Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -4 June
കഞ്ചാവുകടത്തു കേസിലെ സഹോദരങ്ങളെ എക്സൈസ് സംഘം സാഹസികമായി കുടുക്കി
കൊല്ലം: കഞ്ചാവുകടത്തു കേസിലെ സഹോദരങ്ങളെ എക്സൈസ് സംഘം സാഹസികമായി കുടുക്കി. തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങളാണു 3 കിലോ കഞ്ചാവുമായി പിടിയിലായത്. എക്സൈസ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡും…
Read More » - 4 June
സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം; ഒന്‍പത് ജില്ലകളില്‍ നിന്നുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍
എറണാകുളം: സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു. ആരോഗ്യ വകുപ്പിന്റെ ദിശ സെന്ററുമായും പൊതു ജനങ്ങള്‍ക്ക് ബന്ധപ്പെടാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില…
Read More » - 4 June
കല്ലട വീണ്ടും വിവാദത്തില്‍; ഒരു ഭ്രാന്തിയെപ്പോലെ താന്‍ ബസിന് പിറകേ ഓടിയെന്ന് 23കാരി
തിരുവനന്തപുരം: യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നിയമനടപടി നേരിടുന്ന കല്ലട ട്രാവല്‍സ് വീണ്ടും വിവാദത്തില്‍. മലയാളിയായ 23കാരിയാണ് ബസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ബംഗളുരുവിലേക്ക് പോകവേ രാത്രി ഭക്ഷണം…
Read More » - 4 June
70 ലക്ഷം ലോട്ടറിയടിച്ചു: ബംഗാള്‍ സ്വദേശിയ്ക്ക് തുണയായി കേരള പോലീസ്
നീലേശ്വരം: ഇതര സംസ്ഥാന തൊഴിലാളിക്ക് കേരള സര്‍ക്കാര്‍ ലോട്ടറിയിലൂടെ 7025 ലക്ഷത്തിന്റെ ഭാഗ്യം, ബംഗാള്‍ സ്വദേശിയും ചായ്യോത്ത് താമസക്കാരനുമായ വിജയ്ക്കാണ് ലോട്ടറി അട്ിച്ചത്. ബംഗാള്‍ സ്വദേശിയും ചായ്യോത്ത്…
Read More » - 4 June
കോണ്‍ഗ്രസുകാര്‍ക്ക് സംഘിപട്ടം ചാര്‍ത്താതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ സിപിഎമ്മിനോട് ഉപദേശിച്ച് അമൽ ഉണ്ണിത്താൻ
കോണ്‍ഗ്രസുകാര്‍ക്ക് സംഘിപട്ടം ചാര്‍ത്താതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് കോൺഗ്രസിനെ നേരിടാന്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയുടെ മകന് അമല്‍ ഉണ്ണിത്താന്റെ ഉപദേശം .’…
Read More » - 4 June
ലക്ഷങ്ങളുടെ എസ്യുവിയില് ചാണകം പൂശി ഡോക്ടറും
ചൂടിനെ പ്രതിരോധിക്കാന്‍ സ്വന്തം കാറിന്റെ മുകള്ഭാഗം മുഴുവന്‍ ചാണകം കൊണ്ട് പൊതിഞ്ഞ് നേരത്തെയും ചിലര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുംബൈയിലെ ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടറും തന്റെ…
Read More » - 4 June
പ്യോഗ്യാംഗ് ഭരണകൂടം തടവിലാക്കിയ വിദേശമന്ത്രാലയ ഉദ്യോഗസ്ഥന് ഉത്തരകൊറിയന്‍ ഏകാധിപതിക്കൊപ്പം
പ്യോംഗ്യാംഗ്: പ്യോഗ്യാംഗ് ഭരണകൂടം തടവിലാക്കിയെന്ന കരുതിയ വിദേശമന്ത്രാലയ ഉദ്യോഗസ്ഥന് കിം യോംഗ് ചോള്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനൊപ്പം സംഗീതപരിപാടിയില്‍. കൊറിയന്‍ പട്ടാള ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍…
Read More » - 4 June
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍
റിയാദ് : ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ഇരുപത്തിയൊന്‍പത് നോമ്പ് ദിനങ്ങള്‍ പൂര്‍ത്തിയാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ…
Read More » - 4 June
കാല്‍തെറ്റി വീണ് മണിക്കൂറുകളോളം കിണറ്റില്‍ കിടന്ന കാട്ടാനയെ കരയ്ക്കു കയറ്റി
തൃശ്ശൂര്‍: കാല് തെറ്റി കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. ഒമ്പതു മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനു ശേഷമാണ് വനം വകുപ്പ് ഉദ്യാഗസ്ഥര്‍ക്ക് ആനയെ കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞത്. ഇന്നലെ…
