Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -1 June
ഹൈബി ഈഡനെതിരായ പീഡനക്കേസ്; അമിക്യസ് ക്യൂറി റിപ്പോര്‍ട്ട് ഇങ്ങനെ
കൊച്ചി : ഹൈബി ഈഡന് എം.എല്‍.എ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഇരയായ യുവതി നല്കിയ ഹരജിയില്‍ അമിക്യസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രിമിനല്‍ കേസുകളില്‍…
Read More » - 1 June
മുണ്ട് പറിച്ചെറിഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം ; പൊതുസ്ഥലത്ത് പോലീസ് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം : തിരുവല്ലം സ്റ്റേഷനില്‍ വച്ച് പോലീസിന്റെ മര്‍ദ്ദനത്തിനിടെ ഇറങ്ങിയോടുന്ന യുവാവിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്. സ്റ്റേഷന് ഉള്ളിൽ ബെഞ്ചിൽ ഇരിക്കുന്ന യുവാവ് അല്പസമയത്തിന് ശേഷം ഇറങ്ങി…
Read More » - 1 June
കരടി ആക്രമിച്ച യജമാനന് രക്ഷയ്ക്കായെത്തിയത് വളര്‍ത്തു നായ്ക്കള്‍
നാഗര്‍കോവില്‍: കൃഷി ഇടത്തില്‍ വച്ച് കര്‍ഷനു നേരെ കരടി ആക്രമണം. തമിഴ്നാട് നാഗര്‍ കോവിലാണ് മധ്യവയസ്കനായ കര്‍ഷകനെ കരടി ആക്രമിച്ചത്. എന്നാല്‍ യജമാനനെ കരടി ഉപദ്രവിക്കുന്നതു കണ്ട…
Read More » - 1 June
ഇന്നത്തെ പെട്രോൾ- ഡീസൽ വില
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവ്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.11 പൈസ കുറഞ്ഞ് 71.62 രൂപയും ഡീസലിന്റെ വില 0.15 പൈസ കുറഞ്ഞ് 66.36…
Read More » - 1 June
ലോക്സഭയില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും? തീരുമാനം ഇന്ന്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനിന്നും രാജിവയ്ക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ ലോക്സഭയില്‍ കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധിയാണോ, യുപിഎ അധ്യക്ഷ…
Read More » - 1 June
തൊട്ടിലില്‍ നിന്ന് സിംഹാസനത്തിലേയ്ക്ക്… കുടുംബവാഴ്ച ശിഥിലമാക്കിയ കോണ്‍ഗ്രസ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ട കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് മക്കള്‍ രാഷ്ട്രീയമാണ് ഇതിന് പ്രധാന കാരണമെന്നാണ്. തൊട്ടിലില്‍ നിന്ന് സിംഹാസനത്തിലേയ്ക്ക് വന്ന ഗാന്ധി…
Read More » - 1 June
മസ്കറ്റ് വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കില്‍ മാറ്റം
മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വേനലവധിക്കാലത്ത് പാര്‍ക്കിങ് നിരക്കില്‍ ഇളവ്. അവധിക്കാലത്ത് കൂടുതല്‍ യാത്രക്കാരെത്തുന്നത് പരിഗണിച്ചാണ് നിരക്കിളവ് ഏർപ്പെടുത്തിയത്. പി-2 ഭാഗത്ത് 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന്…
Read More » - 1 June
വെര്‍ജീനിയ ബീച്ച് വെടിവെപ്പില്‍ പതിനൊന്ന് മരണം; ആറ് പേര്‍ക്ക് പരിക്കേറ്റു
വെര്‍ജീനിയ: അമേരിക്കയിലെ വെര്‍ജീനിയ ബീച്ചില്‍ ഉണ്ടായ വെടിവയ്പ്പില്‍ പതിനൊന്ന് മരണം. സംഭവത്തില്‍ ആക്രമിയും കൊല്ലപ്പെട്ടു. പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുനിസിപ്പല്‍ ഓഫീസിലാണ് വെടിവയ്പ്പ് നടന്നത്. ആറ് വെര്‍ജീനിയാ…
Read More » - 1 June
ഫെയ്സ്ബുക്കിൽ കെണിയൊരുക്കി വീഴ്ത്തും: അരീപ്പറമ്പ് സ്വദേശിയായ യുവാവ് ലക്ഷ്യമിട്ടത് 100 സ്ത്രീകളെ പീഡിപ്പിക്കാൻ, 68 സ്ത്രീകളെ ഇരയാക്കിയപ്പോൾ കുടുങ്ങി: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
കോട്ടയം: 2021-നു മുമ്പ് 100 സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിട്ട യുവാവ് ദൗത്യം പാതിയെത്തിയപ്പോള്‍ പോലീസിന്റെ പിടിയിലായി. അരീപ്പറമ്പ് തോട്ടപ്പള്ളില്‍ പ്രദീഷ് കുമാറാ (ഹരി 25)ണ്…
Read More » - 1 June
ഉപതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിൽ വട്ടിയൂർക്കാവ്; കുമ്മനം സ്ഥാനാർത്ഥിയോ?
വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് എംഎൽഎ കെ.മുരളീധരൻ എംപിയായതോടെ ഉപതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലാണ് മണ്ഡലം. ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമോ എന്ന വാർത്ത പലയിടത്തും പ്രചരിക്കുന്നുണ്ട്. മുരളീധരന്റെ…
Read More » - 1 June
സഞ്ജയ് മിത്രയുടെ കാലാവധി നീട്ടി
ന്യൂഡല്‍ഹി: പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. വെള്ളിയാഴ്ച സഞ്ജയുടെ കാലാവധി പൂര്‍ത്തിയായിരുന്നു. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മിത്ര. 2017…
Read More » - 1 June
യുവാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി: യുവാവ് അജ്ഞാത സംഘത്തിന്റെ വോടിയേറ്റ് മരിച്ചു. വടക്ക്-പടിഞ്ഞാറെന്‍ ഡല്‍ഹിയിലെ ബാവനയിലാണ് സംഭവം. വെല്‍ഡിംഗ് തൊഴിലാളിയായ അനിലാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അജ്ഞാത സംഘം അനിലുനു നേരെ…
Read More » - 1 June
ഭീകരരെ സഹായിക്കുന്നത് ഇറാന് ഉടനടി നിര്‍ത്തണമെന്ന് ജിസിസി അറബ് ഉച്ചകോടി
റിയാദ്: ഭീകരരെ സഹായിക്കുന്നത് ഇറാന് ഉടനടി നിര്‍ത്തണമെന്നും ഉച്ചകോടിയില്‍ അറബ് നേതാക്കള്‍. ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും ജിസിസി അറബ് ഉച്ചകോടി. ഖത്തര്‍ പ്രധാനമന്ത്രിയുടെ…
Read More » - 1 June
റോജര്‍ ഫെഡററും റഫേല്‍ നദാലും ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍
പാരീസ്: റോജര്‍ ഫെഡററും റഫേല്‍ നദാലും ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍. ഏറ്റവും കൂടുതല്‍ തവണ പ്രീ ക്വാര്‍ട്ടറില്‍ എത്തുന്ന താരങ്ങളെന്ന റെക്കോർഡും ഇതോടെ ഇരുവരും സ്വന്തമാക്കി.…
Read More » - 1 June
കേരളത്തിലെ പരാജയം : സംസ്ഥാനസമിതിക്കെതിരെ തുറന്നടിച്ച് സീതാറാം യെച്ചൂരി
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടുന്ന കാര്യത്തില്‍ സി.പി.എം. സംസ്ഥാനസമിതി തികഞ്ഞ പരാജയമായെന്നും ഇക്കാര്യം പരിശോധിക്കാന്‍ സമിതി രൂപീകരിക്കുമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ ദിവസം…
Read More » - 1 June
കോടതി നിര്‍ദേശം അംഗീകരിക്കുന്നു; വികസന പദ്ധതികള്‍ കൊണ്ട് മറുപടി പറയുമെന്ന് കാര്‍ത്തി ചിദംബരം
മുംബൈ: സുപ്രീം കോടതിയുടെ നിര്‍ദേശം അംഗീകരിക്കുന്നുവെന്നും അഴിമതി ആരോപണങ്ങള്‍ക്ക് ശിവഗംഗയിലെ വികസന പദ്ധതികള്‍ കൊണ്ട് മറുപടി പറയുമെന്നും കാര്‍ത്തി ചിദംബരം വ്യക്തമാക്കി. വിദേശയാത്ര ഒഴിവാക്കി സ്വന്തം മണ്ഡലത്തില്‍…
Read More » - 1 June
അഞ്ച് വയസുകാരിയെ കൊന്ന് ഓവനിലിട്ടു; പൊലീസെത്തിയപ്പോള്‍ മകനെ മകളാക്കി
ഉക്രൈന്: അഞ്ച് വയസുകാരിയായ മകളെ കൊന്ന ശേഷം ഓവനിലിട്ട് കത്തിച്ച പിതാവ് അറസ്റ്റില്‍. ഉക്രൈനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഡാരിന എന്ന പെണ്‍കുട്ടിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. ഒന്‍പത് മാസങ്ങള്‍ക്ക്…
Read More » - 1 June
നിര്‍ബന്ധിച്ച് വിവാഹം നടത്താനൊരുങ്ങി വീട്ടുകാര്‍: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍
മലപ്പുറം: വീട്ടുകാര്‍ തന്നെ നിര്‍ബന്ധിച്ച് കല്ല്യാണ്‍ കഴിപ്പിക്കുകയാണെന്നാരോപിച്ച് പതിനേഴുകാരി ചൈല്‍ഡ്ലൈനിനെ സമീപിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയും പ്ലസു വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയാണ് പരാതിയുമായി ചൈല്ഡ്ലൈന് ഓഫീസിലെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത തന്നെ…
Read More » - 1 June
സൈഡ് കൊടുക്കുന്നതിനായി ടിപ്പര്‍ ലോറിയും കെഎസ്ആർടിസി ബസും തമ്മില്‍ നടുറോഡില്‍ നടന്ന പോരിന്റെ വീഡിയോ വൈറലാകുന്നു
സൈഡ് കൊടുക്കുന്നതിനായി ഒരു ടിപ്പര്‍ ലോറിയും കെഎസ്ആർടിസി ബസും തമ്മില്‍ നടുറോഡില്‍ നടന്ന പോരിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന കൂറ്റന്‍…
Read More » - 1 June
സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ ഇന്നും ചോദ്യം ചെയ്യല്‍ തുടരും
കൊച്ചി: സിറോ മലബാര്‍ സഭാ വ്യാജരേഖാ കേസില്‍ പ്രതികളായ വൈദികരെ ഇന്ന് ചോദ്യം ചെയ്യും. ഫാ. പോള്‍ തേലക്കാടനേയും ഫാ. ആന്റണി കല്ലൂക്കാരനേയുമാണ് മൂന്നാം ദിവസമായ ഇന്നും…
Read More » - 1 June
എല്ലാ കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 6,000 രൂപവീതം, വ്യാപാരികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്ഷന് : രണ്ടാം മോദി സർക്കാരിന്റെ തുടക്കം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പുരോഗതി ലക്ഷ്യമിട്ട്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന്റെ തുടക്കം മികച്ച വിധത്തില്‍ തന്നെയാണ്. കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ ആറായിരം രൂപ ലഭിക്കുന്ന പ്രധാനമന്ത്രി-കിസാന്‍ യോജനയുടെ പരിധി പൂര്‍ണമായും ഒഴിവാക്കിയതാണ് ഇന്നലെ…
Read More » - 1 June
പകര്‍ച്ചപനി വ്യാപിക്കുന്നു; സംസ്ഥാനത്ത് എട്ടുവയസുകാരി മരിച്ചു
പത്തനംതിട്ട : കാലവർഷം തുടങ്ങുന്നതിന് മുമ്പ് തന്നെ സംസ്ഥനത്ത് പകര്‍ച്ചപനി വ്യാപിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് എച്ച് വൺ എൻ വൺ പനി ബാധിച്ച് മല്ലപ്പള്ളിയില്‍ എട്ടുവയസുകാരി മരിച്ചത്.…
Read More » - 1 June
വീണ്ടും വില്‍പനമേളയുമായി ഫ്ളിപ്കാര്‍ട്ട്
ഫ്ളിപ്സ്റ്റാര്‍ട്ട് സെയിലുമായി ഫ്ളിപ്കാര്‍ട്ട്. ജൂൺ ഒന്ന് മുതൽ മൂന്ന് വരെയാണ് വില്പന. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് വിലപന. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം വിലക്കിഴിവ്…
Read More » - 1 June
ആരോഗ്യ കുടുംബക്ഷേമ മന്ത്രിയെ പുറത്താക്കി
ത്രിപുരയില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയെ പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിലാണ് ആരോഗ്യ മന്ത്രി സുദീപ് റോയ് ബര്മനെമന്ത്രിസഭയിൽനിന്ന് പുറത്താക്കിയത്.
Read More » - 1 June
പിഞ്ചു കുഞ്ഞങ്ങളടക്കം 700-ഓളം പേര്‍ക്ക് എച്ച്ഐവി: ഈ ഗ്രാമത്തിന്റേത് ഭയപ്പെടുത്തുന്ന കഥ
കറാച്ചി: കഴിഞ്ഞ കുറേ നാളുകളായി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു നാടായി മാറിയിരിക്കുകയാണ് പാകിസ്ഥാനിലെ റൊത്തേദെരോ എന്ന ഗ്രാമം. കറാച്ചിയില്‍ നിന്നും 480 കിലോമീറ്റര്‍ ദൂരത്തിലുള്ള…
Read More »