Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -30 May
കേരളത്തിൽ നിന്ന് വി മുരളീധരൻ കേന്ദ്രമന്ത്രിയാകും
നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് അദ്ദേഹം.
Read More » - 30 May
സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ആദ്യത്തോടെ
തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം ജൂണ്‍ ആറോടെ എത്തുമെന്ന് ദേശീയ കാലവസ്ഥാ നരീക്ഷണ വകുപ്പ് .നേരത്തെ ആന്‍ഡമാന്‍ തീരത്തെത്തിയ തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണിന് ശക്തി കുറയുകയായിരുന്നു.പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടു…
Read More » - 30 May
നീതിന്യായവ്യവസ്ഥയില്‍ വിശ്വസിക്കുന്നു, പേര് ശുദ്ധമാകും വരെ സഹകരിക്കും; റോബര്‍ട്ട് വാദ്ര
നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും തന്റെ പേരിലുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കപ്പെടുന്നതുവരെ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുമെന്നും റോബര്‍ട്ട് വാദ്ര. സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന വാദ്ര ആദായനികുതി…
Read More » - 30 May
ഇനി വാട്സാപ്പിലും പരസ്യങ്ങൾ എത്തും
അടുത്ത വര്‍ഷം മുതല്‍, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്സാപ്പില്‍ പരസ്യങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വാട്സാപ്പിന്റെ സാറ്റാറ്റസുകളിലാണ് (WhatsApp Statuses)) പരസ്യം പ്രത്യക്ഷപ്പെടുക. മുഴുവന്‍ സ്ക്രീനിലും…
Read More » - 30 May
ബധിര വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്
പാലക്കാട്: ഒറ്റപ്പാലം സര്‍ക്കാര്‍ ബധിര വിദ്യാലയത്തിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, ജോഗ്രഫി,…
Read More » - 30 May
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന വിലക്ക്: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു നല്കിയ നിര്‍ദ്ദേശം ഇങ്ങനെ
തിരുവനന്തപുരം: ഒരു മാസത്തേയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുടെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ…
Read More » - 30 May
സ്വര്‍ണത്തിലും വെള്ളിയിലും മോദിക്ക് സമ്മാനമൊരുക്കി സൂറത്തിലെ ആഭരണവ്യാപാരി
രാജ്കോട്ട്• പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വേണ്ടി സ്വര്‍ണത്തിലും വെള്ളിയിലും മെമെന്റോ തയ്യാറാക്കി സൂറത്തിലെ ആഭരണ വ്യാപാരി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൈവരിച്ച മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് സഹോലിയ എന്ന…
Read More » - 30 May
സോഷ്യൽ മീഡിയയിൽ മോദിയെ പിന്തള്ളി നേശാമണി തരംഗമാകുന്നു
ചെന്നൈ: ട്വിറ്ററില്‍ തരംഗമായിരുന്ന നരേന്ദ്ര മോദിയെ പിന്തള്ളി നേശാമണി വൈറലാകുന്നു.നേശാമണി ആരാണ്? എന്ന ചോദ്യം പലയിടത്തും ഉയരുന്നുണ്ട്. നേശാമണിയെ തെരഞ്ഞ് ചെല്ലുന്നവര്‍ എത്തി നില്ക്കുക ചുറ്റികയിലാണ്! ഫ്രണ്ട്സ്…
Read More » - 30 May
ഗംഗ നദീജലത്തെ കുറിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്ത് വിട്ട റിപ്പോര്‍ട്ട് ഇങ്ങനെ
