Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -8 July
താമരശ്ശേരി ചുരത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് കുത്തനെ മറിഞ്ഞു
കോഴിക്കോട്: താമരശ്ശേരി ചുരം എട്ടാം വളവിൽ അപകടം. ചുരം ഇറങ്ങുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് കുത്തനെ മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ജീപ്പിൽ…
Read More » - 8 July
ഭർത്താവ് അയക്കുന്ന പണം ഉൾപ്പെടെ കടം കൊടുത്തത് തിരികെ നൽകിയില്ല, ശ്രീദേവി ജീവനൊടുക്കിയതിന് പിന്നാലെ പ്രമോദ് ഒളിവിൽ
ഇടുക്കി: വണ്ടിപ്പെരിയാറിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വണ്ടിപ്പെരിയാർ സ്വദേശിനി ശ്രീദേവിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യ സുഹൃത്തിൻറെയും…
Read More » - 8 July
യാത്രക്കാര്‍ക്ക് ആശ്വാസമായി റെയില്‍വേ അധികൃതരുടെ തീരുമാനം
ന്യൂഡല്‍ഹി: വന്ദേ ഭാരത് ഉള്‍പ്പെടെ എല്ലാ ട്രെയിനുകളുടെയും ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം. എസി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക്ലാസുകള്‍ എന്നിവയുടെ നിരക്ക് 25 ശതമാനം…
Read More » - 8 July
കാല് വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ടു: മധ്യവയസ്കന് ദാരുണാന്ത്യം
മഞ്ചേരി: മുട്ടിയറ തോട്ടില്‍ കാല് വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അത്താണിക്കല്‍ സ്വദേശി മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന് (52) ആണ് മരിച്ചത്. Read Also…
Read More » - 8 July
മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കി: രണ്ട് പൊലീസുകാർക്കെതിരെ നടപടി
ചെന്നൈ: മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കിയ രണ്ട് പൊലീസുകാർ അറസ്റ്റിൽ. ശ്രീധര്‍, അരുള്‍ മണി എന്നിവരാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചത്. തമിഴ്നാട്ടില്‍ റാണിപ്പെട്ട് ജില്ലയിലെ അവലൂര്‍ സ്റ്റേഷനിലെ പൊലീസുകാരാണ്…
Read More » - 8 July
അന്ധവിശ്വാസത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കരട് ബില്‍ പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്റെ കരട് പിന്‍വലിച്ചു. അന്ധവിശ്വാസങ്ങളും മതാചാരങ്ങളും തമ്മില്‍ വേര്‍തിരിക്കാനാകാതെ വന്നതോടെയാണ് നടപടി. കഴിഞ്ഞ…
Read More » - 8 July
ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവം: കേസിലെ പ്രതിയെ വിട്ടയയ്ക്കണമെന്ന് ഇര
ഭോപ്പാൽ: ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയെ മോചിപ്പിക്കണമെന്ന് ഇര. ആദിവാസി വിഭാഗത്തിൽപ്പെട്ട ദഷ്മത് റാവത്തിന്റെ മേൽ ശുക്ല മൂത്രമൊഴിക്കുന്നത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് മീഡിയയിൽ…
Read More » - 8 July
സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
തിരുവല്ല: സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുമൂലപുരം ആഞ്ഞിലിമൂട് വെളുത്തകാലായിൽ ശരൺ ശശിയാണ് (32) പിടിയിലായത്. തിരുവല്ല പൊലീസ് ആണ്…
Read More » - 8 July
ഏകീകൃത സിവിൽ കോഡ്: പ്രധാനമന്ത്രിയ്ക്ക് നിവേദനം നൽകും, സിപിഎമ്മുമായി സഹകരിക്കുമെന്ന് സമസ്ത
കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരിട്ടു നിവേദനം നൽകുമെന്ന് വ്യക്തമാക്കി സമസ്ത. ഇതിന് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും…
Read More » - 8 July
കൊയിലാണ്ടിയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു
കോഴിക്കോട്: കൊയിലാണ്ടിയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതിയപുരയില്‍ അനൂപിന്റെ(സുന്ദരന്‍) മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടി ഹാര്‍ബറിനടുത്ത് ഉപ്പാലക്കല്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. Read Also…
Read More » - 8 July
മദ്യവില 20% കൂട്ടി കര്‍ണാടക
ബെംഗളൂരു: കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റതിനു ശേഷം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ സര്‍ക്കാരിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റാണ് ഇന്ന്…
Read More » - 8 July
നഴ്സിങ് ഓഫീസറുടെ മകൾ പനി ബാധിച്ച് മരിച്ചു: എച്ച് വൺ എൻ വൺ എന്ന് സംശയം
തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്സിങ് ഓഫീസറുടെ മകൾ പനിയെ തുടർന്ന് മരിച്ചു. മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്ക സോയ (9) ആണ് പനി…
Read More » - 8 July
