Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2021 -16 October
ഐഎസ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഷിയാ മസ്ജിദുകളില്‍ സുരക്ഷ ശക്തമാക്കി താലിബാന്
കാബൂള്‍ : ഐഎസ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ അഫ്ഗാനിലെ ഷിയാ മസ്ജിദുകളില്‍ താലിബാന് സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി . ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഫ്ഗാനില്‍ തുടര്‍ച്ചയായി നടത്തുന്ന ഭീകരാക്രമണങ്ങളുടെ…
Read More » - 16 October
പ്രസവിച്ചത് പെണ്‍കുഞ്ഞിനെ, നല്‍കിയത് ആണ്‍കുഞ്ഞിനെ: ആശുപത്രി അധികൃതര്‍ കുഞ്ഞിനെ മാറ്റിയെന്ന് യുവതി
ബംഗളൂരു: പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെങ്കിലും ആശുപത്രി അധികൃതര്‍ ആണ്‍കുഞ്ഞിനെയാണ് കൈമാറിയതെന്ന ആരോപണവുമായി യുവതി. കുന്ദാപൂരിലെ കോട്ടേശ്വര സ്വദേശിയായ മുസ്തഫയുടെ ഭാര്യ അമ്രീന്‍ ആണ് ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണം…
Read More » - 16 October
പ്രളയ സാദ്ധ്യത : സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്കി കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമുകളില്‍ വെള്ളം സംഭരിച്ച് നിര്‍ത്താതെ കൂടുതല്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ . മഴ കനത്തത് മൂലം കേരളത്തിലെ…
Read More » - 16 October
ഒന്നര വയസുകാരി മകളെ പുഴയില്‍ എറിഞ്ഞ് കൊന്ന ഷിജു മഹാദേവ ക്ഷേത്ര കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു: അറസ്റ്റ്
മട്ടന്നൂര്‍ മഹാദേവക്ഷേത്ര കുളത്തിലാണ് ശനിയാഴ്ച്ച പകല്‍ കെ.പി ഷിജു ജീവനൊടുക്കാന്‍ ശ്രമിച്ചത്
Read More » - 16 October
രാത്രിയും മഴ തുടരും: കാണാതായത് 12 പേരെ, കൂട്ടിക്കലില്‍ നിന്ന് 6 മൃതദേഹങ്ങള്‍ കിട്ടി, കൊക്കയാറില്‍ തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുകയാണെങ്കിലും സംസ്ഥാനത്ത് രാത്രിയും മഴ തുടരുമെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടരാനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത്…
Read More » - 16 October
ശൈഖ് ജാബിര്‍ പാലത്തില്‍ സൈക്കിള്‍ സവാരി; നിരവധി പേര് അറസ്റ്റില്‍
ലോകത്തിലെ തന്നെ നാലാമത്തെ വലിയ കടല്‍പ്പാലമാണ് ശൈഖ് ജാബിര്‍ പാലം.