ഗംഗ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. വെള്ളം നേരിട്ട് കുടിക്കാന്‍ യോഗ്യമല്ലെന്നും ഏഴോളം സ്ഥലങ്ങളില്‍ നിന്ന്, അതും അണുനശീകരണം നടത്തിയ…
Read More » - 30 May
ഡിജിപിയുടെ ഉത്തരവ് നിലനില്‍ക്കെ പോലീസുകാര്‍ക്ക് അടിമ പണി
തിരുവനന്തപുരം: ഡിജിപിയുടെ ഉത്തരവ് കാറ്റില്‍ പറത്തി പോലീസ് ഉദ്യാഗസ്ഥര്‍ക്ക് അടിമ പണി. ഡിജിപി ചെയര്‍മാനായ തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള സാധനങ്ങള്‍ ഇറക്കുന്നതായി…
Read More » - 30 May
ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് അതിജീവനത്തിന്റെ പാതയിൽ
ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് അതിജീവനത്തിന്റെ പാതയിൽ തുടരുകയാണ്. ഒരു ആപ്പിളിനോളം മാത്രമായിരുന്നു ഈ കുട്ടി ജനിച്ചപ്പോഴുള്ള വലിപ്പം. കാലിഫോർണിയയിലാണ് ഈ കുഞ്ഞ് ജനിച്ചത്.245 ഗ്രാമായിരുന്നു ജനിച്ചപ്പോൾ…
Read More » - 30 May
ലോകകപ്പ് ഉദ്ഘാടനം ലളിതം, വര്‍ണാഭം; രാജകീയ കൂടിക്കഴ്ച നടത്തി നായകന്മാര്
ലളിതമായ ചടങ്ങുകളോടെയാണ് പന്ത്രണ്ടാമത് ലോകകപ്പിന്റെ ഉദ്ഘാടന പരിപാടികള്‍ ഇന്നലെ നടന്നത്. ബര്‍ക്കിങ്ഹാം കൊട്ടാരത്തിന് സമീപത്തെ ദ മാള്‍ റോഡിലായിരുന്നു ചടങ്ങുകള്‍. ഇന്ത്യന്‍ സമയം രാത്രി 9.30ന് ആരംഭിച്ച…
Read More » - 30 May
ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുപറഞ്ഞ് ഈ രാജ്യത്തെ മുന്‍ മേയര്‍
തെഹ്റാന്: ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുപറഞ്ഞ് ഇറാന് മുന്‍ മേയര്‍ മുഹമ്മദ് അലി നജഫി. ഇറാനിലെ തെഹ്റാനിലെ മേയറായിരുന്നു നഫ്ജി. വിവാഹ മോചനത്തിന് വിസമ്മതിച്ച ഭാര്യയെ താന്‍…
Read More » - 30 May
ആറ് ലോകകപ്പുകളില്‍ ഇന്ത്യന്‍ ജേഴ്സിയണിഞ്ഞു; ഇത്തവണ ഈ താരമെത്തുന്നത് പുതിയ വേഷത്തില്‍
ഇന്നാണ് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പന്ത്രണ്ടാം ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് തുടക്കമിടുന്നത്. അതോടൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ ഇന്ന് പുതിയൊരു ഇന്നിങ്സിന് തുടക്കം കുറിക്കും.…
Read More » - 30 May
കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തണമെങ്കില്‍ മാറേണ്ടത് രാഹുല്‍ അല്ല: സോണിയയുടെ വിശ്വസ്തര്‍ക്ക് പകരം നേതൃസ്ഥാനത്ത് യുവാക്കളെത്തണം
രതി നാരായണന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയ നാള് മുതല്‍ രാഹുല്‍ ഗാന്ധി ആ സ്ഥാനത്തിന് യോജിച്ചവിധം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നന്നായി പരിശ്രമിക്കുന്നുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലെല്ലാം…
Read More » - 30 May
വ്യാജരേഖ കേസ് ; വൈദികര്‍ ചോദ്യം ചെയ്യലിനായി ഹാജരായി
കൊച്ചി: കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചക്കേസിൽ പ്രതികളായ വൈദികര്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി. ഫാ.പോള്‍ തേലക്കാട്ടും ഫാ. ആന്റണി കല്ലൂക്കാരനുമാണ് ആലുവ ഡിവൈഎസ്പി ഓഫീസിൽ…
Read More » - 30 May
മാതാപിതാക്കളെ ഈറനണിയിച്ച് മക്കളുടെ സര്‍പ്രൈസ്; വൈറലായി വീഡിയോ
