Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -14 July
വയറിളക്കത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളറിയാം
വയറിളക്കത്തിന് കാരണങ്ങൾ പലതാകാം. ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം വരും. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്ഫെക്ഷന്, ഭക്ഷ്യവിഷബാധ, വയറ്റിലെ വിരകള്‍, ദഹന സംബന്ധമായ…
Read More » - 14 July
യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരും: രൂക്ഷവിമർശനവുമായി പിവി അൻവർ
തിരുവനന്തപുരം: യൂട്യൂബ് ചാനലുകൾക്കെതിരെ രൂക്ഷവിമർശനവുമായി പിവി അൻവർ എംഎൽഎ. യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരുമാണെന്ന് അൻവർ ആരോപിച്ചു. യൂട്യൂബർമാർ കേരളത്തിലെ സാമുദായിക സൗഹൃദം തകർക്കുന്നതായും മതേതര കേരളം…
Read More » - 14 July
ശാസ്ത്രബോധത്തിലൂന്നിയ സമൂഹത്തിന് മാത്രമേ മികവു കൈവരിക്കാൻ കഴിയൂ: ചന്ദ്രയാൻ 3 ദൗത്യത്തിന് ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ചന്ദ്രയാൻ 3 ദൗത്യത്തിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രബോധത്തിലൂന്നിയ ഒരു സമൂഹത്തിന് മാത്രമേ കൂടുതൽ മികവു കൈവരിക്കാൻ കഴിയുകയുള്ളൂ എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ബഹിരാകാശ…
Read More » - 14 July
രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായം: ചന്ദ്രയാൻ 3 വിക്ഷേപണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ചന്ദ്രയാൻ 3 വിക്ഷേപണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ…
Read More » - 14 July
കാർ ഷോപ്പിന്റെ ചില്ല് തകർത്ത് കയറി മോഷണം: രണ്ട് കാറുകളും രേഖകളും കവർന്നു
മംഗളൂരു: ഉപയോഗിച്ച കാറുകൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ രണ്ട് കാറുകളും അവയുടെ രേഖകളും കവർന്നു. സൂറത്ത്കൽ ഹൊസബെട്ടു ജങ്ഷനിൽ സുരൽപാടിയിലെ കെ.…
Read More » - 14 July
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ധൈര്യം കാണിക്കണം: വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്
ഡൽഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയെ വെല്ലുവിളിച്ച് ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്. 2024…
Read More » - 14 July
സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന കേന്ദ്ര നടപടികൾക്കെതിരെ എംപിമാർ പാർലമെന്റിൽ ശബ്ദമുയർത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വികസന ചെലവുകളെയും പശ്ചാത്തല സൗകര്യ വികസന പരിപാടികളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന നടപടിയായ വായ്പാ പരിധി വെട്ടിച്ചുരുക്കിലിൽ നിന്നും കേന്ദ്ര ധനമന്ത്രാലയം പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 14 July
‘ജോസഫ് മാഷേ, ഉള്ളിലെ മതവിരോധം ക്ലാസ്സ് റൂമിൽ എഴുന്നള്ളിച്ചത് തെറ്റ്, താങ്കൾ ഇത്തരം വാക്കുകൾ നിർത്തുക’: ജോൺ ഡിറ്റോ
ആലപ്പുഴ: കൈവെട്ട് കേസിലെ പ്രതികളായ ഇസ്ലാമിക തീവ്രവാദികളെ കോടതി ശിക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച ജോസഫ് മാഷിനെതിരെ അദ്ധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്. പ്രാകൃത മതനിയമങ്ങൾ ഉന്മൂലനം…
Read More » - 14 July
പന്ത്രണ്ടുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവിന് 43 വർഷം കഠിനതടവും പിഴയും
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പന്ത്രണ്ടുവയസുകാരനെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 43 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 35 കാരനായ ഹംസയെ ആണ്…
Read More » - 14 July
രേഖകളില്ലാതെ ബസിൽ കടത്താൻ ശ്രമം: 30 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ
പാലക്കാട്: രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 30 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. ഗുംഗൂർ സ്വദേശി ശിവാജിയാണ്(28) പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്കുള്ള തമിഴ്നാട് ആർ.ടി.സി ബസിൽ നിന്നാണ്…
Read More » - 14 July
- 14 July
രാജ്യത്തിന്റെ അഭിമാന ദൗത്യം ‘ചന്ദ്രയാന്‍ 3’: വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ‘ചന്ദ്രയാന്‍ 3’ കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലാണ് വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക്…
Read More » - 14 July
സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വർണമാല മോഷ്ടിച്ചു: യുവതി പിടിയിൽ
