Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -23 December
മുഴുവൻ ബവ്റിജസ് ഔട്ട് ലെറ്റിലും ഡിജിറ്റൽ പണമിടപാട് നടപ്പിലാക്കുന്നു
പുതുവർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ ബവ്റിജസ് ഔട്ട്ലെററിലും പണമിടപാട് ഡിജിറ്റലാക്കുന്നു. 85 പ്രീമിയം വിൽപ്പന ശാലകളിൽ ഏർപ്പെടുത്തിയ പിഒഎസ് മെഷീൻ 185 സാധാരണ വിൽപ്പന ശാലകളിൽ കൂടി അടുത്ത…
Read More » - 23 December
വോട്ടിംഗ് മെഷീനും വിവിപാറ്റും ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശീലനം
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റ് മെഷീനുകളും കൃത്യമായി ഉപയോഗിക്കാൻ ജില്ലാതല ഓഫീസർമാർക്ക് പ്രായോഗികപരിശീലനം നൽകി. ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിലാണ് 14 ജില്ലകളിൽ നിന്നുള്ള 50…
Read More » - 23 December
ജില്ലാ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ്
തിരുവനന്തപുരം: ജില്ലാ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പിലേക്കുള്ള വിജ്ഞാപനം ഈ മാസം 26ന് പ്രസിദ്ധീകരിക്കും. 29 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. ജനുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ നാമനിർദ്ദേശപത്രിക…
Read More » - 23 December
വനിതാമതിൽ; പത്തനംതിട്ടയിൽ മികച്ച മുന്നൊരുക്കം നടന്നുവരുന്നതായി മന്ത്രി കെ. രാജു
പത്തനംതിട്ട: കേരളത്തിന്റെ സാമൂഹിക പരിഷ്കരണവും നവോഥാന മൂല്യങ്ങളും സ്ത്രീ പുരുഷ സമത്വവും സംരക്ഷിക്കുന്നതിന് ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ മികച്ച മുന്നൊരുക്കം…
Read More » - 23 December
കടുത്ത ശെെത്യത്തിലേക്ക് നീങ്ങി ഇന്ത്യയിലെ ഈ മേഖല
ന്യൂഡല്‍ഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത ശൈത്യത്തിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍. താപനില 0 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്ന് ഹരിയാനയില്‍ അനുഭവപ്പെട്ടത്. തലസ്ഥാന നഗരമായ ദില്ലിയില്‍ ഇന്നലെ…
Read More » - 23 December
മൂന്നാറില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
മൂന്നാര്‍: മൂന്ന് മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കണ്ണന് ദേവന് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുഞ്ഞാണ് മരിച്ചത്. ആന്തരിക രക്തസ്രാവമാണ്…
Read More » - 23 December
വെസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം
മുംബൈ ആസ്ഥാനമായ വെസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം. വിവിധ ഡിവിഷനുകളിലും വര്ക്ക്ഷോപ്പുകളിലുമുള്ള ഫിറ്റര്‍, വെല്‍ഡര്‍ (ഗാസ്/ഇലക്ട്രിക്ക്), ടേണര്‍, മെഷിനിസ്റ്റ്, കാര്‍പ്പന്റര്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക്ക് (ഡീസല്‍), മെക്കാനിക്ക് മോട്ടോര്‍…
Read More » - 23 December
കെ കരുണാകരന്, വിവാദമാകേണ്ടിയിരുന്ന വിഷയം കൈകാര്യം ചെയ്തത് എങ്ങനെയെന്ന് വിശദീകരിച്ചും പിണറായി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചും അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം: ഇന്ന് ശബരിമലയില്‍ മനിതി സംഘം ശബരിമല ദര്‍ശനം നടത്താനാകാതെ മടങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ചും കെ കരുണാകരന്, വിവാദമാകേണ്ടിയിരുന്ന വിഷയം കൈകാര്യം ചെയ്തത് എങ്ങനെയെന്ന്…
