Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -2 June
മദ്യപിക്കാന്‍ കൂട്ടുവിളിച്ചവരോട് വേണ്ടെന്ന് പറയാൻ കഴിഞ്ഞു ; വിദ്യാര്‍ത്ഥികളോട് മുഖ്യമന്ത്രി
കണ്ണൂര്‍: ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് മദ്യപിക്കാന്‍ തന്നെയും ചിലർ കൂട്ടുവിളിച്ചുവെന്നും എന്നാല്‍, അത് വേണ്ടെന്ന് പറയാന്‍ തനിയ്ക്ക് കഴിഞ്ഞെന്നും അതുപോലെ എല്ലാ വിദ്യാർത്ഥികൾക്കും പറയാൻ കഴിയണമെന്ന്…
Read More » - 2 June
കുടിയേറ്റവിരുദ്ധ നയത്തിന്റെ ഭാഗമായി അധിക നികുതി; ട്രംപിനെതിരെ വന്‍ പ്രതിഷേധം
അമേരിക്ക അധിക നികുതി ചുമത്തിയ നടപടിക്ക് നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണുമെന്ന് മെക്സിക്കോ. അടുത്ത ബുധനാഴ്ച ഇരു രാഷ്ട്രങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തുമെന്നും മെക്സിക്കന്‍ പ്രസിഡന്റ്…
Read More » - 2 June
മോദിമന്ത്രിസഭയില്‍ ചേരില്ല: നിലപാടിലുറച്ച് ജെഡിയു
പാട്ന: മോദി മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടിലുറച്ച് ജെഡിയു. അതേസമയം മോദി മന്ത്രിസഭയില്‍ ഭാവിയിലും ചേരില്ലെന്ന് ജെഡിയു വക്താവ് കെ.സി ത്യാഗി അറിയിച്ചു. ഇത് അന്തിമ തീരുമാനം ആണെന്നും…
Read More » - 2 June
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക്
മുംബൈ•മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൃപാശങ്കര്‍ സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന ബി.ജെ.പി എം.എല്‍.എ പ്രസാദ് ലാദുമായി…
Read More » - 2 June
ആസ്ട്രേലിയ വീണ്ടും കപ്പടിക്കണം, കൊഹ്ലിയുടെ വിക്കറ്റെടുക്കണം; ഏഴ് വയസുകാരന്റെ ലോകകപ്പ് മോഹങ്ങള്‍
ആറാം ലോക കീരീടം തേടിയിറങ്ങുന്ന ആസ്ട്രേലിയന്‍ ടീമിന് ആശംസകള്‍ നേരുകയാണ് ഏഴ് വയസുകാരനായ ആര്‍ഷി ഷില്ലര്‍. അപൂര്‍വ രോഗത്തിന്റെ പിടിയിലായ ആര്‍ഷിയുടെ ആഗ്രഹപ്രകാരം ക്രിക്കറ്റ് ആസ്ട്രേലിയ ഇന്ത്യക്കെതിരായ…
Read More » - 2 June
യു എസ് വിസ ലഭിക്കാന്‍ ഇനി ഇക്കാര്യങ്ങൾ നിർബന്ധം
വാഷിങ്ടണ്‍ : അമേരിക്കയിൽ വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ നിർബന്ധമാക്കി. വിസ ലഭിക്കണമെങ്കില്‍ ഇനി മുതല്‍ അഞ്ചുവര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളും സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമം. സോഷ്യല്‍ മീഡിയ…
Read More » - 2 June
റെയില്‍വെ ട്രാക്കില്‍ യുവാവിനു നേരെ ഗുണ്ടാ ആക്രമണം
മലപ്പുറം: യുവാവിനം ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു. മലപ്പുറം പെരിന്തന്മണ്ണയിലാണ് സംഭവം. 20 കാരനായ നാഷിദ് അലിക്കാണ് മര്‍ദ്ദനമേറ്റത്. പ്രണയത്തിന്റെ പേരിലാണ്…
Read More » - 2 June
കിണറ്റില്‍ വീണയാള്‍ രക്ഷപെട്ടത് രണ്ട് ദിവസത്തിന് ശേഷം; സംഭവം ഇങ്ങനെ
തെലങ്കാനയിലെ വറാങ്കലില് കിണറ്റില്‍ വീണയാള്‍ രക്ഷപെട്ടത് രണ്ട് ദിവസത്തിന് ശേഷം. അബദ്ധത്തില്‍ കിണറ്റില്‍ വീണ ഇയാള്‍ രണ്ട് ദിവസത്തിന് ശേഷം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ശനിയാഴ്ച പ്രദേശവാസികള്‍ ചേര്‍ന്നാണ്…
Read More » - 2 June
ബാലഭാസകറിന്റെ മരണം: സത്യം പുറത്ത് വരട്ടെയെന്ന് ലക്ഷ്മി
തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതകളേറുകയാണ്. സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസകറിന്റെ പരിപാടികള്‍ കോര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ മരണത്തില്‍ സംശയങ്ങള്‍ ഏറിയത്. പ്രകാശന്റെ അറസ്റ്റില്‍…
Read More » - 2 June
എച്ച് വണ്‍ എന്‍ വണ്‍ പനി; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിസര ശുചിത്വവും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് എച്ച് 1എന്‍1നെ പ്രതിരോധിക്കാന്‍ സാധിക്കൂ. സൈ്വന്‍ ഇന്‍ഫ്ളുവന്‍സ, പന്നിപ്പനി അല്ലെങ്കില്‍, എച്ച് വണ്‍ എന്‍ വണ്‍…
Read More » - 2 June
കൊന്നുതള്ളിയത് ആയിരക്കണക്കിന് സ്ത്രീകളെ; കാനഡയിലെ വംശീയഹത്യയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
കാനഡയിലെ വംശീയഹത്യയുടെ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. നാലായിരത്തോളം തദ്ദേശിയരായ സ്ത്രീകള്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. 1980 മുതല്‍ കാനഡയില്‍ ആയിരക്കണക്കിന് തദ്ദേശീയ സ്ത്രീകളെ കാണാതായിട്ടുണ്ട്.…
Read More » - 2 June
ഇറച്ചി കഴിച്ചതിന്റെ പേരിൽ തൊഴിലാളികളെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിച്ച പ്രതികൾ പിടിയിൽ
ബറേലി: ആരാധനാലയത്തിന് സമീപത്തുവെച്ച ഇറച്ചി കഴിച്ചതിന്റെ പേരിൽ തൊഴിലാളികളെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കല്ല് പണിക്കാരായ നാല് തൊഴിലാളികള്‍ നല്കിയ പരാതിയുടെ അടിസ്ഥാത്തിലാണ്…
Read More » - 2 June
ഡിആര്‍ഐ ബാലഭാസ്കറിന്റെ അച്ഛന്റെ മൊഴി എടുക്കും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്തരിച്ച സംഗീതജ്ഞന് ബാലഭാസ്ക്കറിന്റെ അച്ഛന് കെ.സി ഉണ്ണിയുടെ മൊഴി എടുക്കും. സ്വര്‍ണ്ണ കേസ് അന്വേഷിക്കുന്ന ഡിആര്‍ഐ ആണ് മൊഴി എടുക്കുക.…
Read More » - 2 June
കുട്ടികള്‍ സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നില്ല; ഒടുവില്‍, കാരണം അന്വേഷിച്ചവര്‍ ഞെട്ടി
ബെംഗളൂരു: കുട്ടികള്‍ സ്കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കാത്തസംഭവത്തില്‍ അന്വേഷണം നടത്തിയവര്‍ അമ്പരന്നു. സൗജന്യ ഉച്ചഭക്ഷണം കഴിക്കാതെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്നവരാണ് കര്‍ണാടകയിലെ വിദ്യാര്‍ഥികളില്‍ മിക്കവരും. എന്നാല്‍ വിദ്യാര്‍ഥികള്‍…
Read More » - 2 June
ഇന്റര്‍നെറ്റ് രംഗത്ത് സ്വപ്നതുല്യമായ നേട്ടം കൈവരിച്ച് ബ്രിട്ടന്
ബ്രിട്ടീഷ് അധിവേഗ ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വന്നു. ബ്രിട്ടീഷ് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ ഇ.ഇ യാണ് യു.കെയില്‍ 5 ജി നെറ്റ്വര്‍ക്ക് അവതരിപ്പിച്ചത്. ചൈനീസ് ടെലികോം കന്പനിയായ…
Read More » - 2 June
അമിത് ഷാ പോലീസ് സ്മാരകത്തിൽ
ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ പോലീസ് സ്മാരകം സന്ദർശിക്കുന്നു.ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷായുടെ ആദ്യ പൊതുപരിപാടിയാണ് ഇത്.രാജ്യത്തിന് വേണ്ടി ജീവൻ…
Read More » - 2 June
മാവോയിസ്റ്റുകള്‍ക്ക് ‘വീരമൃത്യു: പ്രമുഖ ചാനലിലെ റിപ്പോര്‍ട്ടിങ്ങില്‍ കെ സുരേന്ദ്രന്റെ പ്രതികരണം
