Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -1 June
ആഭ്യന്തരമന്ത്രിയായി അമിത് ഷാ അധികാരമേറ്റു
ആഭ്യന്തരമന്ത്രിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അധികാരമേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രാലയലത്തില്‍ ഉച്ചയ്ക്ക് 12. 10 നാണ് അദ്ദേഹം ചുമതലയേറ്റത്. ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ കേന്ദ്ര…
Read More » - 1 June
മോദി അധികാരത്തിലെത്തിയതോടെ രുദ്ര ഗുഹയുടെ ഡിമാന്റ് ഉയര്‍ന്നു; ബുക്കിംഗ് ചാര്‍ജിലും വര്‍ദ്ധന
മോദി ധ്യാനത്തിരുന്നപ്പോള്‍ തന്നെ രുദ്ര ഗുഹയുടെ സവിശേഷതകളും പ്രത്യേകതകളും എന്താണെന്ന് അറിയാന്‍ നിരവധി പേരാണ് ഗൂഗിളിലും മറ്റും തെരഞ്ഞെത്തിയത്. എന്നാല്‍ മോദി അധികാര തുടര്‍ച്ച നേടിയതോടെ 'രുദ്ര'യുടെ…
Read More » - 1 June
മോദി അടുത്തയാഴ്ച കേരളത്തില്‍
തൃശ്ശൂര്‍: രണ്ടാം തവണയും ബിജെപിയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്ര മേദി അടുത്തയാഴ്ച കേരളത്തില്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. ജൂലൈ എട്ട് ശനിയാഴ്ച…
Read More » - 1 June
പക്ഷപാതപരമായി ക്രിസ്ത്യൻ സമൂഹത്തിനു വേണ്ടി പ്രവർത്തിച്ചു എന്ന് പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രതികരണം
കഴിഞ്ഞ കേന്ദ്ര മന്ത്രി സഭയിൽ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ താൻ പക്ഷപാതപരമായി ക്രിസ്ത്യൻ സമൂഹത്തിനു വേണ്ടി പ്രവർത്തിച്ചുവെന്ന പ്രചാരണത്തെ കുറിച്ച് പ്രതികരണവുമായി അൽഫോൻസ് കണ്ണന്താനം. തൻറെ ഫേസ്ബബുക്ക്…
Read More » - 1 June
വേദന പങ്കുവച്ചും, സുഷമ സ്വരാജിന് നന്ദി അറിയിച്ചും സോഷ്യൽ മീഡിയ
രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുൻപ് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഈ മന്ത്രിസഭയിൽ അംഗമല്ല എന്നതാണ് മിക്കവരുടെയും വേദന. വേദന പങ്കുവച്ചും, സുഷമയ്ക്ക്…
Read More » - 1 June
രണ്ടു വയസുകാരിക്ക് സൂര്യാഘാതമേറ്റു
കായംകുളം : രണ്ടു വയസുകാരിക്ക് സൂര്യാഘാതമേറ്റതായി സംശയം.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുട്ടിയെ പത്തിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Read More » - 1 June
ലോകകപ്പില്‍ പുതിയ റെക്കോര്‍ഡുമായി യൂണിവേഴ്സല്‍ ബോസ്
ഇത് തന്റെ അവസാന ലോകകപ്പായിരിക്കും എന്ന സൂചനകള്‍ നല്‍കിയാണ് ക്രിസ് ഗെയില്‍ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. പക്ഷെ, ആ തീരുമാനത്തെയും പ്രായത്തെയും വെല്ലുന്ന പ്രകടനമായിരുന്നു ഇന്നലെ പാകിസ്താനെതിരായ…
Read More » - 1 June
വ്യാജരേഖ കേസ് ; ജാമ്യത്തിലിറങ്ങിയ ആദിത്യയ്ക്ക് ഇടവകയുടെ സ്വീകരണം
കൊച്ചി: കർദ്ദിനാളിനെതിരെ നടന്ന വ്യാജരേഖ കേസിൽ ജാമ്യത്തിലിറങ്ങിയ ആദിത്യയ്ക്ക് തേവണ കോന്തുരുത്തി ഇടവകയുടെ സ്വീകരണം.വൈദികരുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണയോഗത്തിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സ്വീകരണം.…
Read More » - 1 June
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
നോവല്‍, മൊഹബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്റെ അഞ്ചാമത്തെ ചിത്രമാണ് ചില ന്യുജെന് നാട്ടുവിശേഷങ്ങള്‍
