Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -1 June
ഉത്തരാഖണ്ഡില്‍ പര്വ്വതാരാഹോകരെ കാണാതായി: സംഘത്തില്‍ ഏഴ് വിദേശികളും
പിത്തോരഗഡ്: ഉത്തരാഖണ്ഡില്‍ എട്ട് പര്‍വ്വതാരോഹകരെ കാണാനില്ല. ഇതില്‍ ഏഴ് വിദേശികളും ഉണ്ട്. ഉത്തരാഖണ്ഡിലെ നന്ദ ദേവി കൊടുമുടി കയറാന്‍ പോയ സംഘത്തിനെയാണ് കാണാതായത്. ഏഴ് വിദേശികളേയും ഇവര്‍ക്കൊപ്പം…
Read More » - 1 June
ഉച്ചകോടി പരാജയപ്പെട്ടു; ചതിച്ച ഉദ്യോഗസ്ഥന് കിമ്മിന്റെ ശിക്ഷ ഇങ്ങനെ
സോള്‍ : യുഎസുമായുള്ള ഉച്ചകോടി പരാജയപ്പെട്ടതിനു തൊട്ടു പിന്നാലെ, ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കിയ ഉദ്യോഗസ്ഥനെ വധിച്ച് ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്‍ പ്രതികാരമടക്കിയെന്നു ദക്ഷിണ…
Read More » - 1 June
സോണിയ ഗാന്ധിക്ക് അധ്യക്ഷ സ്ഥാനം
കോൺഗ്രസ് സംയുക്ത പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു. മുൻ കോൺഗ്രസ് പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ്…
Read More » - 1 June
ഇന്ത്യൻ വ്യോമപാതയിൽ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായി വ്യോമസേന
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വ്യോമാപാതയില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം പിന്‍വലിച്ചു. ഇന്ത്യന്‍ വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗികട്വിറ്ററിലൂടെ വെള്ളിയാഴ്ചയാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 27 നുണ്ടായ…
Read More » - 1 June
തൃണമൂല്‍ പരാജയപ്പെട്ട പ്രദേശങ്ങളില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാടുകളുമായി മമത : ഓഫീസുകൾ പിടിച്ചെടുക്കാൻ നിർദ്ദേശം
കൊല്‍ക്കത്ത: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാനൊരുങ്ങി മമത ബാനർജി. ജയ് ശ്രീറാം വിളിച്ച ബിജെപി പ്രവർത്തകരെ കേസിൽ പെടുത്തിയത്…
Read More » - 1 June
ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല; വ്യാപാര മുന്‍ഗണന അവസാനിപ്പിക്കാനൊരുങ്ങി അമേരിക്ക
. ജൂണ്‍ അഞ്ചോടെ വ്യാപാര മുന്‍ഗണന അവസാനിപ്പിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ്…
Read More » - 1 June
കേന്ദ്ര ബജറ്റ് തിയതി തീരുമാനിച്ചു
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സെഷന് ജൂണ്‍ 17ന് തുടങ്ങും. ജൂലായ് 26 വരെയാണ് ബജറ്റ് സമ്മേളനം. ജൂലായ് അഞ്ചിനാണ് ബജറ്റ് തീരുമാനിച്ചിരിക്കുന്നത്.…
Read More » - 1 June
ഉറച്ച വിശ്വാസത്തിൽ ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി
കാസർഗോഡ് : ഉറച്ച വിശ്വാസത്തിൽ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. സ്ഥാനാർത്ഥി നിർണയ ചർച്ച ആരംഭിച്ചിട്ടില്ലെന്നും വിജയസാധ്യതയുള്ള ആളെ സ്ഥാനാർത്ഥിയാക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് മാധ്യമങ്ങളോട്…
Read More » - 1 June
തട്ടുകട ഇഡ്ഡിലിയും ചട്നിയും സൂപ്പറാ! എന്നാല്‍ പാകംചെയ്യാന്‍ വെള്ളമെടുത്തത് കക്കൂസില്‍ നിന്ന്; വീഡിയോ
മുംബൈ: ഒട്ടുമിക്കവരും ഇന്ന് തട്ടുകട ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ്. ഹോട്ടലുകളെ അപേക്ഷിച്ച് കീശകീറാതെ രുചികരമായ ഭക്ഷണം കഴിക്കാം. എന്നാല്‍ റോഡ്സൈഡില്‍ നടത്തുന്ന ഇത്തരം കടകളിലേക്ക് എവിടെ നിന്നാണ് പാചകത്തിനും…
Read More » - 1 June
