Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -30 May
റൺ ഔട്ടിൽ ധോണിയെ അനുകരിച്ച് മോർഗൻ
ഓവല്‍: സ്റ്റംപില്‍ നോക്കാതെ ബാറ്റ്സ്മാനെ റണ്‍ഔട്ടാക്കുന്ന ധോണിയുടെ കഴിവ് കണ്ട് ക്രിക്കറ്റ് ലോകം ഒരുപാട് കയ്യടിച്ചിട്ടുണ്ട്. അത്തരമൊരു റണ്‍ഔട്ട് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലും കണ്ടു. ഇംഗ്ലീഷ് നായകന്…
Read More » - 30 May
സൗജന്യ പിഎസ്സി പരിശീലനത്തിന് അപേക്ഷിക്കാം
തൃശൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലെ കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്സിന്റെ കേച്ചേരി തണൽ ചാരിറ്റബിൾ സൊസൈറ്റി, കിഴക്കേകോട്ട എക്സൽ അക്കാദമി (ബിഷപ്പ്സ് ഹൗസ്)…
Read More » - 30 May
ഡിപ്ലോമ-പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാം
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി, പി.ജി. ഡിപ്ലോമ പ്രോഗ്രാം…
Read More » - 30 May
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി ഹരിഹരൻ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി പ്രശസ്ത ഗായകൻ ഹരിഹരനെത്തി. ഇന്നലെ ക്ളിഫ് ഹൗസിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് പത്തു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.…
Read More » - 30 May
കുസാറ്റ്: ഡിപ്പാർട്ട്മെൻറ് അഡ്മിഷൻ ടെസ്റ്റ് ജൂൺ 20-ന് നടക്കും
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ പിഎച്ച്.ഡി. കോഴ്സുകളിലേക്കുള്ള ഡിപ്പാർട്ട്മെൻറ് അഡ്മിഷൻ ടെസ്റ്റ് ജൂൺ 20-ന് രാവിലെ 9.30 മുതൽ 12.30 വരെ…
Read More » - 30 May
രണ്ടാം മോദി സർക്കാരിൽ 58 മന്ത്രിമാർ; 25 പേർക്ക് ക്യാബിനറ്റ് പദവി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിൽ വന്നു. 58 പേരടങ്ങുന്ന മന്ത്രിസഭയാണ് നിലവിൽ വന്നത്. ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവിയുണ്ട്.…
Read More » - 30 May
കുട്ടികൾക്ക് നേരെയുള്ള അക്രമം വർധിച്ചതായി ചൈൽഡ്ലൈൻ റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: കുട്ടികൾക്ക് നേരെയുള്ള അക്രമണങ്ങൾ വർധിച്ചതായി ചൈൽഡ്ലൈൻ റിപ്പോർട്ട്. 6 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് നേരെയുള്ള അതിക്രമണങ്ങളാണ് വർധിച്ചുവരുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള…
Read More » - 30 May
കേരള മീഡിയ അക്കാദമിയിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങിൽ അധ്യാപക ഒഴിവ്
കൊച്ചി: കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങിൽ അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര…
Read More » - 30 May
- 30 May
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് വിശ്രമകേന്ദ്രം ഒരുങ്ങുന്നു
ഗുരുവായൂർ: ഭക്തർക്ക് വിശ്രമകേന്ദ്രം ഒരുങ്ങുന്നു , ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയോടു ചേർന്ന് ഭക്തർക്ക് വിശ്രമകേന്ദ്രം ഒരുങ്ങുന്നു. നിലവിലുള്ള നടപ്പുരയുടെ അതേ ഉയരത്തിൽ തന്നെയായിരിക്കും ഇത്. നിർമാണത്തിനു മുന്നോടിയായുള്ള…
Read More » - 30 May
യു.എ.ഇയിൽ വിവിധ തസ്തികകളില്‍ ഒഴിവ്
യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിൽ നിയമനത്തിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുളള ബി.എസ്.സി നഴ്സ് (ഡയാലിസിസ്, എമർജൻസി, ഐ.സി.യു, മെഡിക്കൽ സർജിക്കൽ വാർഡ്, ഐ.വി.എഫ് നഴ്സ്, എൻ.ഐ.സി.യു, ഓപ്പറേഷൻ തിയറ്റർ,…
Read More » - 30 May
വാഹനാപകടം; ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്ക്
മറയൂർ: വാഹനാപകടം മൂന്നാർ-മറയൂർ സംസ്ഥാനപാതയിൽ മഞ്ഞപ്പെട്ടിയിൽ ഓട്ടോറിക്ഷയും ടാക്സി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു . മൂന്നാർ മാട്ടുപ്പെട്ടി ആർ ആൻറ് ഡി സ്വദേശിയും ഓട്ടോ…
Read More » - 30 May
ശക്തമായ ഇടിമിന്നലിൽ വനംവകുപ്പ് ജീവനക്കാർക്ക് പരുക്ക്
