Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2021 -8 May
കോവിഡിനെ അകറ്റി നിര്‍ത്താന്‍ ഗോമൂത്രം കുടിച്ചാല്‍ മതി; വീഡിയോയുമായി ബിജെപി എംഎല്‍എ
കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുമ്പോള്‍ മഹാമാരിയില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ് ആളുകള്‍. വീട്ടുവൈദ്യങ്ങളും മറ്റ് പരിഹാര മാര്‍ഗങ്ങളും ജനങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ കോവിഡിനെ പ്രതിരോധിക്കാന്‍…
Read More » - 8 May
രാജ്യത്തെ ഓക്സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ ദൗത്യസംഘം; തീരുമാനവുമായി സുപ്രീം കോടതി
ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്സിജന്‍ പ്രതിസന്ധിയില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. ഓക്സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ കോടതി കേന്ദ്ര ദൗത്യസംഘത്തെ നിയോഗിച്ചു.…
Read More » - 8 May
പെൺവേഷത്തിൽ രക്ഷപ്പെടാൻ ശ്രമം; ഗുണ്ടാനേതാവ് പിടിയിൽ
മൂന്ന് കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്ന ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More » - 8 May
വയനാട്ടിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
വയനാട്: വയനാട്ടിൽ ജില്ലയില്‍ ഇന്ന് 1196 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 607 പേര് രോഗമുക്തി നേടിയിരിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.03…
Read More » - 8 May
ചൈനീസ് റോക്കറ്റിന്റെ ഒരു ഭാഗം ഇന്ന് രാത്രി ഭൂമിയിലേക്ക് വീഴുമെന്ന് റിപ്പോർട്ട്
വാഷിംഗ്ടൺ ഡി സി : ഭീമാകാരമായ ചൈനീസ് റോക്കറ്റിന്റെ ഒരു ഭാഗം ഇന്ന് രാത്രി ഭൂമിയിലേക്ക് വീഴുമെന്ന് റിപ്പോർട്ട്. ജനവാസമേഖലയില്‍ പതിക്കുമെന്നാണ് സൂചനയെങ്കിലും സ്ഥലം, സമയം എന്നിവയെ…
Read More » - 8 May
തൊട്ടടുത്തുള്ള കടയില്‍ പോകുന്നവര്‍ക്കും പോലീസ് പാസ് വേണോ? വ്യക്തത വരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുറത്തിറങ്ങുന്നവര്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജില്ല വിട്ട് യാത്ര ചെയ്യുന്നത് പൊതുവെ നിരുത്സാഹപ്പെടുത്താനാണ് തീരുമാനം. അടുത്ത…
Read More » - 8 May
കോവിഡ് വ്യാപനം; നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസിന്റെ രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ,…
Read More » - 8 May
ബി.ജെ.പി സൈനികനായി തുടരും ; പാർട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മുകുള്‍ റോയ്
മുകുള്‍ റോയ്യുടെ പ്രസ്താവന സ്തുത്യര്‍ഹമാണെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ
Read More » - 8 May
വൈദ്യുതി നിരക്ക് കൂടിയതായി വ്യാജപ്രചരണം; നടപടി സ്വീകരിക്കുമെന്നും, നിരക്ക് വർധന ഉടനെയില്ലെന്നും കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതായി നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് കെ.എസ്.ഇ.ബി. അടുത്ത മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂട്ടില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. നിരക്കു കൂട്ടുന്നെന്ന…
Read More » - 8 May
‘ഓപ്പറേഷൻ ജാവ’ ബോളിവുഡിലേക്ക്
ബാലു വർഗീസ്, ലുക്മാൻ ലുക്കു, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ തരുൺ മൂർത്തി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഓപ്പറേഷൻ ജാവ’. മികച്ച പ്രേക്ഷക പ്രതികരണം…
Read More » - 8 May
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം : മലപ്പുറം ജില്ലയില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നു. ശനിയാഴ്ച 4,558 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 8 May
ആംബുലൻസ് ക്ഷാമം മുൻകൂട്ടി കണ്ട് ഓട്ടോറിക്ഷ ആംബുലൻസാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ
കൊല്ലം : ആംബുലൻസ് ക്ഷാമം മുൻകൂട്ടി കണ്ട് ഓട്ടോറിക്ഷ ആംബുലൻസുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. കൊല്ലം ജില്ലയിലെ പരവൂർ സ്വദേശിയായ വിജയ്…
