Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -2 June
പൊലീസ് വണ്ടിക്ക് കൈ കാണിച്ചാല്‍ പേപ്പറുകള്‍ പരിശോധിക്കാന്‍ അവര്‍ വരുമോ, അങ്ങോട്ടേക്ക് പോകണമോ? കേരള പൊലീസിന്റെ മറുപടി വൈറല്‍
പൊലീസ് വണ്ടിക്ക് കൈ കാണിച്ചാല്‍ പേപ്പറുകള്‍ പരിശോധിക്കാന്‍ പൊലീസ് വണ്ടിക്കരികിലേക്ക് വരുമോ? താന്‍ പൊലീസിന് അടുത്തേക്ക് ചെല്ലണമോയെന്ന് ചോദിച്ചയാള്‍ക്ക് കേരള ഫെയ്സ്ബുക്ക് പേജേ നല്കിയ മറുപടിയാണ് ഇപ്പോള്‍…
Read More » - 2 June
കൂട്ട പിരിച്ചുവിടല്‍ : ജീവനക്കാർക്ക് ആശ്വസിക്കാവുന്ന തീരുമാനവുമായി പ്രമുഖ കമ്പനി
കമ്പനിയുടെ വളര്‍ച്ച സംബന്ധിച്ച അനുമാനം അടുത്തിടെ കമ്പനി വെട്ടിക്കുറച്ചതോടെയാണ് കൂട്ട പരിച്ചുവിടല്‍ ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്.
Read More » - 2 June
വീട്ടുകാര്യം നോക്കാതെ മുഴുവന്‍ സമയവും ടിക് ടോക്കില്‍; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
കോയമ്ബത്തൂര്‍: മുഴുവന്‍ സമയവും ടിക് ടോക്കില്‍ സമയം ചിലവഴിക്കുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. കൊവൈപ്പുതൂര് കൊളത്തുപ്പാളയത്തെ കെ. നന്ദിനിയാണ് (26) മരിച്ചത്. ഭര്‍ത്താവ് ആര്. കനകരാജിനെ പൊലീസ്…
Read More » - 2 June
അച്ചടക്ക നടപടി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി; എല്‍.ജെ.ഡിയില്‍ ഭിന്നത രൂക്ഷം
കോഴിക്കോട് : സംസ്ഥാന കമ്മറ്റി സ്വീകരിച്ച അച്ചടക്ക നടപടി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ ചൊല്ലി എല്‍.ജെ.ഡിയില്‍ ഭിന്നത രൂക്ഷം. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്, യുവജന…
Read More » - 2 June
ക്യാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോ: അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാതെ യുവതിക്കു കീമോ നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം. സ്വകാര്യ ലാബിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ…
Read More » - 2 June
മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ എം കെ സ്റ്റാലിന്
ഹിന്ദി പഠനം നിര്‍ബന്ധമാക്കിയാല്‍ പ്രക്ഷോഭം നടത്തുമെന്ന് പറഞ്ഞു തമിഴ്നാടു നേതാക്കള്‍ രംഗത്തെത്തിയതോടെ മുന്‍ മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
Read More » - 2 June
ടീമിന് ആശങ്കയുയര്‍ത്തി നായകന്റെ പരിക്ക്
ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വജ്രായുധം നായകന് വിരാട് കോഹ്ലി തന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, ഇന്ത്യന്‍ ആരാധകരെ നിരാശയിലാഴ്ത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പരിശീലത്തിനിടെ…
Read More » - 2 June
ഈ സ്ഥാപനത്തിലെ പെരുന്നാള്‍ അവധിയെ കുറിച്ച് അബുദാബി പൊലീസ്
അബുദാബി : ഈ സ്ഥാപനത്തിലെ പെരുന്നാള്‍ അവധിയെ കുറിച്ച് അബുദാബി പൊലീസ് . ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് വിഭാഗത്തിനു കീഴിലുള്ള ഹാപ്പിനസ് സെന്റര്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍…
Read More » - 2 June
2015 ലോകകപ്പിന് ശേഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങള്‍ എന്ന നേട്ടം ഇവര്‍ക്ക്
ഐ.സി.സി ലോകകപ്പ് തുടങ്ങിയിട്ട് നാല് ദിവസമായെങ്കിലും ആര്‍ക്കും ഇതുവരെ സെഞ്ച്വറി നേടാനായിട്ടില്ല. 2019 ലോകകപ്പിലെ ആദ്യ ലോകകപ്പ് ആര്‍ക്കായിരിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അതുകൊണ്ട്…
Read More » - 2 June
നാലുവയസുകാരനെ അമ്മയുടെ കാമുകൻ കോവണപ്പടിയില് നിന്ന് എറിഞ്ഞ് കൊന്നു
ന്യൂഡൽഹി : നാല് വയസുകാരനായ പങ്കാളിയുടെ മകനെ കോവണിപ്പടിയില്‍ നിന്നും യുവാവ് എറിഞ്ഞ് കൊലപ്പെടുത്തി. ദില്ലിയിലെ ഉത്തംനഗറില്‍ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ ഒരുമിച്ച് ജീവിച്ചു…
Read More » - 2 June
ജനപ്രിയ മൊബൈൽ ആപ്പ് കമ്പനി സ്മാർട്ട് ഫോൺ നിർമിക്കാൻ ഒരുങ്ങുന്നു
കമ്പനി നിർമിക്കുന്ന ഫോണിൽ അവരുടെ ആപ്പുകള്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കും.