Read More » - 4 June
ബുദ്ധസന്യാസിമാരുടെ നിരാഹാരം ; പിന്തുണയുമായി പതിനായിരങ്ങൾ ; ശ്രീലങ്കയിൽ രണ്ട് മുസ്ലിം ഗവർണർമാർ രാജിവച്ചു
കൊളംബോ : ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയ നാഷണൽ തൗഹീദ് ജമാ അത്തുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് രണ്ട് മുസ്ലിം ഗവർണർമാർ രാജിവച്ചു. ബുദ്ധ സന്യാസിയായ…
Read More » - 4 June
ഒമാനില്‍ ചില തസ്തികകളില്‍ വിദേശികള്‍ക്ക് ഏര്‍പ്പടുത്തിയ വിസാ വിലക്ക് നീട്ടി
ഒമാനില്‍ വിദേശികള്‍ക്ക് ഏര്‍പ്പടുത്തിയ വിസാ വിലക്ക് നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം. ചില തസ്തികകളിലാണ് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മന്ത്രിതല ഉത്തരവ് പ്രകാരം സെയില്‍സ്, മാര്‍ക്കറ്റിങ്, തസ്തികകളിലെ…
Read More » - 4 June
മദ്യപിച്ചെത്തിയ പിതാവ് വഴക്ക് പറഞ്ഞു: സഹോദരിമാര്‍ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു
അടിമാലി: മദ്യപിച്ചെത്തിയ പിതാവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് സഹോദരിമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. 19, 16, 14 വയസ്സുള്ള മൂന്ന് സഹോദരിമാരാണ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. അടിമാലിയാണ് സഹേദരിമാര്‍…
Read More » - 4 June
മുസ്ലിം, അറബ് രാജ്യങ്ങളുടെ ഉച്ചകോടി: : ഖത്തറിന് പരക്കെ വിമര്‍ശനം
റിയാദ് : മക്കയില്‍ സമാപിച്ച മുസ്ലിം, അറബ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഖത്തറിന് പരക്കെ വിമര്‍ശനം. തീരുമാനങ്ങളില്‍ നിന്ന് ഖത്തര്‍ പിന്നാക്കം പോയതായി ചതുര് രാജ്യങ്ങളുടെ കുറ്റപ്പെടുത്തല്‍. ഇരു…
Read More » - 4 June
ട്രെയിനില്‍ ഓടിക്കയറവെ കാലു തെറ്റി: ഒറ്റക്കയ്യില്‍ തൂങ്ങി കിടന്ന പത്തുവസ്സുകാരിയെ രക്ഷിച്ച് ജവാന്
ചെന്നൈ: ട്രെയിനില്‍ ഓടിക്കയറവെ കാലുതെറ്റിയ പത്തു വയസ്സുകാരി അപകടത്തില്‍പ്പെട്ടു. ട്രെയിന്റെ വാതില്‍ കമ്പിയില്‍ തൂങ്ങിയാടി പത്ത് മീറ്ററോളം സഞ്ചരിച്ച കുട്ടിയുടെ രക്ഷയ്ക്കെത്തിയത് ആര് പി എഫ് ജവാന്.…
Read More » - 4 June
അണ്ടര്‍ 20 ലോകകപ്പില്‍ സെനഗല്‍ ക്വാര്‍ട്ടറിലേക്ക്
ഡിനിയ: അണ്ടര്‍-20 ലോകകപ്പ് ഫുട്ബോളില്‍ വിജയം കൊയ്ത് സെനഗല്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സെനഗലിന്റെ വിജയം കീഴടക്കിയത്. ആഫ്രിക്കന്‍ ശക്തികള്‍ തമ്മില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് നൈജീരിയയെ…
Read More » - 4 June
ബാലഭാസ്കറിന്റെ മരണത്തനിടയാക്കിയ അപകടം നടന്ന ആ രാത്രിയില്‍ ശരിയ്ക്കും സംഭവിച്ചതെന്തെന്നറിയാന്‍ ആ യാത്ര പുനാരാവിഷ്കരിയ്ക്കുന്നു : ബാലഭാസ്കര്‍ സഞ്ചരിച്ച കാറിന്റെ മുന്‍ സീറ്റിലെ ചോരപ്പാടുകള്‍ അപകട ശേഷം ഒരാള്‍ തുടച്ചു മാറ്റിയതു കണ്ടെന്ന് ദൃക്സാക്ഷി മൊഴി
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത മാറ്റാന്‍ ക്രൈംബ്രാഞ്ച് : അപകടം നടന്ന ആ രാത്രിയില്‍ ശരിയ്ക്കും എന്താണ് സംഭവിച്ചതെന്തെന്നറിയാന്‍ ആ യാത്ര പുനാരാവിഷ്കരിയ്ക്കുന്നു . ഇതിനായി വാഹനാപകടത്തിന്…
Read More » - 4 June
രോഗിയെ ആശുപത്രി കിടക്കയില്‍ ഡോക്ടര്‍ ക്രൂരമായി മര്‍ദ്ദിച്ചു: തടയാൻ ശ്രമിച്ചപ്പോൾ ബെഡിൽ കയറി മർദ്ദനം
ജയ്പൂര്‍: ആശുപത്രിക്കിടക്കയില്‍ രോഗിയായ യുവാവിനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. രാജസ്ഥാനിലെ ജയ്പൂരിലെ സവായി മാന്‍സിങ് മെഡിക്കല്‍ കോളജിലാണ് സംഭവം. നീല ഷര്‍ട്ട് ധരിച്ചെത്തിയ റസിഡന്റ്…
