Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -12 July
ഹോം ഡെലിവറിയുടെ മറവിൽ ലഹരി കച്ചവടം: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: മെഡിസിൻ ഹോം ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് വിതരണം നടത്തിയ യുവാവ് കൊച്ചിയിൽ പിടിയിലായി. വൈപ്പിൻ എടവനക്കാട് അണിയിൽ ജെൻസൺ ബെർണാഡ് (ആംബ്രോസ് ) ആണ്…
Read More » - 12 July
നടപ്പ് സാമ്പത്തിക വർഷത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും: കേന്ദ്ര നിലപാടിനെതിരെ വിമർശനവുമായി കെഎൻ ബാലഗോപാൽ
ഡൽഹി: കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ചില ഫണ്ടുകൾ കിട്ടാനുണ്ടെന്നും സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി…
Read More » - 12 July
യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കും! രൂപയിൽ വ്യാപാര ഇടപാടുകൾ നടത്താനൊരുങ്ങി ഇന്ത്യയും ബംഗ്ലാദേശും
രൂപയിൽ വ്യാപാര ഇടപാടുകൾ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യയും ബംഗ്ലാദേശും. യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിലൂടെ പ്രാദേശിക കറൻസിയും വ്യാപാരവും ശക്തിപ്പെടുത്താനാണ് ഇരു…
Read More » - 12 July
തലമുടിയിലെ ദുര്‍ഗന്ധം അകറ്റാൻ നാരങ്ങാനീരും റോസ് വാട്ടറും
മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ശരീര ദുര്‍ഗന്ധം. എത്ര തവണ കുളിച്ചാലും അമിത വിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും അലട്ടാറുണ്ട്. ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാകാന്‍ പല…
Read More » - 12 July
തൊഴിലാളികളുടെ സുരക്ഷയും ക്ഷേമാനുകൂല്യങ്ങളും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച അനുവദിക്കില്ല: തൊഴിൽ മന്ത്രി
തിരുവനന്തപുരം: പണിയിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷയും അവർക്കുള്ള ക്ഷേമാനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും അതിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി. ചില വൻകിട കെട്ടിട നിർമ്മാണ സൈറ്റുകളിൽ…
Read More » - 12 July
ഭവാനിപ്പുഴയിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പുഴയിൽ വീഴും മുമ്പ് പുലി മരിച്ചതായും പിൻകാലുകൾക്ക് ഒടിവുള്ളതായും…
Read More » - 12 July
ഉത്തരാഖണ്ഡിൽ മഴ കനക്കുന്നു! അനാവശ്യ യാത്ര ഒഴിവാക്കാൻ നിർദ്ദേശവുമായി മുഖ്യമന്ത്രി ധാമി
ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കനത്ത മഴ പെയ്യുന്നതിനാൽ ഹരിദ്വാർ ഉൾപ്പെടെയുള്ള…
Read More » - 12 July
ട്രെയിൻ യാത്രയിൽ ഇഷ്ട ഭക്ഷണം ഓർഡർ ചെയ്യാം! ‘സൂപ്പ്’ചാറ്റ്ബോട്ടുമായി കൈകോർത്ത് ഐആർസിടിസി
ട്രെയിൻ യാത്രയിലും രുചികരമായ ഭക്ഷണം ലഭിക്കാനുള്ള അവസരം ഒരുക്കുകയാണ് ഐആർസിടിസി. യാത്ര വേളയിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം സീറ്റിലെത്താൻ ‘സൂപ്പ്’ (Zoop) ചാറ്റ്ബോട്ടുമായാണ് ഇത്തവണ ഐആർസിടിസി കൈകോർത്തിരിക്കുന്നത്.…
Read More » - 12 July
ഡ്യൂട്ടിയ്ക്കിടെ സര്‍ക്കാര്‍ ജീവനക്കാര്‍ മതചിഹ്നങ്ങള്‍ ധരിക്കരുതെന്ന് യുവതി: തൊപ്പി ഊരി കണ്ടക്ടറായ മുസ്ലീം യുവാവ്
ബംഗളൂരു: യാത്രക്കാരി പരാതി നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന്, തൊപ്പി അഴിച്ചുമാറ്റി കണ്ടക്ടറായ മുസ്ലീം യുവാവ്. സര്‍ക്കാര്‍ ജീവനക്കാരന് ഇത്തരത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടുണ്ടോ എന്ന് ചോദിച്ചായിരുന്നു യുവതിയുടെ…
Read More » - 12 July
ചുണ്ടുകള്‍ വിണ്ടുകീറുന്നത് തടയാൻ കറ്റാര്‍വാഴ നീര്
ചുണ്ട് വരണ്ട് പൊട്ടുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ഥികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍…
Read More » - 12 July
ആദായ നികുതി റിട്ടേൺ: ഇത്തവണ 2 കോടി കവിഞ്ഞു, കണക്കുകൾ പുറത്തുവിട്ട് ആദായ നികുതി വകുപ്പ്
രാജ്യത്ത് ഇതുവരെ രണ്ട് കോടിയിലധികം ആദായ നികുതി റിട്ടേണുകൾ സമർപ്പിച്ചതായി ആദായ നികുതി വകുപ്പ്. മുൻ വർഷത്തേക്കാൾ ഇത്തവണ ഒൻപത് ദിവസം മുൻപാണ് ആദായ നികുതി റിട്ടേണുകൾ…
Read More » - 12 July
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ മൂന്നുപേർ പൊലീസ് പിടിയിൽ. കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരിവ് വിഷ്ണു ഭവനത്തിൽ വീട്ടിൽ വിഷ്ണു തമ്പി (27), തൃശൂർ കൊടുങ്ങല്ലൂർ…
