് സമീപത്തെ എടിഎമ്മിലാണ് കവർച്ചാ ശ്രമമുണ്ടായത്. ശബ്ദം കേട്ട് കാവൽക്കാരൻ എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
Read More » - 26 December
ഇൻവിജിലേറ്റർ മുങ്ങിയത് കൂട്ട കോപ്പിയടിക്ക് കാരണമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ
കളമശ്ശേരി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൂട്ട കോപ്പിയടിക്ക് കാരണം ഇൻവിജിലേറ്ററിലൊരാൾ അര മണിക്കൂർ താമസിച്ച് വന്നതും, ഏറെ നേരത്തെ ഹാൾ വിട്ട് പോയതുമാണെന്ന് വിദ്യാർഥികൾ. 34…
Read More » - 26 December
ക്ഷേത്ര ഭക്ഷണത്തിൽവിഷം; 3 പേർ വീണ്ടും ആശുപത്രിയിൽ
ബെംഗളുരു: കഴിഞ്ഞ 14 ന് ക്ഷേത്ര ഭക്ഷണത്തിൽ വിഷം ചേർത്ത് അനേകം പേർ മരിക്കാനിടയായ സംഭവത്തിൽ 3 പേർ വീണ്ടും ചികിത്സ തേടി. സംഭവത്തിൽ 17 പേർ…
Read More » - 26 December
ലോറിയിൽ കാറിടിച്ച് രണ്ട് മരണം
ബെംഗളുരു: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി രണ്ട് യുവാക്കൾ മരിച്ചു. രാകേഷ്(28) , നിതീഷ്(27) എന്നിവരണ് മരിച്ചത്. നന്ദി ഹിൽസിലേക് പോകും വഴിയാണ് അപകടം നടന്നത്. മഞ്ഞിൽ…
Read More » - 26 December
ട്രെയിനിലെ ശുചിമുറിയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു; കുഞ്ഞ് ഉണ്ടെന്ന് അറിയാതെ അനേകം പേർ ട്രെയിനിലെ ശുചിമുറി ഉപയോഗിച്ചത് ആരോഗ്യ നില വഷളാക്കി
ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. ക്ലോസറ്റിനുളളിൽ രണ്ടടി ആഴത്തിൽ നാല് മണിക്കൂറോളം കിടന്ന കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ രക്ത കുഴലുകൾ പൊട്ടി ശ്വാസകോശത്തിൽ…
Read More »