Read More » - 23 December
പളളിത്തര്‍ക്കം: സര്‍ക്കാറിനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധം മുറുകുന്നു
തിരുവനന്തപുരം: സര്‍ക്കാറിനെതിരെ കടുത്ത പ്രതിഷേധ സ്വരമുയര്ത്താനായി ഓര്‍ത്തഡോക്സ് സഭ. . കോടതി വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായം തേടുമെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ…
Read More » - 23 December
മനിതി സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം
മധുരൈ : ശബരിമല ദര്‍ശനത്തിനെത്തി പ്രതിഷേധത്തെ തുടർന്ന് മടങ്ങിയ മനിതി സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം. തമിഴ്നാട്ടിലെ തേനി-മധുര ദേശീയപാതയില്‍ വച്ചുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ല്…
Read More » - 23 December
കേരളത്തിലെ സിനിമ മേഖലയിലുളളവര്‍ക്കും പണം ആവശ്യപ്പെട്ട് രവി പൂജാരയുടെ പേരില്‍ ഭീഷണി; റിപ്പോര്‍ട്ടുകള്‍
കൊച്ചി: കേരളത്തിലെ സിനിമാ മേഖലയിലുള്ള രണ്ട് പേര്‍ക്കു കൂടി പണം ആവശ്യപ്പെട്ടുള്ള ഭീഷണി ഫോണ്‍ കോളുകള്‍ കിട്ടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുളളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ബ്യൂട്ടി പാര്‍ലര്‍…
Read More » - 23 December
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ടാകുമെന്ന് കെ.ടി.ജലീല്‍
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ പ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി മന്ത്രി കെ.ടി.ജലീല്‍. സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് ‘ഞാന്‍ ഒരാള്‍ മാത്രമല്ല, കഴിവുള്ളവര്‍ പലരുമുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 23 December
ബസ് 200 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു : കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: ട്യൂഷന് ക്ലാസില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് 200 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്ത് ഡാങ്…
Read More » - 23 December
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ പുരസ്കാരം നൽകുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂഡൽഹി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ പുരസ്കാരം ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ദേശീയോദ്ഗ്രഥനത്തിന് മികച്ച സംഭവാനകള്‍ നല്‍കുന്നവര്‍ക്കായിരിക്കും…
Read More » - 23 December
വീഡിയോ:മുല്ലയ്ക്ക് പ്രാന്ത് പിടിച്ചോ ! നടന് വിനോദ് കോവൂരിന്റെ വീട്ടില്‍ പടര്‍ന്ന് പിടിച്ച മുല്ലയെ കുറിച്ചറിയാം
കോവൂരിലെ നടന് വിനോദ് കുമാറിന്റെ തറവാട്ട് വീട്ടിലെ മുല്ലയുടെ പടര്‍ന്ന് കയറ്റം കണ്ടാല്‍ ആരും അറിയാതെ മനസില്‍ ചോദിച്ച് പോകും എന്താ ഈ മുല്ലക്ക് പ്രാന്ത് പിടിച്ചോന്ന്.…
Read More » - 23 December
യുവതീ പ്രവേശനം; ബിജെപിയുമായി ചേര്‍ന്ന് സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം: ഇന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ സര്‍ക്കാര്‍ തിരിച്ചയച്ചത് ബിജെപിയെ പ്രീണിപ്പിക്കാനാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. വനിതാമതില്‍ വലിയ…