സ്ത്രീപീഡനക്കേസിൽ വെറുതെ വിട്ടപ്പോൾ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയത്: ഫ്രാങ്കോ മുളയ്ക്കൽ
ജലന്ധർ: സ്ത്രീ പീഡനക്കേസിൽ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച പോലെ തോന്നിയെന്ന് ഫ്രാങ്കോ മുളയക്കൽ. തനിക്ക് എതിരെ ഉണ്ടായത് കള്ളക്കേസാണെന്നും ഫ്രാങ്കോ പറഞ്ഞു. ജലന്ധറിൽ ബിഷപ്പ് സ്ഥാനം…
Read More » - 8 July
കണ്ണൂര്‍ – പയ്യന്നൂര്‍ ദേശീയപാതയില്‍ വന്‍ മരം കടപുഴകി വീണു: ഗതാഗതം തടസപ്പെട്ടു
കണ്ണൂര്‍: ദേശീയപാതയില്‍ വന്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കണ്ണൂര്‍ – പയ്യന്നൂര്‍ ദേശീയപാതയില്‍ പള്ളിക്കുന്ന് ഭാഗത്താണ് മരം കടപുഴകി വീണത്. Read Also…
Read More » - 8 July
സംസ്ഥാനത്ത് മദ്യ വില്‍പ്പന കുറഞ്ഞതിന് പഴി ബിവറേജസ് മാനേജര്‍മാര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പന കുറഞ്ഞതിന് ബിവറേജസ് കോര്‍പറേഷനിലെ വെയര്‍ ഹൗസ് മാനേജര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. മദ്യകച്ചവടം ആറുലക്ഷത്തില്‍ താഴ്ന്നതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചതെന്നാണ് റിപ്പോര്‍ട്ട്. തൊടുപുഴ,…
Read More » - 8 July
കാണാതായ ആചാര്യ ശ്രീ കാമകിമാര നന്തി മഹാരാജയെ കൊലപ്പെടുത്തിയെന്ന് പ്രതികൾ: മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍
കാണാതായ ആചാര്യ ശ്രീ കാമകിമാര നന്തി മഹാരാജയെ കൊലപ്പെടുത്തിയെന്ന് പ്രതികൾ: മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍
Read More » - 8 July
പത്ത് ലക്ഷം രൂപ മന്ത്രി പിരിവായി തരണമെന്ന് ആവശ്യപ്പെട്ടു: മാധ്യമപ്രവർത്തകനെതിരെ വെളിപ്പെടുത്തലുമായി പിവി അൻവർ
വ്യാപകമായി പ്രസ്സ് ക്ലബ്ബിന്റെ പേരിൽ ഇയാൾ വൻ തുകകൾ പിരിവ് നടത്തുന്നുണ്ട്.
Read More » - 8 July
സഭയില്‍ നിന്ന് വിശ്വാസികള്‍ കൊഴിഞ്ഞുപോകുന്നു:2022ല്‍ 5 ലക്ഷം ക്രൈസ്തവ വിശ്വാസികള്‍ സഭ വിട്ടതായി ജര്‍മന്‍ കത്തോലിക്കാ സഭ
ബെര്‍ലിന്‍: തങ്ങള്‍ക്ക് വിശ്വാസികളെ നഷ്ടപ്പെടുന്നു എന്ന വെളിപ്പെടുത്തലുമായി ജര്‍മനിയിലെ കത്തോലിക്കാ സഭ. കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷത്തിലേറെ ആളുകള്‍ സഭയില്‍ നിന്നും അംഗത്വം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.…
Read More » - 8 July
കാമുകനൊപ്പം ജീവിക്കാന്‍ ഇന്ത്യയിലേക്ക് ഒളിച്ചു കടന്ന് ഭാര്യ: വിട്ടുനല്‍കണമെന്ന് അപേക്ഷിച്ച് ഭര്‍ത്താവ്
ഇവരെ തിരികെ അയക്കണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ് ഭർത്താവ്.
Read More » - 8 July
വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം: നാൽപതുകാരൻ അറസ്റ്റിൽ
പാലാ: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പയപ്പാർ ഭാഗത്ത് വട്ടമറ്റത്തിൽ വീട്ടിൽ റോയി ജോർജ്ജ് (40) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് അറസ്റ്റ്…
Read More » - 8 July
സംസ്ഥാന സര്‍ക്കാര്‍ മാദ്ധ്യമവേട്ട അവസാനിപ്പിക്കണം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കേരളത്തില്‍ നടത്തുന്ന മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. ‘പിണറായി സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിക്കുന്ന മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവര്‍ത്തകരെയും ഇല്ലായ്മ…
Read More » - 8 July
മീന്‍ പിടിക്കാന്‍ വല വീശുന്നതിനിടെ കനാലില്‍ വീണ് ഒരാളെ കാണാതായി
ആലപ്പുഴ: മീന്‍ പിടിക്കാന്‍ വല വീശുന്നതിനിടെ വെള്ളത്തില്‍ വീണ് ഒരാളെ കാണാതായി. പത്തിയൂര്‍ ശ്രീശൈലത്തില്‍ ഗോപാലനെ(61) ആണ് കാണാതായത്. Read Also : ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍…
Read More » - 8 July
ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്കി: ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെതിരെ കുറ്റപത്രം
യുകെയിലെ സോഫ്റ്റ് വയര്‍ എന്‍ജിനീയറെന്നു പരിചയപ്പെടുത്തിയ ചാരവനിത
Read More » - 8 July
വിരമിച്ച വില്ലേജ് ഓഫീസറിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ
തിരുവനന്തപുരം: വിരമിച്ച വില്ലേജ് ഓഫീസറിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഉമാനുജനാണ് പിടിയിലായത്. 1000…
Read More » - 8 July
ജനറൽ പിച്ചേഴ്സ് ഉടമ അച്ചാണി രവി അന്തരിച്ചു: വിടവാങ്ങിയത് സമാന്തര സിനിമയെ പ്രോത്സാഹിപ്പിച്ച നിര്‍മ്മാതാവ്
ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി
Read More »