Read More » - 2 June
ബാലാകോട്ട് വ്യോമാക്രമണത്തിനുശേഷം ഏര്‍പ്പെടുത്തിയ ആകാശ വിലക്കുകള്‍ നീക്കി
ന്യൂഡല്‍ഹി: ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യന്‍ ആകാശപാതകളില്‍ ഏര്‍പ്പെടുത്തിയ എല്ലാ വിലക്കുകളും നീക്കിയതായി വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചു. പാകിസ്താനും സമാനവിലക്ക് പിന്‍വലിക്കാത്തിടത്തോളം ഇന്ത്യയുടെ തീരുമാനം വിമാനക്കമ്പനികള്‍ക്ക് ഉപകാരപ്പെട്ടേക്കില്ല.…
Read More » - 2 June
സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ സി.പി.എം പ്രവര്ത്തകന് ശെല്‍വരാജ് മരണപ്പെട്ടത് ആക്രിക്കച്ചവടത്തിലെ പൈസയെ ചൊല്ലിയുള്ള തര്ക്കത്തിനിടെയിലാണെന്ന്…
Read More » - 2 June
കേരള എക്സ്പ്രസ് ട്രെയിന്‍ യാത്രക്കാര്‍ തടഞ്ഞു; കാരണം ഇങ്ങനെ
വിജയവാഡ: കേരള എക്സ്പ്രസ് ട്രെയിന്‍ വിജയവാഡയില്‍ യാത്രക്കാര്‍ തടഞ്ഞു.എസി തകരാറിലായതിനെ തുടര്‍ന്നായിരുന്നു സംഭവം. ഡല്‍ഹിയില്‍നിന്നും ശനിയാഴ്ച പുറപ്പെട്ട ട്രെയിനാണ് തടഞ്ഞത്. ഒരു ബോഗിയിലെ എസി തകരാര്‍ പരിഹരിക്കാത്തതില്‍…
Read More » - 2 June
ആരാധകര്‍ക്ക് അത്ഭുതമായി ബ്രിസ്റ്റോയിലെ ഈ ഭീമന് പ്രതിമ; വീഡിയോ
ഇന്നലെ ആസ്ട്രേലിയ അഫ്ഗാനിസ്ഥാന് മത്സരം നടന്ന ഇംഗ്ലണ്ടിലെ ബ്രിസ്റ്റോയിലെ ഒരു ഭീമന് പ്രതിമയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. ലോകകപ്പിനോട് അനുഭന്ധിച്ച് നിര്‍മ്മിച്ച് ഈ ഭീമന് പ്രതിമ…
Read More » - 2 June
ബിഎസ് 6 നിലവാരത്തിൽ രാജ്യത്തെ ആദ്യ ഇരുചക്ര വാഹനം പുറത്തിറക്കാനൊരുങ്ങി ഹോണ്ട
രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും പുറം തള്ളുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിനായാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് എന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കിയിരിക്കുന്നത്.