വണ്ടിപ്പെരിയാർ: അതി ശക്തമായ ഇടിമിന്നലിൽ രണ്ട് വനംവകുപ്പ് ജീവനക്കാർക്ക് പരുക്കേറ്റു . ബീറ്റ് ഫോറസ്റ്റ് ഓഫീസർ ലെനിൻ (35), വാച്ചർ മാധവൻ (50) എന്നിവർക്കാണ് മിന്നലിൽ പരുക്കേറ്റത്…
Read More » - 30 May
ലോകകപ്പ് : ആദ്യ ജയം ആതിഥേയർക്ക്; ദക്ഷിണാഫ്രിക്കയെ 104 റൺസിന് തോൽപ്പിച്ചു
ലണ്ടന്‍: ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം സ്വന്തമാക്കി. ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്…
Read More » - 30 May
ഓൺലൈൻ തട്ടിപ്പ്; വീട്ടമ്മയിൽ നിന്നും ഓട്ടോഡ്രൈവർ തട്ടിയെടുത്തത് ലക്ഷങ്ങൾ
പള്ളിക്കത്തോട്: ഓൺലൈൻ ചതിയിലൂടെ വീട്ടമ്മക്ക് നഷ്ടം ലക്ഷങ്ങൾ, വീട്ടമ്മയെ കബളിപ്പിച്ച് ഓൺലൈൻ പർച്ചേസ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഓട്ടോഡ്രൈവർ അറസ്റ്റിലായി . കയ്യൂരി ജങ്ഷനിൽ ഓട്ടോ…
Read More » - 30 May
പോലീസുകാർക്ക് മർദ്ദനം; അച്ഛനും മകനും പിടിയിൽ
വെള്ളൂർ: പോലീസുകാർക്ക് മർദ്ദനം, മദ്യലഹരിയിൽ ബാറിന് മുന്നിൽ അടിയുണ്ടാക്കുകയും തടയാൻശ്രമിച്ച പോലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ അച്ഛനേയും മകനേയും പോലീസ് അറസ്റ് ചെയ്തു . മരങ്ങോലി വേലൻപറമ്പിൽ…
Read More » - 30 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . പാലാ കൊഴുവനാൽ പള്ളിപ്പറമ്പിൽ ജിൽസ് മാത്യു…
Read More » - 30 May
നരേന്ദ്രമോദി സർക്കാർ ഭാരതത്തെ ലോകത്തിന്റെ വെളിച്ചമാക്കും : ബിജെപി നേതാവ്
ആലപ്പുഴ : ഭാരതത്തെ ലോകത്തിന്റെ വെളിച്ചമാക്കുന്ന സർക്കാരായിരിക്കും ഇന്ന് അധികാരമേൽക്കുന്നതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമൻ. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വിജയാഹ്ലാദ…
Read More » - 30 May
ഈ തവണ കപ്പ് പാകിസ്ഥാനിലേക്കെന്ന് മുൻ പേസ് ബൗളർ
രണ്ടാം ലോകകപ്പുയര്‍ത്തുമോ പാക്കിസ്ഥാന് എന്ന ചർച്ചകളും സജീവമാകുന്നതിനിടെയാണ് പാക്കിസ്ഥാന് ലോകകപ്പുയര്‍ത്തുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി പാക് ഇതിഹാസം രംഗത്ത് വരുന്നത്.
Read More » - 30 May
വാഹനത്തിൽ കഞ്ചാവ് കടത്താൻ ശ്രമം; യുവാവ് പിടിയിൽ
മട്ടന്നൂർ: കഞ്ചാവ് കടത്ത് വ്യാപകം. മിനറൽ വാട്ടർ കൊണ്ടുപോകുകയായിരുന്ന വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്തുപറമ്പിൽ താമസിക്കുന്ന എ.മൻസൂറി (26) നെയാണ് കഞ്ചാവുമായി…
Read More » - 30 May
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ്
1965മുതല്‍ ഗോവയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഏകീകൃത സിവില്‍കോഡ് ഭരണഘടന ആര്‍ട്ടിക്കിള്‍ 44ല്‍ ഉള്‍പ്പെടുത്തണമെന്നും ഹര്ജിക്കാരന് വാദിച്ചു.
Read More » - 30 May
മമത ബാനർജിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്ക് സുരക്ഷാ നൽകണമെന്ന് സുപ്രിം കോടതി
അഭിപ്രായ സ്വാതന്ത്രം മൗലികാവകാശമാണെന്നും ഇതിനു നേരെയുണ്ടായ കടന്നുകയറ്റമാണ് തനിക്കെതിരെയുള്ള എഫ്ഐആറെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
Read More » - 30 May
വീട് കുത്തിതുറന്ന് പത്ത് പവൻ സ്വർണ്ണവും അരലക്ഷം രൂപയും മോഷ്ടിച്ചു
മാനന്തവാടി: വീട്ടിൽ വൻ കവർച്ച കമ്മനയിൽ മാനന്തവാടി കൽപ്പക സ്റ്റോർ ജീവനക്കാരന്റെ വീട്ടിൽ കവർച്ച പത്ത് പവന്റെ സ്വർണവും അര ലക്ഷം രൂപയും നഷ്ടപ്പെട്ടു. പകൽ ആണ്…
Read More » - 30 May
പ്രമുഖ ചലച്ചിത്ര-നാടക നടി അന്തരിച്ചു
50 ഓളം നാടകട്രൂപ്പുളിലായി 1500 ഓളം നാടകങ്ങളിലും ഉദയ, മെറിലാന്‍ഡ് സിനിമാ ട്രൂപ്പുകളുടേതടക്കം നൂറോളം ചിത്രങ്ങളിലും അഭിനയിച്ചു
Read More » - 30 May
വയനാട് ജില്ലയിൽ പിങ്ക് പൊലീസ് സേവനം ആരംഭിച്ചു
കൽപ്പറ്റ: പിങ്ക് പൊലീസിന്റെ സേവനം ജില്ലയിലും തുടങ്ങി. തുടക്കമെന്ന നിലയിൽ കൽപ്പറ്റയിലാണ് സേവനം ഉണ്ടാകുക. ഇതിന് പ്രത്യേക വനിതാ പൊലീസിന്റെ സ്ക്വാഡ് രൂപികരിച്ചിട്ടുണ്ട്. ഒരു വനിത എസ്ഐയും…
Read More »