Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -2 June
അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്
സിങ്കപ്പുര്‍ : അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്്. ദക്ഷിണ ചൈന കടലും തയ്വാനുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നം സംബന്ധിച്ചാണ് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രശ്ന പരിഹാരത്തിനായി യുഎസ്…
Read More » - 2 June
എറണാകുളത്ത് നിപയെന്ന പ്രചരണം: പ്രതികരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: എറണാകുളത്ത് രോഗിക്ക് നിപയെന്ന പ്രചരണത്തില്‍ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ. രോഗിക്ക് നിപയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും…
Read More » - 2 June
കമ്പ്യൂട്ടറിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്
ഒരു മില്ല്യണ്‍ കമ്പ്യൂട്ടറുകളാണ് അപകടാവസ്ഥയിൽ ഉള്ളത്.
Read More » - 2 June
ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് എന്ജനീയര് ; ചരിത്രത്തിലെ നടുക്കുന്ന സംഭവമെന്ന് ഗവര്‍ണര്‍
വാഷിങ്ടന്‍ : വെര്‍ജീനിയ ബീച്ചിലെ സര്‍ക്കാര്‍ മന്ദിരത്തില്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ നടത്തിയ വെടിവയ്പില്‍ 12 പേര് മരിച്ചു. 6 പേര്‍ക്കു പരുക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. മുനിസിപ്പല്‍…
Read More » - 2 June
കൊച്ചിയിൽ പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീണ്ടും സംസ്കരിച്ചു
എറണാകുളം: കൊച്ചിയിൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ മരണ കാരണം കണ്ടത്താന്‍ ഇരുപതു ദിവസത്തിനു ശേഷം പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ്…
Read More » - 2 June
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
ഇടുക്കി: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. ഇടുക്കി പൈനാവിലാണ് സംഭവം. പൈനാവ് സ്വദേശിനി റെജീന (48) ആണ് മരിച്ചത്. ഭര്‍ത്താവ് മുത്തയ്യയെ പൊലീസ്…
Read More » - 2 June
ലൈഗിംകാരോപണം: നെയ്മറിന്റെ പ്രതികരണം പുറത്ത്
സാവോപോളോ: തനിക്കെതിരായുള്ള യുവതിയുടെ ലൈംഗികാരോപണം നിഷേധിച്ച് ബ്ര്സീല് ഫുട്ബോള്‍ താരം നെയ്മര്‍. യുവതിയുടേത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിതെന്ന് നെയ്മറിന്റെ മാനേജ്മെന്റ് അറിയിച്ചു. താരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ്…
Read More » - 2 June
കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലാതെ ജോസ് കെ.മാണിയും പി.ജെ.ജോസഫും
കോട്ടയം : കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായില്ല. കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലാതെ ജോസ് കെ.മാണിയും പി.ജെ.ജോസഫും കടുത്ത നിലപാടിലാണ്. പാര്‍ട്ടി ചെയര്മാന് പദവി…
Read More » - 2 June
സീ ഫുഡ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ; ഇത് കൂടി അറിയുക
മലയാളികൾക്ക് മത്സ്യം ഒഴിച്ചുകൂടാന്‍ കഴിയാത്ത ഭക്ഷണമാണ്. ഉച്ചയൂണിന് ചോറും മീനുമാണ് നമ്മുടെയൊക്കെ ഇഷ്ടവിഭവങ്ങള്‍. അതില്‍ തന്നെ കൊഞ്ചും ഞണ്ടുമൊക്കെ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. കടലില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങള്‍…
Read More » - 2 June
ഫോര്‍ ദ് സ്റ്റുഡന്റ്; പരാതിയുണ്ടോ? വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നേരിട്ട് മന്ത്രിയെ അറിയിക്കാം
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ പരാതികള്‍ വകുപ്പു മന്ത്രിക്കു നേരിട്ടു നല്കാന് സംവിധാനമൊരുക്കുന്ന ‘ഫോര്‍ ദ് സ്റ്റുഡന്റ്സ്’ പോര്‍ട്ടല്‍ തയാറായി. പോര്‍ട്ടലില്‍ വിദ്യാര്‍ഥികള്‍…
Read More » - 2 June
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ സിയാച്ചിന്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ (തിങ്കളാഴ്ച) സിയാച്ചിന്‍ സന്ദര്‍ശിക്കും. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. കരസേനാ മേധാവി ബിബിന്‍ റാവത്തും നാളെ…
Read More » - 2 June
‘നിപ്പ ഒരിക്കല്‍ വന്ന നാടാണ് നമ്മുടേത്’ – ഡോ. ഷിംനയുടെ കുറിപ്പ് വായിക്കേണ്ടത്
എറണാകുളത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ…
Read More » - 2 June
ബാലഭാസ്കറിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടത് താനല്ലെന്ന് ലക്ഷ്മി; നിർണായക വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: പ്രകാശ് തമ്ബി ബാലഭാസ്കറിന്റെ മാനേജരല്ലെന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് താനല്ലെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. ബാലഭാസ്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് താനല്ല. കൊച്ചിയിലെ ഏജന്‍സിയാണ്…