Read More » - 2 June
എന്‍.കെ.പ്രേമചന്ദ്രന് എം.പിയുടെ വാഹനത്തിന് നേരെ ആക്രമണം : രണ്ട് പേര്‍ക്ക് വെട്ടേറ്റു
കൊല്ലം : എന്‍.കെ.പ്രേമചന്ദ്രന് എം.പിയുടെ വാഹനത്തിന് നേരെ ആക്രമണം, രണ്ട് പേര്‍ക്ക് വെട്ടേറ്റു. കൊല്ലം പരവൂരില്‍ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു പോയ നിയുക്ത…
Read More » - 2 June
ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ അവസരം
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 129 ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ 2 വര്‍ഷ ഫാഷന്‍ ഡിസൈനിങ് & ഗാര്‍മെന്റ് ടെക്നോളജി (FDGT)പ്രോഗ്രാമില്‍ പ്രവേശനത്തിന് അവസരം. 42 എണ്ണം സാങ്കേതിക വിദ്യാഭ്യാസ…
Read More » - 2 June
കാന്‍സര്‍ സ്ഥിരീകരിക്കാത്ത രോഗിക്ക് കീമോ നല്കി; ആരോഗ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: കാന്‍സര്‍ സ്ഥിരീകരിക്കാത്ത രോഗിക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കീമോ നല്കിയ സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ അന്വേഷണ…
Read More » - 2 June
- 2 June
കെ.എസ്.ആര്.ടി.സിയ്ക്ക് റെക്കോര്‍ഡ് വരുമാനം
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയ്ക്ക് റെക്കോര്‍ഡ് വരുമാനം . എം പാനല്‍ ജീവനക്കാരുടെ സമരത്തിന്റെയും ആശങ്കയുടെയും സാമ്പത്തിക പരാധീനതകളുടെയും ഇടയില്‍ റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കി കെഎസ്ആര്‍ടിസി. ഈ വര്‍ഷത്തെ റെക്കോര്‍ഡ്…
Read More » - 2 June
ഏറ്റവും വിഷമിപ്പിച്ച ട്രോളുകള്‍ ഏതെന്ന ചോദ്യത്തിന് മറുപടി നല്കി കെ സുരേന്ദ്രന്
സോഷ്യല്‍ മീഡിയകളില്‍ തനിക്കെതിരെയുള്ള ട്രോളുകളില്‍ ഏറ്റവും വേദനിപ്പിക്കുന്നത് ‘ഉള്ളി സുര’ എന്ന പ്രയോഗമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ്…
Read More » - 2 June
ഡ്രൈവറില്ലാ ട്രെയിന്‍ ദിശമാറിയോടി: നിരവധി പേര്‍ക്ക് പരിക്ക്
ടോക്കിയോ: ഡ്രൈവറില്ലാ ട്രെയിന്‍ അപകടത്തില്‍പ്പെട്ട് 14 യാത്രക്കാര്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകിട്ട് സബര്‍ബന്‍ ടോക്കിയോയിലാണ് അപകടം നടന്നത്. ട്രെയിന്‍ ദിശമാറിയോടിയതാണ് അപകട കാരണം. അതേസമയം അപകടം ഗുരുതരമല്ലെന്നും…
Read More » - 2 June
വീട്ടുകാര്‍ ഉറങ്ങിക്കിടക്കെ വീടിന് തീപിടിച്ചു; വിവരങ്ങൾ ഇങ്ങനെ
പുതുക്കാട് : വീട്ടുകാര്‍ ഉറങ്ങിക്കിടക്കെ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ആറാട്ട് പുഴയില്‍ മംഗലം പുത്തന്‍പറമ്ബ് ശിവദാസന്റെ വീടിനാണ് തീ…
Read More » - 2 June
ടിക്കറ്റ് നിരക്ക് കൂട്ടിയത് നാലിരട്ടിയോളം; പെരുന്നാള്‍ അവധിയില്‍ പ്രവാസികളെ വെട്ടിലാക്കി വിമാനകമ്പനികള്‍
പെരുന്നാള്‍ അവധി കഴിഞ്ഞു തിരിച്ചുപോകുന്ന പ്രവാസികളെ ബുദ്ധിമുട്ടിലാക്കി വിമാന കമ്പനികള്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. കേരളത്തിലെ നാല് വിമാന താവളങ്ങളില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള…
Read More »