ഒറ്റപ്പാലം: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വർണമാല മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് തരൂർ വില്ലേജിൽ ചിറക്കോട് വീട്ടിൽ സുജിത(30)യാണ് പിടിയിലായത്. Read Also :…
Read More » - 14 July
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം കർശന വ്യവസ്ഥകളോടെ
കൊച്ചി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യം…
Read More » - 14 July
‘സവർണ്ണ ഫാസിസ്റ്റായ ഞാൻ 3വർഷം താമസിച്ച ദളിത് കോളനി ഇതാണ്, മാരാരെ അളക്കാൻ ഉള്ള ടേപ്പ് ഈ മൂന്നെണ്ണത്തിൻ്റെ കയ്യിലും ഇല്ല’
ഒരു ചാനൽ ചർച്ചയിൽ ബിഗ്ബോസ് താരം അഖിൽ മാരാരുടെ ജാതിവാലിനെ കുറിച്ച് വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി അഖിൽ മാരാർ. എൻ്റെ അസാന്നിദ്ധ്യത്തിൽ എന്നെ കുറിച്ച് ഇവർ നടത്തിയ…
Read More » - 14 July
വിവാഹിതൻ 17 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവിന് 10 വർഷം തടവും പിഴയും
തളിപ്പറമ്പ്: വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്നത് മറച്ച് വെച്ച് 17 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിന് 10 വർഷം തടവും ഒരു ലക്ഷം രൂപ…
Read More » - 14 July
ചേലക്കരയിലെ കാട്ടാനയുടെ ജഡത്തിൽ ഒരു കൊമ്പില്ല: മുറിച്ചെടുത്തതാണെന്ന് വെറ്ററിനറി സർജൻ
തൃശ്ശൂർ: ചേലക്കരയിൽ കുഴിച്ചിട്ട കാട്ടാനയുടെ ജഡത്തിൽ ഒരു കൊമ്പ് കാണാനില്ലെന്ന് വെറ്ററിനറി സർജൻ. മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത ആനയുടെ അസ്ഥികൂടത്തിൽ ഒരു കൊമ്പ് മാത്രമാണ് കിട്ടിയത്. ഒരു…
Read More » - 14 July
ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി മക്കളുടെ പഠിപ്പ് നിർത്തി, സ്കൂളിൽ പോകണമെന്ന് പറഞ്ഞപ്പോൾ ക്രൂര മർദ്ദനം
പാലക്കാട്: ചാലിശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ അമ്മയും കാമുകനും മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്ന (38), ഇവർക്കൊപ്പം താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട്ചിറ…
Read More » - 14 July
കാപ്പ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ ജയിലിലടച്ചു
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ കേസ് എടുത്ത് ജയിലിലടച്ചു. തൃക്കാരിയൂർ പാനിപ്ര തെക്കേമോളത്ത് വീട്ടിൽ അബിൻസിനെയാണ് (34) കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലിൽ അടച്ചത്.…
Read More » - 14 July
പ്രൊഫ. ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎ
കൊച്ചി: തൊടുപുഴ ന്യൂ മാൻ കോളജിലെ പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻഐഎ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എൻഐഎ. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ വെറുതെ…
Read More » - 14 July
കായംകുളം റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുവേട്ട: 46.700 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ
കായംകുളം: മാരകമയക്കുമരുന്നുമായി കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാക്കൾ പൊലീസ് പിടിയിൽ. ആറാട്ടുപുഴ അശ്വതി ഭവനത്തിൽ ഉണ്ണിക്കുട്ടൻ (26), ആറാട്ടുപുഴ കൊച്ചുപടന്നയിൽ സച്ചിൻ (23), ആറാട്ടുപുഴ രാജീവ്…
Read More » - 14 July
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി: ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി. ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി…
Read More » - 14 July
അതിവേഗ റെയിൽ പാതയിൽ സമവായ നീക്കത്തിലേക്ക്: ഇ ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: അതിവേഗ റെയിൽ പാതയിൽ മെട്രോമാൻ ഇ ശ്രീധരന്റെ നിർദേശം സർക്കാർ പരിഗണനയിൽ. ഇ ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. അതിവേഗ…
Read More » - 14 July
വള്ളം കേടായി കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കോഴിക്കോട്: പുതിയാപ്പയില് കടലില്‍ കുടുങ്ങിയ ചെറുവള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രണ്ട് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. Read Also : അമ്മയ്ക്കൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനിക്ക്…
Read More » - 14 July
മകളുടെ വിവാഹ ദിവസം അച്ഛന് തീകൊളുത്തി ആത്മഹത്യ ചെയ്തു
ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛന് തീകൊളുത്തി ജീവനൊടുക്കി. നമ്പുകണ്ടത്തില്‍ സുരേന്ദ്രന് ആണ് മരിച്ചത്. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം. വീട് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഭാര്യ നേരത്തെ…
Read More »