Read More » - 8 May
കോഴിക്കോട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 3981 പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന്…
Read More » - 8 May
കല്ലും കുപ്പികളും വലിച്ചെറിഞ്ഞു, ആരാധനാലയത്തിൽ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്
വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവിടെ സംഘര്‍ഷം ആരംഭിച്ചത്
Read More » - 8 May
മാസ്ക് ധരിക്കാത്തതിന് 21,534 പേര്‍ക്കെതിരെ കേസ് എടുത്തു; പിഴയായി 76 ലക്ഷം രൂപ ഈടാക്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 21,534 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.…
Read More » - 8 May
സെർജിയോ റാമോസിന് വീണ്ടും പരിക്ക്
റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന് വീണ്ടും പരിക്ക്. ചെൽസിക്കെതിരായ മത്സരത്തിൽ റാമോസ് പരിക്കും കോവിഡും മാറി ടീമിനൊപ്പം ചേർന്നത്. റാമോസിന് പരിക്കേറ്റ വിവരം ക്ലബ് തന്നെയാണ്…
Read More » - 8 May
അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്; സമ്പർക്കം പരമാവധി കുറച്ചാൽ മാത്രമെ രോഗവ്യാപനം തടയാൻ കഴിയൂവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അത്യാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്കങ്ങൾ പരമാവധി കുറച്ചാൽ മാത്രമേ നമുക്ക് രോഗവ്യാപനം തടഞ്ഞു നിർത്താനും മരണങ്ങൾ ഒഴിവാക്കാനും സാധിക്കുകയുള്ളുവെന്ന്…
Read More » - 8 May
കോവിഡ് വ്യാപനം : ഹജ്ജ് ഹൗസ് കോവിഡ് കെയർ സെന്ററാക്കി അധികൃതർ
ശ്രീനഗർ : രണ്ടാം തരംഗ വ്യാപനത്തിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കശ്മീരിലെ ഹജ്ജ് ഹൗസ് കൊറോണ കെയർ സെന്ററാക്കി. 72 ഓക്സിജൻ കിടക്കകൾ സഹിതം…
Read More » - 8 May
തൃശ്ശൂർ ജില്ലയിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം
തൃശൂര്‍ : തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച്ച 4230 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1686 പേര് രോഗമുക്തരായിരിക്കുന്നു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ…
Read More » - 8 May
കുട്ടികളെ ആർഎസ്എസ് സംഘടന തട്ടിക്കൊണ്ട് പോകുന്നു; വ്യാജ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ പരാതി
സ്വയംസേവക് വിജയ് കുമാറാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
Read More » - 8 May
ലോക്ക്ഡൗൺ; അവശ്യ യാത്രയ്ക്ക് ഓൺലൈൻ പാസ് സംവിധാനം തയ്യാർ; വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ലോക്ക്ഡൗണിൽ അവശ്യ യാത്രയ്ക്ക് പാസ് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിന കോവിഡ് അവലോകന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരള പൊലിസിന്റെ http://pass.bsafe.kerala.gov.in എന്ന വെബ്സൈറ്റ്…
Read More » - 8 May
യുഎഇയില്‍ 1735 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് പുതുതായി 1735 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1701…
Read More » - 8 May
ഒരു വാഴ ഒഴികെ മറ്റെല്ലാം പിഴുതെറിഞ്ഞ് കാട്ടാനക്കൂട്ടം; കാരണമറിഞ്ഞ് അതിശയിച്ച് പ്രദേശവാസികൾ
ചെന്നൈ : നാട്ടിലിറങ്ങി കാട്ടാനകൾ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാര്‍ത്തയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുന്നത്. തമിഴ്നാട്ടിലാണ്…
Read More » - 8 May
മെട്രോ റെയില്‍ മേല്‍പ്പാലം തകര്‍ന്നു വീണുണ്ടായ അപകടം; മരണം 26 ആയി
മെക്സിക്കോ സിറ്റി: മെട്രോ മേല്‍പ്പാലം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 26 ആയി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ മെക്സിക്കോ…
Read More » - 8 May
മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ, ജയിച്ചാൽ സിറ്റിയ്ക്ക് പ്രീമിയർ ലീഗ് കിരീടം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ചെൽസിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. ചെൽസിയെ തോൽപ്പിച്ചാൽ സിറ്റിക്ക് ഇന്ന് പ്രീമിയർ ലീഗ്…
Read More »