Read More » - 1 June
ചൊവ്വ ഗ്രഹത്തെ മുക്കി കളയാൻ ശേഷിയുള്ള മഞ്ഞ് നിക്ഷേപം കണ്ടെത്തി
ഉരുകി തീര്‍ന്നാല്‍ ചുവന്ന ഗ്രഹത്തെ മുഴുവനായും അഞ്ച് അടി ഉയരത്തില്‍ മുക്കാന്‍ ശേഷിയുള്ള മഞ്ഞ് നിക്ഷേപം കണ്ടെത്തി. ഭൂമിയിലെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞിനെ അപേക്ഷിച്ച് ചുരുങ്ങിയതും മെഴുകു രൂപത്തിലുമാണ്…
Read More » - 1 June
ആണവ കരാര്‍ ലംഘിച്ചു; ആരോപണത്തെ എതിര്‍ത്ത് യു.എന്‍
വിയന്ന : ഇറാന് ആണവ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്ന് യുഎന്‍. വന്‍ ശക്തികളുമായി 2015 ല്‍ ഉണ്ടാക്കിയ ആണവ കരാര്‍ അനുവദിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ ഇറാന് യുറേനിയം…
Read More » - 1 June
ബിജെപിയോട് ശത്രുതയില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: കാസര്‍കോട് എം.പി എന്ന നിലയില്‍ തനിക്ക് ബിജെപിയോട് ശത്രുതയില്ലെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്. തനിക്ക് ശത്രുതാ മനേഭാവമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി…
Read More » - 1 June
ലൈഗിംക പീഡനങ്ങളില്‍ നിന്ന് രക്ഷിക്കും ഈ റിസ്റ്റ്ബാന്‍ഡ്
സ്കോട്ലന്ഡില് നിന്നുള്ള ടെക്നോളജി വിദ്യാര്‍ഥിനിയായ ബീട്രീസ് കര്‍വാലോയാണ് ലൈംഗിക പീഡനം ചെറുക്കുവാനുള്ള പുതിയ ടെക്നോളജി വികസിപ്പിച്ചക്. കയ്യില്‍ ധരിക്കുന്ന റിസ്റ്റ്ബാന്‍ഡിന്റെയും സ്മാര്‍ട് ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ് ഈ സംവിധാനം…
Read More » - 1 June
പല്ലില്‍ കമ്പിയിട്ടവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വയമേയുള്ള ശുചിത്വം ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ചും വാ വൃത്തിയായി സൂക്ഷിക്കുക എന്നത്. രണ്ട് നേരമുള്ള കുളി പോലെ നല്ലതാണ് രണ്ട്…
Read More » - 1 June
യുവമോര്‍ച്ച നേതാവിന്റെ ബൈക്കും , സര്‍വ്വീസ് സെന്ററും തീയിട്ടു
കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച നേതാവിന്റെ ബൈക്ക് തീയിട്ടു.. കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തിന്റെ സര്‍വീസ് സെന്ററും കത്തിനശിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ ടി.കെ.എസ്. പുരം സ്വദേശിയും യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റുമായ കെ.എസ്.ശിവറാമിന്റെ വീട്ടിലാണ്…
Read More » - 1 June
സഹോദരങ്ങള്‍ ആത്മഹത്യ ചെയ്ത നിലയില്‍
വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ സഹോദരങ്ങളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വാടക്കാഞ്ചാരിയിലാണ് സംഭവം. വടക്കാഞ്ചേരിയില്‍ കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന സഹോദരങ്ങളാണ് ആത്മഹത്യ ചെയ്തത്. കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയായ പ്രഭാകരനും…
Read More » - 1 June
ആദ്യം മധുരിക്കും പിന്നെ കയ്ക്കും; അറിയണം കുലുക്കി സര്‍ബത്തില്‍ പതിയിരിക്കുന്ന അപകടം
നിരോധിക്കപ്പെട്ട നിറങ്ങള്‍, അനിയന്ത്രിത അളവുകളില്‍ ചേര്‍ത്താണ് ഇതു തയാറാക്കുന്നത്. മിക്ക ഇടങ്ങളിലും ഉപയോഗിക്കുന്ന ഐസും ഭക്ഷ്യയോഗ്യമല്ലാത്തതാണ്. ശുദ്ധജലത്തില്‍ തയാറാക്കിയ ഐസ്ക്യൂബുകള്ക്കു പകരം മത്സ്യം സൂക്ഷിക്കാന്‍ വ്യാവസായികാടിസ്ഥാനത്തില്‍ തയാറാക്കുന്ന…