പ്രായമായ മാതാപിതാക്കള്‍ പലപ്പോഴും ഒരു ബാധ്യതയായി മാറാറുണ്ട്. മക്കളുടെ കുത്ത് വാക്കുകള്‍ മാതാപിതാക്കളുടെ കണ്ണീരിനും കാരണമാകുന്നു. എന്നാല്‍ ഇവിടെ ഈ മാതാപിതാക്കള്‍ ഈറനണിഞ്ഞിരിക്കുന്നത് മക്കള്‍ നല്കിയ സര്‍പ്രൈസ്…
Read More » - 30 May
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിഎംകെ എംപിമാര്‍ ബഹിഷ്കരിക്കുന്നു
ചെന്നൈ: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിഎംകെ എംപിമാര്‍ ബഹിഷ്കരിക്കുന്നു. പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം.…
Read More » - 30 May
സൈബര്‍ ലോകത്തെ വിറപ്പിച്ച ആറു വൈറസുകളും ഒരു കമ്പ്യൂട്ടറില്‍; വിറ്റത് 1.3 മില്യണ്‍ ഡോളറിന്
ലോകത്തെ ഏറ്റവും അപകടകാരികളായ ആറ് വൈറസുകളടങ്ങിയ ലാപ്ടോപ്പ് വിറ്റുപോയത് വന്‍ തുകയ്ക്ക്. സൈബര്‍ ലോകത്തെ ഞെട്ടിച്ച ഈ ലാപ്ടോപ്പ് 1.3 മില്യണ്‍ ഡോളറിനാണ് വില്‍പ്പന നടത്തിയത്. ഓണ്‍ലൈന്‍…
Read More » - 30 May
ലോകകപ്പ് ആഘോഷമാക്കി ഗൂഗിള്‍ ഡൂഡിൽ
ലണ്ടന്‍ : വിശേഷ ദിവസങ്ങളും പ്രശസ്തരായ വ്യക്തികളുടെ ജന്മദിനവും എന്നുവേണ്ട എന്തുകാര്യവും ആഘോഷമാക്കുന്ന രീതിയാണ് ഗൂഗിള്‍ ഡൂഡിലിനുള്ളത്. ഇപ്പോഴിതാ ഇന്നാരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്…
Read More » - 30 May
ജഗന് മോഹന്‍ അധികാരമേറ്റു
ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന് മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. വിജയവാഡയില്‍ ഉച്ചയക്ക് 12.30ന് നടന്ന ചടങ്ങളില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് ജഗന്…
Read More » - 30 May
കമ്പനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പ്രവാസി മലയാളികള്‍ പിടിയില്‍: കൂടുതല്‍ പേര് അറസ്റ്റിലായേക്കും
റിയാദ്•നാട്ടിലേക്ക് കയറ്റി വിട്ടയാള്‍ കമ്പനിക്കെതിരെ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത രണ്ട് മലയാളികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. സൗദിയിലെ കമ്പനിക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചതിന് മലയാളിയായ…
Read More » - 30 May
തനിയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് : 10 വര്‍ഷമായി തന്നെ നിരന്തരം വേട്ടയാടുന്നു
കണ്ണൂര്‍ : തനിയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്. 10 വര്‍ഷമായി തന്നെ നിരന്തരം വേട്ടയാടുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ പേര് എടുത്ത് പറഞ്ഞ് അബ്ദുള്ള…
Read More » - 30 May
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു;വീട്ടമ്മയ്ക്ക് പരിക്ക്
രാജപുരം : പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. ഒടയംചാല്‍ ആലടുക്കം പട്ടികവര്‍ഗ കോളനിയിലെ ബിന്ദു(33)വിനാണ് പരിക്കേറ്റത്. പൊള്ളലേറ്റ് അബോധാവസ്ഥയിലായ ബിന്ദുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ…
Read More » - 30 May
രുചി സോയയെ ഏറ്റെടുക്കാന്‍ സഹായം തേടി പതഞ്ജലി
മുംബൈ: രുചി സോയ ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കാന്‍ പതഞ്ജലി. ഇതിനു വേണ്ട സഹായത്തിനായി പതഞ്ജലി. പൊതുമേഖല ബാങ്കുകളായ എസ്ബിഐ, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ, യുണിയന്‍ ബാങ്ക് ആന്റ്…
Read More »