Read More » - 16 October
പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച എഎസ്ഐയ്ക്ക് സസ്പെന്ഷന്
കൊച്ചി: പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച എഎസ്ഐയ്ക്ക് സസ്പെന്ഷന്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ വിനോദ് കൃഷ്ണയെയാണ് സസ്പെന്റ് ചെയ്തത്. കേസന്വേഷണത്തിന് ഡല്‍ഹിയില്‍ പോകാന്‍ പെണ്‍കുട്ടിയുടെ…
Read More » - 16 October
ദുബായ് എക്സ്പോ 2020: ആദ്യ ഹൈഡ്രജൻ കാർ അവതരിപ്പിച്ച് സ്ലൊവാക്യ
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ ആദ്യ ഹൈഡ്രജൻ കാർ അവതരിപ്പിച്ചു സ്ലൊവാക്യ. എയറോഡൈനാമിക് സ്പോർട്സ് കാറാണ് സ്ലോവാക്യ അവതരിപ്പിച്ചത്. Read Also: തന്റെ മനസ് കേരള ജനതയ്ക്കൊപ്പം, എല്ലാവരും…
Read More » - 16 October
വടക്കന്‍ കേരളത്തിലും ഇടിമിന്നലോടു കൂടിയ കനത്ത മഴ : പുഴ ഗതി മാറി റോഡിലൂടെ ഒഴുകി
കോഴിക്കോട്: വടക്കന്‍ കേരളത്തിലും മഴ കനക്കുന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് മഴ ശക്തി പ്രാപിച്ചത്. കണ്ണൂരിലും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി മേഖലകളിലും ഇടിമിന്നലോടു കൂടിയുള്ള കനത്ത മഴയാണ്.…
Read More » - 16 October
ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്ക് അഭിമാനിക്കാം: അഭിനന്ദനങ്ങളുമായി മല്ലിക സുകുമാരന്‍
ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല
Read More » - 16 October
ആന്‍ഡമാനിലെ ദ്വീപിന്റെ പേര് മാറ്റി അമിത് ഷാ : ഇനി മുതല്‍ ദ്വീപ് അറിയപ്പെടുക സുഭാഷ് ചന്ദ്രബോസിന്റെ പേരില്‍
പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിലെ റോസ് ദ്വീപിനെ നേതാജി ‘സുഭാഷ് ചന്ദ്രബോസ് ദ്വീപ്’ എന്ന് പുനര്‍നാമകരണം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിനു വേണ്ടി…
Read More » - 16 October
കോഴിക്കോട് നിപ വൈറസ് മുക്തം: ഡബിള്‍ ഇന്‍ക്യുബേഷന്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ട് ചെയ്ത കേസില്‍ നിന്നും മറ്റ് കേസുകളില്ല
തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നിപ വൈറസിന്റെ ഡബിള്‍ ഇന്‍ക്യുബേഷന്‍ പിരീഡ് പൂര്‍ത്തിയായതോടെയാണ് ജില്ല നിപ വൈറസ് മുക്തമായത്. വൈറസിന്റെ ഡബിള്‍…
Read More » - 16 October
കോവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടം യുഎഇയിൽ ആരംഭിച്ചു: ശൈഖ് മൻസൂർ
ദുബായ്: കോവിഡ് വ്യാപനത്തിന് നിന്നും കരകയറുന്നതിനുള്ള പുതിയ ഘട്ടം യുഎഇയിൽ ആരംഭിച്ചുവെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ചെയർമാൻ ഷെയ്ഖ് മൻസൂർ…
Read More » - 16 October
തന്റെ മനസ് കേരള ജനതയ്ക്കൊപ്പം, എല്ലാവരും സുരക്ഷിതരായിരിക്കണം : പ്രളയക്കെടുതിയില്‍ ട്വീറ്റുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേരളത്തില്‍ വ്യാപകമായി കനത്ത മഴ തുടരുകയാണ്. വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലടക്കം കനത്ത നാശനഷ്ടങ്ങളും സംഭവിച്ചു. പ്രളയക്കെടുതിയില്‍പ്പെട്ട കേരള ജനതയ്ക്ക് ആശ്വാസ വാക്കുകളുുമായി വയനാട് എംപി രാഹുല്‍…
Read More » - 16 October
കശ്മീരിൽ വീണ്ടും ഭീകരാക്രമണം: രണ്ട് ഇതരസംസ്ഥാനക്കാർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ടിടത്തായി ഭീകരാക്രമണം. ശ്രീനഗറിലും പുൽവാമയിലും ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ അരവിന്ദ് കുമാർ സാ (36) എന്നയാളാണ്…
