Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -6 July
സ്വത്തുവിവരം നൽകാത്ത ജീവനക്കാരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കേണ്ട: ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നിർദേശം
തിരുവനന്തപുരം: വർഷംതോറും സ്വത്തുവിവരം നൽകാത്ത ജീവനക്കാരെ സ്ഥലംമാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ പരിഗണിക്കേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിർദേശം നൽകി. ഒട്ടേറെ ജീവനക്കാർ സ്വത്തുവിവരം നൽകാനുണ്ട്. ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പ്രകാരം…
Read More » - 6 July
സംസ്ഥാനത്തെ 11 ജില്ലകളിൽ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യത, നൂറിലധികം വീടുകൾ തകർന്നു
തിരുവനന്തപുരം: വരും മണിക്കൂറിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More » - 6 July
വെറും കള്ളനല്ല ഹൈടെക്ക് കള്ളൻ: മോഷണത്തിന് നടത്തിയത് 4 വിമാന യാത്രകള്‍, പെരുംകള്ളൻ വലയിലായത് വിമാനമിറങ്ങിയപ്പോൾ
തിരുവനന്തപുരം: വിമാനത്തിലെത്തി ഓട്ടോയിൽ കറങ്ങി സ്വർണം മോഷ്ടിച്ച ഹൈടെക്ക് കള്ളൻ പിടിയിലായതിന്റെ ആശ്വാസത്തിലാണ് തലസ്ഥാന ജില്ല. തിരുവനന്തപുരത്ത് മൂന്ന് മോഷണ പരമ്പര നടത്തിയ തെലങ്കാന ഖമ്മം സ്വദേശി…
Read More » - 6 July
മാധ്യമവേട്ടയില്‍ നിന്നും പൊലീസിനെ പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് ഇതു കണ്ടില്ലെന്ന് നടിക്കാനാവില്ല: സെബാസ്റ്റ്യൻ പോള്‍
ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളിക്കെതിരെയുള്ള പൊലീസ് നടപടിയെ വിമര്‍ശിച്ച് മുന്‍ സിപിഎം എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ സെബാസ്റ്റ്യൻ പോള്‍. കേന്ദ്ര സര്‍ക്കാര്‍ ബിബിസിക്കെതിരെ നടത്തിയ റെയ്ഡ് അപലപിച്ചവര്‍…
Read More » - 6 July
സംസ്ഥാനത്ത് ഇന്നും പെരുമഴ: പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കോട്ടയം, കാസർകോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി,…
Read More » - 6 July
ബിജെപിയുമായി 3 തവണ സഖ്യമുണ്ടാക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ച എന്‍സിപി അവസാന നിമിഷം പിന്മാറി – അജിത് പവാർ
എന്‍സിപി നേതാവ് ശരത് പവാറും ബിജെപി-ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായ അജിത് പവാറും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. ശരത് പവാറിനോട് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ അജിത് പവാര്‍ ബാന്ദ്രയില്‍…
Read More » - 6 July
ഡെങ്കി-എലിപ്പനി പ്രതിരോധ മരുന്നുകള്‍ വീടുകളില്‍ കരുതിയിരിക്കുക
മഴ കനത്തതിന് പിന്നാലെ കേരളത്തില്‍ ഡെങ്കിപ്പനി- എലിപ്പനി കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവില്‍ കാണാനാകുന്നത്. ഇത് കൂടാതെ പകര്‍ച്ചപ്പനി ബാധിച്ചും ധാരാളം ആളുകള്‍ ആശുപത്രിയിലെത്തുകയാണ്. വലിയ…
Read More » - 6 July
ഭൂമിക്കടിയില്‍ ഉണ്ടായ മുഴക്കം തീവ്രത കുറഞ്ഞ പ്രതിഭാസം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: കലക്ടര്‍ വി.ആര് കൃഷ്ണതേജ
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാര്‍. രണ്ട് സെക്കന്‍ഡിന് താഴെ സമയം മാത്രമാണ് അനുഭവപ്പെട്ടത്. ഭൂമികുലക്കമാണൊ എന്ന് സ്ഥിരീകരിച്ചിട്ടില്ല.…
Read More » - 6 July
കഴിഞ്ഞ ആറ് മാസത്തിനിടെ ഇറാനില്‍ വധശിക്ഷയ്ക്ക് വിധിച്ചതിന്റെ കണക്കുകള്‍ പുറത്ത്
ടെഹ്റാന് : കഴിഞ്ഞ ആറുമാസത്തിനിടെ ഇറാന് കൊന്നൊടുക്കിയത് 354 പേരെയെന്ന് റിപ്പോര്‍ട്ട്. നോര്‍വെ ആസ്ഥാനമായുള്ള ഇറാന് ഹ്യുമന്‍ റൈറ്റ്സ് എന്ന സംഘടനയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്. 206…
Read More » - 6 July
മൺസൂൺ: യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. മൺസൂൺ യാത്രകൾ സുരക്ഷിതമായിരിക്കാൻ ഒരൽപം കരുതലാകാമെന്ന് മോട്ടോർ വാഹന വകുപ്പ്…
Read More » - 5 July
അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: പിടിച്ചെടുത്തത് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം
ഹൈദരാബാദ്: അടിവസ്ത്രത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. 20 ലക്ഷം രൂപ വിലമതിയ്ക്കുന്ന 331 ഗ്രാം സ്വർണ്ണമാണ് ഇത്തരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. രാജീവ് ഗാന്ധി…
Read More » - 5 July
ഓൺലൈനിൽ പണം നഷ്ടമായോ: ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അഥവാ ഓൺലൈനിൽ പണം നഷ്ടമായാൽ ചെയ്യേണ്ടതെന്താണെന്നതിനെ കുറിച്ചും പോലീസ് വിശദമാക്കിയിട്ടുണ്ട്. ഇങ്ങനെ തട്ടിപ്പിന് ഇരയായാൽ…