Read More » - 1 June
ഉല്ലാസ നൗകയിൽ അഗ്നിബാധ
ഷാർജ: ഉല്ലാസ നൗകയിൽ അഗ്നിബാധ. അൽ ലിയാഹ് ഏരിയയിൽ നിർത്തിയിട്ടിരുന്ന നൗകയ്ക്കാണ് തീ പിടിച്ചത്. ഇന്നലെ രാത്രി 7.39നായിരുന്നു സംഭവം. ആളപായമില്ല. അഞ്ച് മിനിറ്റിനകം അൽ മിനായിൽ…
Read More » - 1 June
എല്‍ജെഡി-ജെഡിഎസ് ലയനം ഉടൻ; മന്ത്രി കൃഷ്ണന്‍കുട്ടി
കോഴിക്കോട് : എല്‍ജെഡി-ജെഡിഎസ് ലയനം ഉടൻ ഉണ്ടാകുമെന്ന് ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. ചില സാങ്കേതിക തടസങ്ങള്‍ ഉള്ളതുകൊണ്ടാണ് ലയനം വൈകിയത്. ദേവഗൗഡയ്ക്കും എതിര്‍പ്പില്ലെന്ന് ജെഡിഎസ് സംസ്ഥാന…
Read More » - 1 June
സ്വച്ഛ് ഭാരതിന് ശേഷം ജലശക്തിയുമായി മോദി സർക്കാർ
ന്യൂഡല്‍ഹി: എല്ലാവര്ക്കും കുടിവെള്ളമെത്തിക്കുന്ന ജലശക്തി പദ്ധതിയുമായി കേന്ദ്രസർക്കാർ. 2024ഓടെ എല്ലാ ജനങ്ങള്‍ക്കും ശുദ്ധജലം ഉറപ്പുവരുത്തുക എന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പില്‍ വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ജലശക്തി മന്ത്രി…
Read More » - 1 June
ബിജെപിക്കെതിരെ പോരാടാന്‍ 52 എംപിമാര്‍ ധാരാളമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. അതേസമയം ബിജെപിക്കെതിരെ പോരാടാന്‍ 52 എംപിമാര്‍ ധാരാളമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ…
Read More » - 1 June
മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തി ; ഇനി പൂഞ്ഞാറ് മണ്ണില്‍ നിന്ന് നിയമസഭയുടെ പടി പിസി കാണില്ല, ഇമാമിന്റെ പ്രസംഗം വൈറല്‍
മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെതിരെ പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവിയുടെ പ്രസംഗം
Read More » - 1 June
ആദ്യ പൂര്‍ണസമയ വനിതാ പ്രതിരോധമന്ത്രിയില്‍ നിന്നും ആദ്യ പൂര്‍ണസമയ വനിതാ ധനമന്ത്രിയിലേക്ക്: ഞങ്ങൾ കൂടെയുണ്ട്,നിര്‍മ്മലയ്ക്ക് പിന്തുണയുമായി ദിവ്യാ സ്പന്ദന
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായിരിക്കെ പ്രതിരോധ, ധനവകുപ്പുകള്‍ അധികച്ചുമതലയായി വഹിച്ചിട്ടുണ്ട് ഇന്ദിരാ ഗാന്ധി. പൂര്‍ണസമയ പ്രതിരോധ മന്ത്രിയായ ആദ്യ വനിതയെന്ന ഖ്യാതിയില്‍നിന്ന് പൂര്‍ണസമയ ധനമന്ത്രിയാകുന്ന ആദ്യ വനിതയെന്ന നേട്ടത്തിലേക്കാണു നിര്‍മല…
Read More » - 1 June
വോട്ടർമാർക്ക് നന്ദിയർപ്പിച്ച് സോണിയ ഗാന്ധി
ഡൽഹി : കോൺഗ്രസ് സംയുക്ത പാർലമെന്ററി പാർട്ടി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതിൽ വോട്ടർമാർക്ക് നന്ദിയർപ്പിച്ച് സോണിയ ഗാന്ധി. വോട്ടർമാർ അർപ്പിച്ച വിശ്വാസം കാക്കണമെന്ന് എംപി മാരോട് സോണിയ നിർദ്ദേശിച്ചു.…
Read More » - 1 June
ദുബായിലെ പാതയോരങ്ങളില്‍ ഇഫ്താര്‍ കിറ്റുമായി മലയാളി സംഘടനകള്‍
ഒരോ റമദാന് കാലവും വന്നണയുന്നത് മതസൗഹാര്‍ദ്ദത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിക്കൊണ്ടാണ്. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ ദുബായിയിലെ പാതയോരങ്ങളില്‍ കാണാനാവുക. ദുബായിലെ തിരക്കേറിയ പാതയോരങ്ങളില്‍ നോമ്പുതുറ വിഭവങ്ങളൊരുക്കി…
Read More »