Read More » - 23 December
കാര്‍ഷിക കടങ്ങള്‍ എഴുതിതളളുന്നത് ശരിയല്ല;ഹരിത വിപ്ലവ പിതാവിന്റെ പ്രതികരണം
ന്യൂഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നത് ശരിയല്ലെന്ന് രിത വിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം.എസ്.സ്വാമിനാഥന്. ഒരു ടിവി…
Read More » - 23 December
രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കയ്ക്കുമെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആൾക്കെതിരെ കേസ്
ഷിംല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക വാധ്രയ്ക്കുമെതിരേ ഫേസ്ബുക്കിലൂടെ അധിക്ഷേപ പരാമർശം നടത്തിയ ആള്‍ക്കെതിരേ കേസ്. ഹിമാചല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മനീഷ് താക്കുര്‍…
Read More » - 23 December
ശബരിമല കയറില്ല ;തിരികെ പോകുന്നു; മനീതി സംഘത്തിലെ 3 യുവതികള്‍
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി സംഘത്തിലെ മൂന്ന് യുവതികളെ പൊലീസ് മടക്കി അയച്ചതായി റിപ്പോര്‍ട്ടുകള്‍. മനിതി സംഘത്തിനൊപ്പം ചേരാനെത്തിയ 3 തമിഴ് യുവതികളാണ് തിരികെ മടങ്ങിയത്.…
Read More » - 23 December
ബംഗ്ലദേശിനെ തകർത്ത് ട്വന്റി20 പരമ്പര സ്വന്തമാക്കി വിന്‍ഡീസ്
ധാക്ക : ബംഗ്ലദേശിനെ തകർത്ത് ട്വന്റി20 പരമ്പര 2-1 നു സ്വന്തമാക്കി വിന്‍ഡീസ്. മൂന്നാം ട്വന്റി20യില്‍ 50 റണ്‍സ് വിജയമായിരുന്നു വിൻഡീസിന്. 89 റണ്‍സെടുത്ത ഓപ്പണര്‍ എവിന്‍…
Read More » - 23 December
മനിതി സംഘമെത്തിയത്: നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകം- ശ്രീധരന് പിള്ള
ശബരിമല: ശബരിമലയില്‍ ഇന്ന് മനിതി സംഘമെത്തിയത് നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള. ശബരിമലയെ…
Read More » - 23 December
സുനാമി ദുരന്തം : മരണം 222 ആയി
ജക്കാര്‍ത്ത: ഇൻഡോനേഷ്യൻ തീരത്ത് ആഞ്ഞടിച്ച് സുനാമിയിൽ മരിച്ചവരുടെ എണ്ണം 222 ആയി. 800 ലധികം പേർക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങൾ തകർന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി…
Read More » - 23 December
സംഭവിച്ചത് ഒന്നും ഇന്ത്യയിലെ വനിത ക്രിക്കറ്റിന് നല്ലതല്ലെന്ന് മിതാലി രാജ്
കൊല്‍ക്കത്ത: കഴിഞ്ഞ ഒരു മാസം തനിക്കും മാതാപിതാക്കൾക്കും വളരെ സമ്മര്ദ്ദമേറിയതായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം മിതാലി രാജ്. സംഭവിച്ചത് ഒന്നും ഇന്ത്യയിലെ വനിത ക്രിക്കറ്റിന്…
Read More » - 23 December
പ്രതിപക്ഷം ലക്ഷ്യമിടുന്ന വിശാല സഖ്യത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി
ചെന്നൈ: ബിജെപിക്കെതിരെ പ്രതിപക്ഷം ലക്ഷ്യമിടുന്ന വിശാലസഖ്യത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യക്തിപരമായ അതിജീവനത്തിന് വേണ്ടിയാണ് പാർട്ടികൾ അത്തരമൊരു സഖ്യത്തിനു രൂപം നൽകുന്നത്. സമ്പത്തുനിറഞ്ഞ വംശങ്ങളുടെ യാതൊരു…
Read More » - 23 December
അണക്കെട്ടില്‍ മുങ്ങി പതിനെട്ടുകാരന് ദാരുണാന്ത്യം
കാസര്‍ഗോഡ്: അണക്കെട്ടില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ പതിനെട്ടുകാരന് മുങ്ങി മരിച്ചു. വീടിന് സമീപത്ത് ചാക്കുകൊണ്ട് നിര്‍മ്മിച്ച അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ ശ്രാവണാണ് മരിച്ചത്. കാസര്‍ഗോഡ് ബെളിഞ്ച ശാന്തിമൂലയിലാണ് സംഭവം. ചന്ദ്രശേഖര…
Read More »