Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -5 July
കനത്ത മഴ: ആലപ്പുഴയിൽ ബോട്ടിംഗ് നിര്‍ത്തിവയ്ക്കാൻ കളക്ടറുടെ ഉത്തരവ്
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുഴയിലെ ബോട്ടിംഗ് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, മോട്ടോര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടുകള്‍, കയാക്കിംഗ് ബോട്ടുകള്‍…
Read More » - 5 July
ജാമ്യ ഇളവ് അവസാനിക്കാറായി, മഅദനിയുടെ ആരോഗ്യനില മോശമായി തുടരുന്നു
കൊച്ചി: ജാമ്യ ഇളവ് അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ശേഷിക്കേ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅനിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. ഒമ്പത് ദിവസമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്…
Read More » - 5 July
ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ ഇനി പുതിയ രൂപത്തിലും ഭാവത്തിലും! കോടികളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും
ഉത്തർപ്രദേശിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ ഗോരഖ്പൂർ സ്റ്റേഷൻ ഉടൻ നവീകരിക്കും. 498 കോടി രൂപ ചെലവിലാണ് സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുക. റെയിൽവേ സ്റ്റേഷന്റെ അടുത്ത…
Read More » - 5 July
വരണ്ട മുടി ഭംഗിയായി സൂക്ഷിക്കാൻ ചെയ്യേണ്ടത്
ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും. ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍ മസാജ് ചെയ്ത്…
Read More » - 5 July
ക്ലാസ് എടുക്കുന്നതിനിടെ മുൻ അധ്യാപകന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
മലപ്പുറം: കഥോത്സവം പരിപാടിയിൽ ക്ലാസ് എടുക്കുന്നതിനിടെ മുൻ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. വണ്ടൂർ വനിത ഇസ്ലാമിക് കോളജ് മുൻ പ്രിൻസിപ്പലും അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി…
Read More » - 5 July
കനത്ത മഴ പകർച്ചവ്യാധി പ്രതിരോധം: സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തൽ പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 5 July
എലിപ്പനി, മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
കൊച്ചി: എലിപ്പനി ഒഴിവാക്കാന്‍ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മഴയ്ക്ക് ശേഷം എലിപ്പനികേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൊച്ചി…
Read More » - 5 July
ആഭ്യന്തര സൂചികകൾക്ക് നേരിയ നിറം മങ്ങൽ, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. അഞ്ച് ദിവസത്തെ കുതിപ്പിന് വിരാമമിട്ടാണ് വ്യാപാരം ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 0.05 ശതമാനം നഷ്ടത്തിൽ…
Read More » - 5 July
പുരികം കൊഴിയുന്നതിന് പിന്നിൽ
പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മള് ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നമ്മള് ചെയ്യുന്ന ചില അശ്രദ്ധകളാണ്…
Read More » - 5 July
ഏകീകൃത സിവിൽ കോഡിനെതിരായ കോൺഗ്രസ് നീക്കം തീവ്രവാദികളുടെ വോട്ട് സമാഹരിക്കാൻ: കെ സുരേന്ദ്രൻ
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ പ്രചരണം നടത്താനുള്ള കെപിസിസിയുടെ തീരുമാനം തീവ്രവാദികളുടെ വോട്ട് സമാഹരിക്കാനുള്ള നീക്കമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വർഗീയ ധ്രുവീകരണത്തിന് വേണ്ടി…
Read More » - 5 July
മുക്കുപണ്ടം വിൽക്കാൻ ശ്രമം : രണ്ടുപേർ പിടിയിൽ
ഓയൂർ: ഓടനാവട്ടത്ത് മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. വെളിയം കോളനിയിൽ യോഹന്നാൻ സദനത്തിൽ പോൾ. ടി നെറ്റോ (54), ഓടനാവട്ടം പരുത്തിയറ ബിജു നിവാസിൽ ബിജു…
Read More » - 5 July
- 5 July
എമിറേറ്റ്സ് ഗ്രൂപ്പിൽ നൂറുകണക്കിന് ഒഴിവുകൾ: ശമ്പളം, യോഗ്യത, അലവൻസുകൾ തുടങ്ങിയ വിശദവിവരങ്ങൾ മനസിലാക്കാം
ദുബായ്: കോവിഡിന് ശേഷം ആരംഭിച്ച ശക്തമായ വളർച്ച നിലനിർത്താൻ വ്യോമയാന മേഖല സജ്ജമായതിനാൽ വരും മാസങ്ങളിൽ കൂടുതൽ ക്യാബിൻ ക്രൂ, പൈലറ്റുമാർ, കസ്റ്റമർ സർവീസ് സ്റ്റാഫ്, എഞ്ചിനീയർമാർ…