Read More » - 16 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 41,271 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 41,271 കോവിഡ് ഡോസുകൾ. ആകെ 20,686,282 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 16 October
തൃശൂരില്‍ അതിതീവ്ര ഇടമിന്നലേറ്റ് 11 പേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍ : കനത്ത മഴ തുടരുന്നതിനിടെ തൃശൂരില്‍ മിന്നലേറ്റ് 11 പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഇടിമിന്നലേറ്റത്. തൊഴിലുറപ്പ് പണിയുടെ ഭാഗമായി…
Read More » - 16 October
മഴക്കെടുതി: മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രതിപക്ഷ നേതാവ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയെ സംബന്ധിച്ച് മുഖ്യമന്ത്രി…
Read More » - 16 October
സ്ലൊവാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മക്തൂം
ദുബായ്: സ്ലൊവാക് പ്രധാനമന്ത്രി എഡ്വേർഡ് ഹെഗറുയുമായി കൂടിക്കാഴ്ച നടത്തി ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 16 October
കർഷക സമരത്തിൽ കൊല്ലപ്പെട്ട ലഖ്ബീർ സിംഗിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: സംഭവ സ്ഥലം പോലീസിന്റെ നിയന്ത്രണത്തിൽ
ന്യൂഡൽഹി : വെള്ളിയാഴ്ച രാവിലെ കുണ്ടലി അതിർത്തിയിൽ ക്രൂരമായി കൊല്ലപ്പെട്ട തൊഴിലാളിയായ ലഖ്ബീർ സിങ്ങിന്റെ ശരീരത്തിൽ മൂന്ന് ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തി . പോസ്റ്റ്മോർട്ടം വീഡിയോയിൽ…
Read More » - 16 October
ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍, ഏഴ് പേര് മണ്ണിനടിയില്‍ : അപകടത്തില്‍പ്പെട്ടവരില്‍ 4 പേര് കുട്ടികള്‍
ഇടുക്കി: ഇടുക്കിയിലും ഉരുള്‍പൊട്ടി. ഇടുക്കി കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 4 കുട്ടികള്‍ അടക്കം ഏഴു പേര് മണ്ണിനടിയില്‍ പെട്ടു. പൂവഞ്ചിയില്‍ 5 പേരും, നാരകംപുഴയില്‍ ഒരാളെയും മാക്കോച്ചിയില്‍…
Read More » - 16 October
കോളേജുകള്‍ തുറക്കുന്ന തീയതി മാറ്റി, 19 വരെ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കും: ഉന്നതതല യോഗത്തിലെ നിർദ്ദേശം
മാറിപ്പോകാനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം. പെട്ടെന്ന് മാറിപ്പോകാന്‍ പറയുന്ന സ്ഥിതി ഉണ്ടാവരുതെന്നും മുന്‍കൂട്ടി അറിയിക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി
Read More » - 16 October
ആവശ്യമായ വള്ളങ്ങളും ബോട്ടുകളും ഒരുക്കണം, ദുരന്തഭീഷണിയുള്ള പ്രദേശത്ത് നിന്ന് ആളുകളെ മാറ്റും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനും ദുരന്തഭീഷണിയുള്ള പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാനും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍…
Read More » - 16 October
ദുബായ് എക്സ്പോ: റുവാണ്ട, ഐവറി കോസ്റ്റ് പവലിയനുകൾ സന്ദർശിച്ച് ശൈഖ് ഹംദാൻ
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ റുവാണ്ട, ഐവറി കോസ്റ്റ് പവലിയനുകൾ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മനുഷ്യരാശിയുടെ…
Read More » - 16 October
ജയിലിനുള്ളില്‍ പൊട്ടിക്കരഞ്ഞ് ആര്യന് ഖാന് : ഷാരൂഖും ഗൗരിയും വിളിച്ചപ്പോള്‍ സമനില തെറ്റി താരപുത്രന്
മുംബൈ : ഷാരൂഖ് ഖാനോടും ഗൗരി ഖാനോടും വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ ആര്യന് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുവെന്ന് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ലഹരികേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത…
Read More »