Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -5 June
തൊഴില്ലായ്മ പരിഹരിയ്ക്കാന്‍ പുതിയ മാര്‍ഗവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : തൊഴില്ലായ്മ പരിഹരിയ്ക്കാന്‍ പുതിയ മാര്‍ഗവുമായി കേന്ദ്രസര്‍ക്കാര്‍. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പുതിയ രണ്ട് കാബിനറ്റ് കമ്മിറ്റികള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചു.. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ…
Read More » - 5 June
ചാവേറുകളായാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന പ്രചാരണം ശരിയല്ല; പാളയം ഇമാം
ചാവേറുകളായാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന പ്രചാരണം ശരിയല്ലെന്നും അവരെ കാത്തിരിക്കുന്നത് നരകമാണെന്നും തിരുവനന്തപുരം പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി. പെരുന്നാള്‍ സന്ദേശത്തിലാണ് ആദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുണ്യറമസാന്റെ വ്രതവിശുദ്ധിയില്‍…
Read More » - 5 June
പ്രശസ്ത നടി ബി.ജെ.പിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത•പ്രശസ്ത ബംഗ്ലാദേശി നടി അഞ്ജു ഘോഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബുധനാഴ്ച, കൊല്‍ക്കത്തയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് അഞ്ജു ബി.ജെ.പിയില്‍ ചേര്‍ന്നത്. West Bengal:…
Read More » - 5 June
റെയില്‍വെ സ്റ്റേഷനുകളില്‍ പുതിയ പരിഷ്കാരവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: രാജ്യത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ വിമാനത്താവളങ്ങളിലേതിന് സമാനമായ പരിഷ്കാരവുമായി കേന്ദ്രസർക്കാർ. റെയില്‍വെ സ്റ്റേഷനുകള്‍ എല്ലാ ഭാഗത്തു നിന്നും അടയ്ക്കാനും സുരക്ഷാ വാതിലുകളില്‍ കൂടി മാത്രം പ്രവേശനം…
Read More » - 5 June
ഗവണ്മെന്റ് സെക്രട്ടേറിയറ്റ് മീറ്റിങ്ങിനിടെ സ്കീനില്‍ തെളിഞ്ഞത് പോണ് വീഡിയോ
ജയ്പൂര്‍: ജയ്പൂരില്‍ ഗവണ്മെന്റ് സെക്രട്ടേറിയറ്റ് മീറ്റിങ്ങിനിടെ സ്കീനില്‍ തെളിഞ്ഞത് പോണ് വീഡിയോ. ബിസിനസ് സ്റ്റാന്റേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാജസ്ഥാന് ഫുഡ് ആന്റ് സിവില്‍ സപ്ലൈസ്…
Read More » - 5 June
ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഭേദപ്പെട്ട സ്കോറുമായി ദക്ഷിണാഫ്രിക്ക
സൗതാംപ്ടൺ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ 228 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ…
Read More » - 5 June
ആശുപത്രിയിലെ കുടിവെള്ളത്തില്‍ മാരക വൈറസ് സാന്നിധ്യം;നിരവധി പേര്‍ക്ക് മഞ്ഞപ്പിത്ത ബാധ
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ആശുപത്രി കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയും വയറിളക്കവും ഛര്‍ദിയും. കോഴിക്കോട് ഇഖ്റ ആശുപത്രിയിലാണ് സംഭവം. ഇവിടത്തെ കുടിവെള്ളം…
Read More » - 5 June
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലേക്ക്
കൊച്ചി: രണ്ടു ദിവസത്തെ കേരളാ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലേക്ക്. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. വെള്ളിയാഴ്ച…