Read More » - 5 July
സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരും: ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കു കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.…
Read More » - 5 July
കനത്ത മഴ: 64 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു, 1154 പേരെ മാറ്റിപ്പാർപ്പിച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാംപുകളിലായി 1154 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ ഇതുവരെ 14 വീടുകൾ പൂർണമായി തകർന്നു. 398 വീടുകൾക്കു കേടുപാടുകൾ…
Read More » - 5 July
റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31-നകം സ്ഥാപിക്കും: ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31-നകം സ്ഥാപിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റോഡുകളിലെ പുനർ നിശ്ചയിച്ച…
Read More » - 5 July
പ്രസവിക്കാൻ എസി മുറി ഏർപ്പെടുത്തിയില്ല: ദമ്പതിമാരുടെ വീട്ടുകാർ തമ്മിൽ കൂട്ടയടി
ലഖ്നൗ: മകൾക്ക് പ്രസവിക്കാൻ എസി മുറി ഏർപ്പെടുത്തിയില്ലെന്നാരോപിച്ച് ദമ്പതികളുടെ വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. പ്രസവശേഷം യുവതിയുടെ വീട്ടുകാർ കുഞ്ഞിനെയും അമ്മയെയും കാണാനെത്തിയപ്പോഴാണ്…
Read More » - 5 July
ടെക്നോ camon 20 പ്രീമിയർ 5ജി ഹാൻഡ്സെറ്റ് ജൂലൈ 7ന് വിപണിയിൽ എത്തും, സവിശേഷതകൾ അറിയാം
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ടെക്നോ camon 20 പ്രീമിയർ 5ജി സ്മാർട്ട്ഫോണുകൾ ജൂലൈ 7ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ടെക്നോ camon 20, ടെക്നോ camon 20…
Read More » - 5 July
അതിതീവ്ര മഴ, 8 ജില്ലകളിലും 4 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 6, 2023, വ്യാഴം) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം,…
Read More » - 5 July
കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് അറിയില്ല : വി. മുരളീധരന്
കൊച്ചി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. അക്കാര്യങ്ങള്‍ പ്രധാനമന്ത്രിയും പാര്‍ട്ടി ദേശീയ അധ്യക്ഷനുമാണ് തീരുമാനിക്കേണ്ടത്. സംസ്ഥാനത്ത് ബി.ജെ.പിയിലെ പുനഃസംഘടനയെക്കുറിച്ചും അറിയില്ലെന്ന്…
Read More » - 5 July
ഇൻഫിനിക്സ് ഹോട്ട് 30 5ജി: ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു
സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ലിസ്റ്റിൽ ഇടം പിടിക്കാൻ ഇൻഫിനിക്സിന്റെ പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ എത്തുന്നു. ആകർഷകമായ ഫീച്ചറോടുകൂടിയ ഇൻഫിനിക്സ് ഹോട്ട് 30 5ജി സ്മാർട്ട്ഫോണാണ് ഇത്തവണ കമ്പനി…
Read More » - 5 July
പ്രതീക്ഷകള്‍ അവസാനിച്ചു, ആമസോണ്‍ കാടുകളില്‍ വില്സന് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ച് സൈന്യം
ഗ്വവിയാരേ: പ്രതീക്ഷകള്‍ അവസാനിച്ചു. ആമസോണ്‍ കാടുകളില്‍ വില്സന് വേണ്ടിയുള്ള തെരച്ചില്‍ കൊളംബിയന്‍ സൈന്യം അവസാനിപ്പിച്ചു. ചെറുവിമാനം തകര്‍ന്ന് വീണ് കാട്ടില്‍ അകപ്പെട്ട ഗോത്രവര്‍ഗക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍…
Read More » - 5 July
മയക്കുമരുന്ന് വേട്ട: യുവാക്കൾ പിടിയിൽ
പാലക്കാട്: പാലക്കാട് നരസിമുക്ക് എട്ടുപെട്ടി ഭാഗത്ത് നിന്ന് മയക്കുമരുന്ന് വിതരണത്തിന് എത്തിയ രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. ഇവരിൽ നിന്ന് 1.94 ഗ്രാം എംഡിഎംഎയും 19 ഗ്രാം…
Read More » - 5 July
ബാങ്ക് ജോലിക്കായി തയ്യാറെടുക്കുന്നവരാണോ? പുതുക്കിയ ഈ മാനദണ്ഡത്തെ കുറിച്ച് തീർച്ചയായും അറിയൂ
ബാങ്കിംഗ് മേഖലയിലെ ജോലിക്കായി തയ്യാറെടുക്കുന്നവർക്ക് പുതിയ മാനദണ്ഡം പുറത്തിറക്കിയിരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്). ബാങ്കിംഗ് ജോലികൾക്കായി കഠിനാധ്വാനത്തിനും യോഗ്യതയും പുറമേ, മെച്ചപ്പെട്ട ക്രെഡിറ്റ്…
Read More » - 5 July
ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസ്: പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി പോലീസ്
ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി പോലീസ്. പ്രവേഷ് ശുക്ല എന്നയാളുടെ വീടാണ് തകർത്തത്. സർക്കാരിന്റെ ഉത്തരവിനെ തുടർന്നായിരുന്നു…
Read More » - 5 July
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു! 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ…
Read More »