Read More » - 12 July
ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവ്, സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു
കോവിഡ് ഭീതി അകന്നതോടെ തിരിച്ചുവരവിന്റെ പാതയിൽ ആഭ്യന്തര വിനോദസഞ്ചാര മേഖല. ഇത്തവണ കേരളത്തിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ…
Read More » - 12 July
സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ല! നിലവിലെ മുന്നറിയിപ്പുകൾ പിൻവലിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകൾക്ക് നൽകിയിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ,…
Read More » - 12 July
മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് അപകടം: മൂന്നുപേര്‍ക്ക് പരിക്ക്
കൊട്ടാരക്കര: മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് അപകടം. ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 12 July
20 മിനുറ്റ് കൊണ്ട് തയ്യാറാക്കാം കിടിലൻ ഓട്സ് കട്ലറ്റ്
ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസാണ് ഓട്സ്. ഓട്സ് കൊണ്ട് ഉഗ്രന്‍ കട്ലറ്റ് തയ്യാറാക്കിയാലോ? ഒരേസമയം ശരീരത്തിന് ഗുണകരവും രുചികരവുമായ ഒരു വിഭവമാണ്…
Read More » - 12 July
ആസ്തി കുത്തനെ ഇടിഞ്ഞു! ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ നിന്നും ബൈജു രവീന്ദ്രൻ പുറത്തേക്ക്
ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ നിന്ന് പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തേക്ക്. 2022 ഒക്ടോബറിൽ ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ…
Read More » - 12 July
ഷാപ്പിന് മുന്നില്‍ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചനിലയില്‍ : ഒരാൾ പിടിയിൽ
കോട്ടയം: വൈക്കത്ത് ഷാപ്പിന് മുന്നില്‍ മധ്യവയസ്കനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശി ബിജു ജോര്‍ജിനെയാണ് മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ വൈക്കം തോട്ടകം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 12 July
വിലക്കയറ്റം: കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം, സഹായം അഭ്യർത്ഥിച്ച് എംകെ സ്റ്റാലിൻ
ചെന്നൈ: അവശ്യ സാധനങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വിലക്കയറ്റത്തിൽ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളെ സഹായിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 12 July
44 വര്‍ഷത്തിനുശേഷം ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ യമുനാ നദി: ഡൽഹിയിലെ പ്രദേശങ്ങളിൽ 144
ന്യൂഡൽഹി: യമുന നദിയിൽ ജലനിരപ്പ് അപകടസൂചിക കടന്ന് 207.55 മീറ്ററായി ഉയർന്നു. ഇതോടെ പ്രളയഭീഷണി നേരിടുന്ന ഡൽഹിയിലെ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. 44 വർഷത്തിനു ശേഷം രേഖപ്പെടുത്തുന്ന…
Read More » - 12 July
ബാസ്റ്റിൽ ഡേ പരേഡ്: പാരീസിൽ പരേഡ് പരിശീലനം നടത്തി ഇന്ത്യൻ സായുധ സേന
ബാസ്റ്റിൽ ഡേ പരേഡിന് മുന്നോടിയായി ഉള്ള പരേഡ് പരിശീലനം നടത്തി ഇന്ത്യൻ സായുധ സേന. വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പാരീസിൽ വച്ചാണ് പരേഡ് പരിശീലനം നടത്തിയത്. ആർമി,…
Read More » - 12 July
- 12 July
മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് വകുപ്പില്ലാ മന്ത്രിയെ പോലെ, സംസ്ഥാനത്ത് ഭരണസ്തംഭനം: കെ.സുരേന്ദ്രൻ
ഈ വിധിയിലൂടെ പ്രതികൾ നടത്തിയത് തീവ്രവാദ പ്രവർത്തനങ്ങളാണെന്ന് തെളിഞ്ഞിരിക്കുകയാണ്
Read More » - 12 July
യൂറിക് ആസിഡ് ഇല്ലാതാക്കാൻ ചെയ്യേണ്ടത്
എന്താണ് യൂറിക് ആസിഡ് ? മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്പോൾ…
Read More » - 12 July
പോക്സോ കേസില്‍ കായികാധ്യാപകൻ അറസ്റ്റില്‍: നടപടി അഞ്ച് സ്കൂൾ വിദ്യാർഥിനികൾ നൽകിയ പരാതിയില്‍
വയനാട്: സ്കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കായികാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. വയനാട് മേപ്പാടി പുത്തൂർവയൽ സ്വദേശി ജിഎം ജോണി(50)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച്…
Read More »