Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -13 July
ഇടത് എംഎല്‍എ പിവി ശ്രീനിജനില്‍ നിന്ന് പണം വാങ്ങിയത് ആന്റോ ജോസഫ്: കെപിസിസി വൈസ്പ്രസിന്റ് വി.പി സജീന്ദ്രന്
കൊച്ചി: കെപിസിസി സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് ആന്റോ ജോസഫിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്. ഇടത് എംഎല്‍എ പി.വി ശ്രീനിജനില്‍…
Read More » - 13 July
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം: മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: തളിപ്പറമ്പില്‍ വീണ്ടും തെരുവുനായ ആക്രമണം. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപം മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. കപ്പാലം സ്വദേശിയായ ജാഫര്‍, തൃച്ചംബരം സ്വദേശി മുനീര്‍, പട്ടുവം…
Read More » - 13 July
ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനം: ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി
ബെംഗളൂരു: ബെംഗളൂരുവിൽ ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനത്തെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. NITTE മീനാക്ഷി കോളജിലെ വിദ്യാർത്ഥിയായ തേജസാണ് (22) ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച യെലഹങ്കയിലെ…
Read More » - 13 July
കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഇഞ്ചിയും വെളുത്തുള്ളിയും
ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പല രോഗങ്ങൾക്കും ഇഞ്ചിനീര് ശമനം നൽകും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വയറുകടി, വയറുവേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി നല്ലതാണ്.…
Read More » - 13 July
പുതിയ ചക്രവാതച്ചുഴി, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും…
Read More » - 13 July
കേരളത്തിലെ നാട്ടാനകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താന്‍ നീക്കം
തിരുവനന്തപുരം: കേരളത്തിൽ നിന്നും നാട്ടാനകളെ അന്യ സംസ്ഥാനങ്ങളിലേക്ക് കടത്താൻ നീക്കം. ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ട്രസ്റ്റിയുടെ അധീനതയിലേക്ക് ചികിത്സക്കെന്ന വ്യാജേനയാണ് പത്ത് നാട്ടാനകളെ കടത്തുന്നത്. കേരളത്തിൽ…
Read More » - 13 July
സ്കൂൾ ബസ് റോഡരികിലെ സ്ലാബ് തകർന്ന് ഓടയിൽ കുടുങ്ങി
പത്തനംതിട്ട: റോഡരികിലെ സ്ലാബ് തകർന്ന് സ്കൂൾ ബസ് ഓടയിൽ കുടുങ്ങി. അൽ അമാൻ സ്കൂളിന്റെ ബസാണ് ഓടയിൽ കുടുങ്ങിയത്. Read Also : കരളിന്റെ എല്ലാ വിഷാംശത്തെയും…
Read More » - 13 July
പിണറായി സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനത്തിന് തെളിവ് കാണിച്ച് സന്ദീപ് വചസ്പതി
ആലപ്പുഴ: ജിഎസ്ടി പ്രോത്സാഹിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ കോടികള്‍ മുടക്കിയ പരസ്യം വെള്ളിമൂങ്ങയിലെ മാമച്ചന് പറഞ്ഞത് പോലെ ആയെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. 350 രൂപയ്ക്ക് മേല്‍…
Read More » - 13 July
ലോറിയിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം: സഹയാത്രികന് ഗുരുതര പരിക്ക്
പത്തനംതിട്ട: എം.സി റോഡിൽ ലോറിയിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. പന്തളം കുരമ്പാല സ്വദേശി അനീഷ് ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അനീഷിനൊപ്പം യാത്ര…
Read More » - 13 July
അഞ്ചുതെങ്ങില്‍ നാലു വയസ്സുകാരിയെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നാലു വയസ്സുകാരിയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റീജൻ –…
Read More » - 13 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മറ്റൊരു ലക്ഷ്യം കൂടി
പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സ് സന്ദര്‍ശിക്കും. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം. രണ്ട് ദിവസത്തെ ഫ്രാന്‍സ് പര്യടനത്തിനാണ് അദ്ദേഹം എത്തുന്നത്.…
Read More » - 13 July
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ. കച്ചേരി കണിയാംകണ്ടി പറമ്പ് ഗോകുലം വീട്ടിൽ അരുൺ പി.വിയാണ് അറസ്റ്റിലായത്. Read Also : വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ…
Read More » - 13 July
ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25% തുക പിടിക്കും
തിരുവനന്തപുരം: ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ സർക്കാർ നടപടി എടുക്കും. ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ…