നിങ്ങള്‍ ഒറ്റയ്ക്ക് സംസാരിക്കാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞോളൂ…
ഇത്തരത്തിലുള്ള ശീലമുള്ള ആളുകള്‍ പൊതുവേ വളരെ 'പൊസിറ്റീവ്' മനോഭാവമുള്ളവരും 'സ്മാര്‍ട്ട്'ഉം ആയിരിക്കുമെന്നാണ് പ്രമുഖ സൈക്കോ തെറാപ്പിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ലിസ ഫെറന്റ്സ് പറയുന്നത്. ഒറ്റയ്ക്ക് സംസാരിക്കുന്നവരെ സംബന്ധിച്ചിടത്തോളം,…
Read More » - 1 June
വിമാന എൻജിൻ തകരാറിലാക്കി; ടെക്നീഷ്യന് ലഭിച്ച ശിക്ഷ ഇങ്ങനെ
അബുദാബി: വിമാന എൻജിൻ തകരാറിലാക്കിയ ഏഷ്യൻ ടെക്നീഷ്യന് ജീവപര്യന്തം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് അബുദാബി അപ്പീൽ കോടതി. ടെക്നീഷ്യന്റെ ലാപ്ടോപ് കണ്ടുകെട്ടുകയും കോടതി ചെലവ് ഈടാക്കാൻ…
Read More » - 1 June
സ്വർണ്ണക്കടത്ത് കേസ്: മുന്‍ മാനേജര്‍മാരുടെ പങ്ക് പുറത്തു വരുന്നതോടെ ബാലഭാസ്കറിന്റെ അപകടത്തിൽ ദുരൂഹത കൂടുന്നു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും അപകടമരണത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇതുവരേയും മോചിതരായിട്ടില്ല. അതിന് പിന്നാലെയാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മുൻ മാനേജർമാർക്കെതിരെയുള്ള സ്വര്‍ണക്കടത്തിന്റെ ആരോപണങ്ങളും ഉയരുന്നത്. നേരത്തെ…
Read More » - 1 June
‘ഇത് ഞങ്ങള്‍ കുറേ പേരുടെ ജീവിതം ആയിരുന്നു സര്’. – പുതുമുഖ സംവിധായകന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്
കാണാന്‍ ആളുണ്ടായിട്ടും തീയേറ്ററില്‍ സിനിമ ഇല്ലാത്ത ദുരവസ്ഥയെ കുറിച്ച് പുതുമുഖ സംവിധായകന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്. കാണാന്‍ പ്രേക്ഷകരുണ്ടായിട്ടും സിനിമ തീയേറ്ററില്‍ എത്താത്തതിനെ കുറിച്ച് ‘ജീംബൂംബ’ സംവിധായകന്…
Read More » - 1 June
ഇടുക്കി ഡാം സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന
ചെറുതോണി: പ്രളയത്തിനു ശേഷം ഇടുക്കി അണക്കെട്ടില്‍ കാണാന്‍ എത്തിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. വേനലവധിക്ക് ഒരു ലക്ഷത്തോളം പേരാണ് ഡാം കാണാന്‍ എത്തിയത്. ഇടുക്കി ഡാമില്‍ മാത്രമല്ല…
Read More » - 1 June
ഓടുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച ബസിന്റെ ടയർ ഇളകിത്തെറിച്ചു
പത്തനംതിട്ട : ഓടുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച ബസിന്റെ ടയർ ഇളകിത്തെറിച്ചു. സംഭവം കണ്ട കടയുടമ ബഹളം വച്ച് ബസ് നിർത്തിച്ചതിനാൽ ഒഴിവായത് വൻദുരന്തം. ടയർ ഇളകി വീട്ടുമുറ്റത്തേക്ക്…
Read More » - 1 June
ജില്ലാ ആശുപത്രിയില്‍ വ്യാപക ക്രമക്കേട് ; വിജിലന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെ
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി ആരോഗ്യ വകുപ്പ് വിജിലന്‍സ്. ലോക്കല്‍ പര്‍ച്ചേയ്സ് കമ്മിറ്റി ഇല്ലാതെ കമ്മറ്റിയുടെ സീല്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതായി കണ്ടെത്തി.…
Read More » - 1 June
രക്താർബുദം ബാധിച്ച മൂന്നരവയസ്സുകാരൻ സഹായം തേടുന്നു
കോഴിക്കോട് : രക്താർബുദം ബാധിച്ച മൂന്നരവയസ്സുകാരൻ സുമനസുകളുടെ സഹായം തേടുന്നു. കോഴിക്കോട് വെള്ളിപറംമ്പ് സ്വദേശി നൗഷാദിന്റെ മകൻ മുഹമ്മദ് സഹലിന് ഉടൻ ഒരു മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ…
Read More » - 1 June