Read More » - 5 June
എല്ലാവര്ക്കും ഖത്തറിലേയ്ക്ക് സ്വാഗതം : ഖത്തറിലേയ്ക്ക് എളുപ്പം പോകുന്നതിന് പുതിയ സംവിധാനവുമായി ഖത്തര്‍
ദോഹ : എല്ലാവര്ക്കും ഖത്തറിലേയ്ക്ക് സ്വാഗതം . ഖത്തറിലേയ്ക്ക് എളുപ്പം പോകുന്നതിന് പുതിയ സംവിധാനവുമായി ഖത്തര്‍. സൗഹൃദ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വാതില്‍ തുറന്ന് ഖത്തര്‍. വേനല്‍ ഉല്ലാസ,…
Read More » - 5 June
ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച്…
Read More » - 5 June
ഇന്ത്യയില്‍ അനുഭവപ്പെടുന്നത് അസാധാരണമായ വരള്‍ച്ച : കാലാവസ്ഥാ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ അനുഭവപ്പെടുന്നത് അസാധാരണ വരള്‍ച്ചയെന്ന് ഞെട്ടിയ്ക്കുന്ന പഠന റിപ്പോര്‍ട്ട്. ഇന്ത്യയിലെ 42 ശതമാനം പ്രദേശങ്ങളിലും അസാധാരണമായ വരള്‍ച്ചയാണ് കാണപ്പെട ുന്നത്. ആറ് ശതമാനം പ്രദേശം…
Read More » - 5 June
കപ്പലില്‍ നിന്ന് റോക്കറ്റ് വിക്ഷേപിച്ച് ചൈന
ബെയ്ജിങ്: കപ്പലില്‍ നിന്ന് വിജയകരമായിറോക്കറ്റ് വിക്ഷേപിച്ച് ചൈന. ഏഴ് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് ‘ലോങ് മാര്‍ച്ച് 11’ റോക്കറ്റ് കുതിച്ചുയര്‍ന്നത്. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈന 125 എന്ന…
Read More » - 5 June
ചെറുവിമാനം വീടിന് മുകളിൽ തകർന്നു വീണു
വാഷിങ്ടണ്‍: ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്ന് ചെറുവിമാനം വീടിന് മുകളിലേക്ക് വീണ് അപകടം. പൈലറ്റ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. അമേരിക്കയിലെ ഡാന്ബറയിലാണ് സംഭവം. അമാന്‍ഡ വിന്‍സിയോ ഒലിവെയ്റ എന്ന സ്ത്രീയുടെ…
Read More » - 5 June
വിഐപി സംസ്കാരം വേണ്ട; നാവികസേനാ മേധാവിയുടെ തീരുമാനം ഇങ്ങനെ
ഇന്ത്യന്‍ നാവികസേനയില്‍ തുടര്‍ന്നുവരുന്ന വിഐപി സംസ്കാരത്തിനെതിരെ നാവികസേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിങ്. നാവികസേനയുടെ തലവനായി ചുമതലയേറ്റ ഉടന്‍ അഡ്മിറല്‍ കരംബിര്‍ സിങ് പുറപ്പെടുവിച്ച 26 നിദ്ദേശങ്ങളടങ്ങിയ…
Read More » - 5 June
സ്കൂൾ ബസിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖയുമായി പോലീസ്
തിരുവനന്തപുരം : പുതിയ അധ്യായന വർഷത്തിൽ സ്കൂൾ ബസിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖയുമായി പോലീസ് രംഗത്ത്. ബസിൽ കുട്ടികൾക്കൊപ്പം ഒരു ടീച്ചറും ട്രാൻസ്പോർട് മാനേജരും യാത്ര…
Read More » - 5 June
ബാലഭാസ്കറിന്റെ പിതാവിനെതിരെ മാനഹാനിക്ക് കേസ്
പാലക്കാട് : ബാലഭാസ്കറിന്റെ പിതാവിനെതിരെ മാനഹാനിക്ക് കേസ് നല്കി പൂന്തോട്ടം ആശുപത്രി അധികൃതര്‍. ബാലഭാസ്കറിന്റെ മരണത്തില്‍ തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. മരണത്തില്‍ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച് പാലക്കാട്ടെ…
Read More » - 5 June
ഒന്ന് വായ തുറക്കൂ… പൈസയൊന്നിട്ടോട്ടെ; ഈ കോയിന് പഴ്സ് അല്‍പ്പം വ്യത്യസ്തമാണ്
ജപ്പാനിലെ ഒരു ഡിജെ ഉണ്ടാക്കിയ കോയിന് പഴ്സ് കണ്ട് അന്തം വിട്ടിരിക്കുകയാണ് സൈബര്‍ ലോകം. ഒരു കോയിന് പഴ്സില്‍ എന്താണ് ഇത്ര അത്ഭുതപ്പെടാന്‍ എന്ന് ചോദിച്ചാല്‍ അതിന്റെ…