Read More » - 13 July
വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ
കോഴിക്കോട്: നഗരത്തിൽ തിരക്കുള്ള ഭാഗങ്ങളിൽ കറങ്ങി വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ. അത്തോളി കൊങ്ങന്നൂർ തൃപ്തി ഹൗസിൽ പി.ടി. ലിപിനെയാണ് (26) അറസ്റ്റ്…
Read More » - 13 July
പൊലീസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: പുന്നപ്രയിൽ പൊലീസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ കാട്ടുങ്കൽ വെളിയിൽ സുജീഷിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക…
Read More » - 13 July
കാറുകൾ വാടകയ്ക്ക് എടുത്ത ശേഷം പണയം വെച്ച് ആളുകളെ വഞ്ചിച്ച കേസ് : തമിഴ്നാട് സ്വദേശി അറസ്റ്റിൽ
ആറന്മുള: കാറുകൾ വാടകയ്ക്ക് എടുത്ത് കൊണ്ടുപോയി പണയം വെച്ച് ആളുകളെ വഞ്ചിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി ചിത്തിരം (50) ആണ് അറസ്റ്റിലായത്.…
Read More » - 13 July
ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവം, ഗതാഗതം നിയന്ത്രിച്ച പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യത
കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ യാത്രയ്ക്ക് അകമ്പടി പോയ പൊലീസ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ ഗതാഗതം നിയന്ത്രിച്ചിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. മന്ത്രിയുടെ വാഹനം…
Read More » - 13 July
വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് സ്വർണമാല കവർന്നു: സൈനികൻ അറസ്റ്റിൽ
കൂത്തുപറമ്പ്: വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ സൈനികൻ അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. പിണറായി വെണ്ടുട്ടായി സ്വദേശി അരുൺ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 July
മത്സ്യബന്ധനബോട്ട് മറിഞ്ഞ് അപകടം
കൊച്ചി: ഫോര്‍ട്ട് കൊച്ചി മിഡില്‍ ബീച്ചിന് സമീപം മത്സ്യബന്ധനബോട്ട് മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന നാല് പേരെയും രക്ഷപ്പെടുത്തി. Read Also : ലക്ഷങ്ങൾ മുടക്കി പിഡബ്ല്യുഡി അറ്റകുറ്റപ്പണി…
Read More » - 13 July
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. അരിക്കുളം ചെടപ്പള്ളി മീത്തൽ വിനോദാണ് (41) അറസ്റ്റിലായത്. Read Also : ലക്ഷങ്ങൾ മുടക്കി പിഡബ്ല്യുഡി അറ്റകുറ്റപ്പണി നടത്തി: ദിവസങ്ങൾക്കുള്ളിൽ…
Read More » - 13 July
കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണം: സുപ്രീംകോടതി
ന്യൂഡല്‍ഹി: സംസ്ഥാനത്തെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് സുപ്രീംകോടതി. സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഓഗസ്റ്റ് 16ന്…
Read More » - 13 July
ലക്ഷങ്ങൾ മുടക്കി പിഡബ്ല്യുഡി അറ്റകുറ്റപ്പണി നടത്തി: ദിവസങ്ങൾക്കുള്ളിൽ റോഡുകൾ തകർന്നു, നാട്ടുകാർ ദുരിതത്തിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തിയ അഞ്ച് റോഡുകൾ തകർന്നു തുടങ്ങി. ഇളകി മാറിയ ടാറിൽ തെന്നി വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത്…
Read More » - 13 July
കൊലയാളി ജനാർദ്ദനൻ നായരാണെന്ന് അറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടിയില്ല, പ്രസവം നിര്‍ത്തിയ ഭാര്യയുടെ ഗർഭം കൊലപാതക കാരണം
തിരുവല്ല : പുല്ലാട് രമാദേവി കൊലക്കേസിലെ പ്രതി രമാദേവിയുടെ ഭർത്താവാണെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കളും പൊലീസും ഒരുപോലെ ഞെട്ടി. പക്ഷേ നാട്ടുകാർ ഞെട്ടിയില്ല. രമാദേവിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ…
Read More » - 13 July
അവയവദാനത്തിന്റെ പേരിലും തട്ടിപ്പ്: കരൾ നൽകാമെന്ന പേരിൽ രോഗികളിൽ നിന്ന് പണം തട്ടി, യുവാവ് പിടിയിൽ
കൊച്ചി: അവയവദാനം ചെയ്യാമെന്ന പേരിൽ രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ. കാസർഗോഡ് ബലാൽ വില്ലേജ് പാറയിൽ വീട്ടിൽ സബിൻ പികെ (25)…
Read More » - 13 July
5 കോടി വിലയുള്ള ട്രെയിൻ എഞ്ചിൻ കാണാതായി: മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ടെത്തി, സംഭവിച്ചത് ഇങ്ങനെ
മുംബൈ: ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരുമ്പോൾ കാണാതായ 5 കോടി രൂപ വിലയുള്ള ട്രെയിൻ എഞ്ചിൻ കണ്ടെത്തി. മൂന്ന് മാസങ്ങൾക്ക് ശേഷം ട്രെയിൻ എഞ്ചിൻ മുംബൈയിലെത്തി. സംഭവത്തിൽ…
Read More »