കണ്ടു പഠിക്കേണ്ട ചില കീഴ്വഴക്കങ്ങൾ.. ബിജെപി നേതാക്കൾ സ്വയം വഴിമാറിക്കൊടുക്കുമ്പോൾ സ്ഥാനം പോകാതിരിക്കാൻ പെടാപ്പാട് പെടുന്ന മറ്റു പാർട്ടിനേതാക്കൾ
മറ്റു പാർട്ടികളിലെ നേതാക്കന്മാർ പ്രായാധിക്യവും രോഗങ്ങളും മൂലം കഷ്ടപ്പെടുന്ന അവസ്ഥയായാലും പാർട്ടിയിൽ സ്ഥാനമാനങ്ങൾക്കായി കടിച്ചു തൂങ്ങുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ബിജെപിയിലെ…
Read More » - 1 June
സാംസങ്ങ് ഗ്യാലക്സി എം40 ഉടന്‍ ഇന്ത്യയിലെത്തും
സാംസങ്ങ് ഗ്യാലക്സി എം40 ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. ജൂണ്‍ 11നാണ് എം40 ഇന്ത്യയിലെത്തുക എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. സാംസങ്ങ് നാല് മാസം മുന്‍പാണ് എം സീരിസ് ഇന്ത്യയില്‍…
Read More » - 1 June
കോഴിയിറച്ചി വാങ്ങിയത് പണിയായി; അത്താഴത്തിന് സാക്ഷാല്‍ പുലി തന്നെ അതിഥിയായെത്തി
വാല്‍പ്പാറ: കുരങ്ങുമുടി എസ്റ്റേറ്റില്‍ തൊഴിലാളിയുടെ വീടിനകത്ത് പുലി കയറി. വാല്‍പ്പാറ കുരങ്ങുമുടി എസ്റ്റേറ്റ് തേയില തോട്ടം തൊഴിലാളി അസം സ്വദേശി അനീസിന്റെ വീട്ടിലാണ് പുലി കയറിയത്. വ്യാഴാഴ്ചരാത്രി…
Read More » - 1 June
ബോട്ട് മറിഞ്ഞ് വിനോദസഞ്ചാരികള്‍ മരിച്ചു; കാണാതായവര്ക്കായ് തിരച്ചില്‍ തുടരുന്നു
ബുഡാപെസ്റ്റ് : ഹംഗറിയിലെ ഡാന്യൂബ് നദിയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള 21 വിനോദ സഞ്ചാരികളെയാണ് കാണാതായത്. അപകടത്തില്‍…
Read More » - 1 June
വിരമിച്ച പോലീസ് നായകൾക്ക് അടിപൊളി വിശ്രമ ജീവിതം
തൃശൂര്‍: വിരമിച്ച പോലീസ് നായകൾക്ക് അടിപൊളി വിശ്രമ ജീവിതം ഒരുക്കിയിരിക്കുന്നു. തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ നായകൾക്കായി ഒരുക്കിയിരിക്കുന്ന വിശ്രമ കേന്ദ്രത്തിൽ കളിക്കാനും പാട്ടുകേൾക്കാനും ടിവി കാണാനുമൊക്കെ അവസരമുണ്ട്.…
Read More » - 1 June
കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ സ്റ്റെന്റ് നല്‍കില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ മുടങ്ങാന്‍ സാധ്യത
കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയ മുടങ്ങാന്‍ സാധ്യത. ഹൃദയശസ്ത്രക്രിയക്കുള്ള സ്റ്റെന്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ വിതരണക്കാര്‍ തീരുമാനിച്ചതിനാലാണിത്. കോടികളുടെ കുടിശ്ശികയാണ് മെഡിക്കല്‍ കോളേജ് ഈ ഇനത്തില്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്.…
Read More » - 1 June
അധ്യാപകനെ പറ്റിച്ച് എടിഎം കാർഡിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി
കടയ്ക്കൽ: അധ്യാപകനെ പറ്റിച്ച് എടിഎം കാർഡിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി. ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടിൽ നിന്നു പണം തട്ടിയെടുത്തതായി കൊല്ലം കടയ്ക്കൽ മേലേ അറ്റം…
Read More » - 1 June
ബിജെപി രണ്ടാമതും അധികാരത്തില്‍ എത്തിയതിനു പിന്നാലെ അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം ഇങ്ങനെ
ഹൈദരാബാദ്: ഏകപക്ഷീയ വിജയത്തോടെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ, പ്രതികരണമറിയിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി. ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയതില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഭയക്കേണ്ട…
Read More »