Read More » - 4 June
ശബരിമലയിൽ ഭക്തരെ മര്‍ദിച്ചതിനും വാഹനങ്ങള്‍ തകര്‍ത്തതിനും നടപടി വേണം, ന്യായീകരിക്കാനാവില്ല : ഹൈക്കോടതി
കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലീസ് അത് തകര്‍ക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. അക്രമം നടത്തിയ എട്ട് പോലീസുകാരെ തിരിച്ചറിഞ്ഞെന്നും അവര്‍ക്കെതിരേ നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍…
Read More » - 4 June
ഐഎസ് റിക്രൂട്ടറായ റാഷിദിനൊപ്പം രണ്ടു പുരുഷന്മാരും ഭാര്യ സോണിയ സെബാസ്റ്റ്യനുൾപ്പെടെ രണ്ട് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്
തൃശൂര്‍: ഭീകരസംഘടനയായ ഐ.എസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിനു നേതൃത്വം നല്കിയ കാസര്‍ഗോഡ് സ്വദേശി റാഷിദ് അബ്ദുള്ള (31) കൊല്ലപ്പെട്ടതായി സൂചന. റാഷിദിനൊപ്പം രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളും…
Read More » - 4 June
യാത്രക്കാര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി റെയില്‍വേ
കൊല്ലം: യാത്രക്കാര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി റെയില്‍വേ . തിരുനെല്‍വേലി -പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനില്‍ 2 സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റുകള്‍ സഹിതം 14 കോച്ചുകളായി സര്‍വീസ് നടത്താന്‍ അനുമതി…
Read More » - 4 June
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മൂവായിരത്തോളം അധ്യാപക – അനധ്യാപക തസ്തികകളില്‍ ഒഴിവ് വരുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മൂവായിരത്തോളം അധ്യാപക – അനധ്യാപക തസ്തികകളില്‍ ഒഴിവ് വരുമെന്ന് റിപ്പോര്‍ട്ട് . ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി ലയനം യാഥാര്ത്ഥ്യമാകുന്നതോടെയാണ്…
Read More » - 4 June
സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ആറിന് : ഇന്ന് അതിശക്തമായ മിന്നലിനും കാറ്റിനും സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ആറിന് ആരംഭിയ്ക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഇന്ന് അതിശക്തമായ മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. കാലവര്‍ഷം…
Read More » - 4 June
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച മണ്ഡലവും മണ്ഡലത്തിന്റെ കണക്കുകളും പുറത്ത്
ന്യൂഡല്‍ഹി : 2019 ലോക്സഭ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവഴിച്ച തുകയുടെ റിപ്പോര്‍ട്ട് പുറത്ത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച മണ്ഡലവും മണ്ഡലത്തിന്റെ…
Read More » - 4 June
പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങളില്‍ ലഹരിവസ്തുക്കള്‍ എത്തില്ല : കര്‍ശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങളില്‍ ലഹരിവസ്തുക്കള്‍ എത്തില്ല . കര്‍ശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി. വിദ്യാലയങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തുന്നതു തടയാന്‍ കര്‍ശന നടപടി…
Read More » - 4 June
നഴ്സ്-കം-ഫാർമസിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജൂൺ 24 മുതൽ ആരംഭിക്കുന്ന നഴ്സ്-കം-ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത അപേക്ഷാഫോറം ജൂൺ നാല് മുതൽ തിരുവനന്തപുരം/കോഴിക്കോട് ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ…
Read More »