കോഴിക്കോട്: ഇന്നലെ രാത്രിയില്‍ ജാര്‍ഖണ്ഡില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 4 മാവോയിസ്റ്റുകള്‍ ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു പ്രമുഖ ചാനലിനലിലെ റിപ്പോര്‍ട്ടിംഗില്‍…
Read More » - 2 June
ടെറസില്‍ നിന്ന് വീണ് നട്ടെല്ല് തകര്‍ന്ന് സഹോദരങ്ങള്‍; കരുണതേടി ഈ കുടുംബം
തൃശൂര്‍: സന്തോഷം നിറഞ്ഞ ആ കുടുംബത്തിലേക്ക് ക്രൂരമായ ആ അപകടം കടന്നു വന്നത് കഴിഞ്ഞ വിഷു ദിനത്തിലാണ്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വര്‍ഗ്ഗീസിനും ത്രേസ്യാമ്മയ്ക്കും കഴിഞ്ഞ വിഷു ദിനം…
Read More » - 2 June
രാജകീയ വിവാഹം ആഘോഷമാക്കാനൊരുങ്ങി ദുബായ്
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരുമാണ് വിവാഹിതരായത്. ഇവരുടെ വിവാഹാഘോഷങ്ങള്‍ ഈദുല്‍ ഫിത്തര്‍…
Read More » - 2 June
കെവിൻ വധക്കേസ്; മൊബൈൽ ഫോൺ സേവന ദാതാക്കൾ മൊഴി നൽകി
കോട്ടയം : കെവിൻ വധക്കേസിൽ മൊബൈൽ ഫോൺ സേവന ദാതാക്കൾ മൊഴി നൽകി. കെവിനെ കൊലചെയ്ത ദിവസം പ്രതികൾ മാന്നാനം മൊബൈൽ ഫോൺ ടവർ പരിധിയിൽ ഉണ്ടായിരുന്നതായി…
Read More » - 2 June
പ്രായത്തില്റെ അവശതകള്‍ കാറ്റില്‍ പറത്തി ഐക്യസന്ദേശവുമായി മാര്‍പാപ്പയുടെ തീര്‍ഥയാത്ര
ബുക്കാറസ്റ്റ് (റുമേനിയ) : ശരീരത്തിനേല്‍ക്കുന്ന പ്രായത്തിനല്ല മനസ്സിന്റെ പ്രായത്തിനാണ് ശക്തി എന്ന് ഓര്‍മപ്പെടുത്തി എല്ലാഅവശതകളെയും കാറ്റില്‍ പറത്തി പരുമഴ നനഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീര്‍ഥയാത്ര. റുമേനിയയിലെ ട്രാന്സില്വേനിയയിലുള്ള…
Read More » - 2 June
കേന്ദ്രീയ വിദ്യാലയത്തിന് പകരം സര്‍ക്കാര്‍ സ്കൂളില്‍ വിടണമായിരുന്നു; ബിന്ദു കൃഷ്ണക്ക് ഉപദേശം നല്കി പ്രതിഭ എംഎല്‍എ സ്വയം കുരുക്കിട്ടു
കായംകുളം: കോണ്‍ഗ്രസ് കൊല്ലം ജില്ല പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് മറപടി നല്കാന് പോയ കായംകുളം എംഎല്‍എ പ്രതിഭ ഹരി വിവാദത്തില്‍. ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായിട്ട പ്രതിഭയുടെ…
Read More » - 2 June
മോഡലിനെ വച്ച് പെണ്‍വാണിഭം: 74 കാരനായ ഡോക്ടര്‍ പിടിയില്‍
പൂനെ•ഡല്‍ഹിയിലെ പ്രശസ്തമായ ആശുപത്രിയില്‍ നിന്ന് വിരമിച്ച 74 കാരനായ ഡോക്ടര്‍ പെണ്‍വാണിഭത്തിന് അറസ്റ്റില്‍. ഒരു മോഡല്‍ ഉള്‍പ്പടെ രണ്ട് യുവതികളെ ഉപയോഗിച്ച് ശരീരവ്യാപാരം നടത്തിയതിനാണ് ഇയാളെ പൂനെ…
Read More » - 2 June
അവരുടെ വീട്ടുകാര്യങ്ങൾ ഞങ്ങളെക്കാൾ നന്നായി അറിയുന്ന സുഹൃത്തുക്കളും മറ്റ് ‘സെലിബ്രിറ്റീസു’മുണ്ട്; ആ ദാമ്പത്യത്തിലെ നാടകങ്ങൾ അവർക്കിടയിൽ പരസ്യമായ രഹസ്യമാണ്; ബാലഭാസ്കറിന്റെ ബന്ധുവിന്റെ തുറന്നുപറച്ചിൽ
തിരുവനന്തപുരം : വയലിനിൽ മായാജാലം തീര്‍ക്കുന്ന സംഗീതജ്ഞനായിരുന്ന ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. സത്യമേതാണ് കള്ളമേതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹത്തെ സ്നേഹിച്ചിരുന്ന…
Read More » - 2 June
ബാലഭാസ്കറിന്റെ മരണം: പ്രകാശ് തമ്പിയില്‍ നിന്ന് മൊഴിയെടുക്കാന്‍ വൈകും
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തി്ല് ദുരൂഹത ഏറുമ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ പ്രകാശന് തമ്പിയുടെ ചോദ്യം ചെയ്യല്‍ വൈകും. സ്വര്‍ണ്ണക്കടത്ത് ഡിആര്‍ഐയുടെ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പ്രകാശന്…
Read More »