Read More » - 2 June
ആറയൂര്‍ കൊലപാതകം: വിനുവിനെ കൊന്നത് പിതാവിന്റെ കൊലപാതകം മറച്ചു വയ്ക്കാന്‍, ഷാജി കൊടും കുറ്റവാളി
നെയ്യാറ്റിന്‍കര: ആറയൂര്‍ കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതി ഷാജി രണ്ടും കൊലപാതകങ്ങള്‍ ചെയ്തതായി പോലീസ് കണ്ടെത്തി. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ വിവരം പുറത്തു പറയാതിരിക്കാന്‍ വേണ്ടിയാണ്…
Read More » - 2 June
കല്‍ബുര്‍ഗി വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്
ബംഗളൂരു: കല്‍ബുര്‍ഗി വധക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായതായി അന്വേഷണ ഏജന്‍സി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം. കല്‍ബുര്‍ഗിയെ വധിക്കാനായി കൊലയാളി ഗണേഷ് മിസ്കിനെ സഹായിച്ചത് ബെല്‍ഗാവി സ്വദേശിയായ പ്രവീണ്‍ പ്രകാശ്…
Read More » - 2 June
മോശം കാലാവലസ്ഥ; സൗദിയിൽ ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങി
റിയാദ്: സൗദിയിൽ മോശം കാലാവലസ്ഥയെ തുടര്‍ന്ന് തെക്കന്‍ മേഖലകളില്‍ വൈദ്യുതി മുടങ്ങി. ശനായാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുടങ്ങിയ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് അധികൃതര്‍…
Read More » - 2 June
വിജയാഘോഷത്തിനിടെ തലയ്ക്കടിയേറ്റ് ശെല്‍വരാജ് മരിച്ച സംഭവം; കോണ്‍ഗ്രസിനെതിരെ കോടിയേരിയുടെ എഫ്ബി പോസ്റ്റ്
തിരുവനന്തപുരം: ഇടുക്കിയില്‍ ഡീന്‍ കുരുയാക്കോസിന്റെ ലോകസഭാ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കോണ്‍ഗ്രസുകാര്‍ ടൈലുകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച ശെല്‍വരാജ് ഒമ്പത് ദിസവങ്ങള്‍ക്ക് ശേഷം മധുര മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വച്ച്…
Read More » - 2 June
ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന വനിതാ ജീവനക്കാര്‍ക്ക് സ്പെഷ്യൽ ബോണസ്
മോസ്കോ: ഓഫീസിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് ബോണസ് നല്കി റഷ്യന്‍ കമ്ബനി. അലൂമിനിയം നിര്‍മ്മിക്കുന്ന റഷ്യന്‍ കമ്ബനിയായ റ്റാറ്റ്പ്രോഫാണ് ഇത്തരത്തില്‍ ഒരു തീരുമാനം…
Read More » - 2 June
വീണ്ടും നിപ വൈറസ്: സത്യാവസ്ഥ ഇതാണ്
എറണാകുളത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ…
Read More » - 2 June
പ്രണയ സല്ലാപങ്ങളുടെ ന്യൂജെന്‍ വിശേഷങ്ങള്‍ ചിരിയുടെ പൂരക്കാഴ്ച പകരുന്ന നാട്ടുവിശേഷങ്ങള്‍ ആകുമ്പോള്‍
ഉദയനാണ് താരം എന്ന സിനിമയിൽ മോഹൻലാൽ കഥാപാത്രമായ ഉദയഭാനു ഇങ്ങനെ പറയുന്നുണ്ട്.” ഉദയഭാനുവിന് ജീവിതത്തിൽ ഒരു കാമുകിയേ ഉളളൂ,സിനിമ ‘ ഈ സംഭാഷണം പറയാതെ പറയുന്നത് ഏതൊരു…
Read More » - 2 June
വിദ്യാലയങ്ങളില്‍ ജങ്ക് ഫുഡിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഈ ഇന്ത്യന്‍ സംസ്ഥാനം
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജങ്ക് ഫുഡിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായ തോതില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശമാണ് വിദ്യാലയങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.…
Read More » - 2 June
ആറയൂര്‍ കൊലപാതകത്തിന്റെ ചുരുളഴിയുന്നു: പ്രതി സ്വന്തം അച്ഛന്റേയും കൊലയാളിയെന്ന് പോലീസ്
നെയ്യാറ്റിന്‍കര: ആറയൂര്‍ കൊലപാതക കേസിന്റെ ചുരുളഴിയുന്നു. ആറയൂര്‍ സ്വദേശി വിനുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷാജി സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെവ്വ് പോലീസ് കണ്ടെത്തി. കേസില്‍…
Read More » - 2 June
സ്വകാര്യ ലാബിന്റെ അനാസ്ഥ; ഇല്ലാത്ത കാന്‍സറിന് കീമോ ചെയ്ത യുവതിയുടെ അവസ്ഥ ഇങ്ങനെ
കോട്ടയം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാതെ യുവതിക്കു കീമോതെറപ്പി നല്കി. സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചികില്‍സയുടെ പാര്‍ശ്വഫലങ്ങള്‍ നേരിടുകയാണ് ഒടുവില്‍…
Read More » - 2 June
ബാലഭാസ്കറിന്റെ മരണം; അപകട സമയത്ത് വാഹനം ഓടിച്ചയാളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്ന ആളെ കണ്ടെത്താന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്…
Read More » - 2 June
തന്നെ പുറത്താക്കാൻ ശ്രമിക്കുന്നവർ സുധാകരനും സതീശനും ; എ പി അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് വിവാദത്തിലായ കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി കോൺഗ്രസ് നേതാക്കൾക്കെതിരെ തുറന്നുപറയുന്നു. കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും…
Read More »