Read More » - 5 July
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ സ്വന്തമാക്കാം! നിരക്കുകൾ ഉയർത്തി ഈ പൊതുമേഖല ബാങ്ക്
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ…
Read More » - 5 July
ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ: നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികൾ നടക്കും. ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി…
Read More » - 5 July
ടോണ്‍സിലൈറ്റിസിന്റെ വേദന തടയാൻ
ഭക്ഷണം കഴിക്കാനും ഇറക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടോണ്‍സിലൈറ്റിസ് വന്നാല്‍ ഉണ്ടാകുന്നത്. ടോണ്‍സിലൈറ്റിസ് ഉണ്ടാക്കുന്ന വേദന ഒഴിവാക്കാനുളള വീട്ടുവൈദ്യം. മുയല്ചെവിയന്- വേരോടെ പറിച്ചെടുത്ത് നന്നായി വൃത്തിയാക്കിയ മുയല്‍ചെവിയന്റെ നീരെടുത്ത്…
Read More » - 5 July
സംസ്ഥാനത്ത് ഇന്ന് നടന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍/ അനുബന്ധ സ്ഥാപനങ്ങള്‍ നല്‍കിവരുന്ന സബ്സിഡി…
Read More » - 5 July
കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍: ഇടിഞ്ഞുതാഴ്ന്നു, ഗതാഗത നിയന്ത്രണം
തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. റോഡിന്റെ വശം മൂന്നടിയോളം ആഴത്തില്‍ താഴ്ന്നതോടെ പ്രദേശത്ത് വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്.…
Read More » - 5 July
പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പോയ വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം കിട്ടാത്ത മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലേയും മറ്റ് ജില്ലകളിലേയും വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിച്ച് അവർക്ക് തുടർപഠനത്തിനുള്ള സൗകര്യങ്ങൾ…
Read More » - 5 July
കോടതി സമുച്ചയത്തിനുള്ളില്‍ അഭിഭാഷകര്‍ തമ്മില്‍ ഏറ്റുമുട്ടി, 9 തവണ വെടി ഉതിര്‍ത്തു: സംഭവം അതീവ ഗുരുതരമെന്ന് കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളില്‍ അഭിഭാഷകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഭിഭാഷകരുടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകന് വായുവിലേക്ക് വെടിയുതിര്‍ത്തു. അതേസമയം…
Read More » - 5 July
സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഈ രോഗത്തിന് സാധ്യത കൂടുതലെന്ന് പഠനം
പകലെന്നും രാത്രിയെന്നുമില്ലാതെ ജോലി. പലപ്പോഴും നമുക്ക് തന്നെ ശല്യമായി തോന്നുക സ്വാഭാവികം. എന്നാല്‍, ചില ജോലിസ്ഥലങ്ങളില്‍ പ്രത്യേകിച്ചും ആശുപത്രി പോലെയുള്ള ഇടങ്ങളില്‍ രാത്രി ഷിഫ്റ്റ് നിര്‍ബന്ധമാണ്. എന്നാല്‍,…
Read More » - 5 July
ശരദ് പവാറിനെ എൻസിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി അജിത് പവാർ
ഡൽഹി: എൻസിപി സ്ഥാപക നേതാവും പാർട്ടി അധ്യക്ഷനുമായ ശരദ് പവാറിനെ പാർട്ടിയുടെ ഉന്നത സ്ഥാനത്തുനിന്ന് പുറത്താക്കി. എൻസിപി വിമത വിഭാഗം നേതാവ് അജിത് പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 5 July
പെട്രോൾ വില ലിറ്ററിന് 15 രൂപയാകും: എങ്ങനെയെന്ന് വിശദീകരിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
പെട്രോള്‍ വില 15 രൂപയാകണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടി സംഭവിക്കേണ്ടതുണ്ട്.
Read More » - 5 July
ശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
കണ്ണൂർ: വ്യാഴാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കണ്ണൂർ ജില്ലാ കളക്ടർ. കനത്ത മഴയെ തുടർന്നാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,…
Read More » - 5 July
മാരകായുധങ്ങളുമായി ഭിന്നശേഷിക്കാരന്റെ വീട്ടിൽ കയറി അതിക്രമം നടത്തി: ഗുണ്ടസംഘം അറസ്റ്റിൽ
കളമശ്ശേരി: മാരകായുധങ്ങളുമായി ഭിന്നശേഷിക്കാരന്റെ വീട്ടിൽ കയറി അതിക്രമം നടത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത ഗുണ്ടസംഘം അറസ്റ്റിൽ. എരുമത്തല നാലാംമൈൽ നീരിയേലിൽ വീട്ടിൽ ഫൈസൽ പരീത് (38), ചെമ്പറക്കി…
Read More »