Read More » - 5 June
കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ചെക്കിംഗ് ഇൻസ്പെക്ടർ മരിച്ചു
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ചെക്കിംഗ് ഇൻസ്പെക്ടർ മരിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കെഎസ്ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ചെക്കിംഗ് ഇ൯സ്പെക്ടര്‍ നെടുംപറമ്പ് സാഫല്യയില്‍ അനില്‍കുമാര്‍ (53)…
Read More » - 5 June
32 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
വിവിധ തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം. ട്രെയിനിങ് കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന് ഓഫ് എജ്യൂക്കേഷന്‍, വിവിധവകുപ്പുകളില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗ്രേഡ്-2 (തസ്തികമാറ്റം) എന്നിവ ഉള്‍പ്പെടെ 32 തസ്തികകളിലാണ്…
Read More » - 5 June
പാലക്കാട്ടെ പൂന്തോട്ടം അധികൃതരുടെ വാദങ്ങള്‍ തള്ളി ബാലഭാസ്കറിന്റെ പിതാവ്
എന്തെങ്കിലും സംസാരിച്ചാൽ മാനനഷ്ടക്കേസ് നല്‍കുന്നവരാണ് പൂന്തോട്ടം അധികൃതർ. അവർ ഒരിക്കൽ നൽകിയ മാനനഷ്ടക്കേസിന് മറുപടി നൽകുമെന്നും പിതാവ് പറഞ്ഞു.അതേസമയം വീടുമായി ബാലു നല്ല ബന്ധത്തില്‍ ആയിരുന്നു സഹകരിക്കാതിരുന്നത്…
Read More » - 5 June
വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പ് : കരുക്കള്‍ നീക്കി മൂന്ന് മുന്നണികളും : സീറ്റിനു വേണ്ടി പാര്‍ട്ടികളില്‍ പിടിവലി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിനായി മൂന്ന് മുന്നണികളും കരുക്കള്‍ നീക്കി തുടങ്ങി. യുഡിഎഫിനെ സംബന്ധിച്ച് മണ്ഡലത്തില്‍ ഇത്തവണ അഭിമാന പോരാട്ടമാണ്. യുഡിഎഫിനെ സംബന്ധിച്ച് സീറ്റ് നിലനിര്‍ത്തുകയെന്നതാണ്. അതേസമയം കേരളത്തില്‍…
Read More » - 5 June
ട്രെയിനില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി
മുംബൈ: ട്രെയിനില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്നും കുര്‍ള റെയില്‍വെ സ്റ്റേഷനിലെത്തിയ ഷാലിമാര്‍ എക്സ്പ്രസിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിത്. ജീവനക്കാര്‍ വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് ട്രയിനിലെ…
Read More » - 5 June
ഉച്ചവിശ്രമം നടപ്പാക്കാത്തവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അധികൃതർ
കുവൈറ്റ്: കൊടുംചൂടിനെ തുടർന്നു പുറംജോലിക്കാർക്കുള്ള ഉച്ചവിശ്രമം നടപ്പാക്കാത്തവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതർ. തുറസ്സായ സ്ഥലങ്ങളിൽ പകൽ 11 മണിക്കും 5 മണിക്കുമിടയിൽ തൊഴിലാളികൾ ജോലി ചെയ്യുന്നത്…
Read More » - 5 June
ഈ മസ്ജിദാണ് ഇപ്പോള്‍ എല്ലാവരുടേയും ആകര്‍ഷണ കേന്ദ്രം.. അതിനൊരു കാരണമുണ്ട്…
ബ്രൂണെ : ഈ മസ്ജിദാണ് ഇപ്പോള്‍ എല്ലാവരുടേയും ആകര്‍ഷണ കേന്ദ്രം.. അതിനൊരു കാരണമുണ്ട്. ‘സുല്‍ത്താന്‍ ഉമര്‍ അലി സൈഫുദീന്‍ മസ്ജിദ്’ ഇത് ഏഷ്യയിലെത്തന്നെ ഏറ്റവും മനോഹരമായ മസ്ജിദാണ്.…
Read More » - 5 June
മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന് ആരോപണം. മരിച്ചത് ഇടുക്കി കട്ടപ്പന സ്വദേശി. എച്ച് വൺ എൻ വൺ രോഗം ബാധിച്ചാണ്…
Read More »